Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 04 November 2008

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-04.part3_irrigation_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 44 dated 4th November 2008.

PART III

IRRIGATION DEPARTMENT

QUOTATION NOTICE

No. D3-11/INDT/2006. 18th October 2008.

Competitive quotations in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from Contractors of eligible class. Quotation forms and other details can be had from the office of the undersigned upto 1 p. m. on 10-11-2008. The quotations will be received upto 4 p. m. on 13-11-2008 by registered post and will be opened at 4.30 p. m. on the same day. Quotation received after the stipulated date and time due to postal delays or quotations send by courier service/directly will not be accepted. In case, the last date for receipt of quotation happens to be a holiday, quotations will be received upto 4 p. m. on the next working day.

Quotation No.—25/DIR/INDT/2008-09.

Name of work and Estimate PAC—MPLAD Scheme—Construction of cart bridge across TS Canal at Kachikadavu at Mundakkal in Kollam Corporation— Rs. 17 Lakhs.

Cost of quotation documents—Rs. 1,000 + VAT.

Class of Contractor—A & B.

Time of completion—9 months.

All prevailing conditions applicable to quotations in Irrigation and Public Works Departments are applicable to this quotation also.

Inland Navigation Directorate, (Sd.) Kollam. Director.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-1425/2007. 2008 ഒക്ടോബർ 23.

കൊല്ലം ചെറുകിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം ആയിരിക്കും.

Gaz. No. 44/2008/DTP (Irrigation).

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) 1 40/ടി. ആർ. പി.—കൊല്ലം കോർപ്പറേഷനിൽ ആക്കോലിൽ ഡിവിഷൻ 34-ലും മയ്യനാട് പഞ്ചായത്തിന്റെ വലിയവിള വാർഡ് 15-ലും വരുന്ന ധവളക്കുഴി മുതൽ താന്നിക്കായൽ വരെ മയ്യനാട് ഏലാ തോടിന്റെ പാർശ്വ സംരക്ഷണവും വീതി കൂട്ടലും സ്ളൂയിസ് കം ബ്രിഡ്ജിന്റെ നിർമ്മാണവും താന്നി കായലിൽ 300 മീറ്റർ നീളത്തിൽ ഇരുവശങ്ങളുടെയും സംരക്ഷണ പണികൾ—രൂപ 5,40,000 13,500 സുനാമി സ്പെഷ്യൽ പാക്കേജ്

2 8/ടി. ആർ.പി.—ആലപ്പാട് പഞ്ചായത്തിൽ 12-ാം വാർഡിൽ ലക്ഷ്മി തുരുത്ത്-താമരപ്പള്ളിൽ- റ്റി. എസ്. കനാൽ വരെ ഓട നിർമ്മാണം— രൂപ 5,00,735

12,600 3 9/ടി. ആർ.പി.—3-ാം വാർഡിൽ ചാലിപ്പടന്ന മുതൽ ടി. എസ്. കനാൽ വരെ ഓട നിർമ്മാണം— രൂപ 4,83,092

12,100 4 10/ടി. ആർ.പി.—3-ാം വാർഡിൽ കൊച്ചുപറമ്പ് മുതൽ ടി. എസ്. കനാൽ വരെ ഓട നിർമ്മാണം— രൂപ 6,15,043

15,500 5 13/ടി. ആർ.പി.—7-ാം വാർഡിൽ ഇടമണ്ണേൽ മുതൽ ടി. എസ്. കനാൽ വരെ ഓട നിർമ്മാണം— രൂപ 3,17,141

8,000 വെള്ളപ്പൊക്കക്കെടുതി

6 1 6 — പ ∑ ന പഞ്ച ാ യ ത്ത ി ൽ േ പ ാ ര ൂ ർ ക്ക ര വാർഡ് നമ്പർ 20-കരീലിൽ പാടം മുതൽ പടിക്കൽ കിഴക്കുവശം വരെ ഓട നിർമ്മാണം— രൂപ 4,58,444

11,500 7 17—ടി കരീലിൽ പാടം മുതൽ കാരുവേലി കൾവർട്ട് വരെ ഓട നിർമ്മാണം—രൂപ 4,28,298 10,750 8 19—ചവറ പഞ്ചായത്തിലെ തോട്ടിനു വടക്കു വാർഡിൽ ചാൻചേരിയിൽ കിഴക്കുവശം മുതൽ എസ്.എൻ.ഡി.പി. ശാഖാ മന്ദിരത്തിനു കിഴക്കു വശം വരെയുള്ള ഓടയുടെ നിർമ്മാണവും …ാബ് നിർമ്മാണവും—രൂപ 5,96,250 15,000 9 21—നീ≠കര പഞ്ചായത്തിലെ 10-ാം വാർഡിൽ മണ്ണാത്തറ ക്ഷേത്ര സദ്യാലയം മുതൽ ക ാ യ ൽ വ ാ ര ം വ െ ര ഒ ാ ട ന ി ർ മ്മ ാ ണ ം — രൂപ 4,83,096

12,1002 (1) (2) (3) 10 23—തേവലക്കര പഞ്ചായത്തിൽ 14-ാം വാർഡിൽ വ ല ി യ വ ി ള മ ു ത ൽ ക ാ യ ൽ വ ാ ര ം വ െ ര ഓട നിർമ്മാണം—രൂപ 3,91,782 9,800 11 29—ചവറ പഞ്ചായത്തിൽ മണപ്പള്ളി വാർഡിൽ ആനക്കാരന്റയ്യത്ത് മുതൽ പാണക്കൽ ഏലാ വരെയുള്ള ഓടയുടെ നിർമ്മാണം—രൂപ 5,93,294 15,000 12 30—നീ≠കര പഞ്ചായത്തിൽ വാർഡ് നമ്പർ 9-ൽ നെടുവേലി ക്ഷേത്രം മുതൽ ഡയറി ഫാം വരെ ഓട നിർമ്മാണം—രൂപ 9,93,864 24,900 13 31—തേവലക്കര പഞ്ചായത്തിൽ 16-ാം വാർഡിൽ മണ്ണാറയാലിൽ വടക്കുവശം മുതൽ തുമ്പക്കുളം വരെയുള്ള ഓടയുടെ നിർമ്മാണം—രൂപ 7,80,226 19,750 14 32—ടി 18-ാം വാർഡിൽ കരിങ്ങോട്ട് ജംഗ്ഷൻ മ ു ത ൽ ക ണ്ണ ാ ട്ട ു പ ട ി ഞ്ഞ ാ റ ു വ െ ര ഒ ാ ട നിർമ്മാണം—രൂപ 7,98,244 20,000 15 33—ടി 21-ാം വാർഡിൽ ചക്കുവിളതാവലി കിഴക്കു മുതൽ കൊച്ചുവീട്ടിൽ വരെ ഓട നിർമ്മാണം— രൂപ 7,80,545

19,600 പദ്ധതി സംരക്ഷണം

16 39—തൊടിയൂർ പഞ്ചായത്തിൽ മാലുമേൽ …ൂയിസിന്റെ (മൂന്ന് എണ്ണം) പുനരുദ്ധാരണവും ആര്യംബാടം ബ≠ിന്റെ സംരക്ഷണ പണികളും— രൂപ 10,94,110

27,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 4,12 മുതൽ 16 വരെയും രൂപ 700 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.

ദർഘാസ് തീയതി— 14-11-2008.

കരാറുകാരന്റെ യോഗ്യത—"സി" ക്ലാസും ഉപരിയും.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2, 3, 4, 5, 6, 7, 8, 10, 11 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 9, 12, 13, 14, 15, 16 ഇവയ്ക്ക് 5 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ നി›ിത വിലയും വാറ്റും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 50 (അൻപത്) രൂപയുടെ മുദ്രപ്പത്ര ത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനൊപ്പം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടി ഫിക്കറ്റും അസിസ്റ്റന്റ ് രജിസ്ട്രാർ കൗ≠ർസൈൻ ചെയ്ത ടി തൊഴിലാളി സഹകരണ സംഘത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദവിവരങ്ങൾ, എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ അടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.

1959-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (3) വകുപ്പ് അനുസരിച്ച് പ്രസ്തുത പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കി കൊടുക്കു ന്നതല്ല. നിരതദ്രവ്യം, കൊല്ലം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് എഴുതേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തും ആണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30-ന് തുറക്കുന്നതുമാണ്.

ഇന്ദിരാ വികാസ്പത്രം നിരതദ്രവ്യമായി സ്വീകരിക്കു ന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പി ലേയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്)

ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ആശ്രാമം, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 76/2008. 2008 ഒക്ടോബർ 16.

കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര സബ് ഡിവിഷൻ നമ്പർ-19, കൊട്ടിയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ എ, ബി, സി, ഡി എന്നീ വിഭാഗത്തിൽപ്പെട്ട അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര്, ദർഘാസ് നമ്പർ മുതലാ യവ ആലേഖനം ചെയ്ത മുദ്രവച്ചിട്ടുളള കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുളള അധികാരിയുടെ ആഫീസിൽ 15-11-2008 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തത്സമയം ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ക്രമ ടെ≠ർ നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)

(3) 1 1 / എ ഇ ഇ / 2 0 0 8 - 0 9 — K I P L B — പ ര വ ൂ ർ ഡിസ്ട്രിബ്യൂട്ടറി ചെ. 0 മുതൽ 5150 മീ. വരെ കനാലിന്റെ അറ്റകുറ്റപ്പണികൾ—രൂപ 2,89,253 7,250 2 2/എഇഇ/2008-09— ടി മുഖത്തല മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 0 മുതൽ 3320 മീ. വരെ കനാലിന്റെ അറ്റകുറ്റപ്പണികൾ— രൂപ 2,92,099

7,3503 (1) (2) (3) 3 3/എഇഇ/2008-09—KIPLB കല്ലുവാതുക്കൽ മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 0 മുതൽ 3505 മീ. വരെ കനാലിന്റെ അറ്റകുറ്റപ്പണികൾ— രൂപ 2,85,237

7,150 4 4/എഇഇ/2008-09—ടി പുനക്കന്നൂർ ഡിസ്ട്രി ബ്യൂട്ടറി ചെ. 0 മുതൽ 2820 മീ. വരെ കനാൽ അറ്റകുറ്റപ്പണികൾ—രൂപ 2,24,934 5,650 5 5/എഇഇ/2008-09— ടി നെടുമ്പന സബ് മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 0 മ ു ത ൽ 2228 മീ. വരെ കനാൽ അറ്റകുറ്റപ്പണികൾ— രൂപ 1,56,381

3,950 6 6/എഇഇ/2008-09—ടി കൊട്ടിയം കാമ്പസിലെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 45,375 1,150

750 7 7/എഇഇ/2008-09—ടി കൊട്ടിയം ബ്രാഞ്ച് കനാൽ ചെ. 9050 മീറ്ററിലെ ക്രോസ് റോഡിന്റെ കൈവരി നിർമ്മാണം—രൂപ 28,191

8 8/എഇഇ/2008-09—ടി കു≠റ കാമ്പസിലെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 23,636 600 9 9/എഇഇ/2008-09—ടി നല്ലില സബ്മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 400 മീറ്റർ മണ്ണ് നീക്കം ചെയ്യുന്ന പണികൾ—രൂപ 16,860 450 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 5 വരെ രൂപ 400 + മൂ.വ.നി., ക്രമനമ്പർ 6 മുതൽ 9 വരെ രൂപ 150 + മൂ.വ.നി.

അധിക ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 5 വരെ രൂപ 200 + മൂ.വ.നി., ക്രമനമ്പർ 6 മുതൽ 9 വരെ രൂപ 100 + മൂ.വ.നി.

പണി തീർക്കേ≠ കാലാവധി — ക്രമനമ്പർ 1 മുതൽ 5 വരെ 3 മാസം, ക്രമനമ്പർ 6-നും 8-നും 12 മാസം, ക്രമനമ്പർ 7-നും 9-നും 1 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിട്ടുളള ഉദ്യോഗസ്ഥന്റെ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണി വരെയും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും നിലവിലുള്ള നികുതിയും രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കു ന്നതും ആയത് കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആ വ ശ ്യ മ ാ യ ന ി ര ത ്ര ദ വ ്യ ം അ ട ക്ക ം െ ച യ്യ ാത്ത ദർഘാസുകൾ നിരസിക്കുന്നതുമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ആവശ്യമുളള ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ 13-11-1997-ലെ ജി. ഒ. (എം. എസ്.) നമ്പർ 135/97/കോ. ഓപ്. അനുസരിച്ച് ബന്ധ പ്പെട്ട ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠ താണ്. ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പേരിൽ ബിനാമി ഏർപ്പാടുകൾ അനു വദിക്കുന്നതല്ല. വർക്കുകൾ ലഭിക്കുന്ന സൊസൈറ്റികൾ എഗ്രിമെൻറ് വയ്ക്കുമ്പോൾ സൊസൈറ്റിയിൽ അംഗങ്ങളായ തൊഴിലാളികളുടെ പേരും മേൽവിലാസവുമടങ്ങിയ സർട്ടിഫി ക്കറ്റ് നൽകേ≠തും കനാലിൽ വർക്ക് നടക്കുമ്പോൾ എല്ലാ തൊഴിലാളികളും സൊസൈറ്റിയിൽ അംഗത്വം തെളിയിക്കുന്ന പേരും മേൽ വിലാസവുമടങ്ങിയ തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കേ≠തുമാണ്. ദർഘാസുകൾ നേരിട്ടും രജി സ്ട്രേഡ് പോസ്റ്റായും സമർപ്പിക്കാവുന്നതാണ്.

കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള കോഡ്റൂൾ പ്രകാരമുളള എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. എസ്റ്റിമേറ്റ് തുകയിൽനിന്നും 50% മുതൽ താഴെ രേഖപ്പെടു ത്തുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതും 50%-ത്തിനും 25%-ത്തിനും ഇടയിൽ കുറവായി രേഖപ്പെടുത്തുന്ന ദർഘാസുകൾ അടങ്കൽ തുകയിൽ നിന്നും കുറച്ച് രേഖപ്പെ ടുത്തുന്ന തുക "പെർഫോർമെൻസ് ഗ്യാരന്റി" യായി രൊക്കം കെട്ടിവെയ്ക്കേ≠തും തൃപ്തികരമായി പണി പൂർത്തിയാക്കിയശേഷം മാത്രം പ്രസ്തുത തുക തിരികെ നൽകുന്നതുമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിനമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

കല്ലട ജലസേചന പദ്ധതി, (ഒപ്പ്) ഇടതുകര സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നമ്പർ 19, കൊട്ടിയം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 3/2007. 2008 ഒക്ടോബർ 14.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 12-11-2008-ന് വൈകുന്നേരം 3 മണി വരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും ഓരോ പ്രവൃത്തിയുടെയും പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കു ന്നതാണ്. അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ വെളളപ്പൊക്ക നിയന്ത്രണ പ്രവർത്തികൾ 1 14/ ഇഇ / 2 0 0 8- 0 9—പാ≠നാട് പഞ്ചായത്തിൽ 12-ാം വാർഡിൽ സർവ്വെ നമ്പർ 35/16, 36/10, 35/4, എന്നിവയിൽ നാക്കട കടവിന് മുകൾ ഭാഗം പമ്പാ നദിയുടെ ഇടതുകരയുടെ സ ം ര ക്ഷ ണ പ ണ ി ക ൾ — രൂപ 11 ലക്ഷം 27,500 2 15/ ഇഇ / 2 0 0 8- 0 9—ആലപ്പുഴ മുനിസിപ്പാലി റ്റിയിൽ സക്കറിയ ബസാറിൽ എസ്. എൻ. കവല മുതൽ വടക്കോട്ട് ബ്രാഞ്ച് തോട് ഉൾപ്പെടെ ദേവസ്വംചിറ കനാലിന്റെ കിഴക്കേ തീരത്തിന്റെ സ ം ര ക്ഷ ണ പണികൾ— രൂപ 5 ലക്ഷം

12,5004 ലഘു ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി. എം. എെ. സി. 317/98. 2008 ഒക്ടോബർ 28. 3 16/ഇഇ/2008-09—മാവേലിക്കര നിയോജക മണ്ഡലത്തിൽ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ 11-ാം വാർഡിൽ പുത്തൻ ഇരുപത്തഞ്ചിൽ കടവിനു കുറുകെ ഒരു നടപ്പാലത്തിന്റെ നിർമ്മാണം—രൂപ 15 ലക്ഷം 37,500 4 1 7 / ഇ ഇ / 2 0 0 8 - 0 9 — അ ര ൂ ർ ന ി േ യ ാ ജ ക മണ്ഡലത്തിൽ ചെന്നമനാട് പാലത്തിന് തെക്ക് നിലവിലുളള കൽക്കെട്ടു മുതൽ തെക്കോട്ട് ആയിക്കടപ്പു പുത്തൻ തോടിന്റെ പടിഞ്ഞാറെ തീര സംരക്ഷണപണികൾ— രൂപ 8 ലക്ഷം

20,000 5 18/ ഇഇ / 2 0 0 8- 0 9—ആലപ്പുഴ മുനിസിപ്പാലി റ്റിയിൽ പവ്വർ ഹൗസ് വാർഡിൽ ബാബു അച്ചന്റെ വീടു മുതൽ തെക്കോട്ട് ബം•ാവ് തോടിന്റെ പടിഞ്ഞാറെ തീര സംരക്ഷണ പണികൾ—രൂപ 5 ലക്ഷം 12,500 6 1 9 / ഇ ഇ / 2 0 0 8 - 0 9 — ട ി എ . എ ൻ . പ ു ര ം വാർഡിൽ ലക്ഷ്മി നിവാസ് മുതൽ തെക്കോട്ട് കാവിൽ തോടിന്റെ ഇരുകര കളുടെയും സംരക്ഷണ പണികൾ— രൂപ 5 ലക്ഷം

12,500 7 2 0 / ഇ ഇ / 2 0 0 7 - 0 8 — ട ി സ ന ാ ത ന പ ു ര ം വാർഡിൽ വിജയന്റെ വീടു മുതൽ തെക്കോട്ട് ഉണ്ണിക്കുപ്പത്തോടിന്റെ ഇരുകര കളുടെയും സംരക്ഷണ പണികൾ— രൂപ 5 ലക്ഷം

12,500 കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. എെ. സബ് ഡിവിഷൻ, ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തി ലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് വിവരം പ്രത്യേകം രേഖപ്പെടുത്തിയ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും 15-11-2008 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് സ്വീകരിക്കുന്ന ദിവസം ഉച്ചയ്ക്ക് 1 മണിവരെയും രേഖാമൂലം അപേക്ഷിച്ച് വില പണമായി ഒടുക്കി വാങ്ങാവുന്നതാണ്.

ദർഘാസ് ഫോറങ്ങളുടെ വിലയായി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരത ദ്രവ്യത്തിനുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ, ഡെപ്പോസിറ്റുകൾ തുടങ്ങിയ പ്രവൃത്തിയുടെ പേരെഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയി ട്ടുള്ളതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് കരാറുകാരൻ ഒപ്പിട്ടി രിക്കേ≠തുമാണ്. ഇന്ദിരാവികാസ്പത്ര നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1) (2)

8 21/ ഇഇ / 2 0 0 8- 0 9—ക≠ല്ലൂർ പഞ്ചായത്തിൽ വിളയിൽ കായൽ ഭാഗത്തിനടുത്ത് കരിപ്പുഴ കനാലിന്റെ വലതുകരയുടെ സംരക്ഷണ പണികൾ—രൂപ 7 ലക്ഷം 17,500 9 22/ഇഇ/2008-09—ചെറിയനാട് പഞ്ചായത്തിൽ 10-ാം വാർഡിൽ കൊല്ലകടവ് പാലത്തിന് കിഴക്കും പടിഞ്ഞാറും അച്ചൻകോവിലാറിന്റെ വലതുകരയുടെ സംരക്ഷണ പണികൾ— രൂപ 8 ലക്ഷം

20,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 2, 5, 6, 7 ഇവയ്ക്ക് രൂപ 400 + വി. നി., മറ്റുളളവയ്ക്ക് രൂപ 700 + വി.നി.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം. കരാറുകാരുടെ ക്ലാസ്—സി മുതൽ മുകളിലോട്ട്.

ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി ദിനങ്ങളിലും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 12-11-2008 ഉച്ചയ്ക്ക് 1 മണിവരെയും ലഭിക്കുന്നതാണ്. നി›ിത വില മടക്കിക്കൊടുക്കുന്നതല്ല. രൊക്കം പണമായോ മണിയോർഡ റായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണസംഘങ്ങൾ ഓരോ പ്രവൃത്തിക്കുമുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ആലപ്പുഴ.

(3) വിവിധ എൽ. എെ. സ്കീമുകളുടെ അറ്റകുറ്റപ്പണികൾ 2008-09 1 1 / എ . ഇ . ഇ . / 2 0 0 8 - 0 9 — െ വ ട്ട ി യ ാ ർ െ പ ട്ട ിപ റ എൽ. എെ. സ്റ്റേഷനിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ—രൂപ 17,745 450 2 2/എ.ഇ.ഇ./2008-09—ടി താൽക്കാലിക ഷെഡിന്റെയും ബ≠ിന്റെയും തൂമ്പുപെട്ടിയു ടേയും നിർമ്മാണം—രൂപ 1,26,151 3,200

200 3 3/എ.ഇ.ഇ./2008-09—ടി എൽ. എെ. സ്റ്റേഷൻ നമ്പർ ഒന്നിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ—രൂപ 7,414

250 4 4/എ.ഇ.ഇ./2008-09—ടി എൽ. എെ. നമ്പർ ര≠ിലെ മോട്ടോറിന്റെയും, പമ്പിന്റെയും പണികൾ—രൂപ 8,998

5 5/എ.ഇ.ഇ./2008-09—ടി എൽ. എെ. നമ്പർ

ര≠ിലെ ചാനലിന്റെ പണികൾ—രൂപ 10,258 300 6 6 / എ . ഇ . ഇ . / 2 0 0 8 - 0 9 — ട ി എൽ. എെ.

450 നമ്പർ നാലിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ—രൂപ 16,600

7 7 / എ . ഇ . ഇ . / 2 0 0 8 - 0 9 — ട ി എ ൽ . െ എ .

നമ്പർ നാലിലെ ചാനലിന്റെ പണികൾ— രൂപ 16,353

450

350 8 8 / എ . ഇ . ഇ . / 2 0 0 8 - 0 9 — ട ി എ ൽ . െ എ . അഞ്ചിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ—രൂപ 13,658

9 9/എ.ഇ.ഇ./2008-09—ടി എൽ. എെ. നമ്പർ അഞ്ചിലെ ചാനലിന്റെ പണികൾ—രൂപ 15,590 400 10 1 0 / എ . ഇ . ഇ . / 2 0 0 8 - 0 9 — ട ി മ ു റ ി ഞ്ഞ പ ു ഴ എൽ. എെ. സ്റ്റേഷനിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ—രൂപ 30,136 8005 (1) (2) (3) 11 1 1 / എ . ഇ . ഇ . / 2 0 0 8 - 0 9 — മ ു റ ി ഞ്ഞ പ ു ഴ എൽ. എെ. സ്റ്റേഷനിലെ ചാനലിന്റെ പണികൾ— രൂപ 16,885

450

500 12 12/എ.ഇ.ഇ./2008-09—ചാങ്ങയ്പാടം എൽ. എെ. സ്റ്റേഷനിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ—രൂപ 18,989

13 13/എ.ഇ.ഇ./2008-09—ടി എൽ. എെ. സ്റ്റേഷനിലെ ചാനലിന്റെ പണികൾ—രൂപ 17,304 450 14 14/എ.ഇ.ഇ./2008-09—ടി എൽ. എെ.സ്റ്റേഷനിലെ വാചാലിന്റെ പണികൾ—രൂപ 54,217 1,400 15 15/എ.ഇ.ഇ./2008-09—മാന്നാർ പഞ്ചായത്തിൽ പെട്ട പാവുക്കര കിഴക്ക് എൽ. എെ. സ്റ്റേഷനിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ— രൂപ 12,504

350 16 16/ എ . ഇ . ഇ . / 2 0 0 8 - 0 9 — ട ി എൽ. എെ.

സ്റ്റേഷനിലെ ചാനലിന്റെ പണികൾ—രൂപ 13,478 350 17 1 7 / എ . ഇ . ഇ . / 2 0 0 8 - 0 9 — ട ി പ ാ വ ു ക്ക ര പടിഞ്ഞാറ് എൽ. എെ. സ്റ്റേഷനിലെ മോട്ടോറി ന്റെയും പമ്പിന്റെയും പണികൾ—രൂപ 12,170 350 18 18/എ. ഇ. ഇ./2008-09—ടി ടി എൽ. എെ.

സ്റ്റേഷനിലെ ചാനലിന്റെ പണികൾ—രൂപ 14,609 400 19 19/എ. ഇ. ഇ./2008-09—ചെങ്ങന്നൂർ മുനിസി പ്പാലിറ്റിയിൽപെട്ട മംഗലം എൽ. എെ. സ്റ്റേഷനിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ— രൂപ 13,703

350 20 20/എ. ഇ. ഇ./2008-09—ടി ടി എൽ. എെ.

സ്റ്റേഷനിലെ ചാനലിന്റെ പണികൾ—രൂപ 55,837 1,400 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 2, 14, 20 ഇവയ്ക്ക് രൂപ 400 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 150 + വി. നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-11-2008, 4 മണിവരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—15 ദിവസം.

ദർഘാസുകൾ സമർപ്പിക്കുമ്പോൾ അതോടൊപ്പം അമ്പത് രൂപയിൽ കുറയാത്ത വിലയ്ക്കുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ ≠താണ്. ടി എഗ്രിമെന്റ ് ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ദർഘാസുകൾ സമർപ്പിക്കുമ്പോൾ ജി. ഒ. (എം. എസ്.) നമ്പർ 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 തുടർന്നുള്ള ഭേദഗതി ഉത്തരവുകളും ബാധകമാണ്. അങ്ങനെ ചെയ്യാത്ത ദർഘാസുകൾ തിരസ്ക്കരിക്കുന്നതു മാകുന്നു.

ദർഘാസിനെ സംബന്ധിച്ച എല്ലാ അധികാരവും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്ത മാണ്. ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച നിലവിലുള്ള ജി. ഒ. (പി.) നമ്പർ 84/97/പി. ഡബ്ല്യൂ. ആന്റ ് റ്റി. തീയതി 19-8-1997 ഉൾപ്പെടെ എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തികൾക്കും ബാധകമായിരിക്കും. ദർഘാസ് ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ഈ ദർഘാസുകൾ നടത്തുന്നതായിരിക്കും. കരാറുകാർ ക്വാട്ട് ചെയ്യുന്ന റേറ്റിൽ ര≠ിൽ കൂടുതൽ ദശാംശ സംഖ്യയു≠െങ്കിൽ ര≠് സ്ഥാനത്തേക്ക് റൗ≠് ചെയ്ത് റേറ്റ് നിർണ്ണയിക്കുന്നതായിരിക്കും. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ ഓഫീസിൽ പരസ്യത്തിൽ പറഞ്ഞിട്ടുള്ള അവസാന ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എം. എെ. സബ് ഡിവിഷൻ, അസിസ്റ്റന്റ ് ചെങ്ങന്നൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 01-ഡയറക്ടർ/എഫ്. ആന്റ ് എ. ആർ./2008-09.

2008 ഒക്ടോബർ 6.

കേരള ഗവർണ്ണർക്കുവേ≠ി ഡയറക്ടർ, കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി താഴെ വിവരിക്കുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിന്റെ കീഴിലുള്ള അംഗീകാരമുള്ളതും മുൻപരിചയമുള്ളതുമായ കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ 20-11-2008 വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയം വരെ ദർഘാസുകൾ സ്വീക ര ിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1) (2)

(3) 1 1/ഡയറക്ടർ/എഫ്. ആന്റ ് എ. ആർ. 2008-09— തൃശ്ശൂർ ജില്ലയിൽ ചാവക്കാട് കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷന്റെ കീഴിലുള്ള പുതിയ കൺട്രോൾ പോയിന്റ ് സ്റ്റോൺ, അലൈൻമെന്റ ് സ്റ്റോൺ, കിലോമീറ്റർ സ്റ്റോൺ, ബഞ്ച് മാർക്ക് സ്റ്റോൺ എന്നിവ സ്ഥാപിക്കുന്നതിന്— രൂപ 13,80,000

34,500 2 2/ഡയറക്ടർ/എഫ്. ആന്റ ് എ. ആർ. 2008-09— എറണാകുളം കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷന്റെ കീഴിൽ പുതിയ കൺട്രോൾപോയിന്റ ് സ്റ്റോൺ, അലൈൻമെന്റ ് സ്റ്റോൺ, കിലോമീറ്റർ സ്റ്റോൺ, ബഞ്ച് മാർക്ക് സ്റ്റോൺ എന്നിവ സ്ഥാപിക്കുന്നതിന്—രൂപ 6,10,000 15,250 3 3/ഡയറക്ടർ/എഫ്. ആന്റ ് എ. ആർ. 2008-09— ആലപ്പുഴ ജില്ലയിൽ ചേർത്തല കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷന്റെ കീഴിൽ പുതിയ കൺട്രോൾപോയിന്റ ് സ്റ്റോൺ, അലൈൻമെന്റ ് സ്റ്റോൺ, കിലോമീറ്റർ സ്റ്റോൺ, ബഞ്ച് മാർക്ക് േ സ്റ്റ ാ ൺ എ ന്ന ി വ സ്ഥ ാ പ ി ക്ക ു ന്ന ത ി ന ് — രൂപ 6,40,000

16,0006 പുനർ ദർഘാസ് പരസ്യം (1) (2) (3) 4 4/ഡയറക്ടർ/എഫ്. ആന്റ ് എ. ആർ. 2008-09— കണ്ണൂർ ജില്ലയിൽ തലശ്ശേരി കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷന്റെ കീഴിൽ പുതിയ കൺട്രോൾപോയിന്റ ് സ്റ്റോൺ, അലൈൻമെന്റ ് സ്റ്റോൺ, കിലോമീറ്റർ സ്റ്റോൺ, ബഞ്ച് മാർക്ക് േ സ്റ്റ ാ ൺ എ ന്ന ി വ സ്ഥ ാ പ ി ക്ക ു ന്ന ത ി ന ് — രൂപ 19,10,000

47,750 5 5/ഡയറക്ടർ/എഫ്. ആന്റ ് എ. ആർ. 2008-09—

കോഴിക്കോട് കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷന്റെ കീഴിൽ പുതിയ കൺട്രോൾ പോയിന്റ ് സ്റ്റോൺ, അലൈൻമെന്റ ് സ്റ്റോൺ, കിലോമീറ്റർ സ്റ്റോൺ, ബഞ്ച് മാർക്ക് േ സ്റ്റ ാൺ എന്നിവ സ്ഥാപിക്കുന്നതിന്—രൂപ 17,55,000 43,900 6 6/ഡയറക്ടർ/എഫ്. ആന്റ ് എ. ആർ. 2008-09—

പരപ്പനങ്ങാടി കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷന്റെ കീഴിൽ പുതിയ കൺട്രോൾപോയിന്റ ് സ്റ്റോൺ, അലൈൻമെന്റ ് സ്റ്റോൺ, കിലോമീറ്റർ സ്റ്റോൺ,

18,650 ബഞ്ച് മാർക്ക് സ്റ്റോൺ എന്നിവ സ്ഥാപിക്കു ന്നതിന്—രൂപ 7,45,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 4, 5 ഇവയ്ക്ക് രൂപ 1,000 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 700 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 2, 3, 6 ഇവയ്ക്ക് 'സി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'ബി'യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 2, 3, 6 ഇവയ്ക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 9 മാസം.

നമ്പർ 11/ഇ ഇ/2008-09. 2008 ഒക്ടോബർ 24.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറു കാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം വൈകുന്നേരം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗ സ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ്് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5/(3)/CIR അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാ ക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 98/2008-09—കരുവന്നൂർ പുഴയിൽ മുനയത്ത് ് ചിറ കെട്ടി 30-6-2009 വരെ സംരക്ഷിക്കുന്ന പണികൾ—രൂപ 13,13,016 32,850 2 111/2008-09—ഏനാമാക്കൽ റെഗുലേറ്ററിന് റിംഗ്ബ≠്കെട്ടി ടി —രൂപ 14,18,259 35,500 3 100/2008-09—ഇടിയൻചിറ റെഗുലേറ്ററിന്

14,750 ബ≠്കെട്ടി ടി—രൂപ 5,88,051

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാ ണ ങ്ങ ൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ങ്ങൾ കൈമാറാൻ പാടുള്ളതല്ല. രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. കേരള ജലവിഭവ വകുപ്പിൽ നിലവി ലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാ സുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം 50 രൂപയുടെ മുദ്രക്കടലാസിൽ തയ്യാറാക്കിയ പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠തും പണി ചെയ്യുന്ന കരാറുകാർ മൊത്തം ബിൽതുകയുടെ ഒരു ശതമാനം ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ തുക തിരി ച്ചുകൊടുക്കുന്നതല്ല. നിബന്ധനകൾക്കു വിധേയമല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ഫ≠മെന്റൽ ആന്റ ് അπൈഡ്

റിസർച്ച് ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) പീച്ചി. ഡയറക്ടർ.

4 103/2008-09 കാരുകുളം ചിറ കെട്ടി 1-12-2008 മുതൽ 30-6-2009 വരെ സംരക്ഷിക്കുന്ന പണികൾ—രൂപ 3,12,784 7,850 5 106/2008-09—കോന്തിപുലം ചിറകെട്ടി 1-12-2008 മുതൽ 30-6-2009 വരെ സംരക്ഷിക്കുന്ന പണികൾ—രൂപ 1,32,677 3,350 6 107/2008-09—മണലിപുഴയിൽ 2008-09 വ ർ ഷ െ ത്ത പ ു ത്ത ൂ ർ ച ി റ െ ക ട്ട ി സംരക്ഷിക്കുന്ന പണികൾ—രൂപ 2,05,789 5,150 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-നും 2-നും രൂപ 700 +മൂ. വ. നി., മറ്റുള്ളവയ്ക്ക് രൂപ 400 + മൂ. വ. നി.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും —6-11-2008 ഉച്ചയ്ക്ക് 1 മണിവരെ.

പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും —11-11-2008 വൈകുന്നേരം 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —11-11-2008 വൈകുന്നേരം 4.30 മണി.

കരാറുകാരന്റെ ക്ലാസ്സ്്—ക്രമനമ്പർ 1-നും 2-നും'സി' യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'യും അതിനു മുകളിലും.

7

(പൊതുമരാമത്ത് വകുപ്പിലെ എ, ബി ക്ളാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭിക്കുകയുള്ളു.)

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 5-ന് 31-5-2009, മറ്റുള്ളവയ്ക്ക് 30-6-2009 വരെ.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പനദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/ പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി യിരിക്കണം. (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8(3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ഇറിഗേഷൻ ഡിവിഷൻ (ഒപ്പ്്്്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തൃശ്ശൂർ-680 020.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.ബി.റ്റി./95. 2008 ഒക്ടോബർ 20.

കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർ ജലവിഭവ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ, സബ് ഡിവിഷൻ നമ്പർ-1, ചിറ്റൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 11-11-2008, 4 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രത്യേകം മുദ്രണം ചെയ്ത കവറകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ ചിറ്റൂർപുഴ പദ്ധതി

1 1/2008-09—സി. പി. പി.-വാക്കോട് ശാഖാ കനാലിൽ ചെ.3/000 കി. മീ. മുതൽ 4/800 കി. മീ.

വരെയുള്ളതും കോളേജ് ഡിസ്ട്രിബ്യൂട്ടറി, മായംകുളം ഡിസ്ട്രിബ്യൂട്ടറി, കറുകമണി ഡിസ്ട്രിബ്യൂട്ടറി എന്നിവയുൾപ്പെടെയുള്ള 2008-09-ലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 55,000

1,400 2 2/2008-09—ടി ടി ചെ. 0/000 കി. മീ. മുതൽ 3 / 00 0 ക ി. മ ീ . വ െ ര യ ു ള്ള ത ു ം ബ സ ാ ർ ഡിസ്ട്രിബ്യൂട്ടറി ഉൾപ്പെടെയുള്ള ടി— രൂപ 60,000

1,500 3 3/2008-09—സി.പി.പി.-മെയിൻ കനാലിൽ ചെ. 5/650 കി. മീ. മുതൽ 9/600 കീ. മീ.

വരെയുള്ളതും പുന്നക്കോട് തേമ്പള്ളം ഡിസ്ട്രിബ്യൂട്ടറികൾ ഉൾപ്പെടെയുമുള്ള ടി— രൂപ 1,00,000

2,500 4 4/2008-09—സി. പി. പി. വെങ്കലക്കയം ഏരിയയുടെ 2008-09-ലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 80,000

2,000 5 5/2008-09—സി.പി.പി.—ടി. എം. എസ്.. വെങ്കലക്കയം ഏരിയയിൽ നിന്നുള്ള റിവർ…ൂയിസിന്റെ അടിയന്തിര പുനരുദ്ധാരണപണികളും റിവർ ഷ ട്ട റ ി െ ന്റ േ ക ട ു പ ാ ട ു ക ൾ ത ീ ർ ക്ക ു ന്ന പണികളും—രൂപ 75,000 1,900 ഗായത്രിപ്പുഴ പദ്ധതി

6 6/2008-09—ജി.പി.എസ്.-I—മീങ്കര ഡാമിന്റേയും ക്യാമ്പ് ഏരിയയുടേയും 2008-09-ലെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 95,000 2,400 7 7/2008-09—ജി.പി.എസ്-I ആർ.ബി. മെയിൻ കനാലിൽ ചെ. 14/300 കി. മീ.-നും 15/000 കി.മീ.-നും ഇടയിലുള്ള ടി—രൂപ 25,000 650

5,000 8 8/2008-09—ജി. പി. എസ.്-II—ചുള്ളിയാർ ഡാമിന്റേയും ക്യാമ്പ് ഏരിയയുടേയും ടി—രൂപ 2,00,000

ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 7-ന് രൂപ 150 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.

പ്രവർത്തി തീർക്കേ≠ കാലാവധി —ക്രമനമ്പർ 4, 6, 8 ഇവയ്ക്ക് 9 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 11-11-2008, 10 മണി മുതൽ 11-11-2008 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

8 (1) (2) (3)

അംഗീകൃത കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറം ലഭിക്കുക യുള്ളു. ദർഘാസ് പ്രമാണങ്ങളുടെ വില മടക്കിക്കൊടുക്കു ന്നതല്ല. കരാറുകാരുടെ യോഗ്യത 'ഡി'യും അതിനുമുകളിലു മായിരിക്കും.

ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതും ആയത് ദർഘാസ് സ്വീകരിക്കുന്ന ആഫീസറുടെ പേരിൽ ചാർത്താത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതായിരിക്കും.

കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കു ന്നതാണ്. 0.999% എന്ന് ക്വാട്ട് ചെയ്താൽ അടുത്ത പൂർണ്ണ സംഖ്യയായി കണക്കാക്കുന്നതാണ്.

അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-1, എഞ്ചിനീയർ. ചിറ്റൂർ.

ദർഘാസ് പരസ്യം

നമ്പർ ഡി5-ടി.എൻ.3/2008-09. 2008 ഒക്റ്റോബർ 20.

കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ താഴെ കൊടുത്തി രിക്കുന്ന 10 ഇനം പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത നി›ിത യോഗ്യതയുള്ള അർഹരായ കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ (1) (2)

(3) 1 താനൂർ പഞ്ച ാ യത്ത ി െ ല പ≠ാര കടപ്പുറത്ത് സി. പി. 3143-ന് തെക്ക് ഭാഗത്ത് 100 മീറ്റർ ന ീ ള ത്ത ി ൽ ക ട ൽ ഭ ിത്ത ി യ ു െ ട അ റ്റ ക ു റ്റ പണികൾ—രൂപ 8,00,000 20,000 2 ടി ഒസ്സാൻ കടപ്പുറത്ത് സി. പി. 3163-നും സി. പി. 3165-നുമിടയിൽ 100 മീറ്റർ നീളത്തിൽ ക ട ൽ ഭ ി ത്ത ി യ ു െ ട അ റ്റ ക ു റ്റ പ്പ ണ ി ക ൾ — രൂപ 9,25,000

23,150 3 വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ ബീച്ചിൽ സി. പി. 3037-ന് തെക്ക് ഭാഗത്ത് 100 മീറ്റർ നീളത്തിൽ ക ട ൽ ഭ ി ത്ത ി യ ു െ ട അറ്റകുറ്റപ്പണികൾ—രൂപ 8,00,000 20,000 4 ടി ടി സി. പി. 3039-ന് വടക്ക് ഭാഗത്ത് 100 മീറ്റർ ന ീ ള ത്ത ി ൽ ക ട ൽ ഭ ിത്ത ി യ ു െ ട അ റ്റ ക ു റ്റ പണികൾ—രൂപ 7,90,000 19,750 5 ടി ടി സി. പി. 3035-ന് തെക്ക് ഭാഗത്ത് 100 മീറ്റർ ന ീ ള ത്ത ി ൽ ക ട ൽ ഭ ിത്ത ി യ ു െ ട അ റ്റ ക ു റ്റ പണികൾ—രൂപ 8,00,000 20,000 6 ടി ടി സി. പി. 3043-ന് തെക്ക് ഭാഗത്ത് 100 മീറ്റർ ന ീ ള ത്ത ി ൽ ക ട ൽ ഭ ിത്ത ി യ ു െ ട അ റ്റ ക ു റ്റ പണികൾ—രൂപ 8,00,000 20,000 7 താനൂർ പഞ്ച ാ യത്ത ി െ ല പ≠ാര കടപ്പുറത്ത് സി. പി. 3150-ന് വടക്ക് ഭാഗത്ത് 100 മീറ്റർ ന ീ ള ത്ത ി ൽ ക ട ൽ ഭ ിത്ത ി യ ു െ ട അ റ്റ ക ു റ്റ പണികൾ—രൂപ 7,90,000 19,750 8 ടി ചീരാൻ കടപ്പുറത്ത് സി. പി. 3174-ന് തെക്ക് ഭാഗത്ത് 100 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ—രൂപ 8,00,000 20,000 9 ടി ചീരാൻ കടപ്പുറത്ത് സി. പി. 3176-ന് തെക്ക് ഭാഗത്ത് 100 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ—രൂപ 8,00,000 20,000 10 പരപ്പനങ്ങാടി പഞ്ചായത്തിലെ തെക്കേ കടപ്പുറത്ത് അറുതിത്തോടിന് തെക്ക് ഭാഗത്ത് 20 മീറ്റർ ന ീ ള ത്ത ി ൽ ക ട ൽ ഭ ിത്ത ി യ ു െ ട റ ി േ ട്ട ൺ നിർമ്മാണം—രൂപ 2,90,000 7,250 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 9 വരെ രൂപ 700 + വി. നി., ക്രമനമ്പർ 10-ന് രൂപ 400 + വി. നി.

പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ 17-11-2008-ന് വൈകുന്നേരം 4 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ 18-11-2008-ാം തീയതി വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതുമാണ്.

ദർഘാസുകൾക്കൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നിർദ്ദിഷ്ട മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്യേ≠താണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും മേൽ പ്രവർത്തികൾക്കും ബാധകമാണ്.

ജലസേചന വിഭാഗം എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. മലപ്പുറം.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി3-796/2008 (i). 2008 ഒക്ടോബർ 17. താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

9

ക്രമ നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

കടലാക്രമണ നിരോധന പ്രവൃത്തികൾ 2711-02-103-99 മെയിന്റനൻസ് (നോൺ πാൻ)

1 ഇ.ഇ.(എെ) കെ.15/2008-09—കടലു≠ി പഞ്ചായത്തിൽ കടുക്ക ബസാർ കടൽ ഭ ി ത്ത ി ക്ക ് 2 2 0 മ ീ റ്റ ർ ന ീ ള ത്ത ി ൽ പുനരുദ്ധാരണം—റീച്ച്-I-കെ. ഇ. ആർ. എെ. 2972-ന് 130 മീറ്റർ വടക്കുനിന്ന് തെക്കോട്ട് 55 മീറ്റർ നീളത്തിൽ—രൂപ 8 ലക്ഷം 20,000 2 ഇ.ഇ.(എെ) കെ.16/2008-09—ടി റീച്ച്-II കെ. ഇ. ആർ. എെ. 2972-ന് 75 മീറ്റർ വ ട ക്ക ു ന ി ന്ന ് െ ത ക്കേ ാ ട്ട ് 5 5 മ ീ റ്റ ർ നീളത്തിൽ—രൂപ 8 ലക്ഷം 20,000 3 ഇ.ഇ.(എെ) കെ.17/2008-09—ടി റീച്ച്-III െ ക . ഇ . ആ ർ . െ എ . 2 9 7 2 - ന ് 2 0 മ ീ റ്റ ർ വ ട ക്ക ു ന ി ന്ന ് െ ത ക്കേ ാ ട്ട ് 5 5 മ ീ റ്റ ർ നീളത്തിൽ—രൂപ 8 ലക്ഷം 20,000 4 ഇ . ഇ . ( െ എ ) െ ക . 1 8 / 2 0 0 8 - 0 9 — ട ി റ ീ ച്ച ് - I V -െ ക . ഇ . ആ ർ . െ എ . 2972-ന് 35 മീറ്റർ വ ട ക്ക ു ന ി ന്ന ് െ ത ക്കേ ാ ട്ട ് 5 5 മ ീ റ്റ ർ നീളത്തിൽ—രൂപ 8 ലക്ഷം 20,000 5 ഇ.ഇ.(എെ) കെ.19/2008-09—ബേപ്പൂർ പഞ്ചായത്തിൽ കെ. ഇ. ആർ. എെ. 2913-ന് മുൻവശം കൈതവളപ്പ് കടൽഭിത്തിക്ക് 112 മീറ്റർ ന ീ ള ത്ത ി ൽ പുനരുദ്ധാരണം- റീച്ച്-I-56 മീറ്റർ (0 മീറ്റർ മുതൽ 56 മീറ്റർ വരെ)—രൂപ 8 ലക്ഷം 20,000 6 ഇ.ഇ.(എെ) കെ.20/2008-09—ടി റീച്ച്-II- 56 മീറ്റർ (56 മീറ്റർ മുതൽ 112 മീറ്റർ വരെ)— രൂപ 8 ലക്ഷം

20,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 700 + വി. നി.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—12-11-2008 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-11-2008 വൈകിട്ട് 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

12-11-2008 വൈകുന്നേരം 4.30 മണി.

കരാറുകാരുടെ യോഗ്യത—"സി" ക്ലാസ്സും അതിന് മുകളിലും.

പ്രവൃത്തിയുടെ കാലാവധി—6 മാസം.

ദർഘാസുകൾ 4.30 മണിക്ക് ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കരാറുകാർ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താകുന്നു. പ്രാഥമിക ഉടമ്പടി ചേർക്കാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്ക പ്പെടുന്നതാണ്. കേരള ജലസേചന വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ചട്ടങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ നിർദ്ദിഷ്ട ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായി പരിഗണിക്കുന്നതാണ്.

(2)

നമ്പർ ഡി-3796/2008 (ii). 2008 ഒക്ടോബർ 17.

താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും

കടലാക്രമണ നിരോധന പ്രവൃത്തികൾ 2711-02-103-99 മെയിന്റനൻസ് (നോൺ πാൻ)

1 ഇ . ഇ . (എെ) കെ. 21/ 2 0 0 8 - 0 9 —കോഴിക്കോട് കോർപ്പറേഷനിൽ കെ. ഇ. ആർ. എെ. 2890-ന് വടക്ക് കോയവളപ്പ് കടൽഭിത്തിക്ക് 110 മീറ്റർ നീളത്തിൽ പുനരുദ്ധാരണം റീച്ച്-I-55 മീറ്റർ (ചെയിനേജ് 0 മീറ്റർ മുതൽ 55 മീറ്റർ വരെ)— രൂപ 8 ലക്ഷം

20,000

20,000 2 ഇ. ഇ.(എെ) കെ. 22/2008-09—ടി ടി റീച്ച്-II—55 മീറ്റർ (ചെയിനേജ് 55 മീറ്റർ മുതൽ 110 മീറ്റർ വരെ)—രൂപ 8 ലക്ഷം

3 ഇ . ഇ . (എെ) കെ. 23/ 2 0 0 8 - 0 9 — കൊയിലാ≠ി മുനിസിപ്പാലിറ്റിയിൽ വലിയപള്ളി കടൽഭിത്തിക്ക് 3 5 മ ീ റ്റ ർ ന ീ ള ത്ത ി ൽ പ ു ന ര ു ദ്ധ ാ ര ണ ം (കെ. ഇ. ആർ. എെ. 2641-ന് വടക്ക് 49 മീറ്ററിൽ നിന്ന് വടക്കോട്ട്)—രൂപ 6.01 ലക്ഷം 15,050 4 ഇ . ഇ . (എെ) കെ. 24/ 2 0 0 8 - 0 9 —കൊയിലാ≠ി മുനിസിപ്പാലിറ്റിയിൽ കൊല്ലം കടൽഭിത്തിക്ക് 65 മ ീ റ്റ ർ ന ീ ള ത്ത ി ൽ പ ു ന ര ു ദ്ധ ാ രണ ം (കെ. ഇ. ആർ. എെ. 2636-ന് 38 മീറ്റർ വടക്ക് നിന്ന് വടക്കോട്ട്)—രൂപ 11 ലക്ഷം 27,500 5 ഇ . ഇ . (എെ) കെ. 25/ 2 0 0 8 - 0 9 —കൊയിലാ≠ി മുനിസിപ്പാലിറ്റിയിൽ ഗുരുകുലം കടൽഭിത്തിക്ക് 31 മീറ്റർ നീളത്തിൽ പുനരുദ്ധാരണം (കെ. ഇ. ആർ. എെ. 2639-ന് 38 മീറ്റർ വടക്ക് നിന്ന് വടക്കോട്ട്)—രൂപ 4.80 ലക്ഷം 12,000 വെള്ളപ്പൊക്ക നിവാരണ പ്രവൃത്തി 2711-01-103-98- എഫ്.ഡി.-(എൻ.പി.)

6 ഇ . ഇ . (എെ) കെ. 26/ 2 0 0 8 - 0 9 — കീഴരിയൂർ പഞ്ചായത്തിൽ മുത്താമ്പിക്കരികെ നായാടൻ പുഴയുടെ പാർശ്വസംരക്ഷണം—രൂപ 3.30 ലക്ഷം 8,250 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 4 വരെ രൂപ 700 + വി. നി., 5-നും 6-നും രൂപ 400 + വി. നി.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—14-11-2008 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-11-2008 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-11-2008 വൈകുന്നേരം 4.30 മണി.

10

കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസുകൾ 4.30 മണിക്ക് ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കരാറുകാർ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താകുന്നു. പ്രാഥമിക ഉടമ്പടി ചേർക്കാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. കേരള ജലസേചന വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ചട്ടങ്ങളും ഈ ദർഘാ സിനും ബാധകമായിരിക്കുന്നതാണ്. ഏതെങ്കിലും കാരണ ത്താൽ നിർദ്ദിഷ്ട ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായി പരിഗണി ക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. സിവിൽ സ്റ്റേഷൻ, (കേരള ഗവർണ്ണർക്കുവേ≠ി). കോഴിക്കോട്-20.

TENDER NOTICE

No. D2/TN/2008. 7th October 2008.

The Superintending Engineer, Project Circle, Cauvery invites competitive tenders for and on behalf of the Governor of Kerala, in sealed covers superscribing the name of work and name of contractor from the qualified registered contractors of Kerala PWD and Irrigation for the work detailed below.

Name of work and Estimate PAC—BSP-Main Canal- Construction of connecting structure between aqueduct and stilling pool—Rs. 29,00,000.

EMD—Rs. 50,000.

Cost of tender documents—Rs. 1,000 + VAT.

Last date of issue of tender forms—18-11-2008.

Last date receiving the tender forms—25-11-2008.

Class of eligible contractor— 'B' and above.

Period of completion—4 Months.

Name of Division Office—BSP Division Padinjarathara.

Tender forms and other particulars can be had from the office of the undersigned during working days, 10 a. m. to 1 p. m. from 15-11-2008 to 18-11-2008 will be received upto 4 p. m. on 25-11-2008 by registered post only. This Department will not be responsible for any postal delay. The tender submitted through courier service will not be considered.

The tenderers should execute and submit in complete shape of preliminary agreement in Stamp Paper worth Rs. 50 of Government of Kerala along with the tender.

All the tenders received within the stipulated time period will be opened on 25-11-2008 at 4.30 p. m. by the undersigned or any other authorized officers in the presence of the tenderers who wish to attend.

All the conditions prevailing in the Irrigation Department related to the tenders including performance guarantee are applicable to this tender.

കേരള ഗവർണ്ണർക്കുവേ≠ി കൽപ്പറ്റ ജലസേചന വിഭാഗം, കാവേരി സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ട തരം കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— ബി. എസ്. പി. മെയിൻ കനാൽ-അക്വഡക്ടിന്റെയും സ്റ്റില്ലിംഗ് പൂളിന്റെയും ഇടയിൽ കണക്ടിംഗ് സ്ട്രക്ച്ചറിന്റെ നിർമ്മാണം—രൂപ 29,00,000.

നിരതദ്രവ്യം—രൂപ 50,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,000 + വാറ്റ്. ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന അവസാന തീയതി—18-11-2008.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി—25-11-2008.

കരാറുകാരുടെ യോഗ്യത—'ബി'യും ഉപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം. ഡിവിഷൻ ഓഫീസിന്റെ പേര്—ബി.എസ്.പി. ഡിവിഷൻ, പടിഞ്ഞാറത്തറ.

ദർഘാസുകൾ മേൽ കാണിച്ചിട്ടുള്ള തീയതിയിൽ വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും 15-11-2008 മുതൽ 18-11-2008 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.

50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ മാതൃകാ ഫോറ ത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണരൂപത്തിൽ ദർഘാസിനൊപ്പം അടക്കം ചെയ്തി രിക്കണം. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. രജിസ്റ്റേർഡ് തപാൽ മുഖേന മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളു.

പെർഫോർമൻസ് ഗ്യാര≠ി ഉൾപ്പെടെ കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending (Sd.) Engineer, Cauvery Circle, Superintending Engineer. Kalpetta North P. O., Wayanad.

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part3_irrigation_supple/. Archive identifier in.gazette.kerala_new.2008-11-04.part3_irrigation_supple.