Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmen's Compensation

Published 04 November 2008

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-04.part3_labour
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIII THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ

53

No.

4th November 2008 2008 നവംബർ 4

44

നമ്പർ

} 13th Karthika 1930 1930 കാർത്തിക 13

PART III

Labour Department

NOTICES

(1)

15th October 2008 .

No. WCA-595/2008.

Whereas , the Executive Engineer , Electrical Division , K.S.E.B. , Power House , Thiruvananthapuram- 36 has deposited with this Court an amount of Rs . 2,99,340 (Rupees Two lakhs ninetynine thousand three hundred and forty only) as Workmen's Compensation payable to the dependents of the deceased workman Sri S. Arunachalam who met with a fatal accident on 23-10-2006 arising out of an in the course of his employment under the above employer .

And whereas an enquiry conducted through the Assistant Labour Officer ,Officer , ThiThiruvananthapuram, III Circle it is understood that the following persons are the dependent of the deceased workman within the meaning of Section 2 ( 1 ) (d) of the Workmen's Compensation Act , 1923 .

DETAILS OF DEPENDENTS

Name and Address

St. No.

Relationship with the deceased person 1

Wife P. S. Girija, PanayilVeedu, Darsana Nagar-320, Κ. Ρ. 9/516, Kudappanakkunnu P. O. , Thiruvananthapuram

2 Smt . Velammal

Mother Now, therefore , notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims in writing before me within 15 days from the date of publication of this notice in the Official Gazette . If no such claims are received within the stipulated time limit , the entire amount of compen- sation will be disbursed to the dependents mentioned above. Claims , if any, preferred thereafter will not be considered.

നഷടപര ഹാര എക്സിക്യൂട്ടീവ് എൻജിനീയർ , ഇലക്ട്രിക്കൽ ഡിവിഷൻ , കെ. എസ് . ഇ . ബി . , പവർ ഹൗസ് , തിരുവനന്തപുരം - 36 - ൻറെ കീഴിൽ ജോലി നോക്കിവരം മാരകമായി അപകടമുണ്ടായി L009 . എസ് . അരുണാചലത്തിൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,99,340 രൂപ ( രണ്ടുലക്ഷത്തി തൊണ്ണൂറ്റിഒമ്പതി നായിരത്തി മുന്നൂറ്റിനാല്‌പത് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള ആക്‌ടിലെ 2 (1 ) ( 1 ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറ ആശ്രിതരായി ( 1) പി . എസ് . ഗിരിജ (৫০০১) , (2) ശ്രീമതി (മാതാവ് ) എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട്റിപ്പോർട്ട് ' ചെയ്തിരിക്കുന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതിതി സമർപ്പിക്കേണ്ടതും ആയത് തെ ളി യി ക്കേണ്ട തുമാണ് . നിർദ്ദിഷ്ട‌ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

72

KERALA GAZETTE

(2)

No WCA-991 /2007.

30th September 2008.

Whereas the Divisional Manager, Oriental Insurance Co. Ltd. Divisional Office , No. 1 , Rohini Building , 2nd floor , Thakaraparambu Road, Pazhavangadi, Thiruvanan thapuram -23 has deposited with this court an amount of Rs . 4,74,812 (Rupees Four lakhs seventy four thousand eight hundred and twelve only) as Workmen's Compensation payable to the dependents of the deceased workman Sri Kamaludeen who met with a fatal accident on 2-1-2003 arising out of an in the course of his employment under the above employer .

And whereas an enquiry conducted through the Assistant Labour Officer , Thiruvananthapuram , 2nd Circle, Kazhakuttom . It is understood that the following persons are the dependents of the deceased workman within the meaning of Section 2 ( 1) (d) of the Workmen's Compensation Act , 1923.

DETAILS OF DEPENDENTS

St. No.

Name and Address

Relationship with the deceased

Age ( in case of minor)

Wife 1 Zeenath Beevi ,

Chalil Veedu, Kaniyapuram P. O. ,

Kaniyapuram,

Thiruvananthapuram

do.

2 Hannath , S.

Daughter 3 Hanafi

do.

Minor Son

17 years &3 months

4 Sainam Beevi do.

Mother Now, therefore notice is hereby given that any other presons claiming to be the dependents of the deceased workman should prefer their claims , in writing before me within 15 ( fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will he disbursed to the dependents mentioned above . Claims , if any, preferred thereafter will not be considered .

(ശ്രീ . എം. നിസാമുദ്ദീൻ , ററി , സി . 46/84 , ആണ്ടവർ മൻസിൽ , പള്ളി സ്ട്രീററ് , പൂന്തും പി . ഒ . , തിരുവനന്തപുരം - എൻ്റെ കീഴിൽ ജോലി നോക്കിവരവെ അപകടമുണ്ടായി ശ്രീ . കമാലുദ്ദീൻ ൻറെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,74,812 ه (നാലുലക്ഷത്തി എഴുപത്തിനാലായിരത്തി എണ്ണൂറി പന്ത്രണ്ട് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻ ആശ്രിതരായി ( 1 ) സീനത്ത് ബീവി ( ഭാര്യ) , (2) ഹന്ന ത (2 ), (3) ( പ്രായപൂർത്തിയാകാത്ത മകൻ ) , ( 4) സൈനംബീവി ( മാതാവ് ) എന്നിവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ

[PART II അവർക്കുള வை നോട്ടീസ് கேதை ഗവൺമെന്റ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറ മുൻപാകെ എഴുതി സമർപ്പി ക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

(Sd.) Office of the Secretary, State Advisory Contract Labour Board, Thiruvananthapuram.

Commissioner for Workmen's Compensation and Secretary , State Advisory Contract Labour Board.

നോട്ടീസ്

നമ്പർ എ -101 / 2008 .

2008 സെപ്ററംബർ 24 .

മൂന്നാർ ചെണ്ടുവരെ എസ്റേറററ് തീർത്ഥമല ഡിവിഷൻറെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ , മണികണ്ഠൻറ ആശ്രിതർക്ക് തൊഴിലാളി നഷ് ടപരിഹാര . നൽകുന്നതിനായി 1,96,831 രൂപ ( ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി മുപ്പൊത്തിഒന്ന് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻറെ ആശ്രിതരായി ശ്രീമതി അളകുപിള്ള ( 28 ) കാര്യ , പ്രവീൺ , എം . ( 10 ) മകൻ , ഇന്ദുമതി , എം . (8 ) മകൾ , പടയൻ ( 60 ) പിതാവ് എന്നിവർ ' മാത്രമേ ഉളളൂവെന്നും റിപ്പോർട്ട് ചെയ് തിരിക്കുന്നു . അപ്രകാരമുളള ആശ്രിതമാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേ ണ്ടതുമാണ് . സമയപരിധിക്കകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട‌പരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

(๗)

വർക്ക്മെൻസ് കോമ്പൻസേഷൻ

കമ്മീഷണർ .

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസ് കോട്ടയം .

നോട്ടീസ്

(1)

2008 സെപ്ററംബർ 27 .

៣. ឈ-1615/2008 .

( ശ്രീ , സി.എച്ച് . അലി , ചിറയ്ക്കൽ , വെസ്ററ് വെളിയത്തു നാടിൻറെ കീഴിൽ ജോലി നോക്കി വരവ മാരകമായി അപകടമുണ്ടായി (ശ്രീ . ഷാജി , ചുണ്ടപ്പളളം ഹൗസിന്റെ ആശ്രിതർക്ക തൊഴിലാളി നഷടപരിഹാരം നൽ കു ന്നതിനായി 6,23,596 രൂപ ( ആറുലക്ഷത്തി ഇരുപത്തി മൂവായിരത്തി അഞ്ഞൂറ്റിതൊണ്ണൂറ്റി ആറ് രൂപമാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ററിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് 73

LABOUR DEPARTMENT

4th Nov. 2008 ]

നിർവ്വചിച്ച ടിയാൻ ആശ്രിതരായി കരുമാല്ലൂർ പഞ്ചായത്ത് , വെളിയത്തുനാട് വെസ്ററ് , ചുണ്ടപ്പളളം ഹൗസിൽ താമസിക്കുന്ന (I ) ( ശ്രീ . മുസ്തഫ മകൻ ഹമീദ് ( പിതാവ് ) , ( 2 ) (ശ്രീ . ഹമീദ് മകൻ ഷാനു ( സഹോദരൻ ) , ( 3 ) (ശ്രീ , ഹമീദ് ഭാര്യ ജമീല ( മാതാവ്) എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ട തുമാണ് . നിർദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്ത‌ികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാ വാദങ്ങൾ പരിഗണിക്കുന്നതല്ല.

ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽ പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന പരിഗണിക്കുന്നതല്ല . അവകാശവാദങ്ങൾ

(2 )

ഡെപ്യൂട്ടി ലേബർ

കമ്മീഷണർ

(തൊഴിലാളി നഷ്ടപരിഹാരം ) ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , കാക്കനാട് , എറണാകുളം ,

നോട്ടീസ്

2008 സെപ്ററംബർ 22 .

നമ്പർ എ .555 / 2008

(2)

2008 21 .

നമ്പർ ഡി . 1798/2008 .

(ശ്രീ , ഷോബി s /o വറീത്, കുരുതുകുളങ്ങര ഹൗസ്, തോളൂർ ; പറപ്പൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമുണ്ടായി 27-12-2003 - ൽ മരണമടഞ്ഞ കെ . വി . മണികണ്‌ഠൻ എന്ന തൊഴിലാ ളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി നാഷണൽ ഇൻഷ്വറൻസ് കമ്പനി , ഡിവിഷണൽ ഓഫീസ് , തൃശ്‌ശൂർ 4,27,140 രൂപ (നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി നൂറ്റിനാൽപ്പത്രൂപ മാത്രം) ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്ക്മെൻസ് കോമ്പൻസേഷൻ ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് കെ. വി . നിർവ്വചിച്ചപ്രകാരം മരണമടഞ്ഞTA മണി ക ണ ൻറ ആ ശ്രി ത രായി ( 1 ) നാരായണൻണൻ ( പിതാവ് ) , ( 2) ദേവകി ( മാതാവ്) , (3) ശാലിനി (അവിവാഹിതയായ സഹോദരി) , കുന്നത്ത ഹൗസ്, കൂനത്തറ എന്നിവർ മാത്രമേ ഉളളൂവെന്ന് ഓറപ്പാലം അസിസ്ററൻറ് ലേബർ ഓഫീസർ അറിയി ച്ചിട്ടുണ്ട് . അ പ്രകാരമുളള ആ ശ്രി ത രാ ണെ ന്ന് അവകാശപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ നോട്ടീസ് 15 ദിവസ അവർക്കുളള അവകാശം ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി ത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദിഷ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്ത‌ികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു ശേഷം സമർപ്പിക്കുന്ന ക്കുന്നതല്ല, അവകാശവാദങ്ങൾ പരിഗണി ഡെപ്യൂട്ടി ലേബർ

(ശ്രീ , മുജീബ് , എടയപ്പുറം വീട് , കോട്ടപ്പടി പി . ഒ . , കോതമംഗലം എന്നയാളിൻറെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ (ശ്രീ , കോയാൻ , തേലും പുറം വീട് , പാനിപ്ര , പി . ഒ . , എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,89,815 രൂപ ( അഞ്ചുലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി എണ്ണൂറ്റി പതിനഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ചുപ്രകാരം ടിയാൻ ആശ്രിതരായി കോതമംഗലം , പാനിപ തേലുംപുറം വീട്ടിൽ താമസിച്ചു വരുന്ന ( 1 ) ശ്രീമതി ഷാജിത കോയാൻ ( ഭാര്യ ) , ( 2 ) കുമാരി റൂബിന കോയാൻ (മൈനറായ മകൾ) , ( 3 ) മുഹമ്മദ് ഷമീർ കോയാൻ (മൈനറായ മകൻ ) , ( 4) (ശ്രീ , പരീത് (പിതാവ് ) , ( 5) (ശ്രീമതി പാത്തുമ്മ ( മാതാവ് ) എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ് തി രി ക്കു ന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതെ 30വകാശവാദവും

)ب (

വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ .

കമ്മീഷണറുടെ ഓഫീസ് , തൃശ്‌ശൂർ.

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part3_labour/. Archive identifier in.gazette.kerala_new.2008-11-04.part3_labour.