Servants of Knowledge
Kerala Gazette · Government of Kerala

Kasaragod

Published 04 November 2008

Department
Kasaragod
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-04.part3_land_clr_la_not_dec_kasargod
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ Government of Kerala

KL/ TV(N )/ 12/2006- കേരള സർക്കാർ

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII THIRUVANANTHAPURAM , TUESDAY

No.

4th November 2008 2008 നവംബർ 4

നമ്പർ വാല്യം 53

തിരുവനന്തപുരം , ചൊവ്വ

}

}44

13th Karthika 1930 1930 കാർത്തിക 13

4th Nov. 2008]

COMMISSIONERATE OF LAND REVENUE

L. A. Notifications and Declarations

In view of the urgency of the case, the Commissionerate of Land Revenue under sub -section (4) of section 17 of the said Act has directed that the provisions of section 5A of the Act shall not apply to thiscase.

SCHEDULE District-Kasaragod .

Taluk-Hosdurg .

Village Nileshwar .

SurveyNo.482 μπ .

Description-Wet III Kadim Approximate Extent 0.1943 Hectare.

കേരള സർക്കാരിൻറെ 16-1-1987-ാം തീയതിയിലെ നമ്പർ വിജ്‌ഞാപന 1.6. ( ) 16/ 87-5. പ്രകാരം 1894 ലെ സ്ഥ‌ലമെടുപ്പ് ആക്‌ട് ( 1894 ലെ 1-ാം കേന്ദ്ര ആക്‌ട്) അനുസരിച്ച് ഒരു കളക്‌ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിന് കാസറകോഡ് ലാൻറ് അക്വിസിഷൻ സ്പെഷ്യൽ തഹശീൽദാരെ നിയമിച്ചിരിക്കുന്നതിനാലും ,

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിനായി അതായത് സുനാമി ബാധിതരുടെ പുനരധിവാസത്തിന് ആവശ്യ മുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ പ്രസ്തുത കളക്ടർക്ക ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും ;

ഇതിനാൽ തൻമൂലം ഇതുമായി ബന്ധപ്പെട്ട എല്ലം വ്യക്തികൾക്കും 1894 - ലെ സ്‌ഥലമെടുപ്പ് ആക്‌ട് ( 1894 -ലെ 1-ാം കേന്ദ്ര ആക്‌ട് , 4-ാം വകുപ്പിലെ ( 1 )200 ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യ ത്തിലുളള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു .

KASARAGOD DISTRICT NOTIFICATION

15th October 2008 .

No. 727/2008.

ഇക്കാര്യത്തിലുള്ള അടിയന്തിര സ്വഭാവം കണക്കി ലെടുത്ത് ലാൻഡ് റവന്യൂ കമ്മീഷണർ മേൽപ്പറഞ്ഞ ആക്‌ട ' 17-ാം വകുപ്പ് ( 4 )-ാം ഉപവകുപ്പിന് വിധേയ മായി ആക്‌ടിലെ 5 ( എ ) വകുപ്പിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാക്കേണ്ടതില്ലെന്ന് നിർദ് ദേശി

പട്ടിക ജില്ല -- കാസറഗോഡ് .

Whereas the Government of Kerala have in notification No. G.O. ( Ms) 16/87 dated 16-1-1987 , Law appointed the Special Tahsildar ( LA) , Kasaragod to perform the functions of a Collector under the Land Acquisition Act , 1894 ( Central Act 1 of 1894).

വില്ലേജ്-നീലേശ്വരം ,

താലൂക്ക്--കാസറഗോഡ് ,

സർവ്വെ നമ്പർ 482 പാർട്ട

വിവരണം: റിക്കാർഡുപ്രകാരം നിലം

സ്ഥലത്ത് നിലം

And whereas it appears to said Collector that the land specified in the schedule below is needed or is likely to be needed for a public purpose , to witfor the rehabilitation of the Tsunami victims .

ഏകദേശ വിസ്ത‌ീർണ്ണം -0 . 1943 ഹെക്‌ടർ ,

(Sd.) Special Tahsildar ( L.A.) .

Now, therefore, notice to that effect is hereby given to all whom it may concern , in accordance with the provisions of sub-section ( 1) of section 4 of the Land Acquisition Act, 1894, ( Central Act 1 of 1894) . Kasaragod .

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part3_land_clr_la_not_dec_kasargod/. Archive identifier in.gazette.kerala_new.2008-11-04.part3_land_clr_la_not_dec_kasargod.