cent of Kerala
2008
Acg . No. ๑๕ , KL/TV / ( N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
VoL. LIII
തിരുവനന്തപുരം , ചൊവ്വ വാല്യം 53 j
4th November 2008 2008 നവംബർ 4
No.
44
നമ്പർ 13th Karthika 1930 1930 കാർത്തിക 13
PART III
Medical Education Department
TENDER NOTICE
7th October 2008.
No. C.7/21101 /2008 /MCT .
Sealed competitive tenders are invited for the removal of Bio-Medical Waste of Medical College, Thiruvananthapuram . Tender should be superscribed , Tender number and addressed to the Principal, Medical College, Thiruvananthapuram . Pin- 695 011 Details can be had from this Office on working hours till 3.30 p . m .
Tender No. -52/08 .
Cost of tender from ( inclusive of Sales Tax) :
Original -Rs . 450 .
Duplicate Rs . 225 .
Last date and time of sale of tender forms- 11-11-2008 , 3 p . m .
Last date and time for receipt of tender form 12-11-2008 , 3 p . m.
Opening date and time of tenders- 12-11-2008, 3.30 p . m .
Tender form will be sent through post if required postege provided due amount with sufficient charge (Rs . 50 ) is sent by way of Mon y Oder in favour of the Principal , Medical College, Thiruvan- anthapuram , Kerala State , Pin -695 011. Money Order should reach this Office on or before 3-11-2008 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബയോ ചെയ്യാൻ താൽപര്യമുളള വരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിതിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് . മെഡിക്കൽ വേസ്ററ് നീക്കം നിശ്ചിത
ദർഘാസ് നമ്പർ 52/08 .
ദർഘാസ് ഫോറത്തിൻറെ വില ( നികുതിയടക്കം ) : അസ്സൽ -രൂപ 450 .
ശരിപ്പകർപ്പ്--രൂപ 225 .
ദർഘാസ വിൽക്കുന്ന അവസാന 'തീയതിയും സമയവും - 11-11-2008 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-11-2008 വൈകുന്നേരം 3 .
00000 തുറക്കുന്ന തീയതിയും സമയവും 12-11-2008 , 3.30 മണി . ദർഘാസ
ദർഘാസ ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അയയ്ക്കേണ്ടതാണ് ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേര ട്ടോ മണി ഓർഡർ ആയോ സ്വീകരിക്കു ന്നതാണ്' . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസ ക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേ തങ്കിലും ഡോക്യുമൻറുകളോ അയയ്ക്കാൻ 30
KERALA GAZETTE
[PART III ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുളള അപേക്ഷകൾ ഈ ഓഫീസിൽ 3-11-2008 - നു മുമ്പ് കിട്ടിയിരിക്കണം . താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ لحكم തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . പ്രവൃത്തി
(Sd.)
Principal.
Medical College, Thiruvananthapuram.