Government of Kerala
കേരള സർക്കാർ 2008
Reg.No.
KL/TV/ ( N )/ 12/2005-2008
KERALA GAZETTE
കേരള ഗസററ'
PUBLISHED BY AUTHORITY
Vol. LIII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 53
ആധികാരികമായി പ്രസിര് ധപ്പെടുത്തുന്നത്
No. 4th November 2008 2008 നവംബർ 4
44
നമ്പർ 13th Karthika 1930 1930 കാർത്തിക 13
PART III
Police Department
പുനർ ലേലപ്പരസ്യം
2008 64 16 .
1/20706/2008/0
സ്ഥലത്ത് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ എ . ആർ . ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ് സ്ഥിതി ചെയ്യുന്ന 24/431 , 432 , 433 , 434 എന്നീ നമ്പർ പഴയ ഓടുമേഞ്ഞ ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ പുനർലേലം 15-11-2008 -ാം തീയതി പകൽ 11 മണിക്ക് നെയ്യാറ്റിൻകര പോലീസ് സ്റ്റോഷൻ പരിസരത്തു വച്ച് വീണ്ടും പരസ്യമായി നടത്താൻ നിശ്ചയിച്ചിരി ക്കുന്നു .
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കു ന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്ചിത നിരതദ്രവ്യമായ 13,000 രൂപ കെട്ടിവയ്ക്കേണ്ടതുമാണ് . ธา കെട്ടിടങ്ങൾ പൊളിച്ചു വാങ്ങാനുദ്ദേശിക്കുന്ന വർക്ക് നേരിട്ടോ തപാൽ മുഖേനയോ സീൽ ചെയ്ത ദർഘാസുകൾ 14-11-2008-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പ് തിരുവനന്തപുരം റൂറൽ ജില്ലം ഓഫീസിൽ പോലീ സ ലഭിക്കത്തക്കവിധം സൂപ്രണ്ടിൻറ നൽകാവുന്നതാണ് . ദർഘാസു കൾക്കൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൻറ പേരിൽ എടുത്തിട്ടുള്ള നിശ്ചിത നിരതദ്രവ്യ തുകയ്ക്കുളള ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുന്നവരുടെ സാന്നിദ്യത്തിൽ ലേലത്തിനു ശേഷം തുറക്കതുറക്കുന്നതും ലേലം വിളിച്ച തുക/ ദർഘാസ് തുക അതിൽ ഏതാണോ കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും . ഇപ്രകാരം ലേലം ഉറപ്പിച്ചു കിട്ടുന്ന കരാറുകാർ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ച് അടയ്ക്കേണ്ടതും ബാക്കി തൂക ലേലം /ദർഘാസ് സ്ഥിരപ്പെടുത്തി 7 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേല/ദർഘാസ് പ്രകാരം ലഭിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടതുമാണ് .
മേൽ വ്യവസ്ഥകൾ ലേലം /ദർഘാസ് കൊണ്ടയാൾ ലംഘിക്കുകയാണെങ്കിൽ ടിയാൻറെ നിരതദ്രവ്യം സർക്കാ രിലേക്ക് മുതൽ കൂട്ടുന്നതും ടി കെട്ടിടങ്ങൾ വീണ്ടും Bejel ചെ യ്യുന്ന തു മാ യിരിക്കും . പ്രസ്തുത ലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിക്കുകയാണെങ്കിൽ അതിൻമേൽ ടിയാന് അവകാശം ഉണ്ടായിരിക്കുന്നതല്ല . എന്നാൽ നഷ്ട്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദിയായിരിക്കും .
യാതൊരു കാരണവും കൂടാതെ പ്രസ്തുത പരസ്യ പ്രകാരമുള്ള cerer. അസ്ഥിരപ്പെടുത്തുന്നതിനും , റ ദ് ഓർക്കുന്നതിനുമുള്ള പൂർണ്ണ അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .
(2 ) റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് , ജില്ലാ പോലീസ് ആഫീസ് . തിരുവനന്തപുരം റൂറൽ .
[PART III
KERALA GAZETTE
86
ലേലപ്പരസ്യം
നമ്പർ എം -848 /2007 / എസ് . സി.കെ.
2008 ഒക്ടോബർ 17 .
കോഴിക്കോട് വിജിലൻസ് ആൻറ് ആൻറികറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ പോലീസ് സൂപ്രണ്ടിൻറ ഓഫീസ് പരിസരത്ത് സൂക്ഷിച്ച 7 ര 7 ക്കുന്ന KL.01.L.2211 1997 മോഡൽ ബജാജ് ടെംപോട്രാക്സ് 7-11-2008-ാം തീയതി രാവിലെ it' മണിക്ക (പ്രസ്തുത ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിൽ നേരിട്ട് ഹാജരാകേണ്ടതും ലേലം തുടങ്ങു ന്നതിന് മുമ്പ് 3,000 രൂപ ( മൂവായിരം രൂപ മാത്രം ) നിരതദ്രവ്യം കെട്ടിവൻ ക്കേണ്ടതുമാണ ' . കൂടാതെ 27-11-2008-ാം തീയതി 11 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ കോഴിക്കോട് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ പോലീസ് സൂപ്രണ്ട് മുമ്പാകെ സമർപ്പി ക്കാവുന്നതുമാണ് . ദർഘാസിനോടൊപ്പം പോലീസ് സൂപ്രണ്ടിന്റെ പേരിൽ വാങ്ങിയിട്ടുളള നിരതദ്രവ്യ ത്തിനുള്ള ഡിമാൻറ് (ഡ്രാഫ്റ് അടക്കംചെയ്യേണ്ടതാണ് . ദർഘാസുകൾ അടക്കം ചെയ്ത കവറിന് മുകളിൽ വാഹനത്തിന്റെ നമ്പർ എഴുതിയിരിക്കേണ്ടതാണ് .
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കു അതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിച്ച ആൾക്ക് ലേലം ഉറപ്പിക്കുന്നതുമാണ്. ടിയാൻ ലേല സ്ഥലത്തു വച്ചു തന്നെ വാറ്റ് നികുതിയടക്കം ലേലത്തുകയുടെ പകുതി അ ട യ" ക്കേ ണ്ട താണ് .
തിരുവനന്തപുരം വിജിലൻസ ആൻറി കറപ്ഷൻ ബ്യൂറോ ഡയാക്ടറുടെ അനുമതി ലഭിച്ചാ ലുടൻ ലേലം കൊണ്ടയാൾ ബാക്കി വരുന്ന തുക മുഴുവൻ ഓഫീസിൽ ഒടുക്കി സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേണ്ടതുമാണ്" , ലേലം കൊളളാത്ത വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ഉടനെ തിരിച്ചു നൽകുന്നതുമാണ് .
നിബന്ധനകൾ തൊദിച്ചാൽ ബന്ധപെട്ടയാളുടെ നി ര ത ദ്ര വ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വസ്തു പുനർ ലേലം ചെയ്യുന്നതുമാണ് . പുനർലേലത്തിൽ സർക്കാ രിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ celes கெள my co ഉത്തരവാദിയാകുന്നതും നഷ്ട്ടപ്പെട്ട ടിയാനിൽ നിന്നും ഈടാക്കാൻ നടപടികൾ സ്വീകരിക്കുന്നതുമാണ് .
ലേലവസ്തു ലേലത്തിനു മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ കോഴിക്കോട് വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ പോലീസ് സൂപ്രണ്ടിന്റെ പരിശോധിക്കാവുന്നതാണ് . അനുമതിയോടുകൂടി യാതൊരു കാരണവും കാണിക്കാതെ ലേലം ๒๐๐๐ വയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്ന തിനുള്ള അധികാരം കോഴിക്കോട് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .
( ) പോലീസ് സൂപ്രണ്ട് .
വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, പോലീസ് സൂപ്രണ്ടിൻറെ കാര്യാലയം , സ്പെഷ്യൽ സെൽ , കോഴിക്കോ ..