Servants of Knowledge
Kerala Gazette · Government of Kerala

Page 611 to 615

Published 04 November 2008

Department
Kasaragod
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-04.part3_pwd_pwd02
Languages
English, Malayalam
Published at
Original source ↗

PUBLIC WORKS DEPARTMENT

4th Nov. 2008 ]

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

(2)

(1)

(3) ചങ്ങനാശ്ശേരി റോഡ്‌സ് സബ് ഡിവിഷൻ്റ പരിധിയിൽ വരുന്ന താഴെ പറയുന്ന റോഡുകളുടെ 2008-09 - ലേക്കുള്ള

ചെയ്യുക

അററകുററപ്പണികൾ

1 27/ എസി / 2008-09- കോട്ടയം കോഴഞ്ചേരി റോഡ് കി.മീ. 6/500 മുതൽ 7/00 വരെയുള്ള ഭാഗങ്ങ രൂപ 3 ലക്ഷം

7,500 2 28 / എസി / 2008-09- கழ മരുത്തൂർപടി റോഡ് കി . മീ.. 2/00 മുതൽ 3/800 വരെയുളള ഭാഗങ്ങൾ രൂപ 2 ലക്ഷം 5,000 3 29 / എഇഇസി /2008-09- കറുകച്ചാൽ മണിമല റോഡ് കി . മീ . 3/500 മുതൽ 5/00 വരെയുള്ള ഭാഗങ്ങൾ- രൂപ 3 ലക്ഷം 7,500

5,000 수 30 /എഇഇസി / 2008-09 -ചങ്ങനാശ്ശേരി വാഴൂർ റോഡ് കി . മീ . 10/00 മുതൽ 10/00 വരെയുള്ള ഭാഗങ്ങൾ.. രൂപ 2 ലക്ഷം

5 31 / എസി / 2008-09-2 nd മൈൽ ചങ്ങനാശ്ശേരി വാഴൂർ റോഡ് മുതൽ പളളം തോട്ടയ്ക്കാട് റോഡിൽ കി . മീ . 5/00 മുതൽ 7/00 വരെയുളള ഭാഗങ്ങൾ രൂപ 2 ലക്ഷം

5,000 6 32 / എഇഇസി / 2008-09- തൃക്കൊടിത്താനം- കുന്നന്താനം റോഡിൽ കി . മീ . 1/100 മുതൽ 3/00 വരെയുളള ഭാഗങ്ങൾ- രൂപ 3 ലക്ഷം 7,500 7 33 / എഇസി / 2008-09- പളളിയാടി ക്കടവു റോഡിൽ കി.മീ. 2/750 മുതൽ 3/024 വരെയുളള ഭാഗങ്ങൾ രൂപ 2 ലക്ഷം 5,000 8 34 / എഇഇസി /2008-09 - കുന്നംകരി കുമരങ്കരി പറാൽ ചങ്ങനാശ" ശേരി റോഡ് കി.മീ. 5/035 മുതൽ 8/310 വരെയുളള ഭാഗങ്ങൾ രൂപ 2.50 ലക്ഷം 6,250 9 35 / എഇഇസി / 2008-09 വാകത്താനം.. പെരുമ്പനച്ചി റോഡ് കി . മീ . 5/00 മുതൽ 6/00 വരെയുള്ള ഭാഗങ്ങൾ രൂപ 3 ലക്ഷം 7,500 10

7,500 36 / എഇഇസി / 2008-09 - തോട്ടയ്ക്കാട കുററിക്കൽ റോഡ് ๑. ๑ . 0/00 മുതൽ 3/00 വരെയും വെട്ടത്തുകവല മീനടം റോഡ് า, คา 0/00 ៣ 2/00 വരെയുളള ഭാഗങ്ങൾ രൂപ 3 ലക്ഷം

11 37 / എഇഇസി / 2008-09 എം . സി . റോഡ് കി . മീ . 139/800- 75,000لمه 1,900 12 38 / 01 /2008-09-7th ๑ സി . ഡബ്ല്യു . റോഡ് മുതൽ മല്ലപ്പളളി റോഡിൽ 3/200 മുതൽ 4/800 വരെയുള രൂപ 2 ലക്ഷം 5,000

611 (1)

(2) (3) 2008-09 -ലെ പ്രത്യേക അററകുററ

പണികൾ

13 39 / എഇഇസി / 2008-09 - ചങ്ങനാശ്ശേരി കവിയൂർ റോഡിൽ കി . മീ . 4/00 മുതൽ 5,00 വരെയും 6/00 മുതൽ 6/690 വരെയുമുളള ഭാഗങ്ങൾ രൂപ 3 ലക്ഷം 7,500 വെളളപ്പൊക്കക്കെടുതി നിവാരണ

വേലകൾ 2008-09

14

40 / എഇഇസി / 2008-09- പളളിയാടിക്കടവ് റോഡ് കി.മീ. 0/700 മുതൽ 2/00 വരെയുള്ള ഭാഗങ്ങളുടെ സംരക്ഷണവേലകൾ ചെയ്യുക -രൂപ 3 ലക്ഷം 7,500 15

6,250 41 / എഇഇസി / 2008-09 പെരുമ്പനച്ചി തോട്ടയ്ക്കാടു റോഡിൽ 3/200 കി . മീ . കലുങ്കു നിർമ്മിക്കുക- 2,50,000بهم

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400+ വി . നി .

ജോലി ചെയ്തു തീർക്കേണ്ട 3 ๑๐๗.. കാലാവധി—

കരാറുകാരൻ രജിസ്ട്രേഷൻ വിഭാഗം ഡി ' യും അതിനും മുകളിലും .

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും 4-11-2008-ാം തീയതി മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് തീയതി ഉച്ചയ്ക്ക് ഒരു മണി വരെയും ദർഘാസ് ഫോറത്തിൻറ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് (പ്രമാണ ത്തിൻറ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറുവാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസ് യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ റവന്യൂ സ്ററാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം അടച്ച് രസീത് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താകുന്നു . கோஇ പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറെറല്ല വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും . ബാധക‌മായിരിക്ക കരാറുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ദർഘാസ് പ്രമാണങ്ങൾ വാങ്ങുമ്പോൾ അതൊന്നിച്ചു ലഭിക്കുന്ന നക്കൽ പ്രകാരമുളള ഒരു പ്രാഥമിക കരാർ (അമ്പത് രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ) ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . പ്രസ്തുത ഇല്ലാത്ത ദർഘാസുകൾ പരിഗണിക്കുന്നതല്ല . കരാർ

അസിസ്ററൻറ് എക്‌സിക്യൂട്ടീവ്

(㎡ ) എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് സബ്ഡിവിഷൻ , ചങ്ങനാശ്ശേരി ,

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , 612

[PART I

KERALA GAZETTE

ദർഘാസ് പരസ്യം

[14 / 02/2008-09 ]

നമ്പർ ഡി , ബി . 534/2005 . 2008 ഒക്ടോബർ 20 .

കേരള ഗവർണ്ണർക്കുവേണ്ടി കെട്ടിട ഉപവിഭാഗം അസിസ്ററൻറ് 'എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക് 14-11-2008 വൈകുന്നേരം നാല് മണിവരെ അംഗീകൃത കരാറു കാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

നിരത ദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

7,500 1 96 / 2 /2008-09 പ്രത്യേക 00이와 ററ കു ററപ്പണികൾ ആർ.ഐ.റ്റി . കോട്ടയം ഫിസിക്കൽ എ ഡ്യൂ ക്കേ ഷ ൻ ഡിപ്പാർട്ടു മെൻറിൻറെ 6. നിലയിൽ കൂ ടു ത ൽ സൗ ക ര്യ ങ്ങൾ ഏർപ്പെടുത്തുക.--രൂപ 3,00,000

7,500 2 97/ 2010/2008-09-51 . . ററി . യിലെ വിവിധ ഡിപ്പാർട്ടു മെൻറിൽ ഇ ൻറ ർ നെ ററി ൻറ അടിസ്ഥാന സൗക ര്യ ങ്ങ ൾ ഏർപ്പെടുത്തുക രൂപ 3,00,000

ദർഘാസ് പ്രമാണത്തിൻറെ വില -രൂപ 400 + വി . നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി 3 മാസം .

ദർഘാസ് (പ്രമാണങ്ങളും മാറ് വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം 1 മണിവരെയും ലഭിക്കുന്നതാണ് . ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളി ലും അ ന്വേ ഷിച്ച് അറിയാവുന്നതാണ്.

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം കോട്ടയം .

( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി , എൻ . ജി . എൽ . / 1997-98 .

2008 ഒക്ടോബർ 13 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്ത് ഉപവിഭാഗം , ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 13-11-2008 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചു കൊളളുന്നു .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ

(2)

(1)

(3) 1 69/.../ 2008-09 ഇടുക്കി നേര്യമംഗലം റോഡിൽ 11-ാം കി . മീ . 6/200 മുതൽ കി . മീ . 6/450 വരെ വെളളം തങ്ങി നിൽക്കുന്ന ഭാഗം ഉയർത്തുന്ന ജോലി -രൂപ 3,00,000

7,500 (1)

(3)

(2)

7,500 2 70 / എഇഇ / 2008-09 മുരിക്കാശ് ശേരി- മേലേ ചിന്നാർ റോഡിൽ 5-ാം കി.മീ , അപകടാവസ്ഥയിലുള വീടിന് സംരക്ഷണ ഭിത്തി നിർമ്മാണം രൂപ 3,00,000

7,500 3 80 /എഇഇ / 2008-09 പെരിയാർ- പാറസിററി റോഡിൽ കി . മീ . 0 /800 - ൽ അപകടാവസ്ഥയിലുളള เราต സംരക്ഷ ണഭിത്തി നിർമ്മാണം രൂപ 3,00,000

7,500 4 31/ 02/2008-09 പാറസിററി . മുരിക്കാശ്ശേരി റോഡിൽ കി.മീ. 5 / 100 -ൽ അപകടാവസ്ഥയിലുളള വീടിന് സംരക്ഷണ ഭിത്തി നിർമ്മാണം . രൂപ 3,00,000

പ്രവൃത്തി തീർക്കേണ്ട കാലാവധി മൂന്നു മാസം .

കരാറുകാരനുവേണ്ട യോഗ്യത എ, ബി , സി , അഥവാ ഡി .

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

( 2 ) നിരത്ത് ഉപവിഭാഗം , ഇടുക്കി .

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ലഘു ദർഘാസ് പരസ്യം

2008 ഒക്ടോബർ 14 .

നമ്പർ ഡി , ടി . 1664/2008 .

കേരള 1 ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും മദ്‌ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത യോഗ്യരായ കരാറുകാരിൽൽ നിന്നും രജിസ്‌റോർഡ് തപാലിൽ ക്ഷണിച്ചു പങ്കെടുക്കുന്ന வேபர் ഗവൺമെൻറ് വകുപ്പിലെ ദർഘാസുകൾ കൊള്ളുന്നു . ദർഘാസിൽ സൊസൈററികൾ കോൺട്രാക്ററ് ഉത്തരവ് നമ്പർ 135 /97 / കോ - ഓപ്പറേഷൻ , തീയതി 13-11-1997 പ്രകാരം നിഷ്‌കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുള്ള വർക്കുകളെ സംബന്ധ‌ി ചുളള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

ദർഘാസ് നമ്പർ 66 / എസ് . ഇ . സി . സി . എ . / 2008-09 .

പ്രവൃത്തിയുടെ പേര് - റോഡ്സ് ഡിവിഷൻ , തൃശ്‌ശൂർ- ഒരു നിയോജകമണ്ഡലത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പദ്ധതി- വലക്കാവ് തോണിപ്പാറ അമ്പിളിക്കുന്ന നാലുകെട്ട് റോഡിൻറ പരിഷ്ക്കരണ വേലകൾ .

അടങ്കൽ തുക രൂപ 69 ലക്ഷം .

നിരത്തുദ്രവ്യം രൂപ 50,000 4th Nov. 2008 ]

PUBLIC WORKS DEPARTMENT

വാററ് . ദർഘാസ് ഫോറത്തിൻ്റെ വില രൂപ 2,000 +4% ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും- 11-11-2008 മുതൽ 13-11-2008 , 4 മണിവരെ .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -19-11-2008 , 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 19-11-2008, 4.30

(പ്രവൃത്തി തീർക്കേണ്ട കാലാവധി- 12 മാസം .

കരാറുകാരൻ്റെ യോഗ്യത ' എ ' ക്ലാസ് .

ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും . കൂടുതൽ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് . വിവരങ്ങൾ

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ

കാര്യാലയം .

നിരത്തുകളും പാലങ്ങളും

വിഭാഗം , മദ്ധ്യമേഖല , ആലുവ ( ) സൂപ്രണ്ടിംഗ് എഞ്ചിനീയർ TENDER NOTICE

No. D1-910/96.

14th October 2008 .

Competitive tenders in sealed cover superscribing the name of works are invited for and onbehalf of the Governor of Kerala by the Executive Engineer , N.H. Division , Muvattupuzha from the registered contractors of PWD for the following works upto 4 p . m. on the respective tender date . The tender will be opened at 4.15 p . m . on the same day in the presence of contractors presented .

Tender No. and Name of work with P.A.C.

Sl. No.

E.M.D. Rs .

1 15 /EE/NH /2008-09 NH 220- Kollam - Theni Road F.D.R. 2008-09 Construction of Retaining wall at the breached sid of road at km . 196/900 (Right hand side) Rs . 6,29,696

15,750 2 16/ ΕΕ /ΝΗ/ 2008-09 NH 49 Madura - Kochi Road OR for the year 2008-09-Re- construction of damaged culvert at k . m . 138/200-Rs . 13,08,106 32,750 3 17/ EE/NH/ 2008-09- Do. do. Re-construction struction of damaged culvert at k . m . 127/300 Rs. 8,12,284 20,350 Cost of tender form -Rs . 700 + S.Τ .

Last date of receipt of tender-12-11-2008.

Time of completion 3 Months .

Class of registration- 'C' and above .

613 Tender documents and other particulars can be had from the office of the undersigned on all working days during working hours and upto 1 p . m . on the date of tender on application in writing and on payment of value of documents ( non- refundable) . The tender forms are not transferable . The receipt of the Schedule should be attached along with the tender schedule .

All terms and conditions relating to tender in Kerala PWD are binding in this tender .

കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ദേശീയപാത ഡിവിഷൻ , മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും രജിസ്ട്രേഷനും ഉള്ള അംഗീകൃത കരാറുകാരിൽനിന്നും 12-11-2008 വൈകുന്നേരം 4 മണമണിവരെമണിവരെ ജോലിയുടെ പേരെഴുതി സിൽവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. അന്നേദിവസം വൈകുന്നേരം 4.15 -ന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്‌ഥനേസ്‌ഥനോ തദവസരത്തിൽ സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ ടെണ്ടറിൻറെ കൂടെ ഷെഡ്യൂളിൻറെ രസീതുകൂടി വയ്ക്കേണ്ടതാണ് .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ°ദ്ദേശ അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

15,750 1 15 / ഇഇ /എൻ . എച്ച് / 2008-09 ദേശീയപാത 220 -കൊല്ലം - തേനി കാലവർഷക്കെടുതി 2008-09 മൂലമുണ്ടായ നാശനഷ ങ്ങൾ പുനരുദ്‌ധരിക്കുന്നതിൻറെ ഭാഗമായി ഇടിഞ്ഞുപോയ വശം സംരക്ഷണഭിത്തി നിർമ്മാണം കി . മീ. 196/900 ( വലതുവശം)- 6,29,696م

32,750 2 16 / ഇഇ / എൻ . എച്ച് ./2008-09 ദേശീയപാത 49 മധമധുര -കൊച്ചി குதம் 2002008-09 നാശോൻമുഖമായ കലുങ്ക് പുനർ നിർമ്മാണം കി . മീ . 138 /200- 13,08,106لمرم ,

3

20,350 17 / ഇ /എൻ . എച്ച് . / 2008-09 s1 s1 ราคา 1. 127/300- 8,12,284بهره

ദർഘാസ് പ്രമാണത്തിൻറെ വില-രൂപ 700 + എസ് . ററി .

നിർമ്മാണ കാലാവധി -3 മാസം .

കരാറുകാർക്കുവേണ്ട യോഗ്യത 'സി'യും അതിനു മുകളിലും .

ദർഘാസ് സംബന ധിച്ച് കേരള പൊതുമരാമത്ത വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും ദിവ സങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ

Office of the

Executive Engineer, N. H. Division ,

Muvattupuzha .

(Sd.) Executive Enginee 614

KERALA GAZETTE

[PART III TENDER NOTICES

(1)

21st October 2008 .

No. D3-3703/ 86 .

Copy of certificate for above item Nos . 1 , 2 and 4 attested by an officer not below the rank of Executive Engineer should be submitted along with the request for obtain obtaining the bid .

Bids from Contractors /Firms for Pre- qualification- cum-Financial Bids are invited by the Superintending Engineer , Buildings and Local Work, Central Circle , Thrissur upto 4 p . m . on 13-1-2009 for the work mentioned below ( double cover, system) .

Tender No.- PQ 24/2008-09 .

Name of work- Construction of Post Metric Hostel for OBC Boys in Cochin University Campus , Kalamassery .

Details of work-3 storied RCC framed structure .

Foundation-Column footing , R.R. masonry .

exe- The filled up and signed P.Q.bids alongwith al required pro forma and questionnaires and certificates (in triplicate) with E. M. D. for Rs . 50,000 pledged in favour of undersigned with cuted preliminary agreement in stamp paper for Rs. 50 in one sealed cover (P. Q. bid cover) and tender schedule (price bid) in another cover superscribing the name of work and the pre- qualification bids as in the case maybe sent by registered post so as to reach the office of undersigned before 4 p . m. on 13-1-2009. The department will not be responsible for any delay or loss in delivering by post . ( Courier Service will not be accepted) .

Superstructure-RCC framed structure with Cement Concrete Solid blocks in- fill walls .

Doors-Pingoda wood frames with Prelaminated Novopan shutter .

Windows- Steel windows .

Flooring-Ceramic tiles .

Estimate P.A.C.-Rs. 216 lakhs .

The P. Q. bids will be opened on 13-1-2009 at 4.30 p. m . and will be submitted to Chief Engineer's Committee for scrutiny and finalisation of Pre -quali- fication panels . The cover containing tender schedule (price hid) willbe opened only after the finalisation of P. Q. bids by Chief Engineer's Committee and only those of the bidder who have become pre-qualified for the particular work .

Period of completion- 18 months .

The date and time of opening of price bid will be intimated in the P. Q. Contractors/Firms concerned to time . The tenderers of those who have not become qualified will not be considered on any account .

The tenders of the Contractors / Firms without the required E. M. D of Rs . 50,0 ) ) pledged in the name of undersigned and the executed preliminary agreement in Stamp Paper worth Rs . 50 in cover No. I (Technical Bid) will be summarily rejected

AClass Contractors/Firms ( also having joint venture) registered in State PWD having experience in the building construction work of similar nature and also consider themselves capable of taking up the construction of major building can obtain Pre- qualification bids and tender schedule of the above building works from the office of the undersigned from 3-1-2009 to 6-1-2009 between 10.15 4 p.m. on application and payment of Rs . 4,000+ ST +AST . The Contractors / Firms themselves will produce relevant records to prove their eligibility before the undersigned for obtaining the bids , the eligibility norms are as follows :- a. m to

1. Contractors / Firms should execute Government works of similar nature costing Rs . 130 lakhs each during the last five financial years Annual turn over) .

2 Contractors/Pirms should have satisfactorily completed a single work at least not less than Rs. 87 lakhs (Estimate P.A.C. ) during the last 3 years .

3. Contractors / Firms should have financial capacity of producing Bank guarantee at 10 % of contract amount of the work at the tim of executing agreement .

4. List of tools and plants :

The condition in G. O ( P ) 84/97/ PW & T dated 19-8-1997 and its amendments and all other conditions prevailing in K.P.W.D regarding P.Q. bids and tenders will remain unchanged and are equally applicable to the above work also The undersigned reserves the right to reject all or any of the tenders or P.Q bids without assigning any reasons . Price preference of 10% of the contract amount of the lowest quoted contractor may be allowed to tender submitted by Messers Kerala State Construction Corporation Limited All the rules in PWD regarding the tenders are applicable to this tender also . Department is not responsible for any postal delay in receiving tenders .

3 Nos .

Lorry /Tipper

3

Hoist

3

Cement concrete mixer

ود

4

Vibrator

Pump

3 دو

2

Generator

Scaffolding and

1500 m²

snuttering

JCB

1 No.

கே ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് , മദ്‌ധ്യമേഖല , സൂപ്രണ്ടിംഗ് എഞ്ചി റീയർ , ത ശ ശൂർ , പൊതുമരാമത്ത് വകുപ്പിൽ രജിസ് ററർ ചെയ്തിട്ടുളളവരും താഴെ സതാഴെ സൂചിപ്പിക്കുംസൂചിപ്പിക്കുന്ന പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുളളവരുമായ "എ " ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് മുൻ യോഗ്യത നിർമത്തിനും പ്രവൃത്തിക്കുമുളള ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു ( ഡബിൾ கூவர் സഹിതം) 4th Nov. 2008 ]

ദർഘാസ് നമ്പർ -24 / 2008-09 .

പ്രവൃത്തിയുടെ வே " കളമശ്ശേരിയിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഒ . ബി . സി . ആൺകട്ടികൾക്കുവേണ്ടി പോസ്ററ് മെട്രിക് ഹോസ്ററൽ നിർമ്മാണം .

അടങ്കൽ തുക - രൂപ 216 ലക്ഷം .

വിവരണം- 3 നിലകളുളള ( പ്രബലിത കോൺക്രീററ് ചട്ടകൂടോടുകൂടിയ കെട്ടിടം .

അടിത്തറ- കോളം ഫൂട്ടിംഗ്/കരിങ്കൽ പണി .

വാതിൽ ഫ്രയിം , പിൻ കോഡ് ഷട്ടർ- പീലാമിനേററഡ് നോവപാൻ , ۵۵۰ , ജനൽ-സ്ററീൽ .

ചുമർ ആർ . സി . സി . ഫ്രേയ്‌മ്‌ഡ് സ്ട്രക്ച്ചറും സിമൻറ് കോൺക്രീററ് സോളിഡ് ബ്ലോക്ക് ചുമരും .

ഫ്ളോറിംഗ് -സിറാമിക് ടൈൽസ്.

കാലാവധി -18 മാസം .

താഴെ പറയുന്ന യോഗ്യതകൾ തെളിയിക്കുന്നതിനുളള രേഖകൾ ദർഘാസ് വാങ്ങുന്നതിനുളള ടൊപ്പം ഹാജരാക്കേണ്ടതാണ് . ே 1. കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട് തുക 130 ലക്ഷം രൂപയിൽ കുറയാത്ത സമാനമായ സർക്കാർ പ്രവൃത്തികൾ ചെയ്തിരിക്കണം . ആയതിൻറെ ലഭ്യമായ ഏററവും പുതിയ വർഷത്തിലെ ബാലൻസ് กบ ไ ๐๐ (ടേൺ ഓവർ കണക്ക്) ഉളളടക്കം ചെയ്തിരിക്കണം .

2. അപേക്ഷകർ പ്രവൃത്തിയുടെ മേററിന് അടങ്കൽ തുക 87 ലക്ഷം രൂപ എങ്കിലും ഒററ കരാറിൽ തൃപ്തികരമായി കഴഞ്ഞ 3 വർഷത്ത നുള്ളിൽ ഏറെറടുത്ത് പൂർത്തീകരിച്ച രിക്കണം .

3. എസ്ററി മോ് തുകയുടെ 10 % ബാങ്ക് ഗ്യാരൻറി1നൽകുന്നതിനുള്ള സാമ്പത്തികശേഷി ഉണ്ടായിരിക്കണം . ഇതിനായി ஜூ പ്രവൃത്ത യുടെ പേരിൽ ബാങ്ക് തരുന്ന സർട്ട് ഫിക്കറ് ഉളളടക്കം ചെയ്തിരിക്കണം .

4. പറയുന്ന ഷിനറി സ്വന്തമായി ഉണ്ടായിരിക്കേണ്ടതാണ്:

(എ) ലോറി/ടിപ്പർ-3 എണ്ണം

(ബി ) ഹോയിസ്ററ്-3 എണ്ണം

.(സി ) സിമൻറ് കോൺക്രീറ് ആൻറ് മോട്ടോർ മ സർ- 3 എണ്ണം ( ഡി ) വൈബ്രോറർ 4م

(2일) പമ്പ് 3

(എഫ്) ജനറോറർ 2 എണ്ണം (四 ) സ്കാഫോൾഡിംഗ് ആൻറ് ഷട്ടറംഗ്-1500 ച . മീററർ ) 2ھ ( 0 ฌา . - 1 എന്ന വളിയിക്കുന്നതിനുള്ള രേഖകൾ എക്‌സിക്യൂട്ടീവ് എഞ്ച നീയറുടെ പദവി യിൽ കുറയാത്ത ഒരു ഉദ്യാഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിരിക്കണം .

PUBLIC WORKS DEPARTMENT

615 മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ഫാറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറ ഓഫീസിൽനിന്നും 3-1-2009 6-1-2009 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 4 മണിക്കും ഇടയിൽ 4,000 രൂപ + എസ് . ററി . + എ . എസ് ററി . അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . 6-1-2009 , 4 മണിക്കുശേഷം യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 13-1-2009 4 മണി വരെയാണ് .

കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻ്റെ ദർഘാസ് തുകയിൽ നിന്നും 10 % കൂടുതൽ വരെ അനുവദനീയ മാണ് പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ ( 3 കോപ്പി ) നിരത (ദ്രവ്യം , പ്രിലിമിനറി എഗ്രിമെൻറ് എന്നിവ അടക്കം ആദ്യത്തെ കവറിലും പ്രവൃത്തിയ്ക്കുള്ള ദർഘാസ് രണ്ടാമത്തെ കവറിലും പ്രത്യേകം പ്രത്യേകം മുദ്രവെച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാവിധി കവറിന് മുകളിൽ എഴുതി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറ ഓഫീസിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതി 4 മണിക്കു മുൻപായി എത്തുന്ന വിധത്തിൽ രജിസ്ട്രേഡ് തപാലിൽ അയച്ചിരിക്കേണ്ടതാണ് . (കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല ) . തപാൽ തകരാർ മൂലമോ മറേറതെങ്കിലും കാരണ നിശ്ചിതസമയം കഴിഞ്ഞ് കിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ടുമെൻറ് യാതൊരു വിധമായ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

മുൻയോഗ്യത നിർണ്ണയത്തിനുള്ള ദർഘാസിനോടൊപ്പം 50 രൂപയുടെ മുദപ്പതത്തിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉണ്ടായിരിക്കേണ്ടതാണ് . നിരതദ്രവ്യം തൃശ്ശൂർ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടുത്തിയതാ ആയിരിക്കണം . മുൻയോഗ്യത നിർണ്ണയത്തിനുളള ദർഘാസുകൾ മാത്രം ദർഘാസ് സ്വീകരിക്കുന്നതിന നിശ്ചയിച്ച അവസാന ദിവസം വൈകിട്ട് പൊതുമരാമത്ത് എഞ്ചിനീയറുടെ കമ്മിററിയുടെ അംഗീകാരത്തിനും مواله പരിഗണനയ്ക്കും വേണ്ട കരാറുകാരുടെയും നിശ്ച‌യിച്ച അംഗീകരിച്ച സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുളള ദർഘാസുകൾ മാ 032 തുറന്ന് പരിശോധിക്കുകയുള്ളു . ചീഫ എഞ്ചിനീയറുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ ( പ്രവൃത്തിക്കുളള32 തുറക്കാതെ തന്നെ നിരസിക്കുന്നതായിരിക്കും .

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ / സ്‌ഥാപന പ്രവർത്തിക്കുളള ദർഘാസു " G തുറക്കുന്ന സായവും തീയതിയും വരെ പുൻകൂട്ടി അറിയിക്കുന്ന താ യി രിക്കും . ഇതൊരു കാരണവും കാണാത ദർഘാസുകൾ നിരസിക്കുവാ റുള്ള അവകാശചും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീ സാക്ക ഉണ്ടായിരിക്കും . പൊതുമരാ വകുപ്പിൻറ ദർഘാസുകൾ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് " .

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part3_pwd_pwd02/. Archive identifier in.gazette.kerala_new.2008-11-04.part3_pwd_pwd02.