Servants of Knowledge
Kerala Gazette · Government of Kerala

Page 621 to 624

Published 04 November 2008

Department
Kasaragod
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-04.part3_pwd_pwd4
Languages
English, Malayalam
Published at
Original source ↗

621

PUBLIC WORKS DEPARTMENT

4th Nov. 2008 ]

Tender No. and Name of Work with P. A. C. - 9/2008-09- Improvements of riding quality in Km . 186/105 to 194/610 of NH-17 by providing 50mm BM and 30mm BC-Rs . 453.41 lakhs .

Bid Security-Rs . 9.10 lakhs

Cost of tender documents-Rs . 4,000 + S . T. Time of completion- 12 months .

Tender documents can be had from the office of the undersigned from 13-11-2008 to 19-11-2008 upto 1 p . m . on payment of cost of tender documents by Money Order or in cash along with a request in writing . A pre bid meeting will be held on 24-11-2008 at 11 a . m . at this office .

SPECIAL CONDITIONS

1. This work is to be completed within time schedule furnished above .

2. The prospective tenderers ( individual or firm ) to mobilize the required machinery for the work by themselves . have

3. Prospective tender should have completed at least one work of similar nature costing atleast 60 % of the PAC of the work tendered during the last five years .

3 (a) Details of Special machineries required as follows : are

(i) Vibratory Rollers -8-10T .

(ii ) H. M. Plant- 100-120 -ΤΡΗ.

(iii) Paver Finisher hydrostatic with sensor attachment .

(iv) Smooth wheeled/tandcm roller-8-10T.

(v) Front and loader .

4. No tender on joint venure arrangement is acceptable.

programme 5. The tenderers shall enclose a chart of the work along with the tender 6. The original receipt of schedule shall be attached along with the tender.

, കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നോർത്ത് സർക്കിൾ , കോഴിക്കോട് താഴെ കൊടുത്തിരിക്കുന്ന പ്രവർത്തിക്ക് കേരളം , തമിഴ്‌നാട് , കർണ്ണാടകം , ആന് ധ്രാപ്രദേശ് , ഗോവ സംസ്ഥാനങ്ങൾ , പോണ്ടിച്ചേരി , ഡാമൻ , ഡിയ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലെ പൊതുമരാമത്ത വകുപ്പിൽ 'എ ' ക്ലാസ് തത്തുല്യ രജിസ്ട്രേഷനുളള അംഗീകൃത കരാറുകാരിൽ നിന്നും (വ്യക്‌തി /സ്‌ഥാപനം) മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തി യുടെ പേര് ആലേഖനം പുറത്ത് ചെയ്തി ട്ടുളളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ ( ഇരട്ട കവർവർ രീതി ) ക്ഷണിച്ചുകൊളളുന്നു . പ്രസ്തുത ദർഘാസുകൾ 26-11-2008 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30.3 തൽസമയം 2008 കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടെക്നിക്കൽ ബിഡ് അടങ്ങിയ കവർ മാത്രം തുറക്കുന്നതുമാണ് . ദർഘാസുകൾ തപാൽ വഴി മാത്രമേ സ്വീകരിക്കുകയുളളു . കൊറിയർ സർവ്വീസുവഴി ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും - 9 /2008-09 എൻ . എച്ച് . 17 കി . മീ. 186/105 മുതൽ 194/610 2 , 50 ดา . ๑. ബി . എം . & 30 മി.മി. ബി.സി.യും റൈഡിംഗ്ക്വാളിറ്റി അഭിവൃദ്‌ധിപ്പെടുത്തൽ - രൂപ 453.41 ലക്ഷം

ബിഡ് സെക്യൂരിററ? രൂപ 9.10 ലക്ഷം .

ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 4,000 + വി. നി .

പ്രവർത്തി തീർക്കേണ്ട കാലാവധി 12 മാസം .

കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർമാരുടെ കമ്മിററി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും യോഗ്യരായ കരാറുകാരുടെ ദർഘാസുകൾ ( ഫിനാൻഷ്യൽ ബിഡ് ) മാത്രം മുൻകൂട്ടി അറിയിച്ച് തീയതിയിലും സമയത്തും ഹാജരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

ദർഘാസ് വിവരങ്ങൾ ടെക്നിക്കൽ ' ബിഡ്/ ഫിനാൻഷ്യൽ ബിഡ് എന്ന മേലെഴുത്തോടുകൂടി പ്രത്യേക കവറുകളിൽ അടക്കം ചെയ്ത് മുദ്രവച്ചതും ജോലിയുടെ പേര മേലെഴുത്തോടുകൂടി മറെറാരു കവറിൽ സമർപ്പിക്കേണ്ടതുമാണ്. നിരതദ്രവ്യവും ജോലിയുടെ പ്രിലിമിനറി ആവശ്യമായ എഗ്രിമെൻറും പ്രത്യേകം കവറിൽ ഇതോടൊപ്പം സമർപ്പി ക്കേണ്ടതാണ് .

ദർഘാസ് ഫാറങ്ങളും മറ്റ് വിവരങ്ങളും ഓഫീസിൽനിന്നും 13-11-2008 മുതൽ 19-11-2008 ഉച്ചയ്ക്ക് 1 മണി വരെ പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. )اله ฌาณ മീററിംഗ് 24-11-2008 രാവിലെ 11 മണിക്ക് 500 ആഫീസിൽ നടത്തുന്നതാണ് .

പ്രത്യേക നിബന്ധനകൾ

1. പ്രസ്തുത പ്രവൃത്തി മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ തീർക്കേണ്ടതാണ് .

2. ഈ പ്രവൃത്തിക്ക് ടെൻഡർ ചെയ്ത കരാറു കാരൻ ( വ്യക്‌തി / സ്‌ഥാപനം ) പ്രവൃത്തിക്ക ആവശ്യമായ ലഭ്യമാക്കേണ്ടതാണ് . യന്ത്രസാമഗ്രികൾ 3. പ്രവൃത്തിക്ക് ടെൻഡർ ചെയ്യുവാൻ ഉദ്ദേശി ക്കുന്ന കരാറുകാർ (വ്യക്‌തി /സ്ഥാപനം ) കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 60 % തുകയ്ക്കു മേൽ വിവരിച്ച പണികൾക്ക് സമാനമായി ഒരു പ്രവൃത്തിയെ ങ്കിലും പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം .

3 (എ) ഈ പ്രവൃത്തിക്ക് ആവശ്യമായ പ്രത്യേക

യന്ത്ര സാമഗ്രികൾ

(i ) ഹോട്ട് മിക്സസ് -100-120

(ii) പവർ ഫിനിഷർ (ഹൈഡ്രോ സ്ററാററിക്‌സ് സെൻസർ അറ്റാച്ച്മെൻറ് ഉൾപ്പെടെ ) (iii) പൈബ്രേറററി റോളർ (8 ടൺ മുതൽ 10 ടൺ വരെ )

(iv) സ്മൂത്ത് വീൽഡ്/ടാൻഡം റോളർ ( 8-10 ടൺ )

(v) (ഫൻറ് ആൻറ് ലോഡർ 1 ക്യൂ. മീ . കപ്പാസിററി , 622

KERALA GAZETTE

4. സംയുക്‌ത സംരംഭത്തിൻറ അടിസ്ഥാനത്തിൽ ടെൻഡർ സ്വീകരിക്കുന്നതല്ല .

5. കരാറുകാർ പ്രവൃത്തി സമയപരിധിക്കുളളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ചാർട്ട് ജെൻഡറിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

6. ദർഘാസ് പ്രമാണങ്ങൾ വാങ്ങിയതിനുളള രസീതിൻറെ "അസ്സൽ " ടെണ്ടറിനോടൊപ്പം അടക്കം ചെയ്യേണ്ടതാണ് ..

(Sd.)

Superintending Engineer .

Office of the Superintending Engineer, N.H. North Circle , Kozhikode .

ദർഘാസ് പരസ്യം

നമ്പർ ഡി ] -ടി . എൻ .5 / 2008-09 . 2008 ഒക്ടോബർ 17 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് 27-11-2008 വൈകുന്നേരം 4 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് തുറക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ 26-11-2008-0 1 മണിവരെ കൊടുക്കുന്നതായിരിക്കും .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ

(2)

(1)

(3) 1

അനക്സ് (പ്രത്യേക പ്രവർത്തികൾ രൂപ 3.60 ലക്ഷം 9,000 2 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ച് നെഫ്രോളജി വിഭാഗ ത്തി ൽ ഡയാലിസിസ റൂമിൻറ നവീകരണ പ്രവൃത്തികൾ രൂപ 7.40 ലക്ഷം

18,500 3 ആശുപത്രി വികസന സൊസൈററി കോഴിക്കോട് മെഡിക്കൽ കോളേജിൻെറ പാസ്ക്കൗണ്ടറിന് മുൻവശം താൽക്കാലിക റൂഫ് പണിയും മററ് നവീകരണ പ്രവൃത്തികളും- രൂപ 5.55 ലക്ഷം

13,875 4 ഗവൺമെൻറ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ ബാസ്ക്കററ് ബാൾ കോർട്ടിൻറെയും , ട്രാക്കിൻറെയും നിർമ്മാണം രൂപ 15.00 ലക്ഷം 37,500 5 കോഴിക്കോട് മഡിക്കൽ കോ ളേ ജി നോ ട നു ബന്ധിച്ച് ഫിസിയോളജി ഹാളിൻ റ പുനരുദ്‌ധാരണവും എ . സി . ഷീററ് മേൽക്കൂര നിർമ്മാണവും (പുനർ ദര് ഘാസ് ) രൂപ 8.60 ലക്ഷം

21,500 6 കോഴിക്കോട് കെട്ടിടത്തിന് മുകളിൽ എ . സി . ഷീററ് മേയൽ പ്രവർത്തി രൂപ 3.45 ലക്ഷം ഭവൻ

8,650

[PART III (1)

(2)

(3) മടപ്പളളി ഗവൺമെൻറ് കോളേജിന് ചുററുമതിൽ നിർമ്മാണം 7

രൂപ 10.00 ലക്ഷം 25,000 8 കോഴിക്കോട ് ഡ ൻ റ ൽ കോ ളേ ജി നോ ട നു ബന്‌ധിച്ച് പീഡോഡോൺഷ്യ വിഭാഗത്തിൻറെ നവീകരണ പ്രവർത്തികൾ രൂപ 5 ലക്ഷം

12,500 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 , 3, 6 , 8 ഇവയ്ക്ക് രൂപ 400 + വ000 " , മററുളളവയ്ക്ക് രൂപ 700 + വാറ് .

നിർമ്മാണ കാലാവധി-ക്രമനമ്പർ 1 -ന് 1 മാസം , ക്രമനമ്പർ 3 , 6 ഇവയ്ക്ക് 2 മാസം , മററുള്ളവയ്ക്ക് 3 മാസം .

കരാറുകാരുടെ യോഗ്യത- 'സി ' ക്ലാസ് .

ദർഘാസ് സംബന്ധിച്ച എല്ലാ [നിബന്ധനകളും മേൽ. പ്രവൃത്തികൾക്കും ബാധകമായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

എക‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിടവിഭാഗം , കോഴിക്കോട് .

(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി 4 - ടി.എൻ . /418 /2008 .

2008 സെപ്ററംബർ 23 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്‌സ് സബ് ഡിവിഷൻ , കൊടുവള്ളിതാഴെപ്പറയുന്ന പ്രവൃത്തികൾക്ക് നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ചതും മൽ സ രാ ടി സ് ഥാനത്തിലുള്ളതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

(2)

(3) (1)

പ്രത്യേക അററകുററപ്പണികൾ

1 കുമ്മങ്കോട്ടുതാഴം പണ്ടാരപ്പറമ്പ് റോഡിൽ പണ്ടാരപ്പറമ്പ് പാല ത്തിന് സമീപം ഒരു കലുങ്കിൻ്റെ നിർമ്മാണം- രൂപ 3,00,000

7,500 വെളളപ്പൊക്കക്കെടുതി നിവാരണം

2 കാപ്പാട്-തുഷാരഗിരി - അടിവാരം റോഡിൽ കി . മീ . 57/ 000 -നും 57 / 200 - നും ഇടയിൽ മണ്ണൊലിച്ച ഭാഗത്ത് ഡ്രയിനേജും സംരക്ഷണ പ്രവൃത്തികളും - രൂപ 1,50,000 3,750

4,400 3 കുമ്മങ്കോട്ടുതാഴം പണ്ടാരപ്പറമ്പ് ത്തിന് സമീപം ഡ്രെയിനേജ് നിർമ്മാണം - രൂപ 1,75,000 4th Nov. 2008 ]

PUBLIC WORKS DEPARTMENT

(1)

(2)

(3)

പുനർ ദർഘാസ്

4 തിരുവമ്പാടി തൊണ്ടിമ്മൽ ...

അഗസ്ററ്യൻമുഴി റോഡിൽ കി.മീ. 0 / 000 - നും 0 / 150 -നും ഇടയിൽ ലീഡിംഗ് ചാ ന ലി ൻറെ നിർമ്മാണം-രൂപ 3,00,000 7,500 ദർഘാസ് (പ്രമാണത്തിൻ്റെറ വില രൂപ 400 + വി.നി.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും 19-11-2008 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 19-11-2008, വൈകുന്നേരം 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 19-11-2008 , വൈകുന്നേരം 4.30 മണിയ്ക്ക് പ്രവൃത്തി തീർക്കേണ്ട കാലാവധി - ക്രമനമ്പർ 1 -നും 4 -നും 3 മാസം , 2 -നും 3 -നും 2 മാസം .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ദർഘാസിനും ബാധകമായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(2 ) റോഡ്സ് സബ് ഡിവിഷൻ , കൊടുവളളി ,

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി 1 / 200/ടി.എൻ. /2000 . 2008 ഒക്ടോബർ 13 கோத ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റേറഡ്സ് സബ് ഡിവിഷൻ , കൊയിലാണ്ടി താഴെ പറയുന്ന പ്രവൃത്തി കൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ 11-11-2008 , 13-11-2008 തീയതികളിൽ വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 - ന് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ (1)

(2)

(3) അടിയന്തിര ബി , ററി . പാച്ച് പ്രവൃത്തികൾ 1 ബാലുശ്ശേരി-കുറുമ്പൊയിൽ വയലിട തലയാട് റോഡ് കി.മീ. 1/750 3 4/800 രൂപ 2 ലക്ഷം

5,000 2 ബാലുശ്ശേരി -കൂരാച്ചുണ്ട് റോഡ് കി . മീ . 6/00 മുതൽ 13/840 വരെ- രൂപ 1.5 ലക്ഷം

3,750

623 (1)

(2)

(3) 3 അത്തോളി -ചീക്കിലോട് റോഡ് കി . മീ . 2/00 മുതൽ 4/580

രൂപ 2 ലക്ഷം 5,000 4 എകരൂൽ - കക്കയം ഡാം സൈറാം റോഡ് കി . മീ . 0/00 മുതൽ 4/00 വരെ-രൂപ 1 ലക്ഷം 2,500 5 รา റോഡ 1. ๑. 10/00 മുതൽ 16/00 വരെ രൂപ 2 ലക്ഷം 5,000 6 รา খ . 1.18/500ه മുതൽ 20/400 വരെ രൂപ 1 ലക്ഷം 2,500 7- ബാലുശ്ശേരി - കുറുമ്പൊഴിയിൽ വയലിട - തലയാട് റോഡ് കി . മീ . 8/800 മുതൽ 15/500

രൂപ 1.5 ലക്ഷം 3,750 8 അാപ്പീടിക - കണ്ണാടിപൊയിൽ - റോഡ് കി . മീ . 4/150 മുതൽ 6/00 വരെ- രൂപ 1 ലക്ഷം 2,500 9 നടുവണ്ണൂർ - മന്ദൻകാവ് - ഊരള്ളൂർ മുത്താമ്പി റോഡ് കി . മീ . 0/00 മുതൽ 9/780 വരെ രൂപ 2 ലക്ഷം 5,000 കൊയിലാണ്ടി - മുത്താമ്പി- അരിക്കുളം- 10 അഞ്ചാം പീടിക റോഡ് കി . മീ . 4/00 മുതൽ 9/500 വരെ രൂപ 1.5 ലക്ഷം 3,750 11 കൊല്ലം - മുചുകുന്ന് അങ്കലാപ്പുഴ- തിക്കോടി ബീച്ച് റോഡ് കി . മീ . 0/00 മുതൽ 13/760 വരെ രൂപ 1.5 ലക്ഷം 3,750 12 കൊല്ലം - നെല്ല്യാടി- മേപ്പയ്യൂർ റോഡ് കി . മീ . 0/00 മുതൽ 9/750 വരെ- രൂപ 2 ലക്ഷം 5,000

1,750 13 മുണ്ടോത്ത് -കിഴക്കോത്ത്കടവ്- തെരുവത്ത്കടവ് റോഡ് കി . മീ . 0/00 മുതൽ 4/850 வல 70,000م

14

2,500 നടുവണ്ണൂർ - അരിക്കുളം - ഇരിങ്ങത്ത് റോഡ് കി . മീ . 8/00 മുതൽ 11/790 വരെ രൂപ 1 ലക്ഷം

15 കൊയിലാണ്ടി - മുത്താമ്പി അരിക്കുളം- അഞ്ചാംപീടിക റോഡ് കി . മീ . 0/00 മുതൽ 4/00 வ രൂപ 1 2,500 16

1,250 കാപ്പാട് -തുഷാരഗിരി - അടിവാരം റോഡ് കി . മീ . 0/00 മുതൽ 5/500 വരെ രൂപ 50,000

17 പൂക്കാട്-തോരായികടവ് @now" കി . മീ .0 / 00 മുതൽ 3/500 വരെ- 70,000لميم

1,750 18 കാട്ടിൽപീടിക കണ്ണൻകടവ് കപ്പുകടവ് റോഡ് കി . മീ . 0/00 മുതൽ 3/250 വരെ -രൂപ 1 ലക്ഷം

2,500 19

റോഡ്

മുത്താമ്പി - അരിക്കുളം കി. മീ . 0/00 മുതൽ 3/00 വരെ- 50,000لميم

1,250

1.000 20 മേലടി ബീച്ച റോഡ് കി . മീ . 0/00 മുതൽ 40,000₪دم 1/450 2 624

(3)

(2)

(1)

1,250 21 ചെങ്ങോട്ട്കാവ് - ഉളളൂർ കടവ് റോഡ് കി . മീ . 0/00 മുതൽ 2/900 50,000نمممه

3,000 22 S. H. 38 PJKC റോഡ് കി , മീ , 21/00 മുതൽ 30/300 വരെ രൂപ 1.20 ലക്ഷം 23 പയ്യോളി പേരാമ്പ്ര റോഡ് കി . മീ. 11/200 മുതൽ 11/500 വരെയും 17/00 മുതൽ 18/100 വരെയും രൂപ 1 ലക്ഷം 2,500

2,000 24 മേപ്പയ്യൂർ ആവളം റോഡ് കി . മീ . 6/00 മുതൽ 7/500 വരെ 80,000م

3,750 25 പേരമ്പ്- എടവരാട്- ആവള റോഡ് കി . മീ . 0/00 മുതൽ 4/500 വരെ രൂപ 1.5 ലക്ഷം

7,000 26 നടുവർണ്ണൂർ - അരിക്കുളം റോഡ് കി . മീ . 0/00 മുതൽ 6/200 വരെ -രൂപ 2.8 ലക്ഷം

27 പാലേരി - ഒറ്റക്കണ്ടം റോഡ് കി . മീ . 2/00 മുതൽ 4/200 வன രൂപ 1.2 ലക്ഷം

3,000 28 പേരമ്പ്ര- താനിക്കണ്ടി - ചക്കിട്ടപ്പാറ റോഡ് കി.മീ. 0/00 മുതൽ 10/300 വരെ-രൂപ 1.5 ലക്ഷം

3,750

1,900 29 മുളിയങ്ങൽ -കൈതക്കൊല്ലി റോഡ് കി . മീ . 0/00 മുതൽ 2/600 വരെയും 4/00 മുതൽ 4/600 വരെയും രൂപ 75,000

30 കൂരാച്ചുണ" - നരിനട- ചക്കിട്ടപ്പാറ റോഡ് കി . മീ . 0/00 മുതൽ 7/00 വരെ-രൂപ 1.5 ലക്ഷം 3,750 31 പേരാമ്പ്ര ചെമ്പ്ര- കൂരാച്ചുണ്ട് റോഡ് കി . മീ . 6/00 മുതൽ 10/800 വരെ രൂപ 1.5 ലക്ഷം 3,750 32 മുടാടി ടൗൺ - മുചുകുന്ന്- ഹിൽ ബസാർ റോഡ് കി.മീ. 0/00 മുതൽ 2/865 വരെ 50,000م

1,250

1,250 33 വെങ്ങളം - കാപ്പാട് റോഡ് കി.മീ. 0/00 മുതൽ 2/650 വരെ 50,000مدم

34 എളാട്ടേരി -കുറുവങ്ങാട് 1. 1. 0/00 ໙ 2/650 വരെ-രൂപ 80,000

2,000

1,000 35 കൊയിലാണ്ടി മുത്താമ്പി - അരിക്കുളം അഞ്ചാം പീടിക റോഡ് കി . മീ . 12/900 മുതൽ 14/180 വരെ- രൂപ 40,000

36 പയ്യോളി -പേരാമ്പ്ര റോഡ് , കി . മീ . 1 0/00 3 10/00 ณ 60,000 1,500

[PART III

KERALA GAZETTE

(3)

(2)

(1)

37 കൽപ്പത്തൂർ വെള്ളിയൂർ - കാപ്പുമ്മൽ റോഡ് കി . മീ . 0/00 മുതൽ 10/300 വരെ രൂപ 1.20 ലക്ഷം 3,000 38 കായണ്ണ G. U. P. സ്കൂൾ.. പാടിക്കുന്ന് റോഡ് കി . മീ . 0/00 മുതൽ 2/00 വരെ രൂപ 1 ലക്ഷം

2,500 39 ചാലിക്കര പുളിയോട്ട്മുക്ക്- അവറാട്ട് മുക്ക് റോഡ് കി . മീ . 0/00 മുതൽ 4/700 വരെ 70,000رم 1,750 40 നടുവണ്ണൂർ കൂട്ടാലിട റോഡ് າ . 0/0010 മുതൽ 4/600 വരെ- രൂപ 70,000 1,750 41 പേരാമ്പ്ര - ചെമ്പ്ര.കൂരാച്ചുണ്ട് റോഡ് കി . മീ . 0/00 മുതൽ 6/00 വരെ 80,000م 2,000 42

2,000 മേപ്പയ്യൂർ - ആവള റോഡ് കി . മീ . 0/00 മുതൽ 4/00 വരെ 80,000م

5,000 43 S. H. 38 PUKC ബൈപാസ് റോഡ് കി . മീ . 39/100 മുതൽ 39/200 (സ്ട്രിപ്പ് ബി . ടി . പ്രവൃത്തികൾ) രൂപ 2 ലക്ഷം

ദർഘാസ്, ഫോറത്തിൻ്റെ വില- 50,000 വരെ 50,000,2000+150نه- മുകളിൽ രൂപ 400 + വാറ്

ദർഘാസ് ഫോറത്തിൻറ വിൽപ്പന നടത്തുന്ന തീയതിയും സമയവും- (ക്രമനമ്പർ 1 മുതൽ 23 വരെ 11-11-2008 ഉച്ചയ്ക്ക് 1 กา വരെ , ക്രമനമ്പർ 24 മുതൽ 43 വരെ 13-11-2008 ഉച്ചയ്ക്ക് 1 മണി വരെ .

പ്രവൃത്തി തീർക്കേണ്ട കാലാവധി- I മാസം , കരാറുകാരൻറെ യോഗ്യത അതിന് മുകളിലും. 'സി ' , ക്ലാസ്‌സും ദർഘാസുകളെ സംബന്‌ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള നിബന്ധ നകളും ஊ ദർഘാസിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവു ന്നതാണ് .

റോഡ്‌സ് കൊയിലാണ്ടി . സബ് ഡിവിഷൻ ,

( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part3_pwd_pwd4/. Archive identifier in.gazette.kerala_new.2008-11-04.part3_pwd_pwd4.