Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 04 November 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-04.part3_store_agriculture
Languages
English, Malayalam
Published at
Original source ↗

EL/TV/ (N /12/2006-2006 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

4th November 2008

Vol . LIII

No.

2008 നവംബർ 4

THIRUVANANTHAPURAM , TUESDAY

നമ്പർ

13th Karthika 1930

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

44

}

1930 കാർത്തിക 13

PART III

Stores Purchase

Agriculture Department

ടെണ്ടർ നോട്ടീസ്

5. ടെണ്ടർ . അംഗീകരിക്കുന്നപക്ഷം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി നൽകേണ്ട താണ് .

നമ്പർ ഡി , എ . എഫ് . 288/2008 .

2008 ഒക്ടോബർ 7 .

6. ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന ആളിൻറെ പേരിൽ താൽക്കാലികമായി ടെണ്ടർ ഉറപ്പിക്കുന്നതാണ് , മേലധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അറിയിപ്പ് തരതരുന്നതും അറിയിപ്പ് ലഭിച്ച് 7 ( ഏഴ് ) ദിവസത്തിനകം സാധനം എത്തിച്ചുതരേണ്ടതുമാണ് . ടി നിരക്കിൽ ചാണകം 31-6-2009 വരെ ഫാമിൽ എത്തിച്ചു തരുവാൻ ബാദ്‌ധ്യസ്ഥൻ ആയിരിക്കും . കരാറുകാരൻ

അരിക്കുഴ ജില്ലാ കൃഷിത്തോട്ടത്തിലെ പച്ചക്കറി വിത്തുൽപ്പാദനം , തവാരണകൾ , വിവിധ വിളകൾ എന്നിവയ്ക്ക് ആവശ്യമായിട്ടുളള 28° 080 . 160 ക്യുബിക്മീറാർ ചാണകം ഫാമിൽ എത്തിച്ചുതരുവാൻ തയ്യാറുള്ളവരിൽ നിന്നും താഴെപ്പറയുന്ന നിബന്ധന കൾക്ക് വിധേവിധേയമായി ക്ഷണിച്ചുകൊളളുന്നു . മുദ്രവച്ച ടെണ്ടറുകൾ

നിബന്ധനകൾ

7. ചാണകത്തിൻറെ അളവ് കൂട്ടുവാനോ കുറയ്ക്കു വാനോ ഉണ്ടായിരിക്കും . സൂപ്രണ്ടിന് അധികാരം

8. മററ് എല്ലാ സർക്കാർ ടെണ്ടർ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും .

1. ടെണ്ടർ ഫോറങ്ങൾ 2008 നവംബർ 14-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ് . ടെണ്ടർ ഫോറത്തിന്റെ വില 400 രൂപയും വിൽപ്പന നികുതിയുമായിരിക്കും .

ജില്ലാ കൃഷിത്തോട്ടം , അരിക്കുഴ പി . ഒ. , ഇടുക്കി .

(2 ) ഫാം സൂപ്രണ്ട് .

2. പൂരിപ്പിച്ച മുദ്രവച്ച ടെണ്ടറുകൾ 2008 നവംബർ 14-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതാണ് . അന്നുതന്നെ വൈകിട്ട് 4 മണിക്ക് ടെണ്ടറുകൾ തുറക്കുന്നതാണ് . എന്തെങ്കിലും കാരണവശാൽ รา അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നതാണ് . ദിവസം

3. খন മീറാർ പാണകം ഫാമിൽ എത്തിച്ചുതരുന്നതിനുളള നിരക്കായിരിക്കണം ടെണ്ടറിൽ രേഖപ്പെടുത്തേണ്ടത് .

4. ടെണ്ടറിനോടൊപ്പം നിരതദ്രവ്യമായി 1,000 രൂപ യുടെ സൂപ്രണ്ടിൻറെ പേരിൽ മാറാവുന്ന ബാങ്ക് (ഡാഫ്ററ് നൽകേണ്ടതാണ് .

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part3_store_agriculture/. Archive identifier in.gazette.kerala_new.2008-11-04.part3_store_agriculture.