STORE PURCHASE
4th Nov. 2008 ]
577
Ground Water Department
ദർഘാസ് പരസ്യം
2008 ഒക്ടോബർ 10 .
നമ്പർ ജി.ഡബ്ലിയു. ഇ -141 /2008 .
കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , എറണാകുളം , മൈക്രോ വാട്ടർ കുടിവെള പദ്ധതി പ്രകാരം താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനും ആവശ്യമായ സാധനങ്ങൾ സപ്ലൈ ചെയ്യുന്ന തിനും വേണ്ടി പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെൻറ് ഉള്ളടക്കം ചെയ്ത മത്സര സ്വഭാവമുളള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 10-11-2008 മുതൽ 15-11-2008 ഉച്ചയ്ക്ക് 1 മണിവരെ ഭൂജല വകുപ്പ്, എറണാകുളം ജില്ലം ആഫീസിൽനിന്നും ലഭിക്കു ന്നതും 17-11-2008 ഉച്ചയ്ക്ക്. 2 മണിവരെ ടി ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സംബന്ധിച്ച് എല്ലാ നടപടികളും നടത്തുന്നതുമായിരിക്കും .
க നമ്പർ
ദർഘാസ് നമ്പരും പ്രവർത്തിയുടെ
പേരും അടങ്കൽ തുകയും
നിരദ്രവ്യം രൂപ
3,700 1 ജി . ഡബ്ലിയു . ഇ . / 11 / 2008-09 മൈക്രോവാട്ടർ കുടിവെളള പദ്ധതി പ്രകാരം കുന്നത്തുനാട് ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കാമുകൾ പട്ടികജാതി കോളനിയിൽ പുതുതായി കുഴിച്ച കുഴൽ കിണറിൽ 1.5 HP സബ്മേഴ്സിബിൾ പമ്പ് (ISI Mark) , പൈപ്പുകൾ ഇവ സപ്ലൈ ചെയ്ത് പ്രീ ഫേബ്രിക്കേററഡ വാട്ടർ ടാങ്ക് , പമ്പ് ദാറ്റ്ഫോം , പമ്പിംഗ് മെയിൻ , വിതരണ ശൃംഖല എന്നിവ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുക -രൂപ 1,46,310 .
4,800 2 ജി . ഡബ്ലിയു . ഇ . / 12 / 2008-09-കീര ഗ്രാമപഞ്ചായത്തിലെ കൂവപ്പാറ പട്ടിക ജാതി സെററിൽമെൻറ് കോളനിയിൽ പുതുതായി നിർമ്മിച്ച കുഴൽ കിണറിൽ 1.5 HP സബ് മേഴ്സിബിൾ പമ്പ് ( ISI Mark ) , പൈപ്പുകൾ ഇവ സപ്ലൈ ചെയ്ത് പ്രീ ഫേബ്രിക്കേററഡ് വാട്ടർ ടാങ്ക് പ്ലാറ്റ് ഫോം, വാട്ടർ ടാങ്ക് , പമ്പ് ഹൗസ് , പമ്പിംഗ് മെയിൻ , വിതവിതരണ ശൃംഖല ഇവ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുക -രൂപ 1,89,090 .
2,300 3 ജി , ഡബ്ലിയു. ഇ . / 13 / 2008-09 - മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഊഴക്കോട് നിലവിലുള്ള കുഴൽ കിണറിൽ 1.5 HP " മേഴസിബിൾ പമ്പ് (ISI Mark), പൈപ്പുകൾ , വാട്ടർ ഇവ സ ചെയ്ത് പമ്പിംഗ് മെയിൻ , വിതരണ வவ ஐவ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുക രൂപ 91,000 .
ദർഘാസ് ഫോറത്തിൻറെ വില- രൂപ 400 + വി . നി .
പണി തീർക്കേണ്ട കാലാവധി -- കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 15 ദിവസം .
പ്രമാണം ദർഘാസ് പ്രമാണത്തിൻറെ വില ചെക്കായോ ഡ്രാഫ്ററായോ സ്വീകരിക്കുന്നതല്ല . ദർഘാസ് പരസ്പരം കൈമാറുവാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . നിരതദ്രവ്യം ജില്ലാ ആഫീസർ ,ആഫ് ഭൂജലവകുപ്പ് , എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററായി സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതിനുമുള അധികാരം ഭൂജല വകുപ്പ് , എറണാകുളം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും . ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജലവകുപ്പ് , എറണാകുളം ജില്ലാ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ് . ഭൂജല വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കും .
ഭൂജല വകുപ്പ് ജില്ലാ ആഫീസ് , എറണാകുളം , കൊച്ചി 30 .
(㎡) ജില്ലാ ആഫീസർ