EL/TV/( N /12/2006-2006 Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
4th November 2008
No. Vol. LIII
2008 നവംബർ 4
THIRUVANANTHAPURAM , TUESDAY
നമ്പർ വാല്യം 53
44
} തിരുവനന്തപുരം , ചൊവ്വ
}
13th Karthika 1930 1930 കാർത്തിക 13
PART III
Stores Purchase
Cost of tender form:
Health Services Department
Original Rs . 150 +VAT.
TENDER NOTICE
Duplicate-Rs . 100+ VAT .
No. ACI - 3563 /2008 /MHC .
20th August 2008 .
Last date and time of sale of tender- 10-11-2008, 3 p . m .
Last date and time of receipt of tender- 11-11-2008 , 5 р . m .
Sealed tenders are invited for the supply of Grass mats 600 Nos . (6 feet x3 feet ) for the use of Mental Health Centre , Thiruvananthapuram.
Date and time of opening of tender- 12-11-2008 , 12Noon .
Tender No.-7/ 2008-09/ MHC , Tvpm .
578
KERALA GAZETTE
Tender No. and date should be superscribed on such envelope and addressed to the "Superintendent , Mental Health Centre , Thiruvanan- thapuram" . Late tenders will not be accepted. Cost of tenderform should not be returned under any circumstances . Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of " Superintendent , Mental Health Centre, Thiruvananthapuram' which should not be less than one per cent of the price quoted . Duplicate tender forms will be issued to those who purchased original . The undersigned has the right to reject any often without assigning reason thereof . More details can be had from the office on working days.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ആവശ്യത്തിനായി പുൽപ്പായ 600 എണ്ണം ( 6 അടി നീളം , 3 അടി വീതി ) വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ 7 / 2008-09 /മം . ആ കേ .
ദർഘാസ് ഫോറത്തിൻ്റെ വില :
അൽ --രൂപ 150 + മു.വ.നി.
പകർപ്പ്-രൂപ 100 + മു.വ.നി
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 10-11-2008 , 3 മണി വരെ ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 11-11-2008 , 5 മണി വരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 12-11-2008 ഉച്ചയ്ക്ക് 12 മണി .
ദർഘാസുകളിൽ ടെണ്ടർ നമ്പർ രേഖപ്പെടുത്തി അതിൽ സൂപ്രണ്ട് , മാനസികാരോഗ്യകേന്ദ്രം , എന്ന് വിലാസത്തിൽ നിശ്ചിത തീയതിക്കുമുമ്പായി സമർപ്പിക്കേണ്ടതാണ് . അസ്സൽ ദർഘാസ് വാങ്ങുന്ന വർക്കുമാത്രമേ പകർപ്പ് നൽകുകയുള്ളു . ഒരു കാരണവശാലും ദർഘാസിൻറെ വില മടക്കി നൽകു ന്നതല്ല . ദർഘാസിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുളള' 'സൂപ്രണ്ട് , മികാരോഗ്യകേന്ദ്രം , തിരുവനന്തപുരം " എന്ന പേരിൽ എടുത്ത ഡിമാൻറ് ഡ്രാഫ്റ് നിരതദ്രവ്യ മായി അടക്കം ചെയ്തിരിക്കണം . നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ അസാധുവാക്കുന്നതാണ് . സൂപ്രണ്ടിന് തക്കതായ കാരണം കൂടാതെ ദർഘാസുകൾ നിരസിക്കുന്നതിനുളള അവകാശം ഉണ്ടായിരിക്കുന്ന താണ് . കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസ ങ്ങളിൽ ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ് .
(Sd .) Superintendent .
Mental Health Centre, Thiruvananthapuram.
SHORT TENDER NOTICE
[8 /2008-09/ GAL]
3rd October 2008 .
No. LS- 1808/2008-09/GAL .
Sealed tenders are invited for the supply of Laboratory Chemicals for the use of Government Analyst's Laboratory, Thiruvananthapuram, Regional Analytical Laboratory, Ernakulam and Calicut and District Analytical Laboratory , Pathanamthitta for supply of the above places .
The tender should be superscribed " Tender No. 8/2008-09 /GAL for Laboratory Chemicals and addre- ssed to the Chief Government Analyst , Government Analyst's Laboratory, Thiruvananthapuram-37
[PART III on or p. so as to reach the Chief Government Analyst before 4 m. on 14-11-2008 . Late tenders will not be accepted . The tenders will be opened at 11 a. m . on 15-11-2008 in the presence of such tenderers or their authorised representatives who may be present at that time .
Intending tenderers may sent an application to the Chief Government Analyst for obtaining the requisite tender forms on which the tenders should be submitted . Application for tender forms should be accompanied by cash remittance or Money Order of Rs . 450 ( Including sales tax) which is the price fixed for tender forms . This is not trans... ferable. Sale of tender forms will be closed at 3 p. m. on 13-11-2008 . Cheques , Postage Stamps etc. will not be accepted towards the cost of tender forms . The tender forms will not be sent by V.P.P. Duplicate forms , if required will be issued at Rs . 225 per copy . price
തിരുവനന്തപുരം ഗവൺമെൻറ് അനലിസ്റ ലബോറട്ടറിയ ലേയും എറണാകുളം , കോഴിക്കോട് എന്നീ റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറികളിലേയും പത്തനംതിട്ട ഡിസ്ടിക്ററ് ഫുഡ് ടെസ്ററിംഗ് ലബോറട്ടറിയിലേയും ആവശ്യത്തിനായി അതാതു സ്ഥലങ്ങളിൽ നൽ ക ത്തക്ക വിധ കെമിക്കൽസിനുവേണ്ടി ലബോറട്ടറി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകളിൽ ടെണ്ടർ നമ്പർ 8 /2008-09 / ജി . എ . എൽ . എന്ന് രേഖപ്പെടുത്തി ചീഫ് ഗവൺമെൻറ് അനലിസ്ററ് , ഗവൺമെൻറ് അനലിസ്ററ് ലബോറട്ടറി , തിരുവനന്തപുരം - 37 എന്ന വിലാസത്തിൽ 14-11-2008 പകൽ 4 മണിക്കോ അതിനു മുമ്പായോ നൽകേണ്ടതാണ് . സ്വീകാര്യമായ ദർഘാ സുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടുത്തി യവരുടെയോ സാന്നിദ്ധ്യത്തിൽ 15-11-2008 പകൽ 11 മണിക്ക് തുറക്കുന്നതാണ് .
ദർഘാസ് ഫോറം ആവശ്യമുള്ളവർ അസലിന് 450 രൂപയും കോപ്പികൂടി ആവശ്യമുളളവർ കോപ്പി ഒന്നിന് 225 രൂപയും മണിയോർഡറായോ നേരിട്ടോ അടച്ച് ചീഫ് ഗവൺമെൻറ് അനലിസ്ററ് , ഗവൺമെൻറ് അനലിസ്ററ് ലബോറട്ടറി , തിരുവനന്ത പുരം- 37 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷി ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില അടച്ചു കഴിഞ്ഞാൽ മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടില്ല . ദർഘാസ് ഫോറത്തിൻറ വിൽപ്പന 13-11-2008 വൈകുന്നേരം 3 മണിക്ക് നിർത്തി വയ്ക്കുന്നതാണ് ദർഘാസ ഫോറത്തിന്റെ വില ചെക്കുകളായോ ആയോ സ്വീകരിക്കുന്നതല്ല. കൂടാതെ ദർഘാസ് ഫോറം വി. പി . പി . ആയി നൽകുന്നതല്ല .
Government Analyst's Laboratory , (Sd.) Thiruvananthapuram . ChiefGovernment Analyst .
RE - TENDER NOTICE
No. S4/6905/08 /HDS .
30th September 2008 .
are Sealed tenders in the prescribed forms invited for the supply of Polythene linar bages of thickness not less than 50 microns with emblem speci- fied by the Pollution Control Board as detailed below to Medical College Hospital , Kozhikode .
1. Red colour (50 litre capacity) -1500 Kg 2. Yellow ( Colour 100 litre capacity)-2,000 Kg .
3. Green Colour (100 litre capacity)-1,800 Kg .
4. Blue Colour(25 litre capacity) -1000 Kg .
Sample should be sent along with the tender (Door delivery) .
4th Nov. 2008 ]
STORES PURCHASE
579 Superscription- Tender Number-S4/6905/ 2008/ HDS .
3. പച്ചനിറം ( 100 ലിററർ കൊളളുന്നവ )-1800 കി . ഗ്രാം
4. നീലനിറം ( 25 ലിററർ കൊളളുന്നവ )-1000 കി . ഗ്രാം
Price of tender form (including ST) - (Cash/Money Order only)-Rs . 416 (Through Tapal-Rs . 450)
ടെണ്ടറിനോടൊപ്പം സാമ്പിളുകൾ അടക്കം ചെയ്തി രിക്കണം . ( ഡോർ ഡെലിവറി )
Last date and time for close of sale of tender forms- 9-11-2008 at 3 p.m.
മേലെഴുത്ത് ടെണ്ടർ എച്ച്.ഡി.എസ് . നമ്പർ -എസ് 4 / 6905 / 08/ Last date and time for receipt of tender 10-11-2008 at 5 p . m.
ടെണ്ടർ ഫോറത്തിൻ്റെ വില ( ടാക്സ് അടക്കം )- രൂപ 416 ( തപാലിൽ രൂപ 450)
Date and time for opening of tender- 11-11-2008 at 11 a.m.
Date upto which rates are to be firm-30-2-2009 .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 9-11-2008 വൈകുന്നേരം 3 മണി .
ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും. 10-11-2008 വൈകുന്നേരം 5 മണി .
Address of Officer from whom tender forms are to be obtained and whom tenders are to be sent The Superintendent , Medical College Hospital, Calicut.
More details can be had from the office .
ടെണ്ടർ തുറക്കുന്ന തീയതിയും സമയവും 11-11-2008 രാവിലെ 11 മണി .
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യ ത്തിലിരിക്കേണ്ട തീയതി 30-2-2009 .
ടെണ്ടർ مص കിട്ടുന്നതും പൂരിപ്പിച്ച് മേൽവിലാസം സൂപ്രണ്ട് , അയക്കേണ്ടതുമായ മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യീലേക്ക് 50 മൈക്രോണിൽ കുറയാതെ കട്ടിയുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശ (പ്രകാരമുളള മുലകൾ പതിപ്പിച്ചതുമായ താഴെ വിവരിക്കുന്ന പ്രകാരമുള്ള പോളിത്തീൻ ലിനിയർ ബാഗുകൾ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
1. ചുവപ്പുനിറം ( 50 ലിററർ കൊള്ളുന്നവ)-1500
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
2. മഞ്ഞനിറം (100 ലിററർ കൊളളുന്നവ) -2000 Medical College Hospital , Kozhikode- 8 .
(Sd.) Superintendent.
RE - TENDER NOTICE
No. S3/9700/ 2007 / IMCH .
13th October 2008 .
Sealed and competitive tenders are invited for the purchase of Waste Segregation Bags for the use of Institute of Maternal and Child Health , Kozhikode.
Size
Colour
Items with specification
Sl. No.
Quantity (Kg.) 1
125
30"x30"
Yellow
Waste Segregation Bags of 50 microns
Red
30"x30 "
125 Waste Segregation Bags of 50 microns
125
30"x30"
Blue
Waste Segregation Bags of 50 microns
234
4
24" x 24"
50
Black
Waste Segregation Bags of 50 microns
5
25
White
20" x19"
Waste Segregation Bags of 50 microns
6
125
Green
30"× 35"
Waste Segregation Bags of 50 microns
Cost of tender forms:
Original Rs . 156 ( including tax) .
Duplicate Rs . 104 (including tax) .
By post-Rs . 50. (Additional) .
Closing date and time of sale of tender forms- 13-11-2008 , 3 p . m .
Last date and time of receipt of tender forms-14-11-2008 , 5 p . m .
Opening date and time of tender- 15-11-2008 , 11 a . m .
Date upto which the rates are to be firm- 31-12-2009 .
The cover containing tenders should be superscribed with Tender Number S3 /9700/ 07 / IMCH and should be addressed to the Superintendent , Institute of Maternal and Child Health , Medical College , Kozhikode- 8 , Kerala . Tenders will be opened at 11 a . m . on 15-11-2008 in the presence of such of the tenderers or their authorized persons who may be present at that time. Belated tenders will not be accepted .
Intending tenderers may on application to the Superintendent, Institute of Maternal and Child Health, Medical College , Kozhikode- 8, KeralaKerala will obtain the requisite tendetender form in which the tender should be submittd. Application for tender forms should be accompanied by the cash remittance as noted above for a set of tender forms which will not be refunded under any circumstances . The tender forms are not 580
KERALA GAZETTE
[PART III transferable. Postage Stamps , Draft etc. will not be accepted towards the cost of tender forms . Tender forms will not be sent by VPP . Money Order will be accepted if tender forms are to be sent by post Rs . 50 should be paid additionally towards the postage coverage . The tender shouldbe accompanied by EMD amounting to 1 % (Rounded to nearest to 1 Rupee ) of the total cost of the articles tendered for . The tenderers should be produce samples of the items , accompanied by sufficient EMD will not be entertained . demonstration . Brand name nnd Brochures . The tenders do not The indenting tenders should also be readied for Further details can be had from the office of the undersigned during office hours on any working day. The undersigned has the rightto postponed/cancel the tender process without prior notice and decision taken by the superintendent will be final .
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് വേയ്സ്ററ് സാഗ്രിഗേഷൻ ബാഗുകൾ വിതരണം ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ മുദ്രച്ച ദർഘാസുകൾ ക്ഷണിച്ചുകൊളള്ളുന്നു .
ഇനം
സൈസ് നമ്പർ
അളവ് (കി . ഗ്രാം . ) 1
വേയ്സ്ററ് സാഗ്രിഗേഷൻ ബാഗ് ( 50 മൈക്രോൺ )
125
30"x30" വേയ്സ്ററ് സാഗ്രിഗേഷൻ ബാഗ് ( 50 മൈക്രോൺ )
30"x30"
125
നീല
125 വേയ്സ്ററ് സാഗ്രിഗേഷൻബാഗ് ( 50 മൈക്രോൺ )
30" x30"
50 വേയ്സ്ററ് സാഗ്രിഗേഷൻബാഗ് ( 50 മൈക്രോൺ)
24" x24"
空。
2345 5
വേയ്സ്ററ് സാ ഗ്രിഗേഷൻ ബാഗ് ( 50 മൈക്രോൺ)
വെളള
20" x19"
25 6
വേയ്സ്ററ് സാഗ്രിഗേഷൻ ബാഗ് ( 50 മൈക്രോൺ)
125
لوله
30" x35" ദർഘാസ് ഫോറത്തിൻറെ വില :
ഒറിജിനൽ-156 രൂപ ( നികുതിയടക്കം) .
ഡ്യൂപ്ലിക്കേററ്-104 രൂപ (നികുതിയടക്കം) .
തപാൽ വഴി 50 രൂപ ( അധികം ) .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 13-11-2008 , 3 മണി . സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 14-11-2008 , 5 മണി .
ദർഘാസ് ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 15-11-2008 , 11 മണി .
ദർഘാസ് പ്രാബല്യത്തിലിരിക്കേണ്ട തീയതി 31-12-2009 .
ദർഘാസ് അടക്കം ചെയ്തിട്ടുള്ള കവറിന് മുകളിൽ ദർഘാസ് നമ്പർ എസ് 3 / 9700 / 07 / ഐ.എം.സി.എച്ച് .
എന്ന് എഴുതേണ്ടതും "സൂപ്രണ്ട് , ഇൻസ്ററിററ്റ്യൂട്ട് ഓഫ് മെറേറർണൽ ആൻറ് ചൈൽഡ് ഹെൽത്ത് , കോഴിക്കോട്-8 , കേരളം " എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . ദർഘാസുകൾ നിശ്ചിത തീയതിയിലും സമയത്തും അപ്പോൾ ഹാജരായിട്ടുളള ദർഘാസ് സമർപ്പിച്ചവരുടെയോ , അവർ ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻറുമാരുടെയോ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഐ.എം.സി. എച്ച് . ആഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ഫോറങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്നപ്രകാരം തുക അടച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടില്ല . ചെക്കുകൾ , പോസ്റേജ് സ്ററാമ്പ് , (ഡാഫ്ററുകൾ എന്നിവ ദർഘാസ് ഫോറത്തിൻറെ വിലയായി സ്വീകരി ക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല . ടെണ്ടർ തപാലിൽ ആവശ്യ മുളളവർ തപാൽ ചാർജ്ജായി 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് . ടെണ്ടർ സമർപ്പിക്കുന്ന വർ ഡെമോൺസ്ട്രേഷന് തയ്യാറുള്ളവരായിരിക്കണം . നിരതദ്രവ്യമായി വിലയുടെ ഒരു ശതമാനം സംഖ്യയ്ക്കുളള ബാങ്ക് (ഡാഫ്ററ് അടക്കം ചെയ്തിരിക്കേണ്ടതാണ് . അല്ലാത്ത ടെണ്ടറുകൾ നിരസിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ് . ടെണ്ടർ നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കാനോ നിർത്തിവയ്ക്കാനോ ഉള്ള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്തമാണ് . Institute of Maternal and Child Health,
Kozhikode-8 .
(Sd.) Superintendent .