Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 04 November 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-04.part3_store_medical
Languages
English, Malayalam
Published at
Original source ↗

EL/TV/(N/12/2006-2006 Government of Korala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No. Vol. LIII

4th November 2008 2008 നവംബർ 4

THIRUVANANTHAPURAM , TUESDAY

44

നമ്പർ വാല്യം 53

തിരുവനന്തപുരം , ചൊവ്വ

}

13th Karthika 1930 1930 കാർത്തിക 13

PART III

Stores Purchase

Medical Education Department

TENDER EXTENSION NOTICE

16th October 2008 .

No. S3-10332 /2008/MCC .

Sealed and competitive tenders as per tender notice even No. dated 29-8-2008 invited from the manufacturers or authorised suppliers for the supply of Syringe Infusion Pumps for Cardio Vacsular Thoracic ICU for the Department of Cardio Thoracic Surgery, Medical College , Kozhikode are extend as detailed below .

Estimate Cost-Rs . 1,60,000 .

as Rs. 490. Cost of duplicate tender form is Rs . 225 . Tenders should be superscribed "S3-10332/ 2008 / MCC " and addressed to the Principal , Medical College, Kozhikode . Tenders should be submitted on or before 12-11-2008 , 11 a.m. Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in KeralaKerala Stamp Paper worth Rs . 50 and E. M. D. @ 1 % of the total cost of the items tendered for. The tenders will be opened on 12-11-2008 at 11.30 a.m. in the presence of the tenderers or their authorized representatives other conditions are as per referred tender notice .

Tender forms can be had from the Office of the Principal, Medical College, Kozhikode directly on payment of Rs . 450 on or before 11-11-2008 , 3.30 p.m. or by Registered Post on or before 5-11-2008 producing Money Order taken in favour of Principal , Medical College , Kozhikode for

Rate should be quoted in Indian Rupees only against payment . The tenders which do not satisfy the conditions and without the agreement and sufficient Earnest Money Deposit are liable to be rejected without any notice . Cheque , Drafts , Postage Stamps etc. will not be accepted towards the cost of tender forms . Stamp Paper will be supplied to the firms outside Kerala , on request , along with the remittance of Rs . 87 by Money Order taken in favour of Principal , Medical College, Kozhikode ,

Further details can be had from the Office of the Principal , Medical College during working hours.

മേൽ നമ്പരിലുള്ള 29-8-2008 -ലെ ദർഘാസ് പരസ്യ പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലേക്ക് ആവശ്യമായ സിറിഞ്ച് ഇൻഫ്യൂഷൻ പമ്പുകൾ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അവരുടെ അംഗീകൃത ഡീലർമാരിൽനിന്നോ മുദ്രവച്ചതും മത്സരാധിഷ്‌ഠിതവുമായ ദർഘാസുകൾ ക്ഷണിച്ചി രുന്നത് താഴെ പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു .

അടങ്കൽ തുക 1,60,000 രൂപ .

നിരതദ്രവ്യം ടെണ്ടർ തുകയുടെ ഒരു ശതമാനം .

ദർഘാസ് ഫോറത്തിൻ്റെ വില :

ഒറിജിനൽ-രൂപ 450 .

ഡ്യൂപ്ലിക്കേറം -രൂപ 225 .

തപാൽവഴി-രൂപ 490 .

ദർഘാസ് ഫോമുകൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും 11-11-2008 വൈകുന്നേരം 3.30 ๑๓ .

ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന അവസാന തീയതി -5-11-2008 .

ദർഘാസുകൾ അവസാന സ്വീകരിക്കുന്ന തീയതിയും സമയവും 12-11-2008 രാവിലെ 11 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 12-11-2008 രാവിലെ 11.30 മണി .

ദർഘാസുകൾ : എസ് 3-10332 / 2008 / എം.സി.സി . "

എന്ന മേലെഴുത്തോടുകൂടിപഴുത്തോടുകൂടി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , കോഴിക്കോട ° -08 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല , ദർഘാസുകൾ മുകളിൽ സൂചിപ്പി ച്ചിരിക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ദർഘാ സുകാരൻറെയോ അംഗീകൃത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും , തപാലിൽ ലഭിക്കേണ്ട മണി ദർഘാസ് ഫോറത്തിൻറെ വിലയായി ഓർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല .

50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് .

കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .

Medical College ,

Kozhikode .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part3_store_medical/. Archive identifier in.gazette.kerala_new.2008-11-04.part3_store_medical.