Servants of Knowledge
Kerala Gazette · Government of Kerala

Supplements

Published 04 November 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-04.part3_store_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 44 dated 4th November 2008.

PART III

STORES PURCHASE

Collegiate Education Department

SHORT TENDER NOTICE [1/2008-09]

No. A5-2186/2008-09. 16th October 2008.

Sealed tenders are invited for the supply of Lab Equipments/Chemicals to Various Departments of University College, Thiruvananthapuram for the year 2008-09.

Face Value is Rs. 3,40,000.

The envelops containing the tenders should be superscribed as "Tender for the Supply of Lab Equipments and Chemicals to Various Departments of University College, Thiruvananthapuram (Plan Fund 2008-09)" and addressed to the Principal, University College, Thiruvananthapuram so as to receive in this College on or before 17-11-2008, 1 p. m. Late tenders will not be accepted. The tenders will be opened at 2 p.m. on the same day in the presence of the tenderers or their authorized representatives who may be present at that time.

Tender forms can be had from the Office of the Principal, University College, Thiruvananthapuram on working days before 2 p.m. till 14-11-2008. The cost of the tender form is Rs. 400+VAT+Cess and for Duplicate tender form is Rs. 200+VAT+Cess.

Duplicate tender forms will be issued to only to those who purchase the original tender forms. Those who wish to get tender forms by post may send and additional amount of Rs.50 per copy for Money Order.

Money Order for the amount more or less than specified above will not be accepted. Demand Draft, Cheque, Stamp etc. will not be accepted towards the cost of tender forms or will not be send by V.P.P. The tender forms are not transferable.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2008-09 വർഷത്തിൽ വിവിധ വകുപ്പുകളിലേക്ക് ലാബ് ഉപകരണങ്ങളും കെമിക്കൽസും വാങ്ങുന്നതിന് മുദ്രവച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

മുഖവില—3,40,000 രൂപ.

ദർഘാസുകൾ പ്രിൻസിപ്പാൾ, യൂണിവേഴ്സിറ്റി കോളേജ,് തിരുവനന്തപുരം എന്ന വിലാസത്തിൽ 17-11-2008-ന് 1 മണിയ്ക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. കവറിന് മുകളിൽ ലാബ് ഉപകരണങ്ങളും കെമിക്കൽസും (പ്ളാൻ 2008-09) വിവിധ വകുപ്പുകളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള ദർഘാസുകൾ എന്ന് രേഖപ്പെടുത്തിയിരിക്കേ≠താണ്. ഒരു മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം 2 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

Gaz. No. 44/2008/DTP (Stores).

ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽ നിന്നും 14-11-2008 വരെ പ്രവൃത്തി ദിവസങ്ങളിൽ 2 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില 400 രൂപയും (വാറ്റ്, സെസ്സ് പുറമേ) ഡ്യൂപ്ളിക്കേറ്റ് ഫാറത്തിന്റെ വില 200 രൂപയും നൽകേ≠ താണ്. തപാൽ മാർഗ്ഗം ആവശ്യമുള്ളവർ 50 രൂപ അധികം മണി ഓർഡർ അയയ്ക്കേ≠താണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരു കാരണ വശാലും തിരികെ നൽകുന്നതല്ല.

മേൽപ്പറഞ്ഞ തുകയേക്കാൾ കൂടുതലായോ കുറവായോ അയയ്ക്കുന്ന മണി ഓർഡറുകൾ സ്വീകരിക്കുന്നതല്ല. ചെക്ക്, ഡി. ഡി., സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരി ക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

(Sd.) University College, Thiruvananthapuram. Principal.

TENDER NOTICE

No. A6-2400/2008-09/GCW. 16th October 2008.

Sealed tenders are invited for the Supply of major and minor equipments to the Department of Chemistry of the Government College for Women, Thiruvananthapuram. The list of required equipments will be supplied along with the tender form.

The tenders should be superscribed as "Tender No. A6/2400/08-09/GCW dated 16-10-2008 for the Supply of Lab equipments to the Department of Chemistry" and addressed to the Principal, Government College for Women, Thiruvananthapuram so as to reach the undersigned on or before 15-11-2008, 2 p. m. Tenders received after the date and time will not be accepted under any circumstances. The tenders received within the time stipulated above will be opened on 15-11-2008 at 3 p.m. in the presence of such tenderers or their authorized representatives who may be present at that time.

The intending tenderers can have the prescribed intended forms on demand from the College Office between 10 a.m. to 1 p.m. on all working days on payment of Rs.1,000+VAT. Duplicate tender forms, if required will be issued at Rs. 500+VAT. Those who are intending to obtain the same by post should submit their request together with a self-addressed and stamped envelope affixing Postage Stamp of worth Rs. 50. The cost of tender forms once remitted will not be refunded under any circumstances. The tender forms are not transferable.

2

Cheque/Postage Stamp/Postal Order will not be accepted towards the cost of tender forms nor the forms be sent by V.P.P. Kerala Stamp Paper will be supplied to the tenderers outside the state in case they request for the same and remit separately Rs. 50 being the cost of Stamp Paper and Rs. 30 towards Postage. Money Order alone will be accepted for this purpose.

NB:—The price to be quoted in the tender must be inclusive of all taxes.

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലേക്ക് മേജർ ആന്റ ് മൈനർ ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠റുകൾ 15-11-2008 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ അയയ്ക്കേ≠താണ്. കവറിന്റെ പുറത്ത് "ടെ≠ർ നമ്പർ എ6/2400/2008-09/സ.വ.കോ തീയതി 16-10-2008" എന്നും അതിനു പുറമേ "കെമിസ്ട്രി വിഭാഗത്തിന് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്" എന്നും രേഖപ്പെടുത്തിയിരിക്കണം . വൈകി ലഭിക്കുന്ന ടെ≠ർ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ആവശ്യമുള്ള വിശദീകരണങ്ങൾ ടെ≠ർ ഫോറത്തോടൊപ്പം നൽകുന്നതാണ്. ടെ≠റുകൾ ലഭിക്കേ≠ അവസാന തീയതി 15-11-2008 ഉച്ചയ്ക്ക് 2 മണി.

ടെ≠റുകൾ 15-11-2008 ഉച്ചയ്ക്ക് 3 മണിക്ക് ടെ≠റു കാരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില 1000 രൂപയും മൂല്യവർദ്ധിത നികുതിയുമാണ്. ടെ≠ർ ഫോറം ആവശ്യമുള്ളവർക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠ർ ഫോറം തപാലിൽ വേ≠വർ ഫോറത്തിന്റെ വിലയോടൊപ്പം തപാൽ ചാർ÷ും (50 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച കവർ സഹിതം) അയയ്ക്കേ≠താണ്. മണിയോർഡർ ഫോമിൽ ടെ≠ർ ഫോറം ലഭിക്കേ≠വർ മേൽവിലാസം വ്യ‡മായി എഴുതേ≠താണ്. ടെ≠ർ ഫോറത്തിനുവേ≠ി അയച്ച തുക ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

തപാൽ സ്റ്റാമ്പ്, ചെക്ക്, പോസ്റ്റൽ ഓർഡർ മുതലായവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ടെ≠ർ ഫോറത്തിന് 500 രൂപയും മൂല്യവർദ്ധിത നികുതിയും നൽക്കേ≠താണ്.

സൂചന: ഉപകരണങ്ങളുടെ വിലയെഴുതുമ്പോൾ അത് നികുതി യടക്കമുള്ളതായിരിക്കണം.

Government College For Women, (Sd.) Thiruvananthapuram. Principal.

TENDER NOTICE

No. A2/840/2008-09. 10th October 2008.

Sealed competitive tenders are invited for the supply of Sports Goods for Rs. 1,07,500 for the Physical Education Department of B.J.M Govt. College Chavara, during the year 2008-09 under the Head of Account 2202-03-800-68-Maintenance of Play Grounds & Improvement of Sports facilities (Plan) 2008-09.

The tender forms and the list of materials can be had from the College Office on payment of Rs. 700 for original and Rs. 400 for duplicate. 12.5% VAT amount also may be remitted additionally. Those who desired to get tender form by Registered Post, should forward a self addressed envelop 30x15 cm. in size and stamped for Rs. 52 along with the request and cost of tender forms by Money Order (No other mode of payment is acceptable). The cost of tender form is not refundable in any circumstance and the tender forms are not transferable.

All the tenders should execute an agreement in Kerala Stamp Paper worth Rs. 50 (Vide page No. 6 of the tender form). The Earnest Money Deposit is required Rs. 1% of the total cost of the materials quoted in the tenders and should be remitted by Demand Draft or Fixed Deposit subject to minimum Rs. 50. Firm exempted from EMD should produce relevant records from the competent authority.

The cover containing tenders should be superscribed as "Tender for the supply of Sports Goods (Plan) 2008-09" and should be addressed to "The Principal, B.J.M. Government College, Chavara, Kollam, Kerala, Pin-691 583." The last date and time for the receipt of tender is at 2 p. m. on 14-11-2008 and will be opened at 3 p.m. on the same date in the presence of the tenderers or their authorized representatives. Late tenders will not be accepted. The Principal reserves the right to reject any or all the tenders without assigning the reason thereof.

Further details if any can be had from the college Office from 10 a. m. to 5 p. m. on all working days.

ചവറ ഗവൺമെന്റ ് കോളേജിലെ സ്പോർട ്സ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 2008-09-ലെ പദ്ധതി വിഹിതത്തിൽനിന്നും 1,07,500 രൂപയുടെ സ്പോർട്ട്സ് സാധനങ്ങൾ വാങ്ങുന്നതിന് മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

വാങ്ങുവാനുദ്ദേശിക്കുന്ന സാധനങ്ങളുടെ ലിസ്റ്റും ദർഘാസ് ഫോറവും കോളേജ് ഓഫീസിൽനിന്നും 700 രൂപ വിലയ്ക്ക് ലഭിക്കുന്നതാണ്. ഡ്യൂπിക്കേറ്റ് കോപ്പി വേ≠വർ 400 രൂപകൂടി അധികം നൽകേ≠താണ്. ഫോമിന്റെ വിലയുടെ 12.5% വാറ്റും അടയ്ക്കേ≠താണ്. ലിസ്റ്റും ഫോറവും തപാൽവഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ മണിഓർഡർ ആയി ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടയ്ക്കുന്നതോ ടൊപ്പം സ്വന്തം വിലാസമെഴുതിയ 52 രൂപയ്ക്കുള്ള തപാൽ സ്റ്റാമ്പ് പതിച്ച 30x15 cm.വലിപ്പമുള്ള കവർകൂടി അയയ്ക്കേ≠താണ്. മണി ഓർഡർ ആയിട്ടല്ലാതെ ഈ തുക സ്വീകരിക്കുന്നതല്ല. യാതൊരു കാരണവശാലും ഈ തുക മടക്കി നൽകുന്നതല്ല.

എല്ലാ ദർഘാസിനോടുമൊപ്പം ദർഘാസ് ഫോറത്തിന്റെ 6-ാം പുറത്ത് പറഞ്ഞിരിക്കുന്ന പ്രകാരമുള്ള ഒരു സമ്മതപത്രം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട് നൽകേ≠ താണ്. എത്ര രൂപയുടെ സാധനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കു ന്നുവോ ആ തുകയുടെ 1% നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. ഏറ്റവും കുറഞ്ഞ നിരതദ്രവ്യം 50 രൂപ ആയിരിക്കും. നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിൽനിന്നും ഒഴിവാക്കപ്പെട്ടവർ അതിനാവശ്യമായ സമ്മതപത്രങ്ങൾ ഹാജരാക്കേ≠താണ്.

3

ദർഘാസ് അടങ്ങിയ കവറുകൾ അടച്ച് മുദ്രവച്ച് "Tender for the supply of Sports Goods 2008-09" എന്ന് മുകളിൽ എഴുതി 14-11-2008, 2 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം പ്രിൻസിപ്പാൾ, ബി. ജെ. എം. ഗവ. കോളേജ്, ചവറ, കൊല്ലം, പിൻ-691 583 എന്ന വിലാസത്തിൽ അയയ്ക്കേ ≠താണ്. അത് അന്നേ ദിവസം ദർഘാസ് സമർപ്പിച്ചവരുടെയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും അനന്തര നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഏതൊരു ദർഘാസും പ്രത്യേകിച്ച് കാരണം കൂടാതെ നിരസിക്കാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

വിശദ വിവരങ്ങൾ പ്രവർത്തി ദിനങ്ങളിൽ 10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ കോളേജ് ഓഫീസിൽനിന്നും അറിയാവുന്നതാണ്.

(Sd.) B. J. M. Government College, Chavara, Kollam. Principal.

SHORT TENDER NOTICE

No. A5-1593/Purchase/2008. 15th October 2008.

Sealed tenders are invited for the supply of Laboratory equipments to the Electronics Department of Government College, Chittur for Rs.1,25,000 under Plan Fund 2008-09.

The tender should be superscribed "No. A5/1599/ 2008-09 Lab equipments to the Electronics Department under Plan Fund 2008-09" and addressed to the Principal, Govt. College, Chittur, Chittur College P.O., Palakkad-678 104 so as to reach in office not later than 2 p. m. on 15-11-2008. Late tenders will not be accepted. The tenders will be opened at 3 p. m. on the same day in the presence of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the Principal, Government College, Chittur, Chittur College P.O., Palakkad, Kerala State, Pin-678 104 obtain tender forms on which tenders should be submitted. Application for tender form should be accompanied by a cash remittance of Rs. 400 in addition to sale tax which is the price fixed for a form/set of forms which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 2 p. m. on every day.

ചിറ്റൂർ ഗവൺമെന്റ ് കോളേജിലേക്ക് 2008-09 πാൻ ഫ≠് NAAC പ്രകാരം 1,25,000 രൂപയുടെ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ ിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ ഉൾക്കൊള്ളുന്ന കവറിനുമുകളിൽ നമ്പർ എ5/1593/2008-09 πാൻ ഫ≠് ഇലക്ട്രോണിക്സ് ഡിപ്പാർട്ടുമെന്റിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് കാണിച്ചിരിക്കണം. ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ് ചിറ്റൂർ, ചിറ്റൂർ കോളേജ് പി. ഒ. പാലക്കാട് ജില്ല, പിൻ-678 104 എന്ന വിലാസത്തിൽ 15-11-2008-ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതാണ്. വൈകികിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ചിറ്റൂർ ഗവൺമെന്റ ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറം വാങ്ങേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില 450 രൂപ (വില 400 + സെയിൽ ടാക്സ് 50) ആകുന്നു. ദർഘാസ് ഫോറങ്ങൾ തപാൽ വഴി ലഭിക്കാൻ 500 രൂപ മണിഓർഡർ അയയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ഫോറം വേ≠വർ 300 രൂപ മണിഓർഡർ അയയ്ക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല. യാതൊരു കാരണ വശാലും അടച്ച തുക മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറം എല്ലാ ദിവസവും 2 മണിവരെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്നതോടൊപ്പം 50 രൂപയുടെ കേരള മുദ്രപ്പത്ര ത്തിൽ കരാർ ഒപ്പിട്ട് നൽകേ≠താണ്. ആനുപാതികമായ തുക ഇ. എം. ഡി. ആയി നൽകേ≠താണ്.

ടെ≠ർ തീയതിയിൽ മാറ്റം വരുത്തുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

വിശദ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

(Sd.) Government College, Chittur, Palakkad. Principal.

TENDER NOTICE

No. A2-609/2008-09 17th October 2008.

Sealed tenders are invited for the supply and installation of the following items for establishing Fitness Centre for the N.M.S.M. Government College, Kalpetta 2008-09.

Sl. Item and specification Quantity

No.

(Nos.)

Cheques, Demand Drafts, Postal Orders etc., will not be accepted towards the cost of tender forms nor will the form be sent by VPP. However this can be had by registered post by sending money order for Rs.500 (Tender form Rs. 400 + Sales Tax Rs. 50 + Postage fee Rs. 50). Duplicate tender forms if required will be issued at Rs. 250 per copy and Rs. 50 per postage (Total Rs. 300) only.

The tender should be accompanied with a written undertaking in Kerala Stamp Paper worth Rs. 50 and EMD may be sent accordingly. The payment of the supply of computer machine should be made only after the testing of concerned authorities.

The undersigned reserves full right to alter or to cancel the tender date if it comes to be necessary.

1 Cable Cross Over (Club Model) 1 2 Bench Press (Club Model) 1 3 Leg Extention (Club Model) 1 4 Tread Mill-Manual (Club Model) 1 5 Abe King (Club Model) 1 6 Double Twister (Club Model) 1 7 Abdominal Board with stand

(Club Model) 1 8 Squat Stand

(Competition Standard) 1 pair 9 Free Weight-for Bar bell 100 Kg.

10 Bar bell 2 Nos. 11 Dumbbell 6 Nos.

4

Estimated Cost — Rs.1,25,000 Earnest Money Deposit—Rs. 1,250 Cost of tender form :

Original—Rs. 416 Duplicate—Rs. 208

Last date and time of sale of tender form—

18-11-2008, 1 p. m.

Last date and time of receipt of tender—

18-11-2008, 2 p. m.

Date and time of opening of tenders—

18-11-2008, 3 p. m.

Tenders should be superscribed as tender for the 'Supply and installation of items for establishing Fitness Centre for the N.M.S.M. Government College, Kalpetta 2008-09'. Sealed cover should be sent to the Principal, N.M.S.M. Government College, Kalpetta, Puzhamudi P.O., Wayanad, Pin - 673 121. Late tenders will not be accepted. Tenders will be opened in the presence of such tenderers or their authorized representatives who may be present at that time.

Intending tenderers may on application to the Principal, N.M.S.M. Government College, Kalpetta, Puzhamudi P.O., Wayanad, obtain the requisite tender forms on which tenders should be submitted. The tender forms are not transferable. The cost of tender may be remitted either in cash or by Money Order. Cheques, Drafts or Postal Orders will not be accepted towards the cost of tender forms. No tender forms will be sent by V.P.P. Duplicate tender forms,if required will be issued on payment. An Earnest Money Deposit of 1% of the total value has to be submitted along with each tender forms. The cost of the tender forms will not be refunded. The tender forms can be had from the office upto 2 p.m. on working days either by cash or by Money Order.

An agreement in Kerala Stamp Paper worth Rs. 50 should be submitted along with the tender form. Firms/ Suppliers outside Kerala may sent Rs. 75 by M.O., if they require the stamp paper by post. All Government rules prevailing will be applicable to the tender. Due to any reason of the tender opening day is declared as a holiday, the tenders will be opened on the next working day at the same time. The Principal is empowered to cancel tender without assigning any reasons thereof. The payment of the articles supplied and installed will be effected only after it got tested and certified by competent authority. Rates, Sales tax and condition of supply and installation etc. should be clearly stated in respect of each item. Tenders should specify the brand names and specification of the items they intend to supply. The tender for offering assembled equipments will not be accepted.

The successful tenderer should also execute an agreement on Stamp paper worth Rs. 50 and deposit a sum equivalent 5% of the value of the contract as security deposit for the satisfactory full filment of contract. More details will be had from the college office during the working hours.

കൽപറ്റ എൻ. എം. എസ്. എം. ഗവ. കോളേജിൽ 2008-09 വർഷത്തേക്ക് ഫിറ്റ്നസ് സെന്റർ സ്ഥാപിക്കുന്നതിനു വേ≠ി താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ വിതരണം ചെയ്ത് സ്ഥാപിക്കേ≠ എണ്ണം നമ്പർ സാധനങ്ങളുടെ വിവരങ്ങൾ

1 കേബിൾ ക്രേസ് ഓവർ (ക്ലബ് മോഡൽ) 1 2 ബെഞ്ച് പ്രസ്സ് ,, 1 3 ലെഗ് എക്സ്റ്റഷൻ ,, 1 4 ട്രെഡ് മിൽ മാനുവൽ ,, 1 ,, 1 5 ആബ് കിംഗ് 6 ഡബിൾ ട്വിസ്റ്റർ ,, 1 7 അബ്ഡോമിനൽ ബോർഡ്

(വിത്ത്സ്റ്റാന്റ ്) ,, 1 8 സ്ക്വാറ്റ് സ്റ്റാൻഡ്

(കോംപിറ്റീഷൻ സ്റ്റൻഡേർഡ്) 1 പെയർ 9 ഫ്രീ വെയ്റ്റ്-ഫോർ ബാർ ബെൽ 100 kg. 10 ബാർബെൽ 2 എണ്ണം 11 ഡംബ് ബെൽ 6 ,, അടങ്കൽ തുക—രൂപ 1,25,000.

നിരതദ്രവ്യം—രൂപ 1,250.

ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—രൂപ 416. ഡ്യൂπിക്കേററ്—രൂപ 208.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—18-11-2008, 1 മണി.

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-11-2008, 2 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—18-11-2008, 3 മണി.

ദർഘാസുകൾ "കൽപ്പറ്റ എൻ. എം. എസ്. എം. ഗവ. കോളേജിൽ 2008-09 വർഷം ഫിറ്റ്നസ് സെന്റർ സ്ഥാപിക്കൽ" എന്നെഴുതി പ്രിൻസിപ്പാൾ, എൻ. എം. എസ്. എം. ഗവ. കോളേജ്, കൽപ്പറ്റ, പുഴമുടി പി. ഒ., വയനാട് എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ കരാറു കാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ലഭിക്കുവാൻ പ്രിൻസിപ്പാൾ, എൻ. എം. എസ്. എം. ഗവ. കോളേജ്, കൽപ്പറ്റ, പുഴമുടി പി. ഒ., വയനാട് എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.

18-11-2008 ഉച്ചയ്ക്ക് ഒരു മണിവരെ കോളേജ് ഓഫീസിൽ നിന്നും ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങളുടെ വില പണമായോ മണിയോർഡറായോ കോളേജ് ഓഫീസിൽ ഫോറങ്ങൾ വാങ്ങിക്കുന്ന സമയത്തു തന്നെ അടയ്ക്കേ≠താണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വില യായി സ്വീകരിക്കുന്നതല്ല. വി. പി. പി. ആയി ഫോറം അയക്കുന്നതല്ല. ദർഘാസ്ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ഓരോ ദർഘാസിനുമോപ്പം 50 രൂപയുടെ മുദ്രപത്രത്തിൽ5 ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്. കേരളത്തിന് പുറത്തുള്ള കമ്പനികളിലേക്ക് മുദ്രപ്പത്രം നൽകുന്നതിന് 75 രൂപ മണിയോർഡറായി ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം നൽകേ≠താണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. ദർഘാസ് ഫോറം രജിസ്റ്റേർഡ് തപാലിൽ ലഭിക്കുവാൻ ദർഘാസ് ഫോറത്തിന്റെ വിലയും തപാൽ ചാർ÷ും ഉൾപ്പടെ മണിയോർഡറായിഅയയ്ക്കേ≠താണ്. സാധനത്തിന്റെ വില, നികുതി, വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുളള വ്യവസ്ഥകൾ എന്നിവ വ്യ‡മായി കാണിച്ചിരിക്കേ≠താണ്. ടെ≠റുകാർ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ബ്രാൻഡ് നെയ്മും, മോഡൽ നെയ്മും വിശദ വിവരങ്ങളും കാണിച്ചിരിക്കണം. പ്രാദേശികമായി കൂട്ടിച്ചേർക്കപ്പെട്ട ഉപകരണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. വിതരണം ചെയ്ത് സ്ഥാപിക്കപ്പെട്ട ഉപകരണ ങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ അതിന്റെ വില നൽകുകയുള്ളു. അംഗീകരിച്ച കരാറുകാരൻ വിലയുടെ 5% തുക ഡി. ഡി. എടുത്ത് സെക്യൂരിറ്റി ഡിപ്പോസിറ്റായി കോളേജിൽ അടക്കേ≠തും 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ ് സമർപ്പിക്കേ≠തുമാണ്. ഏതെങ്കിലുമോ മുഴുവനായോ ടെ≠റുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

(Sd.) N. M. S. M. Govt. College, Kalpetta, Wayanad. Principal.

TENDER NOTICES

(1)

[5/2008-09/Plan]

No. A3.1966/2008-09.

6th October 2008.

Sealed tenders are invited for the supply of Lab Equipments and Chemicals for a total of Rs. 5,00,000.

The tender should be superscribed as "Tender No. 5/2008-09/Plan for the supply of Lab Equipments and Chemicals" for the Department of Physics, Chemistry, Botany and Zoology and addressed to the Principal, Government Brennen College, Dharmadam, Thalassery-6. Sales of tender form commence on 10-10-2008 and will be closed on 15-11-2008, 2 p. m. The last date for receipt of tender is 17-11-2008 at 2 p. m. Late tenders will not be accepted. Tenders will be opened on 17-11-2008 at 3 p.m. in the presence of such of the tenderers or their authorised representatives who may present at that time.

Intending tenderers may on application to the Principal, Government Brennen College, Dharmadam, Thalassery-6. Obtain requisite tender form on which the tender should be submitted. The cost of the tender form is Rs. 450 (Rs. 400 + 50 Tax). Application form should be accompanied by a cash remittance of Rs. 450 at the office or by Money Order which the price is fixed for a form and it is not refundable under any circumstances. Cheques, Postage Stamps, Postal Orders, Demand Drafts etc. Gaz. No. 44/2008/DTP (Stores).

will not be accepted towards the cost of tender forms. Forms will not be sent by V.P.P. Ternder forms are not transferable. Every tender should be accompanied by an Earnest Money Deposit @ 1% of the total cost of the articles tendered for. This is subject to a minimum of Rs. 30.

An agreement executed in Kerala Stamp Paper worth Rs. 50 is to be submitted along with the tender. Kerala Stamp Paper will be supplied to the tenderers outside the State in case they request for the same and remit by Money Order an additional amount of Rs.70 (Rs. 50 for Stamp Paper and Rs. 20 for incidental expenses). Duplicate tender form if any required will be issued at Rs. 225 per copy only to these who purchased the original tender form.

The Principal reserves himself the right to accept or to reject any or all the tenders without assigning any reason there of.

തലശ്ശേരി ഗവൺമെന്റ ് ബ്രണ്ണൻ കോളേജിലേക്ക് πാൻ ഫ≠് അടിസ്ഥാനത്തിൽ ലാബ് ഉപകരണങ്ങളും കെമിക്കൽസും വാങ്ങുന്നതിനായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു. ഇതിനായി 5,00,000 രൂപ അനുവദിച്ചിട്ടു≠്.

ടെൻഡർ കവറിന് പുറത്ത് "കോളേജ് ലാബിലേക്ക് ഉപകരണങ്ങളും കെമിക്കൽസും വിതരണം ചെയ്യുന്നതിനു വേ≠ിയുള്ള ടെൻഡർ (πാൻ സ്കീം)" എന്നെഴുതി പ്രിൻസി പ്പാൾ, ഗവൺമെന്റ ് ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി-6 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ടെൻഡർ ഫോറം 10-10-2008 മുതൽ 15-11-2008, 2 മണി വരെ കോളേജ് ഓഫീ സിൽ നിന്നും വിതരണം ചെയ്യുന്നതാണ്.

ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി 17-11-2008 വൈകുന്നേരം 2 മണി. ടെൻഡറുകൾ 17-11-2008 വൈകുന്നേരം 3 മണിക്ക് ടെൻഡറുകൾ നൽകിയിട്ടുള്ള വരുടെയോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയിട്ടുള്ള വരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ടെൻഡർ ഫോമുകൾ പണമായോ മണി ഓർഡറായോ 450 രൂപ അടച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ടെൻഡർ ഫോമുകളുടെ വില തിരിച്ച് നൽകുന്നതല്ല. ടെൻഡർ ഫോമുകൾ വി. പി. പി. ആയി അയയ്ക്കുന്നതല്ല. ചെക്ക്, ഡി. ഡി., പോസ്റ്റൽ ഓർഡർ എന്നിവ ടെൻഡർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ടെൻഡർ ഫോമിന്റെ കൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക ഇ. എം. ഡി. അടയ്ക്കേ ≠താണ്. ഇത് ചുരുങ്ങിയത് 30 രൂപ ആയിരിക്കണം. ടെൻഡർ ഫോമിന്റെ 50 രൂപ വിലയുള്ള മുദ്രവച്ച പത്രത്തിൽ ഉടമ്പടി ചെയ്യേ≠താണ്. കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപ്പത്രം ടെൻഡർ ഫോമിന്റെ കൂടെ അയച്ചുതരുന്നതും അതിനുവേ≠ി അധികമായി 70 രൂപ മണി ഓർഡറായി അയയ്ക്കേ≠തുമാണ് (മുദ്ര പത്രത്തിന്റെ വില 50 രൂപയും അധിക ചെലവ് 20 രൂപയും).

ഡ്യൂπിക്കേറ്റ് ടെൻഡർ ഫോമുകൾ ആവശ്യമുള്ളവർ 225 രൂപ അടക്കേ≠താണ്. ഒറിജിനൽ ടെൻഡർ ഫോമുകൾ വാങ്ങുന്നവർക്ക് മാത്രമേ ഡ്യൂπിക്കേറ്റ് ലഭിക്കുകയുള്ളു. ടെൻഡർ ഫോമുകൾ ആവശ്യമുള്ളവർ തപാൽ ചെലവുകൂടി അടക്കേ≠താണ്.

ഏതെങ്കിലുമോ മുഴുവനായോ ടെൻഡറുകൾ സ്വീകരിക്കുന്ന തിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

6

(2)

[6/2008-09/Plan]

No. 2000/2008-09. 6th October 2008.

Sealed tenders are invited for the supply of Sports Equipments for a total of Rs. 1,05,500.

The tender should be superscribed as "Tender No. 6/2008-09/Plan for the supply of "Sports Equipments" for the Department of Physical Education and addressed to the Principal, Government Brennen College, Dharmadam, Thalassery-6. Sales of tender form commence on 10-10-2008 and in the closed on 13-11-2008, 2 p.m. The last date for receipt of tender is 14-11-2008 at 3 p. m. Late tenders will not be accepted. Tenders will be opened on 14-11-2008 at 4 p. m. in the presence of such of the tenderers or their authorised representatives who may present at that time.

ടെൻഡർ ഫോമുകൾ പണമായോ മണി ഓർഡറായോ 450 രൂപ അടച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവ ശാലും ടെൻഡർ ഫോമുകളുടെ വില തിരിച്ച് നൽകുന്നതല്ല. ടെൻഡർ ഫോമുകൾ വി. പി. പി. ആയി അയയ്ക്കുന്നതല്ല. ചെക്ക്, ഡി. ഡി., പോസ്റ്റൽ ഓർഡർ എന്നിവ ടെൻഡർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ടെൻഡർ ഫോമിന്റെ കൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക ഇ. എം. ഡി. അട ക്കേ≠താണ്. ഇത് ചുരുങ്ങിയത് 30 രൂപ ആയിരിക്കണം. ടെൻഡർ ഫോമിന്റെകൂടെ 50 രൂപ വിലയുള്ള മുദ്രവച്ച പത്ര ത്തിൽ ഉടമ്പടി ചെയ്യേ≠താണ്. കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപ്പത്രം ടെൻഡർ ഫോമിന്റെ കൂടെ അയച്ചുതരുന്നതും അതിനുവേ≠ി അധികമായി 70 രൂപ മണി ഓർഡറായി അയയ്ക്കേ≠തുമാണ് (മുദ്ര പത്രത്തിന്റെ വില 50 രൂപയും അധിക ചെലവ് 20 രൂപയും).

ഡ്യൂπിക്കേറ്റ് ടെൻഡർ ഫോമുകൾ ആവശ്യമുള്ളവർ 225 രൂപ അടക്കേ≠താണ്. ഒറിജിനൽ ടെൻഡർ ഫോമുകൾ വാങ്ങുന്നവർക്ക് മാത്രമേ ഡ്യൂπിക്കേറ്റ് ലഭിക്കുകയുള്ളു. ടെൻഡർ ഫോമുകൾ ആവശ്യമുള്ളവർ തപാൽ ചെലവുകൂടി അടക്കേ≠താണ്.

ഏതെങ്കിലുമോ മുഴുവനായോ ടെൻഡറുകൾ സ്വീകരിക്കുന്ന തിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

(Sd.) Government Brennen College, Dharmadam, Thalassery. Principal.

Health Services Department

Intending tenderers may on application to the Principal, Government Brennen College, Dharmadam, Thalassery-6. Obtain requisite tender form on which the tender should be submitted. The cost of the tender form is Rs. 450 (Rs. 400 + 50 Tax). Application form should be accompanied by a cash remittance of Rs. 450 at the office or by Money Order which the price is fixed for a form and it is not refundable under any circumstances. Cheques, Postage Stamps, Postal Orders, Demand Drafts etc. will not be accepted towards the cost of tender forms. Forms will not be sent by V.P.P. Tender forms are not transferable. Every Tender should be accompanied by an Earnest money Deposit @ 1% of the Total cost of the articles Tendered for. This is subject to a minimum of Rs. 30.

TENDER NOTICE

No. S/733/2008/ S .P. H.C.L. 25th September 2008.

Sealed tenders are invited for the supply of the following Machineries and Equipments, Kits, Reagents and Other Consumable required to State Public Health and Clinical Laboratory, Thiruvananthapuram and Regional Laboratory Ernakulam and Kozhikode for the year 2008-09.

1. Equipments

Sl. Tender Number Quantity

No. and Name of Items (Nos.)

An agreement executed in Kerala Stamp Paper worth Rs. 50 is to be submitted along with the tender. Kerala Stamp Paper will be supplied to the Tenderers outside the State in case they request for the same and remit by Money Order an additional amount of Rs.70 (Rs.50 for Stamp Paper and Rs. 20 for incidental expenses). Duplicate tender form if any required will be issued at Rs. 225 per copy only to these who purchased the original tender form.

State Public Health and Clinical Laboratory,

Thiruvananthapuram

The Principal reserves himself the right to accept or to reject any or all the tenders without assigning any reason there of.

തലശ്ശേരി ഗവൺമെന്റ ് ബ്രണ്ണൻ കോളേജിലേക്ക് πാൻ ഫ≠് അടിസ്ഥാനത്തിൽ സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്ന തിനായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു. ഇതിനായി 1,05,500 രൂപ അനുവദിച്ചിട്ടു≠്.

"ടെൻഡർ കവറിന് പുറത്ത് കോളേജിലേക്ക് സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനു വേ≠ിയുള്ള ടെൻഡർ (πാൻ സ്കീം)" എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി-6 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ടെൻഡർ ഫോറം 10-10-2008 മുതൽ 13-11-2008, 2 മണി വരെ കോളേജ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്.

1 S–733/1/2008-09–Electrophoriesis Machine 1 2 S–733/2/2008-09–(i) Electrolyte Analyser 1 (ii) Refrigerators frost free 300 litre) 2 (iii) Laminar Flow Cabinet 1 (iv) Incubator 1 3 S–733/3/2008-09–(i) Semi Auto

Biochemistry Analyser 1 (ii) Centrifuge 1 4 S–734/4/2008-09–(i) Electronic

Weighing balance 2 (ii) Variable Volume dispenser 2 (iii) Calorimeter (for three Labs) 3 Regional Public Health and Clinical Laboratory, Ernakulam

ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി 14-11-2008 വൈകുന്നേരം 3 മണി. ടെൻഡറുകൾ 14-11-2008 വൈകുന്നേരം 4 മണിക്ക് ടെൻഡറുകൾ നൽകിയിട്ടുള്ളവരുടെയോ, അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയിട്ടുള്ളവരുടെയോ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതാണ്.

5 S–733/5/2008-09–Flame Photometer 17 Total Estimate Cost— Rs. 12,50,000.

Cost of tender forms :—

Original— Rs. 400 + VAT.

Duplicate—Rs. 200 + VAT.

Cheques and Bank Drafts etc. will not be accepted towards the cost of tender forms. Tender forms will be supplied to the firms by registered post. If payment is made by money order inclusive of Postal Charges of Rs . 25 (Twenty Five) for each form. Money Order will be accepted only if received within ten working days prior to the due date for submission 2. Kits Reagents and Glasswares

of tenders. Duplicate tender form will be issued to those who have purchased of original tender forms, if required SSI units Tender Number Sections

Sl. No.

1 S-733/6/2008-09 Biochemistry

2 S-733/7/2008-09 Serology

3 S-733/8/2008-09 Cytology RIA and RMS 4 S-733/9/2008-09 Bacteriology, Media

and M.L.T.Diagnostic 5 S-733/10/2008-09 Test Kits, Reagents and Consumables to Regional P u b l i c H e a l t h L a b , Ernakulam

6 S-733/11/2008-09 Test Kits, Reagents and Consumables to Regional P u b l i c H e a l t h L a b , Kozhikode.

have to pay ¼ of the original amount for purchased of tender forms. Specification of the items will be available from this Office Notice Board. Tender should be accompanied by an agreement executed in Kerala Stamp Paper worth Rs. 50 and EMD 1% of the total of the items tendered. The rate offered should be inclusive of all taxes. Further details can be had from this office during working hours.

തിരുവനന്തപുരം സ്റ്റേറ്റ് പബ്ളിക് ഹെൽത്ത് & ക്ലിനിക്കൽ ലാബറട്ടറിയിലേക്കും എറണാകുളം, കോഴിക്കോട് എന്നീ റീജിയണൽ ലാബുകളിലേക്കും ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ, മെഷീനുകൾ, കിറ്റുകൾ, റീയേജന്റുകൾ , ഗ്ളാസ് ഉപകരണങ്ങൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ മുതലായവ 2008-09 വർഷത്തിലേക്ക് വാങ്ങുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

1. D]-I-c-W-߃

Total Estimate Cost—Rs. 12,50,000

Cost of tender forms:—

ക്രമ ടെ≠ർ നമ്പരും

എണ്ണം നമ്പർ ഉപകരണത്തിന്റെ പേരും

tÉv ]_vfnIv sl¬Øv em_d-´-dn, Xncph-\-¥-]pcw

Original—Rs. 400 + VAT.

Duplicate—Rs. 200 + VAT.

Last date and time of sale of tender forms—

10-11-2008, 12 Noon.

Last date and time for receipt of tender forms—

14-11-2008, 12 Noon.

Date and time of opening of tender forms—

17-11-2008, 12 Noon.

Late tenders will not be accepted. Tender number and date should be superscribed on each envelope. Tender should be addressed to the Director, State Public Health and Clinical Laboratory, Thiruvananthapuram-35. Tenders will be opened in the presence of tenderers or their authorised representatives who are present at that time.

1 എസ്-733/1/2008-09—ഇലക്ട്രോ ഫോറസിസ്

മെഷീൻ 1 2 എസ്-733/2/2008-09—(i) ഇലക്ട്രോ ലൈറ്റ്

അനലൈസർ 1

(ii) റഫ്രിജറേറ്റർ 1

(iii) ലാമിനർ ഫ്ളോ

ക്യാബിനറ്റ് 1

(iv) ഇൻകുബേറ്റർ 1 3 എസ്-733/3/2008-09—(i) സെമി ആട്ടോമാറ്റിക്

ബയോകെമിസ്ട്രി

അനലൈസർ 1

(ii) സെൻട്രിഫ്യൂജ് 1 4 എസ്-733/4/2008-09—(i) ഇലക്ട്രോണിക്

വെയിംഗ് ബാലൻസ് 2

(ii) വേരിയബിൾ വോളിയം ഡിസ്പെൻസർ 2 (iii) കലോറിമീറ്റർ (3

ലാബുകൾക്കുവേ≠ി) 3 doPn-b-W¬ em_v, Fd-Wm-Ip-fw

Intending tenderers may on written application to the Director, State Public Health and Clinical Laboratory, Thiruvananthapuram, Pin-695 035 to obtain the tenders forms. Tender form should be accompanied by a Cash remittance which is the price fixed for a form and which is not refundable under any circumstances. The tender forms are not transferable.

5 എസ്-7 33/5/2008-09—ഫ്ളെയിം ഫോട്ടോമീറ്റർ 18 ആകെ അടങ്കൽ തുക—12,50,000 രൂപ.

ടെ≠ർ ഫോറത്തിന്റെ വില:—

ഒറിജിനൽ —രൂപ 400 + മൂ. വ.നി.

ഡ്യൂπിക്കേറ്റ്—രൂപ 200 + മൂ.വ.നി.

ഓർഡറായോ സ്വീകരിക്കുന്നതല്ല. അസ്സൽ ദർഘാസ് ഫോറം വാങ്ങുന്നവർക്ക് മാത്രമേ കോപ്പികൾ നൽകുകയുള്ളൂ. എസ്. എസ്. എെ.സ്ഥാപനങ്ങൾ ദർഘാസ് വിലയുടെ കാൽഭാഗം അടച്ചാൽ മതിയാകുന്നതാണ്. 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റുകൂടി ടെ≠റിനോടൊപ്പം വയ്ക്കേ≠താണ്. മൊത്ത വിലയുടെ ഒരു ശതമാനം ഇ. എം. ഡി. ആയി വയ്ക്കേ≠താണ്. ദർഘാസിൽ കാണിച്ചിരിക്കുന്ന സാധനങ്ങളുടെ വിലയിൽ വിൽപ്പന നികുതികൂടി ഉൾപ്പെടുത്തിയിട്ടുള്ള തുക കാണിച്ചിരിക്കേ≠താണ്.

2. In‰p-Iƒ, dotb-P' v, •m p-]-I-c-W-߃, a‰p

I¨kyq-a-_nƒkv apX-em-bh

ടെ≠ർ നമ്പർ സെക്ഷൻ {കമ നമ്പർ

1 എസ്-733/6/2008-09 ബയോകെമിസ്ട്രി 2 എസ്-733/7/2008-09 സീറോളജി

3 എസ്-733/8/2008-09 േ റ ഡ ി േ യ ാ ഇ മ ്യ ൂ േ ണ ാ

സൈറ്റോളജി, റീയേജന്റ ് മ ാ ന ു ഫ ാ ക ് ച റ ി ം ഗ ് , സെൻട്രൽ മലേറിയ 4 എസ്-733/9/2008-09 ഡയഗനോസ്റ്റിക് സെക്ഷൻ ബാക്ടീരിയോളജി, മീഡിയ & എം. എൽ. റ്റി. സെക്ഷൻ 5 എസ്-733/10/2008-09 കിറ്റ്സ് & റീയേജന്റ ്, •ാസ്സ് ഉപകരണങ്ങൾ (റീജിയണൽ ലാബ്, എറണാകുളം) 6 എസ്-733/11/2008-09 കിറ്റ്സ ്& റീയോജന്റ ്, •ാസ്സ് ഉപകരണങ്ങൾ (റീജിയണൽ ലാബ്, കോഴിക്കോട്) ആകെ അടങ്കൽ തുക—രൂപ 12,50,000. ടെ≠ർ ഫോറത്തിന്റെ വില:—

ഒറിജിനൽ—രൂപ 400 + മൂ. വ.നി.

ഡ്യൂπിക്കേറ്റ്—രൂപ 200 + മൂ.വ.നി.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും— 10-11-2008, 12 മണി.

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—

14-11-2008, 12 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—

17-11-2008, 12 മണി.

ദർഘാസുകൾ ടെ≠ർ നമ്പർ രേഖപ്പെടുത്തി ഡയറക്ടർ, കേരള പബ്ലിക് ഹെൽത്ത് ലബോറട്ടറി, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകുന്നവരുടെയോ അവർ അധികാരപ്പെടുത്തി യവരുടേയോ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതാണ്. താമസിച്ച് ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വിലയും കോപ്പികൂടി ആവശ്യമുള്ളവർ ഓരോ ഫോറത്തിന്റെ വിലയും മണിഓർഡർ ആയോ നേരിട്ടോ അടച്ച് ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി തിരുവനന്തപുരം-37 എന്ന വിലാസത്തിൽ ഡയറക്ടർക്ക് രേഖാമൂലം അപേക്ഷിക്കേ≠താണ്. തപാൽ മുഖേന ആവശ്യമുളളവർ മണിഓർഡർ ചാർ÷് കൂടി ഓരോ ഫോറത്തിനും നൽകേ≠താണ്. ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിക്ക് 10 പ്രവർത്തി ദിവസം മുമ്പെങ്കിലും ലഭിക്കുന്ന മണി ഓർഡറുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ, ഡ്രാഫ്റ്റായോ, പോസ്റ്റൽ എല്ലാ ടെ≠റുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.

ദർഘാസുകൾ സംബന്ധിച്ച ഏതു തീരുമാനം എടുക്കുന്ന തിനും സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബറട്ടറി ഡയറക്ടർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

State Public Health and (Sd.) Clinical Laboratory, Director. Thiruvananthapuram.

ദർഘാസ് പരസ്യം

നമ്പർ സി. 2-89/2008. 2008 സെപ്റ്റംബർ 25.

കോതമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആവശ്യ ത്തിനായി ഒരു വർഷത്തേക്ക് ഫോറങ്ങളും രജിസ്്റ്ററുകളും അച്ചടിച്ച് നൽകാൻ തയ്യാറുള്ള അച്ചടിശാല നടത്തിപ്പുകാരിൽ നിന്നും മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഫോറങ്ങളുടെ മാതൃകയും മറ്റും ടെ≠ർ ഫോറങ്ങളോടൊപ്പം ഈ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്.

നിബന്ധനകൾ

1. അച്ചടിക്കാനുദ്ദേശിക്കുന്ന കടലാസ് നല്ല നിലവാരം പുലർത്തുന്നതായിരിക്കണം.

2. ടെ≠ർ ഫോറം 10-11-2008 പകൽ 11 മണി മുതൽ 14-11-2008, 4 മണി വരെ ഈ ആഫീസിൽ നിന്നും വിതരണം ചെയ്യുന്നതായിരിക്കും.

3. കൃത്യമായി പൂരിപ്പിച്ച ടെ≠ർ ഫോറം 15-11-2008 ഉച്ചകഴിഞ്ഞ് 4 മണിക്ക് മുമ്പായി സൂപ്ര≠ിന്റെ ആഫീസിൽ എത്തിയിരിക്കണം.

4. ടെ≠ർ ഫോറത്തിന്റെ വില 400 രൂപയും നിയമാനുസൃത മായ വാറ്റും ഈ ആഫീസിൽ പണമായോ, എം. ഒ. ആയോ ഒടുക്കി ഫോറം കൈപ്പറ്റേ≠താണ്.

5. പൂരിപ്പിച്ച ടെ≠റുകൾ സീൽ ചെയ്ത് കവറിന് പുറത്ത് " രജിസ്റ്ററുകളും ഫോറങ്ങളും അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ" എന്ന് തലക്കെട്ട് എഴുതി സൂപ്ര≠്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കോതമംഗലം എന്ന അഡ്രസ്സോടുകൂടി കൃത്യസമയത്ത് തന്നെ ആഫീസിൽ എത്തിച്ചിരിക്കണം.

6. പൂരിപ്പിച്ച ടെ≠ർ ഫോറത്തോടൊപ്പം ടെ≠ർ തുകയുടെ ഒരു ശതമാനം നിരതദ്രവ്യം ഡി. ഡി. ആയി സമർപ്പി ക്കേ≠താണ്. അംഗീകരിക്കാത്ത ടെ≠ർ ഉടമകൾക്ക് ഇ. എം. ഡി. തിരിച്ച് നൽകുന്നതാണ്.

7. പണം അടച്ച് കൈപ്പറ്റിയ ടെ≠ർ ഫോമിന്റെ വില തിരിച്ച് നൽകുന്നതല്ല.

8. ടെ≠ർ ഉടമകളുടെയോ അവർ സാക്ഷ്യപ്പെടുത്തിയ കത്തോടുകൂടി വരുന്നയാളുകളുടെയും ആശുപത്രി മേധാവിയുടെയും സാന്നിദ്ധ്യത്തിൽ 16-11-2008-ാം തീയതി 11.30-ന് ടെ≠ർ തുറക്കുകയും ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ടെ≠ർ ഉടമയ്ക്ക് അച്ചടി വേലകൾ നടത്തുന്നതി നായി അനുമതി നൽകുകയും ചെയ്യും.

9

ഏൽപ്പിച്ച വേലകൾ 15 ദിവസത്തിനകം പൂർത്തിയാക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചിലവിലും ഈ സ്ഥാപനത്തിൽ എത്തിച്ചു തരേ≠താണ്.

താഴെ പറയുന്ന കാരണങ്ങളാൽ ടെ≠റുകൾ നിരസിക്കാ വുന്നതാണ്.

1. ടെ≠ർ ഫോറത്തിൽ സൂചിപ്പിച്ച വില ടാക്സും ചരക്കു കൂലിയും ഉൾപ്പെട്ടതായിരിക്കണം.

രൂപ മാത്രം) നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്ക്, സ്റ്റാമ്പ,് പോസ്റ്റർ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല. ഫോറത്തിന്റെ വില യാതൊരു കാരണ വശാലും മടക്കി കൊടുക്കുന്നതല്ല. ഫോറങ്ങൾ തപാലിൽ വേണമെന്നുള്ളവർ തപാൽ രജിസ്ട്രേഷൻ ചാർ÷ായി ഫാറ മൊന്നിന് 37 (മുപ്പത്തി ഏഴ്) രൂപ കൂടുതൽ അടയ്ക്കേ≠താണ്.

SCHEDULE

Sl. No. Item Quantity

2. അച്ചടിക്കാനുദ്ദേശിക്കുന്ന പേപ്പർ നല്ല ഗുണനിലവാരമുള്ള താണെന്ന് ബോദ്ധ്യപ്പെടണം.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നോ നഴ്സിങ്ങ് സൂപ്ര≠ിൽ നിന്നോ ലഭിക്കുന്നതായിരിക്കും.

(ഒപ്പ്) കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കോതമംഗലം. സൂപ്ര≠്.

1 Computer cabinet with SMPS 15 Nos.

2 Computer Motherboard (MSI) 15 Nos.

3 Processor (Sempron) 15 Nos.

4 Memory (1 GB) 15 Nos.

5 Hard Disk (80 GB) 15 Nos.

6 CDROM drive 15 Nos.

7 Keyboard 15 Nos.

Technical Education Department

SHORT TENDER NOTICE

No. P1-3303/2008/C.P.T.C. 16th October 2008.

Sealed competitive tenders are invited for the supply of the Equipments as detailed in the schedule for the use of Central Polytechnic College, Thiruvananthapuram.

The tenders should be superscribed as "Tender No. 1/2008-09 Supply of items for Electronic Department" and addressed to the Principal, Central Polytechnic, Thiruvananthapuram-13. Late tenders will not be accepted. The tenders will be opened at 3 p.m. on 15-11-2008 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may, on application to the Principal, Central Polytechnic, Thiruvananthapuram-13 obtain the requisite tender form on which tenders should be submitted. Application for the tender from should be accompanied by a cash remittance of Rs. 440 which is the price fixed for a form and which not refundable under any circumstances. The tender forms are not transferable. Sale of tender form will be closed at 2 p.m. on 15-11-2008. Cheques, Postage Stamps, Postal Orders etc. will not be accepted towards the cost of forms, nor will the form be sent per V.P.P. Duplicate tender forms, if required will be issued at Rs. 220 per copy.

തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിലേക്ക് പട്ടികയിൽ പറയുന്ന സാധനങ്ങൾ സപ്ളൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ പ്രിൻസിപ്പാൾ, സെൻട്രൽ പോളിടെക്നിക്് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയച്ചുതരേ≠താണ്. കവറിന് പുറത്ത് ടെ≠ർ നമ്പർ 1/2008-09 എന്ന് രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 15-11-2008, 3 മണി ആകുന്നു. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ അന്നേ ദിവസം 3-ന് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്ന താണ്. ദർഘാസ് ഫോറങ്ങൾ സെൻട്രൽ പോളിടെക്നിക്ക് കോളേജ് ഓഫീസിൽ നിന്നും 440 രൂപ (നാനൂറ്റി നാൽപതു രൂപ മാത്രം) നിരക്കിൽ 15-11-2008 പകൽ 2 മണി വരെ ലഭ്യമാണ്. ഡ്യൂപ്ളിക്കേറ്റ് ഫോറത്തിന് 220 (ഇരുനുറ്റി ഇരുപത് Gaz. No. 44/2008/DTP (Stores).

8 Mouse

15 Nos.

9 Monitor (15") 15 Nos.

10 Scanner (A4) 1 No. 11 Crimping Tool (Rj 45) 3 Nos.

Central Polytechnic,

(Sd.) Vattiyoorkavu-P.O., Principal.

Thiruvananthapuram-13.

TENDER NOTICE

No. D-35/2008(2). 18th September 2008.

Sealed and competitive tenders are invited for the supply of Web Camera, Laser Printer Catridge, DVD/CD Discs, USB, Pedesterial Fan, Vacuum Cleaner required for various labs in Computer Engineering Department of Government Polytechnic College,Vechoochira.

Estimated Cost—Rs. 26,100.

Last date and time of sale of tender—

13-11-2008, 3 p. m.

Last date and time for receipt of tender—

14-11-2008, 11 a. m.

Date and time of opening of tenders—

14-11-2008, 12 Noon.

Cost of tender forms including taxes for each tender is Rs. 150 + ST (12.5%) for orginal and Rs. 100 + ST (12.5%) for duplicate.

Those who want the same by Registered post should send Rs. 35 extra for each tender Cheques Postage stamps. D.D., Postal orders etc. will not be accepted towards the cost of tender forms.

Tender forms can be had from the Office of the Principal, Government Polytechnic College, Vechoochira, Pathanamthitta District-686 511 on a cash remittance on all working days between 10 a. m. to 3 p. m. upto 13-11-2008. Money Order as the cost of tender form will be accepted, upto 6-11-2008. The Tender No. and date should be superscibed on the envelop contain the tender. The tenderer should send along with the tender on EMD of 1% of the total cost of article tendered by way of DD in favour of the Principal, Government Polytechnic College, Vechoochira along with an agreement duly filled, signed and executed in Kerala Stamp Paper of value Rs. 50. Tenders without agreement and EMD will be rejected. Detailed Specification will be issued along with the tender forms. Tender forms are not transferable.

10

വെച്ചൂച്ചിറ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ വകുപ്പിലേക്ക് വെബ് ക്യാമറ, ലേസർ പ്രിന്റർ, കാർട്രിഡ്ജ്, ഡി.വി.ഡി/സിഡി ഡിസ്കുകൾ, യു. എസ്.ബി. പെഡസ്ട്രിയൽ ഫാൻ, വാക്വം ക്ളീനർ എന്നിവ നൽകുന്നതി ലേക്ക് മുദ്രവച്ച കവറുകളിൽ മൽസരസ്വാഭവമുള്ള ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—രൂപ 26,100.

ദർഘാസ് ഫോറത്തിന്റെ വില (നികുതിയടക്കം) :

അസ്സൽ—രൂപ 150 + 12.5% വി.നി.

പകർപ്പ്—രൂപ 100 + 12.5% വി. നി.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—13-11-2008 വൈകുന്നേരം 3 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും —14-11-2008 രാവിലെ 11 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-11-2008 ഉച്ചയ്ക്ക് 12 മണി.

ദർഘാസ് ഫോറം തപാൽ വഴി ആവശ്യമുള്ളവർ ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം 35 രൂപ അധികമായി മണി ഓർഡർ അയയ്ക്കേ≠താണ്. മണി ഓർഡർ സ്വീകരിക്കുന്ന അവസാന തീയതി 13-11-2008 ആയിരിക്കും. ദർഘാസ് ഫോറങ്ങൾ നേരിട്ട് എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നരം 3 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക,് ഡ്രാഫറ്റ് മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീക രിക്കുന്നതല്ല.

ദർഘാസിനോടൊപ്പം സാധനങ്ങളുടെ മൊത്ത വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപ വിലുള്ള കേരള മുദ്ര പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും സമർപ്പിക്കേ≠താണ്. ഉടമ്പടിയും നിരതദ്രവ്യവും ഇല്ലത്തെ ദർഘാസുകൾ നിരുപാധികം തിരസ്കരിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ≠താണ്. ഉപകരണങ്ങളുടെ വിശദ വിവരങ്ങൾ ദർഘാസ് ഫോറത്തി നോടൊപ്പം ലഭിക്കുന്നതാണ്.

Government Polytechnic College, (Sd.) Vachoochira. Principal.

SHORT TENDER NOTICES

(1)

No. D2/6129/2008. 29th September 2008.

Tenders sealed with sealing wax are invited for the supply of Equipments of Chemicals such as Acetic Acid, Barium Chloride of Chemical Engineering Department of Government Engineering College, Thrissur.

Tenders should be superscribed as "Tender No. D2/65/2008-09 for the supply of equipments for Chemical Engineering Department" and addressed to Principal, Government Engineering College, Thrissur, Kerala. The last date for the receipt of tender is 14-11-2008, 2 p. m. The tenders will be opened at 11 a. m. on 15-11-2008. In the presence of such tenderers or their authorised representatives who may be present at that time.

Intending tenderers may obtain the requisite tender form from the Principal, Government Engineering College, Thrissur on cash remittance of Rs. 450 the price fixed for requisite tender form. Duplicate form if required will be issued at Rs. 225 per copy. Tender forms are not transferable. The sale of tender forms will be closed at 12 Noon on 14-11-2008.

Cost of tender forms should be remitted either in cash or by money order Rs. 450 No other payments through Cheques, Postage Stamps, Postal Orders or Demand Drafts will be accepted towards the cost of tender forms. The forms will not be sent by V. P. P.

The offer should be valid for a minimum period of six months from the date of opening the tenders. No advance payments will be given. Tenders without E M D will not be accepted.

(2)

No. D2/6329/2008. 29th September 2008.

Tenders sealed with sealing wax are invited for the supply of equipments of Glasswares in Environmental Lab of Civil Department of Government Engineering College, Thrissur.

Tenders should be superscribed as "Tender No. D2/67/2008-09 for the supply of equipments for Glasswares for Civil Engineering Department" and addressed to the Principal, Government Engineering College, Thrissur, Kerala. The last date for the receipt of tender is 14-11-2008, 2 p. m. The tenders will be opened at 11 a. m. on 15-11-2008 in the presence of such tenderers or their authorised representatives who may be present at that time.

Intending tenderers may obtain the requisite tender form from the Principal, Government Engineering College, Thrissur on cash remittance of Rs. 169 the price fixed for requisite tender form. Duplicate form if required will be issued at Rs. 113 per copy. Tender forms are not transferable. The sale of tender forms will be closed at 12 Noon on 14-11-2008.

Cost of tender forms should be remitted either in cash or by money order Rs. 450 + Postal Charges. No other payments through Cheques, Postage Stamps, Postal Orders or Demand Drafts will be accepted towards the cost of Tender forms. The forms will not be sent by V. P. P. The offer should be valid for a minimum period of six months from the date of opening the tenders. No advance payments will be given. Tenders without E M D will not be accepted.

Government Engineering College, (Sd.) Thrissur. Principal.

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part3_store_supple/. Archive identifier in.gazette.kerala_new.2008-11-04.part3_store_supple.