Servants of Knowledge
Kerala Gazette · Government of Kerala

Notice of Azeekal Sreevaraga Devaswom, Cherayi

Published 04 November 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-11-04.part4_azhikkal_devaswom
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

Ago-°¬ {ioh-cml tZh-kzw, sNdmbn

അറിയിപ്പ്

നമ്പർ സി-51/2008.

2008 ജൂലൈ 1.

അഴീക്കൽ യോഗത്തിൽപ്പെട്ട ഗൗഡ സാരസ്വത ബ്രാ"ണ രുടെ ഒരു പൊതുയോഗം 2008 മേയ് മാസം 18-ാം തീയതി പകൽ 3.30-ന് ദേവസ്വം വടക്കേയോഗശാലയിൽവച്ച് കൂടു കയും ടി യോഗത്തിൽ അഴീക്കൽ ശ്രീവരാഹ ദേവസ്വംവക 1183 -ലെ അധികബഡ്ജറ്റും 1184-ലേക്കുള്ള അസ്സൽബഡ്ജറ്റും പാസ്സാ ക്കിയിട്ടുള്ളതും ടി ബഡ്ജറ്റുകളുടെ നേർ പകർപ്പുകൾ ദേവസ്വം നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും കൊച്ചി ദേവസ്വം ബോർഡിൽ ബോധിപ്പിച്ചിട്ടുള്ളതും ആണെന്നുള്ള വിവരം എല്ലാ യോഗാംഗങ്ങളേയും അറിയിക്കുന്നു.

അഴീക്കൽ ശ്രീവരാഹ ദേവസ്വം (ഒപ്പ്) കമ്മിറ്റി ആഫീസ്, ചെറായി. ഭരണാധികാരി.

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part4_azhikkal_devaswom/. Archive identifier in.gazette.kerala_new.2008-11-04.part4_azhikkal_devaswom.