Servants of Knowledge
Kerala Gazette · Government of Kerala

Notification of Quilandy Corporation

Published 04 November 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-11-04.part4_koyilandi
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

കൊയിലാ≠ി നഗരസഭ

വി⁄ാപനം

നമ്പർ ആർ 1-9089/2007. 2008 മേയ് 21.

കേരള സർക്കാർ 23-6-07-ലെ 166/07/ത.സ്വ.ഭ.വ. നമ്പർ ഉത്തരവ് പ്രകാരം 1-4-2008 മുതൽ കൊയിലാ≠ി നഗര സഭയിലെ കെട്ടിടങ്ങളുടെ വസ്തു നികുതി മുനിസിപ്പൽ പ്രദേശത്തെ മൂന്നു മേഖലകളായി തിരിച്ച് നികുതി പുനർ നിർണ്ണയം നടത്തി വസ്തു നികുതി പരിഷ്ക്കരിക്കുന്നതിനായി നഗരസഭാ കൗൺസിലിന്റെ 30-4-2008-ലെ 2-ാം നമ്പർ തീരുമാന പ്രകാരം തീരുമാനിച്ചിരിക്കുന്നു. ഇതി∑േൽ എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ വി⁄ാപനം പരസ്യ പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നഗരസഭാ സെക്രട്ടറിയെ അറിയിക്കേ≠താണ്. നികുതിയെപ്പറ്റിയും മേഖല കളെപ്പറ്റിയുമുള്ള കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്ന് അന്വേഷിച്ചറിയാവുന്നതാണ്.

വസ്തു നികുതി പുനർ നിർണ്ണയത്തിന് തിരിച്ചിട്ടുള്ള മേഖല

മേഖല ഉൾപ്പെടുത്തുന്ന വാർഡുകൾ

പ്രഥമ മേഖല — 6, 9, 11, 23, 24, 25, 26, 27, 30, 31,

32, 33, 34, 35, 36, 37, 38, 39.

ദ്വിതീയ മേഖല — 1, 2, 3, 4, 5, 7, 8, 10, 12, 13, 19,

20, 21, 22, 28, 29, 40, 41.

ത്രിതീയ മേഖല — 14, 15, 16, 17, 18.

നികുതി നിരക്ക്

വാസഗൃഹങ്ങൾ — ച. മീറ്ററിന് 9 രൂപ.

നഗരസഭാ കാര്യാലയം, കൊയിലാ≠ി.

(ഒപ്പ്) സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part4_koyilandi/. Archive identifier in.gazette.kerala_new.2008-11-04.part4_koyilandi.