Servants of Knowledge
Kerala Gazette · Government of Kerala

Notification of Payyannur Corporation

Published 04 November 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-11-04.part4_payyanoo
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

പയ്യന്നൂർ നഗരസഭ

വി⁄ാപനം

നമ്പർ ഇ1-6836/2008.

2008 മേയ് 24.

2003-ലെ കേരള മുനിസിപ്പാലിറ്റി ഭൂപരിവർത്തന ഉപനികുതി ചുമത്തലും പിരിക്കലും ചട്ടങ്ങൾ, ചട്ടം (3) പ്രകാരം ഒരു ആർ. പ്രദേശത്തിന് 75 രൂപ നിരക്കിൽ ഭൂപരിവർത്തന ഉപനികുതി 1-4-2008 മുതൽ നഗരസഭാ പരിധിക്കുള്ളിൽ ചുമത്താൻ തീരുമാനിച്ചുകൊ≠ുള്ള വി⁄ാപനം ടി ചട്ടം 3 (3)-ാം പ്രകാരം പയ്യന്നൂർ നഗരസഭ ഇതിനാൽ പ്രസിദ്ധീകരിക്കുന്നു.

നഗരസഭാ കാര്യാലയം, പി. കെ. രാധാമോഹൻ, പയ്യന്നൂർ.

സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part4_payyanoo/. Archive identifier in.gazette.kerala_new.2008-11-04.part4_payyanoo.