PART IV
Private Advertisements and Miscellaneous Notifications
Kerala State Lotteries Department
ദർഘാസ് പരസ്യം
നമ്പർ പബ്.1/7432/07/ഡി.എസ്.എൽ.
2008 ഒക്ടോബർ 15.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യക്കുറി ടിക്കറ്റുകൾ, ഡിസ്പ്ളേ പരസ്യങ്ങൾ മുതലായവ പ്രിന്റ ് ചെയ്യു ന്നതിനുവേ≠ി അവയുടെ ആർട്ട് വർക്കുകൾ ഫിലിമിലാക്കി (4 കളർ ഫിലിം ഒൗട്ട് പുട്ട്) നൽകുന്നതിന് തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ നിന്നും (സ്ക്വയർ സെ. മീറ്ററിനുള്ള കുറഞ്ഞ നിരക്ക് സഹിതം) മുദ്രവച്ച ദർഘാസ് ക്ഷണിച്ചുകൊള്ളു ന്നു.
ദർഘാസ് ലഭിക്കേ≠ തീയതിയും സമയവും—14-11-2008 പകൽ 1 മണിവരെ.
വിലാസം—ഡയറക്ടർ,
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്,
വികാസ് ഭവൻ,
തിരുവനന്തപുരം.
നിരതദ്രവ്യം—രൂപ 3,000.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-11-2008, 3 മണി.
ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഭാഗ്യക്കുറി വകുപ്പിന്റെ ആസ്ഥാന ഓഫീസിലെ പരസ്യ വിഭാഗത്തിൽ നിന്ന് നേരിട്ടോ 0471-2305193 എന്ന നമ്പരിലോ വകുപ്പിന്റെ www.keralalotteries.com എന്ന വെബ്സൈറ്റിൽ നിന്നോ അറിയാവുന്നതാണ്.
നിബന്ധനകൾ
1. ദർഘാസ് കാലാവധി കരാർ തീയതി മുതൽ ഒരു വർഷം തികയുന്നതുവരെയായിരിക്കും.
2. കരാർ കാലാവധിക്കുശേഷം വകുപ്പ് ആവശ്യപ്പെടുന്നപക്ഷം മൂന്നു മാസം കൂടിയോ പുതിയ കരാറിൽ ഏർപ്പെടുന്നതു വരെയോ കരാറുകാരൻ തുടരേ≠താണ്.
3. കരാറുകാരനെ ചുമതലപ്പെടുത്തുന്ന ജോലികൾ ചെയ്യുന്നതിൽ സമയനിബന്ധന പാലിക്കേ≠താണ്.
4. കരാറുകാരന് ഈ കരാർ പ്രകാരമുള്ള ഏതെങ്കിലും ജോലി മറ്റൊരാൾക്ക് കൈമാറാനോ മറ്റൊരാളുടെ 5. ഭാഗ്യക്കുറി ഡയറക്ടറുടെയോ ഡയറക്ടർ ചുമതലപ്പെടു ത്തുന്ന ഉദ്യോഗസ്ഥന്റെയോ നിർദ്ദേശമനുസരിച്ച് കരാറുകാരൻ നിർദ്ദിഷ്ട ജോലികൾ യഥാസമയത്ത് തൃപ്തികരമായി ചെയ്തുതീർത്ത് ഡയറക്ടറുടെ ഓഫീസിൽ എത്തിക്കേ≠താണ്.
6. ആർട്ട് വർക്കുകൾ രഹസ്യസ്വഭാവമുള്ളതാകയാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേ≠തും ഉത്തരവാ ദിത്വത്തോടെ ഡയറക്ടറെയോ ഡയറക്ടർ അധികാര പ്പെടുത്തുന്ന സീനിയർ ഓഫീസറെയോ ഏൽപ്പിച്ച് കൈപ്പറ്റു രസീത് വാങ്ങേ≠തുമാണ്. ആർട്ട് വർക്കുകൾ യാതൊരു കാരണവശാലും മറ്റൊരു വ്യ‡ിക്കോ സ്ഥാപനത്തിനോ കൈമാറുവാൻ പാടുള്ളതല്ല.
7. മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും തരത്തിൽ വീഴ്ച വരുത്തുകയാണെങ്കിൽ അതുമൂലമു≠ാകുന്ന വിശ്വാസ തകർച്ചയ്ക്കും സാമ്പത്തിക നഷ്ടങ്ങൾക്കും കരാറുകാ രൻ ഉത്തരവാദിയായിരിക്കും. ഈ നഷ്ടം കരാറുകാര നിൽ നിന്നും ഈടാക്കുന്നതിനും ഈ കരാർ റദ്ദാ ക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർക്കു≠ായിരിക്കും.
8. മുദ്രവച്ച ദർഘാസുകൾ 14-11-2008, 1 മണിക്ക് മുൻപായി ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ലഭിക്കേ≠താണ്. അന്നേ ദിവസം 3 മണിക്ക് സന്നിഹിതരായ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
9. ദർഘാസ് അടക്കം ചെയ്ത മുദ്രവച്ച കവറിന് മുകളിൽ "ഭാഗ്യക്കുറി ടിക്കറ്റുകൾ, ഡിസ്πേ പരസ്യങ്ങൾ മുതലായ വയുടെ ആർട്ട് വർക്കുകൾ ഫിലിമിലാക്കുന്നതിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തേ≠താണ്.
10. ഡയറക്ടർ, കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ദർഘാസുകൾ ലഭിക്കേ≠താണ്.
11. ടെൻഡർ ഫോറത്തിന്റെ വില—400 രൂപ + ടാക്സ് (ഡ്യൂപ്ളിക്കേറ്റിന് 200 രൂപ + ടാക്സ്.)
(ഒപ്പ്) തിരുവനന്തപുരം. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ.