Reg . No. രജി , നമ്പർ KL/TV / (N)/ 12/2006-2008 Government of Kerala
2008
KERALA GAZETTE
കേരള ഗസറ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിരീയപ്പെടുത്തുന്നതി
Vol . LIII
No.
11th November 2008 2008 നവംബർ 11
THIRUVANANTHAPURAM , TUESDAY
വാല്യം 53
നമ്പർ തിരുവനന്തപുരം , ചൊവ്വ
}
45
20th Karthika 1930 1930 കാർത്തിക 20
PART III
Animal Husbandry Department
ക്വട്ടേഷൻ / ലേല നോട്ടീസ്
നമ്പർ സി1-1198 / 2008 .
ലേലം /ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്ന ആൾ തുകയുടെ മൂന്നിലൊരുഭാഗം അന്നേ ദിവസം തന്നെ അടക്കേണ്ട താണ് . ബാക്കി തുക നിലവിലുള്ള നികുതിയടക്കം മേലധികാരിയുടെ നിർദ്ദേശം കിട്ടിയശേഷം 7 ദിവസ ത്തിനുള്ളിൽ ഓഫീസിൽ അടച്ച് സ്വന്തം ചെലവിൽ മരങ്ങൾ നീക്കം ചെയ്യേണ്ടതാണ് . നിലവിലുളള എല്ലാ സർക്കാർ നിയമങ്ങളും ഈ ക്വട്ടേഷനും ബാധകമാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ താല്‌പര്യമുളളവർ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധ പ്പെടാവുന്നതാണ് .
ഇനവിവരം
അളവ്
നമ്പർ
1
50 . .
2
5
3
549.94
"
4
അശോകമരം
255.38
5
ആഞ്ഞിലി
328.29
6
പെരുമരം
10
7
10
(2) പ്രൊഡക് ഷൻ മാനേജർ ,
പ്രാഡക്‌ഷൻ മാനേജരുടെ കാര്യാലയം , ചെങ്ങന്നൂർ .
അതേനിലയിൻ 2008 ഒക്ടോബർ 20 . ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി കോമ്പൗണ്ടിൽ (0069 പരാമർശിക്കുന്ന വെട്ടിയിട്ട മരങ്ങൾ ഏതു നിലയിലായിരിക്കുന്നുവോ , വിൽക്കുന്നതിനായി പരസ്യലേലം നടത്തുന്നതിനും അതോടൊപ്പം ക്വട്ടേഷൻ ക്ഷണിക്കുന്നതിനും തീരുമാനി ച്ചിരിക്കുന്നു . താല്പര്യമുള്ളവർ 1000 രൂപ നിരത (ദ്രവ്യം അടച്ച് പ്രൊഡക്‌ഷൻ മാനേജർ , സെൻട്രൽ ഹാച്ചറി , ചെങ്ങന്നൂർ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ ക്വട്ടേഷൻ സമർപ്പിക്കേണ്ടതാണ് . ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന ദിവസം 24-11-2008 രാവിലെ 11 മണിവരെ ആയിരിക്കും . അന്നേ ദിവസം രാവിലെ 11.30.0 പരസ്യലേലം നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുന്നവരും നിരതദ്രവ്യം അടയ്ക്കേണ്ടതാണ് . എന്നാൽ നിരത ദ്രവ്യം അടച്ച് ക്വട്ടേഷൻ സമർപ്പിച്ചവർക്ക് ലേലത്തിൽ പങ്കെടുക്കാൻ ഒരു നിരതദ്രവ്യം മതിയാകും . പരസ്യ celeja നടത്തിയശേഷം ക്വട്ടേഷനുകൾ അവ നൽകിയ വരുടെയോ പ്രതിനിധികളുടെയോ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . കൂടുതൽ തുക ക്വാട്ടുചെയ്യുന്നവരുടെ പേരിൽ ലേലം/ക്വട്ടേഷൻ ഉറപ്പിക്കുന്നതായിരിക്കും... യാതൊരു കാണിക്കാതെ കാരണവും അസ്‌ഥിരപ്പെടുത്തുന്നതിനോ ക്വട്ടേഷൻ നിരാകരിക്കുന്നതിനോ ഉളള അധികാരം പ്രൊഡക്‌ഷൻ മാനേജരിൽ നിക്ഷിപ്‌തമായിരിക്കും .