Coverstacat of Racala
2008
EL/ TV) (N)/ 12 /2006-2008
KERALA GAZETTE
കേരള ഗസററ°
PUBI ISHED BY AUTHORITY
Vol . LIII THIRUVANANTHAPURAM , TUESDAY
വാല്യം 53
തിരുവനന്തപുരം , ചൊവ്വ }
No.
11th November 2008 2008 നവംബർ 11
45
നമ്പർ
20th Karthika 1930 1930 കാർത്തിക 20
PART III
നോട്ടിഫിക്കേഷൻ
(1)
നമ്പർ ററി , എക്സ് .10 / 10713 /2008 .
സാങ്കേതിക പരീക്ഷാ മാസത്തിൽ നടത്തിയ 2008 ഒക്ടോബർ 22 . കൺട്രോളർ 1994 ജൂൺ കെ. ജി . സി . ഇ . പരീക്ഷയിൽ കൊട്ടിയം എസ് , എൻ , പോളിടെക്നിക്കിൽ നിന്നും 19040/1994 രജിസ്ററർ നമ്പർ പ്രകാരം പാസ്സായ എന്ന Sri Shinal Varghese ആൾക്ക് നൽകിയ കെ . ജി . സി . ഇ . സർട്ടിഫിക്കറ് നഷ്ടപ്പെട്ടു പോയിരിക്കുന്നു . ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ , തിരുവനന്തപുരം -8 വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു .
പുതിയ സർട്ടിഫിക്കറ ആർക്കെങ്കിലും പര തി ഉണ്ടെങ്കിൽ ഈ പരസ്യത്തിയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം ക്കേണ്ടതാണ് . കൊടുക്കുന്നതിൽ അറിയി
Education Department
(2)
നമ്പർ ററി.എക്സസ് 13/10185/2008 .
2008 ഒക്ടോബർ 22 .
സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ഏപ്രിൽ ഓട്ടോമൊബൈൽ മാസത്തിൽ നടത്തിയ ഡിപ്ലോമാ പരീക്ഷയിൽ കളമശ്ശേരി ഗവൺമെൻറ് പോളീടെക്നിക്കിൽ നിന്നും 974039 രജിസ്ററർ നമ്പർ പ്രകാരം പാസ്‌സായ ശ്രീമാൻ ഷോം ഡി . ആൻറണി എന്ന ആൾക്ക് നൽകിയ ഡിപ്ലോമാ സർട്ടിഫിക്കററ് നഷ്ടപ്പെട്ടുപോയിരിക്കുന്നു . ആർക്കെങ്കിലും സർട്ടിഫിക്കററ് കിട്ടിയിട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ , തിരുവനന്തപുരം -8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു .
സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം പുതിയ ക്കേണ്ടതാണ് . രേഖാമൂലം അറിയി സാങ്കേതിക പരീക്ഷാ വിഭാഗം , തിരുവനന്തപുരം .
( ) സാങ്കേതിക പരീക്ഷാ കൺട്രോളർ ,