overnment of Karada
കേരള സർക്കാർ
2008
AGg. No. , KL/TV/ (N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LIII THIRUVANANTHAPURAM , TUESDAY
വാല്യം 53
തിരുവനന്തപുരം , ചൊവ്വ 11th November 2008 2008 നവംബർ 11
No.
45
നമ്പർ
20th Karthika 1930 1930 കാർത്തിക 20
PART III
Commissionerate of Excise
ലേലപ്പരസ്യം
നമ്പർ ആർ 8എ -3419 /2003 .
2008 ഒക്ടോബർ 28 .
താഴെ കമ്മീഷണർ അവർകളുടെ സ്‌ഥിരീകരണത്തിനും തൃശ്‌ശൂർ എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും സർക്കാരിലേക്ക് കണ്ടുകെട്ടിയതുമായ വിവരിക്കുന്ന വാഹനങ്ങൾ എക്സൈസ് കമ്മീഷണർ / മദ്ധ്യമേഖല ഡെപ്യൂട്ടി എക്സൈസ് നിലവിലുള്ള വ്യവസ്ഥകൾക്കും വിധേയമായി തൃശ്‌ശൂർ അസിസ്ററൻറ് എക്‌സൈസ് കമ്മീഷണർ , തൃശ്‌ശൂർ എക്സൈസ് ഡിവിഷൻ ആഫീസിൽ വച്ച് 12-11-2008-ാം തീയതി ബുധനായാഴ്‌ച രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് . നിബന്ധനകളും വ്യവസ്ഥകളും തൃശ്ശൂർ എക്സൈസ് ഡിവിഷൻ ആഫീസിൽ നിന്നും ജില്ലയിലെ മററ് എക്സൈസ് ആഫീസുകളിൽ നിന്നും അറിയാവുന്നതാണ് . ലേലത്തിൽ പങ്കുകൊളളുവാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന ആഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങൾ പരിശോധിക്കാവുന്നതാണ് .
വാഹനങ്ങളുടെ വിവരങ്ങൾ
നമ്പർ
06(0 നമ്പർ
കേസ് രജിസ്ററർ ചെയ്ത ഓഫീസിൻ്റ (2)
(3)
(1)
1
ചേർപ്പ് റെയിഞ്ച് 2/07
2
തൃശ്‌ശൂർ റെയിഞ്ച് 57/07
3
കൊരട്ടി പോലീസ് 428/07
4
251/07
5
33/07
ഇരിങ്ങാലക്കുട റെയിഞ്ച്
6
33/07
വാഹനം സൂക്ഷിച്ചിരിക്കുന്ന വാഹന ഇനവും രജിസ്ട്രേഷൻ നമ്പരും
(4)
(5)
മാള റെയിഞ്ച് ഓഫീസ്
ബജാജ് ഓട്ടോറിക്ഷ கெ. ஹண். 8-2152
ചാലക്കുടി റെയിഞ്ച് ഓഫീസ്
സ്റേഷൻ കൊരട്ടി പോലീസ് മാരുതി ആൾട്ടോ കാർ കെ.എൽ .02 / പി -2579 മാരുതി ഓമിനി വാൻ . . 41-321
ബജാജ് ഓട്ടോറിക്ഷ
ഇരിങ്ങാലക്കുട റെയിഞ്ച് ഓഫീസ് . . 8-.-9699 യമഹ മോട്ടോർ സൈക്കിൾ . 8-2-9818 അംബാസഡർ കാർ ๑๒. ๑.. 7 01-8789 18
KERALA GAZETTE
[PART III
(5)
(4)
(3)
(2)
(1)
7
176/07
വെളളിക്കുളങ്ങര പോലീസ് സ്റോഷൻ വെളളിക്കുളങ്ങര പോലീസ് സ്‌റേഷൻ
യമഹ മോട്ടോർ സൈക്കി കെ.എൽ , 8 ഇസഡ് -6314
8
1/06
കൊടുങ്ങല്ലൂർ റെയിഞ്ച്
കൊടുങ്ങല്ലൂർ റെയിഞ്ച് ഓഫീസ്
യമഹ മോട്ടോർ സൈക്കിൾ കെ.എൽ. 7 എ .എൽ .7716
9
54/07
പേരാമംഗലം പോലീസ് സ്റേറഷൻ പേരാമംഗലം പോലീസ് സ്റേഷൻ
ടി.വി.എസ് . മോട്ടോർ സൈക്കിൾ കെ.എൽ .8 എ . എച്ച് .8378
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി 5,000 ( അയ്യായിരം ) രൂപ നിത്തദ്രവ്യം കെട്ടിവയ്ക്കേണ്ടതും ലേലം കഴിഞ്ഞതിനു ശേഷം വിജയിക്കാത്തവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കു ന്നതുമാണ് .
2. ലേലംവിളി ആരംഭിക്കുന്നതിനുമുമ്പ് ടെൻഡറുകൾ സ്വീകരിക്കുന്നതാണ് . ഓരോ ടെൻഡറിനൊപ്പവും ടെൻഡർ തുകയുടെ 10 % -ൽ കുറയാതെയുള്ളതും 6 മാസംവരെ കാലാവധി ഉള്ളതുമായ തൃശ്ശൂർ അസി എക്സൈസ് കമ്മീഷണറുടെ പേരിലുള്ള ബാങ്ക് (ഡ്രാഫ്ററ് അടക്കം ചെയ്തിരിക്കേണ്ടതാണ്. ലേലം ആരംഭിച്ചതിനുശേഷം ടെൻഡറുകൾ സ്വീകരിക്കുന്നതല്ല .
3. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളി/ ടെറൻഡർ നൽകുന്നയാളുടെ പേരിൽ താൽക്കാലികമായി ലേലം ഉറപ്പിച്ചുനൽകുന്നതുമാണ് . ഒന്നിൽകൂടുതൽ J ഒരേ സംഖ്യ ടെൻഡർ നൽകുകയോ , അല്ലെങ്കിൽ ടെൻഡർ തുകയും ലേല തുകയും ഒരേപോലെ വരുകയോ ചെയ്താൽ നറുക്കെടുപ്പിലൂടെ ആയിരിക്കും ലേലം ഉറപ്പിക്കുന്നത് .
4. ലേലത്തുക 5 ,5,000 രൂപയിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും ഉടൻ തന്നെ അടയ്ക്കേണ്ടതാണ് . ലേലത്തുക 5,000 രൂപയിൽ കൂടുതലാണെങ്കിൽ ലേലത്തുകയുടെ പകുതി അടയ്ക്കേണ്ടതാണ് . ലേലം സ്‌ഥിരപ്പെടുത്തി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ആ വിവരത്തിനുള്ള നോട്ടീസ് കൈപ്പററി 7 ദിവസത്തിനുള്ളിൽ ബാക്കി തുകയും , നിലവിലുള്ള സെയിൽസ് ടാക്സസ് എന്നിവ ഒടുക്കി സ്വന്തം ചിലവിൽ വാഹനം നീക്കം ചെയ്യേണ്ടതുമാണ് . ഇതിന് വീഴ്ച വരുത്തുന്ന പക്ഷം കെട്ടിവച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ് .
5. പ്രത്യേക കാരണം കൂടാതെ celet . മാററിവയ്ക്കുന്നതിനോ ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് . റദ്ദ് ചെയ്യുന്നതിനോ ലേലം നടത്തുന്ന 6. എല്ലം ലേലവിൽപ്പനയും എക്സൈസ് കമ്മീഷണർ / എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എന്നിവ രുടെ തീരുമാനത്തിനും അംഗീകാരത്തിനും വിധേയമായിരിക്കും .
7 . ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ ceres . അടുത്ത സമയം നടത്തുന്നതാണ് . പ്രവർത്തിദിവസം അതേ 8. സർക്കാർ നിശ്ചയിച്ച തുകയിൽ സ്ഥിരപ്പെടുത്തുന്നതല്ല . ലേലത്തുക /ടെൻഡർ തുകയെങ്കിൽ derer.
9. ലേലത്തിൽ പങ്കെടുക്കുവാൻ ഇലക്ഷൻ കമ്മീഷണർ അംഗീകരിച്ച തിരിച്ചറിയൽ രേഖ ലേലസമയം 2008000 ",
() എക്‌സൈസ് ഡിവിഷൻ ആഫീസ് ,
അസിസ്ററൻറ് എക്‌സൈസ് കമ്മീഷണർ .
തൃശ്ശൂർ .