Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 11 November 2008

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-11.part3_forest
Languages
English, Malayalam
Published at
Original source ↗

OVORSORER of Karala

2008

LAW/(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LIII

THIRUVANANTHAPURAM , TUESDAY

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

No.

11th November 2008 2008 നവംബർ 11

45

നമ്പർ

; } 20th Karthika 1930 1930 കാർത്തിക 20

PART III

Forest Department

വൈൽഡ്ലൈഫ് ഡിവിഷൻ , തിരുവനന്തപുരം

ദർഘാസ് പരസ്യം

--2652/2007 .

2008 ഒക്ടോബർ 30 . തിരുവനന്തപുരം വൈൽഡ്‌ലൈഫ് ഡിവിഷൻറ കീഴിലുളള പേപ്പാറ , നെയ്യാർ വന്യജീവി സങ്കേതങ്ങളിൽ 2008-09 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്ന പ്രവൃത്തിക താഴെപ്പറയുന്ന ഏറെറടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

க നമ്പർ

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

നിരത രൂപ (1)

(2)

(3) 1 പേപ്പാറ വന്യജീവി സങ്കേതത്തിൽ ബോണക്കാട് ഇൻറർ പ്രട്ടേഷൻ സെൻററിൻ നിർമ്മാണം

10,000 4,00,000م

2 നെയ്യാർ വന്യജീവി സങ്കേതത്തിൽ ചാക്കപ്പാറ ചെക്ക്പോസ്ററ് നിർമ്മാണം- രൂപ 2,60,000

6,500 (1)

(2)

(3) 3 നെയ്യാർ റെയിഞ്ചിലെ ലയൺ സഫാരി പാർക്കിലെ ഫെൻസി ങ്ങിൻറെയും കേജസിൻറെയും അററകുററപ്പണികൾ 3,31,000نمره

8,275 4 പേപ്പാറ വന്യജീവി സങ്കേതത്തിൽ പേപ്പാറ -പൊടിയം റോഡിൻ്റെ നിർമ്മാണം- രൂപ 1,77,000

4,425

4,925 5 പേപ്പാറ വന്യജീവി സങ്കേതത്തിൽ പൊടിയം -മുക്കോത്തി റോഡിൻറെ നിർമ്മാണം 1,97,000نمره

6 നെയ്യാർ റെയിഞ്ചിലെ സ്ററീവ് ഇർവിൻ ചീങ്കണ്ണി പുനരധിവാസ കേന്ദ്രത്തിൻറെ കേടുപാട് തീർക്കൽ പ്രവർത്തനം- രൂപ 7,50,000

18,750

40,500 7 ഫോറസ്ററ് നെയ്യാർ വന്യജീവി സങ്കേതത്തിൽ ബംഗ്ലാ വി ന് ഒരു നിലകൂടി പണിയുന്ന ജോലി ( വൈദ്യുതീകരണവും വിതരണ ജോലികളും ഉൾപ്പെടെ ) . 16,20,000لمه (ഹെഡ്ക്വാർട്ടേഴ്‌സ് ) നിലവിലുളള ഇൻസ്പെക്‌ഷൻ മുകളിൽ 434

KERALA GAZETTE

ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 6 - ന് രൂപ 700-1-നികുതി , ക്രമനമ്പർ 7 - ന് രൂപ 1,000 + നികുതി, മറ്റുള്ളവയ്ക്ക് രൂപ 400- നികുതി .

മണിവരെ വാർഡൻറ അന്നേ ദിവസം ദർഘാസുകൾ 19-11-2008 തിരുവനന്തപുരം വൈൽഡ്‌ലൈഫ് ഓഫീസിൽ സമർപ്പിക്കാവുന്നതാണ് . പകൽ 3.30 മണിക്ക് തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻ്റ ഓഫീസിൽവച്ച് വൈൽഡ്‌ലൈഫ് വാർഡനോ അദ°ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . പ്രസ്‌തുത ദിവസം പൊതുഅവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ അതേ സ്‌ഥലത്തും സമയത്തും തുറക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻറെ ഓഫീസിൽനിന്നും 19-11-2008 പകൽ 1 മണിവരെ ലഭ്യമാണ് .

ടെണ്ടർ ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ഫോറത്തിൻറ വില യാതൊരു കാരണവശാലും മടക്കിത്തരുന്നതല്ല . പബ്ലിക് വർക് ഡിപ്പാർട്ടുമെൻറിൻറെ കീഴിൽ നടത്തുന്ന പ്രവൃത്തി കൾക്കുള്ള എല്ലാ നിയമങ്ങളും മേൽ പ്രവൃത്തികൾക്കും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻ രാജീവ്ഗാന്ധി നഗറിലുളള ( പി , റഠി.പി , നഗർ ) ഓഫീസിൽ നിന്നോ 0471-2360762 നമ്പരിലോ അറിയാവുന്നതാണ് . ഫോൺ കുറിപ്പ് :- അന്നേദിവസം ദർഘാസ് നടന്നില്ലെങ്കിൽ 26-11-2008 പകൽ 3 മണിക്ക് നടത്തു ന്നതാണ് .

(3 )

വൈൽഡ് ലൈഫ് വൈൽഡ് ലൈഫ് വാർഡൻ വാർഡൻ കാര്യാലയം, ( കേരള ഗവർണ്ണർക്കുവേണ്ടി ) , തിരുവനന്തപുരം ,

പുനലൂർ ഡിവിഷൻ

ദർഘാസ് പരസ്യം

2008 ഒക്ടോബർ 10 .

നമ്പർ പി.ഡി -3158 /2008 .

ഗവർണ്ണർക്കുവേണ്ടി പുനലൂർ ഡിവിഷണൽ ഫോറസ്ററാഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അദ്‌ദേഹത്തിൻറ ഓഫീസിൽ 24-11-2008 - ന് വൈകുന്നേരം 3 മണിവരെ നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും സിൽവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ வகள் 3.30-0 ഡിവിഷണൽ അന്നേ ദിവസം ഹാജരായ ഫോറസ്ററാഫീസർ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് .

[PART IIT

തീയതിയിൽ നിശ്‌ചിത ദർഘാസുകൾ പ്രസ്തുത സമയത്തിനുള്ളിൽ കിട്ടത്തക്കവണ്ണം അയയ്ക്കാവുന്നതാണ് . തപാൽ വഴിയും

നിരതദ്രവ്യം.

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

രൂപ ഉദ്‌ദേശ അടങ്കൽ തുകയും

1 പി.ഡി. - 3271 / 08 കൊല്ലം വനശ്രീ കോംപ്ലക്സിൽ ഡ്യൂപ്ലെക്‌സ് ക്വാർട്ടേഴ്സിൻ്റെ ഒന്നാം നിലയുടെ

നിർമ്മാണം രൂപ 10,40,000 26,000 2 പി.ഡി. - 5073 / 08 - അഞ്ചൽ റെയിഞ്ചിൽ മീൻകുളം സെക്ഷനിൽ കുറവൻ തേരിയിൽ ചെക്ക് ഡാമിൻറെ നിർമ്മാണ പ്രവർത്തി -രൂപ 2,00,000

5,000 3 പി.ഡി. - 4964 / 08 അഞ്ചൻ റെയിഞ്ചിൽ ആയൂരിൽ വനവിഭവ വിപണന കേന്ദ്രത്തിൻറ നിർമ്മാണ

പ്രവർത്തി-രൂപ 4,30,000 10,750 ദർഘാസ് ഫോാത്തിൻറെ വില ക്രമനമ്പർ 1 - ന് രൂപ 700 --മൂ.വ.നി . , ക്രമനമ്പർ 2 , 3 ഇവയ്ക്ക രൂപ 400 + മൂ.വ.നി.

കരാറുകാരുടെ യോഗ്യത 'സി ' ക്ലാസും ഉപരിയും ..

പ്രവൃത്തി തീർക്കേണ്ട കാലാവധി 31-1-2009 - ന് മുൻപ് .

ദർഘാസിനാവശ്യമുളള പ്രമാണങ്ങളും വിവരങ്ങളും പുനലൂർ ഡിവിഷണൽ ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ പ്രവൃത്തി ദിവസങ്ങ ളി ലും ദർഘാസ് രൊക്കമായോ . ഫോറത്തിൻറ വില മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷി ച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറെ വില തിരിച്ച് നൽകുന്നതല്ല . കേരള പൊതുമരാമത്ത് വകുപ്പിൻറെ ദർഘാസുകളെ സംബന്‌ധിക്കുന്ന എല്ലാ.. വ്യവസ്‌ഥകളും ഈ പ്രവൃത്തിക്കും ബാധകമായി. രിക്കും , ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടില്ല . കരാറുകാരൻ ദ ർ ഘാ സി നോ ടൊ പ്പം നിർദ്ദിഷ്ട മാതൃകയിൽ 50 രൂപ മുദ്രപ്പത്രത്തിൽ (പ്രാരംഭകരാർ കൂടി സമർപ്പിക്കേണ്ടതാണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത് ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധി യായാൽ അടുത്ത പ്രവൃത്തി ദിവസം നിശ്‌ചിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ് .

ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം . ദർഘാസ് നടപടികൾ നടക്കാതെ വന്നാൽ 29-11-2008 - ന് (ക്രമപ്രകാരം ദർഘാസ് നടപടി നടത്തുന്നതാണ് .

ഡിവിഷണൽ

(2 ) ഫോറസ്ററാഫീസ് ,

ഡിവിഷണൽ ഫോറസ്റാഫീസർ .

പുനലൂർ .

NILAMBUR SOUTH DIVISION

TENDER NOTICE

No. Cl -3390/2007.

1st November 2008 .

Separate sealed tenders are invited from eligible ' A' / ' B' Class contractors registered in the Forest Department in pursuance of G. O. (Ms. ) No. 226/81 (F) dated 16-12-1981 for working down Timber as round logs and billets and firewood from the marked trees from the teak plantation mentioned in the schedule below to the depot, billets and firewood to Dumping Depot mentioned with the same schedule .

Note. The contractors who have registered under 'A' Category should produce Solvency Certificates issued by the Revenue Department or a Bank Guarantee from a Scheduled Bank under the Bank Guarantee Scheme as follows :

405

FOREST DEPARTMENT

11th Nov. 20081

'A' Category Rs . 75,000 (Rupees Seventy five thousand only ) + 10 % of the amount by which the contract value exceeds Rs . 3,00,000 (Rupees Three lakhs) the Solvency Certificate or Bank Guarantee already produced by the tenderer at the time of registration of his name in 'A' Class contractor will be taken to account .

1. The terms and conditions fixed for ' B ' Category contractors should also be binding to them for acceptance of tenders for this work.

2. The conditions embodied in this notification form part and parcel of the agreement to be executed for the work tendered for .

3. Tender forms can be had from the Divisional Forest Officer , Nilambur South on payment of the cost and sales tax shown in the schedule , hereto on any working day during the office hours uptoi p . m. on 26-11-2008. The tender form shall be used only by the persons in whose name it is issued and for the works specified in the schedule given below .

4. The tenderers shall fill in the tender forins purchased from this office and submit the same together with all the pages intact . Tenders should be addressed in a sealed cover with the name of the work clearly written thereon, to the Divisional Forest Officer, Nilambur South so as to reach him in his office at Nilambur before 3 p.m. on 26-11-2008 . Sealed tenders will be opened by the Divisional Forest Officer at 4 p. m . on the same day in the presence of such of the tenderers who opt to be present on the occasion .

5. If the last date fixed for the receipt of the tenders happens to be a holiday, the tenders will be received and opened on the next working day at the same time and place as per the conditions specified above.

6. The tenders received after the specified date and time, without the requisite enclosures or tenders not writtenup in the proper order or form will be rejected .

7. Each tender should be accompanied by a Fixed deposit receipt obtained from an approved Bank in favour of the Divisional Forest Officer, Nilambur South as earnest money deposit for the work.

8. Tenderers should quote uniform percentage of the Departmental basic rate at which they can take up the 'work specified in the schedule both in figures and words . Fraction of one per cent should not be quoted.

9. All the corrections in the tender forms should be initialled by the tenderer himself.

10. In case more than one tenderer quoted the same lowest rate the successful lowest bidder will be decided in an auction among the tenderers who quoted the same lowest rate .

11. If any of the lowest tenderer is not prepared to reduce rate in the auction without fraction of one per cent it willbe opened to the confirming authority to draw the tender by lots among or between the lower tenderers .

12. The lowest tender will ordinarily be accepted provided the character and financial status of the tenderers are found satisfactory , but the authority competent to accept the tender reserves to himself the powers of accepting or rejecting any tender without assigning any reason therefore . There shall be no appeal against such action .

13. Rule notified as per G. O. (P) 62/76/AD dated 23-2-1976 and published in the Gaztete dated 9-3-1976 shall be binding on any person who makes a written tender for the works .

14. Tender submitted by timber merchants , sale coupe contractors and other persons who are engaged in timber trade within the limits of the forest division in which working area is situated or by the adjacent divisions will not be accepted.

15. The tenderers should have no relationship on any Government servant who is in charge of the work or who has any direct control over the work. Relationship in this case will mean father, mother , daughter , son, brother , sister, direct uncle , nephew, father - in-law, mother- in- law and the first cousin of the officers concerned.

16. The Earnest Money Deposit of the unsuccessful tenderers will be returned to them soon after opening the tenders .

17. Before submitting the tender , the tenderer is expected to study and scrutinise all the conditions had for perusal from the Divisional Forest He should also be through about the field ignorance of the agreement conditions as received after putting in the tender shall in this agreement to be exeexecuted, the draft of which can be Officer , Nilambur South on any working day during office hours . conditions, terrain , labour availability etc... No plea of filed conditions or no complaint regarding the said conditions be entertained on any account . A bonded agreement should be executed by the successful tenderer on the date of opening of tenders itself.

18. The successful tenderer shall within 15 days from the date of issue of the acceptance of tender, furnish a security deposit of an amount equal to 10 % of the total contract value limited to a maximum of Rs . 20,000 (Rupeestwenty thousand only) and execute an agreement on a stamp paper worth Rs . 50 in the approved form, the same of which can be had from the Divisional Forest Officer , Nilambur South for perusal. The security amount should be remitted in the Government Treasuries duly pledged to the Divisional Forest Officer, Nilambur South . If the security is not remitted and the agreement executed within the above said period, a further period of 15 days shall be allowed by the Divisional Forest Officer , for remittance of security and the execution of the agreement subject to realization of Rs . 10 (Rupees ten only) per day of extension . If the tenderers remits the security within 15 days from the date of intimation of acceptance order but is not able to execute the agreement within the period, the Divisional Forest Officer , may grant an extension of time for 15 days more for execution of agreement with a penalty of Rs . 1 per day of extension .

406

KERALA GAZETTE

[PART III 19. Failure to remit the security deposit and to execute the agreement, within the time specified in the condition 18 above, will lead to cancellation of the tender by the Divisional Forest Officer and forfeiture to Government of the Earnest Money Deposit and security if any, deposited by the tenderers . The work will also be got done through other agencies at the risk and loss of the defaulter. The loss if any will be treated as arrears ofpublic revenue and will be recovered from the defaulter under the provisions of Revenue Recovery Act or by any other legal means if not paid within a reasonable time specified by the Divisional Forest Officer . The defaulter, however will not be entitled for again, if any .

20. The tenderer should produce valid clearance certificate of sales tax , income tax and agricultural income tax to the satisfaction of the Divisional Forest Officer before the final payment is made to him in case the contract value is of and above Rupees 5,000 (Rupees five thousand).

21. in the case of working down round logs and firewood the contractor shall be bound to deliver and stack at the depot, all hardwood logs within three months , fron, the date of registration , softwood logs within 15 days from the date of felling and billets and Firewood witnin 2 months from the date of registration or within the contract period whichever is earlier . If the delivery of the produce is not effected within the period criginally fixed as above , the Divisional Forest Officer , nay grant extension for three months for delivery of hard wood, 15 days for softwood and two months for billets and firewood subject to a realization of penalty of Rs . 1. 75/ cum for hardwood Rs . 2/ cum for solt wood for 15 days and Re . 0.50 / MT for stacked billets and Firewood . 30 days further extension can be granted by the Conservator of Forests , Olavakkode with penalty of Ks . 3.50/ cum and another 15 days by the Chief Conservator of Forests , with penalty of 5. 25/ cum and further 30 days by the Chief Conservator of Forests with penalty of Rs . 7/cun. for softwood, if the periods fall within the original or the extended contracť period .

All registered logs remaining undelivered after the expiry of said period will be taken charge ofby tre Forest Range Officer , Karulai and the contractor shallbe liable to pay a fine of Rs . 4/ cum for such undelivered logs only and forfeit all claims to Kolevila due thereon . The loss if any sustained by the Department due to Deterio- ration on account of belated delivery or non - delivery of the timber will be made good from the contractor as assessed by the Departinent . The cotnractor should of tain receipts for the logs delivered at the depot from the depot officer when the contractor will be eligible for Kolevila therefore . The contractor shall fell all the marked trees entrusted isim except those trees which have been certified by the Divisional Forest Officer after inspection as wholly defective or impossible to be felled without causing serious damages to their stems or to other trees standing nearby and collect all available timber thereof. For every marked trees left unfelled or felled but uncollected at the expiry of the contract period without proper authorization from the Divisional Forest Officer , the Contractor is liable to pay a penalty of Rs . 500 per tree , besides realization of value of timber of uncollected trees as per other conditions . The value of the logs at schedule rate if renc ered useless or deteriorated will be realized.

22. The contractor shall ensure that the felling and collection proceeds from the end of the coupe to the other end in an orderly and systematic manner and that all trees are folled as low as possible to the ground levels using saw at least on one side . All logs shall be cross cat withszw.

23. For all logs and billets selling at rates less than Kolevila , the Kolevila payable to the contractor will be limited to the sale price.

24. If the contractor fails to undertake and complete the work within the specified time or if he leaves any item of work undone . The Divisional Forest Officer , at his discretion make other arrangements for carrying out the works left undone , cither departmentally or through other agencies at the risk and loss of the defaulting contractor and the loss if any , sustained by the department on this account will be recovered from the security deposit or from other assets of the defaulting contractor , as if such sums are arrears of Land Revenue under the provisions of Revenue Recovery Act in force in such other manner as the Government may deem fit.

25. Ifany amount becomes due to any workmen or mazdoor engaged by the contractor as per Workmen's Compensation Act or as per provisions of labour or similar laws , such amounts shall be payable by the contractor .

26. The tenderers should subirit a declaration with the tender that they are not related any Government Servants who is in charge of or having control of the work for which the render is submitted. Relationship for this purpose will be restricted to father , mother , son , daughter , sister , brother , uncle , nephew, father- in - law , mother- in- law . brother - in- law and first cousins of the officer . If at any stage this condition is found to have been contravened the earnest money/security deposit of the tenderer/ contractor will be forfeited to Government and the contract entered into will stand cancelled .

27. ( a) The contractor shall not make any damage to bridges or roads and private properties during collection and transport and during unloading logs and billets from lorries and he shall be liable of any such damages . The decision of the Government regarding the amount of compensation payable for the damages caused shallbe anal and binding on the contractor and the Government shall recover such damages from the contractor .

(b) If the damage caused is in respect of any road under the control of the Kerala State Electricity Board or Public Works Department the amount of compensation payable for such damages will be assessed by the Forest Range Officer , concerned and the Assistant Engineer of the concerned Division of the Kerala State Electricity Board or Public Works Department and their decision being final and binding on the contractor . In such cases the contractor shali be liable to pay the damages to the Kerala State Electricity Board or Public Works Department and they shall recover such damages from the contractor .

407

FOREST DEPARTMENT

11th Nov. 2008)

28. The tenderers should give an undertaking in the tender that they undertake to carry out the work at the tendered rates quoted and to abide by the terms and conditions of the tender notice and draft agreement so on by them and also other departmental rules and orders issued by them from time to time .

29. (a) Post offers which are not advantageous by more than 5% of the lowest rate offered for the original tender [where the total cost of the work as per tender is Rs . 1,00,000 ( Rupees one lakh) and above and more than 10% where the total cost of the work is less than Rs . 1,00,000 ( Rupees one lakh ) ] will be summarily rejected . In other cases it will be considered under the following conditions:

(i) The post offer should be made within 7 days of tender .

(ii) The post offerer should remit double the security for the work based on the work offered by the lowest tenderer .

The remittance should be made within 7 days from the date of receipt of registered notice .

(b) (i) The post offerer after satisfying the conditions specified above should also execute an agreement before the Divisional Forest Officer pledging the security for the due fulfilment of the terms .

(ii) If the post offerer satisfied the conditions specified above , re - tenders willbe called for after giving the usual publicity as per the rules . In the re - tender if the rates offered does not come up to what has been offered by the post offerer it will be awarded to the post offerer at the rate offered by him . If he back out , the security amount will be forfeited to Government . If however, the rate is less than what has been offered by the post offerer in the case of re - tender, the work will be awarded to the lowest tenderer and the amount remitted by the post offerer released to him .

30. The quantity mentioned in the schedule is only approximate and the contractor is bound to work down the full quantity of timber and firewood available from trees marked and entrusted to him.

31. The period of contract will be three months from the date of intimation of work order . No extension ofthe contract period shall ordinarily be granted . But if however the delay in completing the work in the contract area within the period specified in the schedule attached is due to circumstances beyond the control of the contractor extension of time may be granted for one/ two/three months by Divisional Forest Officer , Conservator of Forests, Olavakkode Circle , Chief Conservator of Forests respectively but not exceeding a total period of 6 months subject to realization of penalties as mentioned below . If he fails to undertake and complete the work within the specified time, or if he leaves any item of work undone , the Divisional Forest Officer may at his discre- tion make other arrangements for carrying out the work left undone either departmentally or through other agencies at the risk and loss of the defaulting contractor , and loss if any incurred by the department on this agencies at the risk and loss of the defaulting contractor , and loss if any incurred by the department on this account willbe recovered from the security or from other assets of the contractor . Penalty:

(a) Rs. 2/ cum for the quantity of timber delivered at the lepot during the first month extension granted by the Divisional Forest Officer .

(b) Rs . 2.50/cum for quantity of timber delivered at the depot during the extension granted by the Conservator of Forests .

(c) Rs. 3/cum for the quantity of timber delivered at the Depot during the extension granted by the Chief Conservator of Forests .

(d) In the same way for billets and firewood Rs . 1.00, 1.25 , 1.50 for the extension granted by the Divisional Forest Officer, Conservator of Forests , the Chief Conservator of Forests , respectively .

32. The Divisional Forest Officer reserves to himself the power to eliminate any tree marked and entrusted to the contractor from felling if it is found during the course of the contract that timber obtainable from such trees have no reasonable market or by some other reasons and the contractor is not entitled to claim any compensation for such elimination .

33. Ten per cent of each kolevila bill will be with held as retention amount which will be released after the connected logs are sold and the liability if any in respect of these logs with the contract is settled.

33. ( a) In case of works , the contract value which exceeds Rs . 10,000 income tax at the rate of 2 per cent of payment made shall be deducted at each time when payments are made except in the case of son- resident contractors .

34. For working down logs , seignorage on vakka fibre calculated at one vakka drag rope , for every two cum or fraction thereof and grazing fee for one elephant for every two cubic metres or fraction thereof for timber will be recovered from the contractor on the actual quantity collected and sales tax on vakka charges as per the rules in force .

34. (a) All timber the contractor is under obligation to deliver and stack at the prescribed depots shall be transported to such depot only along the routes specified in the transport permit . If in the course of work it become necessary to deviate from the routes specified in the schedule , the contractor may be allowed to transport timber and firewood along the deviated routes , provided the department is satisfied of the necessity for the deviation in the routes . In the case of such deviation in routes , the contractor will be eligible to get kolevila at the rates worked for those new route minus tender reduction with prior sanction of the Conservator of Forests . Quantity to be supplied to different depots shall also be changed by the Divisional Forest Officer , with prior sanction from the Conservator of Forests .

408

KERALA GAZETTE

[PART III 35. The contractor shall collect all timber available from the trees marked in the plantation within the said contract period as per the instructions issued by the Divisional Forest Office, Nilambur South . If the collection is delayed, the contractor will be liable to pay a penalty at the rate specified above for the timber for the belated period .

36. The contractor should achieve show register progress in working down timber .

37. If the rates quoted in the re- tender is more than quoted in the original tender the difference between them and all the expenditure incidental in fixing up of re - tender including notification charges as assessed by the Divisional Forest Officer , Nilambur South will be recovered from the defaulting tenderer through any legal means including Revenue Recovery Act .

38. Further particulars can be had from the Divisional Forest Officer , Nilambur South or the Range Officer , Karulai on any working days during office hours . Basic rate given is subject to the appoval of Conservator of Forests and exact Basic rate would be give along witht he schedule in the tender form.

39. The contractor should take every care to collect as much quantity of saleable timber as possible from marked trees .

Division-Nilambur South .

S1. No.

Name of Plantation

No. of trees

Details of produce 1

6897

1957 Teak Plantation , Pulimunda

Teak and other hard wood (Block-1-28.710 (Ha. )

Softwood

Fire wood Ar proximate Contract Value-Rs . 31.65 Lakh E.M.D. Rs . 79,125

2

6510 Teak and other hard wood 1957 Teak Plantation Pulimunda (Block-2-29.530 Ha . )

Softwood

Firewood Approximate Contract Value-Rs . 32.47 Lakh E.M.D.-Rs. 81,175

Cost of tender forms Rs . 1,500+ Taxes .

(The value of the tender form should not be refundable)

Last date and time of issuing tender forms - 26-11-2008, 1 p . m.

Last date and time of receiving the tender-26-11-2008 , 3 p . m.

Date and time of opening the tender-26-11-2008 , 4 p . m.

SCHEDULE

Range Karulai .

Quantity

Basic rate (Rs.)

Name of depot to which the produce is to be delivered and stacked

1074/m³ Hard wood 2400 m³

Govt. Depot Nedungayam (60%)

1219/m³

1750/m³ Aruvakode (20 %) Chaliyam(20%)

50 m3

1029/m³

Govt. Depot Nedungayam

949MT 350 MT

Kanhirakkadavu DumpingDepot

Hard wood

1082/m³ 2450 m³

Govt. Depot Nedungayam (60%)

1227/m³ Aruvakode ( 20 %)

1758/m³ Chaliyam (20 % )

50 m³

1037/m³

Govt. Depot Nedungayam

350MT

949/MT Kanhirakkadavu Dumping Depot

Period of contract- 3 months from the date of execution of the contract .

If the tender cannot be conducted on -11-2008 , the same shall be conducted on 3-12-2008 as per the above conditions at the same place and time .

Further details can be had from the Office of the Divisional Forest Officer , ( South ),

(Phone : 04931-220392) Nilambur or Range Officer, Karuli (Phone: 04931-270296 . )

നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായി റെയിഞ്ചിൽപ്പെട്ട 1957 പുലിമുണ്ട ബ്ലോക്ക് ' 1-28.710 ഹെക്ടർ , ബ്ലോക്ക് 2-29.530 ഹെക്‌ടർ , എന്നീ തേക്ക് തോട്ടങ്ങളിൽ നിന്നും മാർക്ക്ചെയ്തത മരങ്ങൾ വെട്ടി തടിയും വിറകും ലോറികളിൽ കയറി താഴെ കാണിക്കുന്ന ഫോറസ്ററ് ഡിപ്പോകളിൽ എത്തിച്ച് അട്ടിവയ്ക്കുന്നതിനും 16-12-1981 -ലെ ജി . ഒ . ( എം . എസ് . ) 226 / 81 / വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും സർക്കാർ പുറപ്പെടുവി ച്ചിട്ടുളള ലേല നിബന്ധനകൾക്കും വിധേയമായി വനം വകുപ്പിൽ എ / ബി ക്ലാസ് കരാറുകാരായി രജിസ്ററർ ചെയ്തിട്ടുളളവരിൽ നിന്നും സീൽചെയ്ത ദർഘാസുകൾ ഓരോ ബ്ലോക്കിനും (പ്രത്യേകം പ്രത്യേകം ക്ഷണിച്ചു കൊളളുന്നു .

11th Nov. 2008 ]

FOREST DEPARTMENT

409 കുറിപ്പ് :-സ്വീകാര്യമായ ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ കരാർ തുക 3 ലക്ഷം രൂപയിൽ അധികരിക്കുന്നപക്ഷം അപ്രകാരം അധികരിച്ച തുകയുടെ 10 33003 വരുന്ന തുകയ്ക്കുള്ള അധികരിച്ച സോൾവൻസിയോ ബാങ്ക് ഗ്യാരൻറിയോ ഹാജരാക്കേണ്ടതാണ് . ദർഘാസ് സ്വീകരിച്ച് 15 ദിവസത്തിനകം മൊത്തം കരാർ തുകയുടെ 10 ശതമാനം തുകയോ അല്ലെങ്കിൽ 20,000 രൂപയോ ( ഇരുപതിനായിരം രൂപ മാത്രം ) ഏതാണ് കുറവ് അത് സെക്യൂരിറ്റി അടവാക്കി 60 ( അറുപത്) രൂപയുടെ മുദ്രപ്പത്രത്തിൽ നിശ്ചിത ഫോറത്തിലുള്ള കരാർ ഒപ്പ വയ്ക്കേണ്ടതാണ് . നിയമപ്രകാരമുള്ള പോസ്‌ററ് ഓഫറുകളും സ്വീകരിക്കുന്നതാണ് .

ഡിവിഷൻ -നിലമ്പൂർ സൗത്ത് .

തോട്ടത്തിൻറ പേര്

க നമ്പർ

മരങ്ങളുടെ 男。

വിഭവ ങ്ങളുടെ വിവരം 1

6897

1957 തേക്ക് പ്ലാൻറഷൻ പുലിമുണ്ട (ബ്ലോക്ക് -1 ) (28.710 ഹെക്‌ടർ )

തേക്കും മററു ഘന മരങ്ങളും

പട്ടിക

റെയിഞ്ച്-കരുളായി .

അളവ്

അടിസ്ഥാന നിരക്ക് (രൂപ)

വിഭവങ്ങൾ എത്തിച്ച അട്ടിവയ്ക്കേണ്ട ഡിപ്പോയുടെ வே"

ഹാർഡ്വുഡ്

1074 . .

2400 ..

ഗവ : ഡിപ്പോ നെടുങ്കയം (60%)

1219

അരുവാക്കോട് ( 20 %)

1750 ,, ചാലിയം ( 20 %)

50

ഗവ : ഡിപ്പോ

നെടുങ്കയം

1029 "

949 മെ . ടൺ

വിറക്/ബില്ലററ്സ് 350 മെ .ടൺ

കരാറിൻ്റെ ഏകദേശ തുക രൂപ 31.65 ലക്ഷം നിരതദ്രവ്യം 79,125م

6510

2

തേക്കും മററ് ഘന 1957 തേക്ക് പ്ലാൻറഷൻ പുലിമുണ്ട (ബ്ലോക്ക്" -2) (29.530 ഹെക്‌ടർ )

മരങ്ങളും

സോഫ്ററ്വുഡ്

വിറക്/ ബില്ലററ്സ് കരാറിൻറെ ഏകദേശ തുക രൂപ 32.47 ലക്ഷം നിരതദ്രവ്യം -രൂപ 81,725

ടെണ്ടർ ഫോറത്തിൻ്റെ വില- രൂപ 1,500 + നികുതികൾ ,

കാഞ്ഞിരക്കടവ് ഡിപ്പോ

ഫാർഡ് വുഡ്.

1082 . 1 .

2200 .

ഗവ: ഡിപ്പോ നെടുങ്കയം (60%)

1227 وو അരുവാക്കോട് ( 20% )

1758 ചാലിയം ( 20 %)

25

1037 ود

ഗവ : ഡിപ്പോ

39

നെടുങ്കയം

350 .ெ ளம்

940 மெ . sme കുഞ്ഞിരക്കടവ് ഡിപ്പോ

( ടെണ്ടർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല ) .

ടെണ്ടർ ഫോറം കൊടുക്കുന്ന അവസാന തീയതിയും സമയവും 26-11-2008 , ഉച്ചയ്ക്ക് 1 മണി .

ടെണ്ടർ ഫോറം കിട്ടിയിരിക്കേണ്ട അവസാന തീയതിയും സമയവും- 26-11-2008 , 3 മണി .

ടെണ്ടർ തുറക്കുന്ന തീയതിയും സമയവും 26-11-2008 , 4 മണി .

കരാർ കാലാവധി -കരാർ വയ്ക്കുന്ന തീയതി മുതൽ 3 മാസം

ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ 2008 നവംബർ മാസം 26-ാം തീയതി ഈ ടെണ്ടർ നടക്കാതെ വരികയാ ണെങ്കിൽ മേൽ നിബന്‌ധനകൾക്ക് വിധേയമായി 3-12-2008-ാം തീയതി അതേ സ്‌ഥലത്തും സമയത്തും ടെണ്ടർ നടത്തുന്നതായിരിക്കും .

ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിലോ (ഫോൺ : 04931-220392 ) കരുളായി റെയിഞ്ച് ആഫീസിലോ ( ഫോൺ : 04931-270296 ) ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിക്കാവുന്നതാണ് .

Divisional Forest Office ,

Nilambur South .

(Sd. )

Divisional Forest Officer .

(For and on behalf of Governor of Kerala )

Cite this issue. Kerala Gazette, Government of Kerala, 11 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-11.part3_forest/. Archive identifier in.gazette.kerala_new.2008-11-11.part3_forest.