Kerala Gazette No. 45 dated 11th November 2008.
PART III
FOREST DEPARTMENT
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോട്ടയം
ദർഘാസ് പരസ്യം
നമ്പർ എസ്. എഫ്. 2-1141/2008. 2008 ഒക്ടോബർ 15.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോട്ടയം-6 താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറിൽ താഴെ പറയുന്ന തീയതിക്കും സമയത്തിനും കിട്ടത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 2008 നവംബർ 26-ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ആഫീസിൽ അസിസ്റ്റന്റ ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും. 2008 നവംബർ 26-ന് ഏതെങ്കിലും കാരണവശാൽ മേൽപ്പടി ജോലിയുടെ ദർഘാസ് നടക്കാതിരിക്കുകയാണെങ്കിൽ ടി ജോലിയുടെ ദർഘാസ് വീ≠ും 2008 ഡിസംബർ 2-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും. 2008 ഡിസംബർ 2-ന് ഏതെങ്കിലും കാരണത്താൽ മേൽപ്പടി ജോലിയുടെ ദർഘാസ് നടക്കാതിരിക്കുകയാണെങ്കിൽ ടി ജോലിയുടെ ദർഘാസ് വീ≠ും 2008 ഡിസംബർ 9-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതു മായിരിക്കും.
ഒരിക്കൽ വാങ്ങിക്കുന്ന ദർഘാസുകൾ പിന്നീടുള്ള ദർഘാസ് തീയതികളിലേക്ക് സമർപ്പിക്കുവാൻ പാടുള്ളതല്ല. ഓരോ തീയതികളിലേക്കും ഉള്ള ദർഘാസുകൾ പ്രത്യേകം വാങ്ങി സമർപ്പിക്കേ≠താണ്.
പ്രവൃത്തിയുടെ പേരും ഉദ്ദേശം അടങ്കൽ തുകയും— പൊൻകുന്നം സോഷ്യൽ ഫോറസ്ട്രി റെയിഞ്ചിന്റെ ചുറ്റുമതിൽ നിർമ്മാണം—രൂപ 2,98,500.
നിരതദ്രവ്യം—രൂപ 7,500.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+എസ്. റ്റി.
കരാറുകാരന്റെ ക്ളാസ്സ്—എ, ബി, സി ആന്റ ് ഡി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ഒരു മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും അസിസ്റ്റന്റ ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി, ആരണ്യ ഭവൻ കോംπക്സ്, പാറമ്പുഴ ഓഫീസിൽ നിന്നും ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിക്ക് അഞ്ച് ദിവസം മുമ്പ് മുതൽ ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ Gaz. No. 45/2008/DTP. (Forest)
കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ആദായനികുതി കുടിശ്ശിക വരുത്തിയവരുടെ ദർഘാ സുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
അസിസ്റ്റന്റ ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി അധികാരപ്പെടുത്തിയതും പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ടിട്ടുള്ള തുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിച്ചശേഷം പ്രവർത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വെയ്ക്കാതെ ഒഴിഞ്ഞുപോവുകയാണെങ്കിൽ ഈ കാരണം കൊ≠് പ്രസ്തുത പ്രവൃത്തി വേറെ കരാറുകാരെ ഏൽപ്പിക്കേ≠ിവന്നാൽ തൻമൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളും ആദ്യ കരാറുകാരിൽ നിന്ന് ഈടാക്കുന്നതിന് 50 രൂപ മുദ്രപ്പത്രത്തിൽ ഒരു സമ്മതപത്രം എഴുതി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സമർപ്പിക്കേ≠ ദിവസം ഒരു പൊതു ഒഴിവു ദിവസമായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസമായി കണക്കാക്കാവുന്നതാണ്.
കേരള പൊതുമരാമത്തു വകുപ്പിലും കേരള വനം വകുപ്പിലും ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്ന് അറിയാവുന്നതാണ്.
(ഒപ്പ്) സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് കൺസർവേറ്റർ ഡിവിഷൻ, കോട്ടയം. ഓഫ് ഫോറസ്റ്റ്സ്.
പെരിയാർ വെസ്റ്റ് ഡിവിഷൻ, പീരുമേട് പുനർ ദർഘാസ് പരസ്യം
നമ്പർ എ1-1560/2007. 2008 ഒക്ടോബർ 10.
പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷനിൽ താഴെ പറയുംപ്രകാരം പീരുമേട് ഒരു ടൈപ്പ് III കെട്ടിടം പണിയുന്ന തിന് 25-11-2008 ഉച്ചയ്ക്ക് 1 മണി വരെ അംഗീകാരമുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച പ്രത്യേകം ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ ദർഘാസുകൾ തുറക്കുന്നതാണ്. നിരതദ്രവ്യം കെട്ടിവച്ചിട്ടുള്ള ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് ഫോറങ്ങളും മറ്റുവിവര ങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നി›ിത യോഗ്യത യുള്ള കരാറുകാരിൽ നിന്നും രേഖാമൂലമുള്ള അപേക്ഷയും ദർഘാസ് വിലയും മൊത്തമായി അടച്ചാൽ പീരുമേട്ടിൽ പ്രവർത്തിച്ചുവരുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസിൽ നിന്നും നൽകുന്നതാണ്.
റെയിഞ്ച്—അഴുത.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പീരുമേട് ഒരു ടൈപ്പ് III കെട്ടിടം പണിയുന്നതിന്—രൂപ 7,99,500.
നിരതദ്രവ്യം—രൂപ 20,000.
2ദർഘാസ് ഫോറത്തിന്റെ വില—രൂപ 750+വാറ്റ് 12.5%.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല. പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറെ ചുമതല പ്പെടുത്തിയതും പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടു ത്തിയതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്.
ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. കേരള പൊതുമരാമത്തു വകുപ്പിലേയും വനം വകുപ്പിലേയും നിലവിലുള്ള ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ജോലി സംബന്ധമായ കൂടുതൽ വിവരങ്ങൾ പീരുമേട്ടിൽ പ്രവർത്തിച്ചുവരുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസിൽ നിന്നും അറിയാവുന്നതാണ്. 25-11-2008-ന് അവധിയായി വരികയോ മറ്റു കാരണങ്ങളാൽ ടെൻഡർ നടത്താൻ കഴിയാതെ വരികയോ ആണെങ്കിൽ 27-11-2008-നും ആ തീയതിയിലും നടക്കാതെ വന്നാൽ 29-11-2008-നും നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെൻഡർ നടത്തുന്നതാണ്.
ടി കെട്ടിടം നിർമ്മിക്കുന്നതിനുള്ള അവകാശം 16-11-2007-ൽ ടെൻഡർ നൽകിയതനുസരിച്ച് ഏലപ്പാറ ഹെലിബറിയയിൽ വടക്കൻ മണ്ണൂർ വീട്ടിൽ ശ്രീ. വി. ആർ. അനിൽകുമാറിന് 22-1-2008-ലെ എ1-1560/07-ാം നമ്പർ ഉത്തരവ് പ്രകാരം നൽകിയതും ടിയാൻ നിയമാനുസൃതം ഉടമ്പടി വച്ച് പണി നടത്താത്തതിനാൽ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ് പ്രസിദ്ധീകരിക്കുന്നതുമാകുന്നു.
(ഒപ്പ്) പെരിയാർ വെസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ പീരുമേട്.
(കേരള ഗവർണ്ണർക്കുവേ≠ി).
(1)
(2) (3) 4 6/2008-09—Construction of Check Dam at Kallar in Mankulam Range during 2008-09—Rs. 2,50,000 6,250 Cost of tender form—Rs. 700 + VAT for Sl. Nos. 1, 2 and Rs. 150 + VAT for Sl. Nos. 3 and 4.
Last date and time of receipt of tender—3-12-2008, 3 p. m.
Place of tender—Mankulam Division Office, Adimaly.
Period of work—5 Months.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender forms up to 1 p. m. on 3-12-2008. Tender would be received upto 3 p. m. on 3-12-2008 and would be opened by the undersigned or his deputy on the same day at 3.30 p. m. in presence of the applicants attending on that date. If the due date happens to be a holiday, next working day would be the due date. If the tender cannot be conducted on 3-12-2008 or on the next working day it would be conducted on 10-12-2008 at the same time and place. Cost of tender forms will not be refunded at any instance.
MANKULAM DIVISION
TENDER NOTICE
No. C1-3099/2007. 6th November 2008.
Competitive sealed tenders (separate for each works subscribing the name of the work) are invited by the undersigned for and on behalf of Governor of Kerala from Registered Public Works Department. Contractors for the following works.
Tender No. and
Name of work with E.M.D. Sl. No
Approximate Estimate Rs.
Amount
(1)
(2) (3) 1 3/2008-09—Construction of Staff Quarters at Anakualm in Anakulam Range during 2008-09 & 2009-10—Rs. 7,00,000 17,500 2 4/2008-09—Construction of Staff Quarters at Viripara in Mankulam Range during 2008-09 & 2009-10—Rs. 7,00,000 17,500 3 5/2008-09—Construction of watch tower at Kadalar in Anakulam Range during 2008-09—Rs. 3,00,000 7,500 The tender forms are not transferable. The Earnest Money Deposit noted against the work should be paid along with the tenders by D.D (Cheques or fixed deposit receipts will not be acceptable) in favour of the undersigned payable at any of the Nationalized Bank at Adimaly. Incomplete tender or tenders without EMD are liable to be rejected. The preliminary agreement in Stamp Paper worth of Rs. 50 should be enclosed with the tender. The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notification also.
കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്ത് തീർക്കുന്നതിനായി താൽപ്പര്യമുള്ള രജിസ്റ്റേർഡ് പി. ഡബ്ല്യു. ഡി. കോൺട്രാക്ടർമാരിൽ നിന്നും ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകം സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ ജോലിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും (രൂപ) (1)
(2)
(3)
17,500 1 3/2008-09—ആനക്കുളം റെയിഞ്ചിൽ ആനക്കുളത്ത് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണം 2008-09 & 2009-10—രൂപ 7,00,000
17,500 2 4/2008-09—മാങ്കുളം റെയിഞ്ചിൽ വിരിപാറയിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണം 2008-09 & 2009-10—രൂപ 7,00,000
3 5/2008-09—ആനക്കുളം റെയിഞ്ചിലെ കടലാറിൽ വാച്ച് ടവർ നിർമ്മാണം 2008-09—രൂപ 3,00,000 7,5003 (1) (2)
(3)
6,250 4 6/2008-09—മാങ്കുളം റെയിഞ്ചിലെ കല്ലാർ സെക്ഷനിൽ ചെക്ക്ഡാം നിർമ്മാണം 2008-09—രൂപ 2,50,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 700+വാറ്റ്, ക്രമനമ്പർ 3-നും 4-നും രൂപ 150+വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-12-2008, 3 മണി.
കാലാവധി—5 മാസം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിഓർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 3-12-2008 ഉച്ചയ്ക്ക് 1 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 3-12-2008, 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി തരുന്നതല്ല. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് തുറക്കുന്നതായിരിക്കും. നി›ിത തീയതിയിലോ അടുത്ത പ്രവൃത്തി ദിവസമോ ദർഘാസ് നടക്കാതെ വന്നാൽ 10-12-2008-ന് നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതായിരിക്കും.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറോ ടിയാൻ അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഡിവിഷണൽ ഓഫീസിൽവച്ച് ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി. ഡി. (ചെക്കുകളോ ഫിക്സഡ് ഡിപ്പോസിറ്റ് രസീതുകളോ സ്വീകരി ക്കുന്നതല്ല). അടിമാലിയിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ പേരിൽ ഉ≠ായിരിക്കേ≠താണ്. ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതാ യിരിക്കും. ഏതെങ്കിലും ദർഘാസ് കരാറുകാരനെ ബോദ്ധ്യപ്പെ ടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും.
Divisional Forest Office, (Sd.) Adimaly.
വരിൽനിന്നും സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകമായി അപേക്ഷിക്കുന്നമുറയ്ക്ക് ആയതിന് നി›യിച്ചി ട്ടുള്ള വിലയ്ക്ക് 26-11-2008-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന തായിരിക്കും. പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ചു കൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതു മായിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ മുഖ്യവനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. എന്തെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്ന് നടന്നില്ലെങ്കിൽ 4-12-2008-ൽ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതും അന്നേ ദിവസവും ദർഘാസ്/ലേലം നടക്കാതെ വരികയാണെങ്കിൽ 11-12-2008-ന് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വീ≠ും നടത്തുന്നതാണ്. മേൽപ്പറഞ്ഞ നിബന്ധനകളെല്ലാം ഇതിനും ബാധകമായിരിക്കും.
ക്രമ വാഹനത്തിന്റെ ഇനവും നിരതദ്രവ്യം നമ്പർ രജിസ്റ്റർ നമ്പരും രൂപ 1 കെ. എൽ. 01 എച്ച്. 7347
അംബാസിഡർ കാർ 1,000 2 കെ. എൽ. 8 ബി. 1729
മഹീന്ദ്ര ജീപ്പ്
1,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 200+വാറ്റ്.
വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം—ക്രമനമ്പർ 1-ന് വനപ്രിയ ഫോറസ്റ്റ് കോംπക്സ്, പറവട്ടാനി, ക്രമനമ്പർ 2-ന് വടക്കാഞ്ചേരി റെയിഞ്ച് ഓഫീസ് കോമ്പൗ≠്.
നിതദ്രവ്യം പണമായി ദർഘാസിനൊപ്പം സമർപ്പി ക്കേ≠താണ്. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തൃശ്ശൂർ ഡിവിഷണൽ ഫോറസറ്റ് ഓഫീസിലോ വടക്കാഞ്ചേരി റെയിഞ്ചിലോ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
നിബന്ധനകൾ
Divisional Forest Officer.
തൃശ്ശൂർ ഡിവിഷൻ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ടി. സി.6-2101/2003. 2008 ഒക്ടോബർ 25.
തൃശ്ശൂർ ഡിവിഷനിൽ ഉപയോഗിച്ചുകൊ≠ി രുന്നതും കാലപ്പഴക്കം ചെന്നതിനാൽ ലേലം ചെയ്ത് വിൽക്കു ന്നതിന് അനുമതി ലഭിച്ചിട്ടുള്ളതുമായ താഴെ പറയുന്ന വാഹനങ്ങൾ വാങ്ങുന്നതിന് താൽപ്പര്യമുള്ള 1. വ ി ൽ പ്പ ന യ ി ൽ പ െ ങ്ക ട ു ക്ക ാ ൻ ആ ്ര ഗ ഹ ി ക്ക ു ന്ന വ ർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ/ റെയിഞ്ചാഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറി യുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസറോ മറ്റ് അധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ സഹിതം അപേക്ഷിക്കേ≠ താണ്.
3. ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം ഈ ഓഫീസിൽ അടയ്ക്കേ≠താണ്. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
44. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസുകൾ/ലേലം മേലധികാരത്തിലേക്ക് അംഗീകാര ത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരിച്ചു നൽകുന്നതുമാണ്.
5. ദർഘാസ് ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യസംഖ്യയേക്കാൾ കൂടുതലാ ണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യസംഖ്യ ഉൾപ്പെടെ) വിജയിയായ ദർഘാസു കാരൻ അപ്പോൾ തന്നെ അടയ്ക്കേ≠താണ്.
7. ദർഘാസ്/ലേല വിൽപ്പന ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്ത മായിരിക്കും. ദർഘാസുകാരെ മാത്രമേ തുടർന്നുള്ള ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളു.
8. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാര മുള്ള നികുതികളും അടച്ച് വാഹനം നീക്കംചെയ്യേ≠ താണ്.
9. മേൽപ്പറഞ്ഞ 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ രേഖാമൂലം ആവശ്യപ്പെടുന്നപക്ഷം തുകയും 18% പലിശയും ദിവസം ഒന്നിന് 20 രൂപ നിരക്കിൽ ഇരിപ്പു വാടകയും വസൂലാക്കി മറ്റൊരു പതിനഞ്ചു ദിവസ സമയംകൂടി തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനുവദിക്കുന്നതാണ്. മേൽപ്പറഞ്ഞ 30 ദിവസത്തിനുശേഷം അവധി അനുവദിക്കുന്നതല്ല. അപ്രകാരം സമയപരിധി ക്കുള്ളിൽ തുക ഒടുക്കി വാഹനം നീക്കംചെയ്യാത്ത പക്ഷം ദർഘാസുകാർ ദർഘാസ്/ലേലദിവസം അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും വാഹനം വീ≠ും ലേലവിൽപ്പന നടത്തുന്നതുമായിരിക്കും.
10. ലേലം/ദർഘാസ് സംബന്ധിച്ച പോസ്റ്റ് ഓഫറുകൾ ലേലം/ദർഘാസിൽ വാഗ്ദാനം ചെയ്തി ട്ടുള്ള തുക ഒരു ലക്ഷത്തിൽ കുറവാണെങ്കിൽ 20 (ഇരുപത്) ശതമാനവും ഒരു ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ 10 ശതമാനവും കൂടുതലായി ട്ടുള്ള വാഗ്ദാനങ്ങളെ സ്വീകരിക്കുകയുള്ളു. നിയമാനു സൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ലേലം/ദർഘാസ് കഴിഞ്ഞ് 7 (ഏഴ്) ദിവസത്തിനകം ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.
11. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാന ത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്്. ഈ ലേലം കൊ≠് സർക്കാരിന് നഷ്ടം സംഭവിക്കുകയാണെങ്കിൽ അങ്ങനെ നഷ്ടം വരുന്ന തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്ന തിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുക യാണെങ്കിൽ മുൻ ലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതല്ലാത്തതും ആയത് മുഴുവൻ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതുമായിരിക്കും.
12. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
13. മുകളിൽപ്പറഞ്ഞ വാഹനങ്ങൾക്ക് പുറമേ ഏതെങ്കിലും കൂട്ടിച്ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കും.
14. വാഹനത്തിന്റെ ആർ. സി. ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തപക്ഷം അവ ലേലം വിളിച്ചെടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽനിന്നും ലഭ്യമാക്കേ≠താണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഓഫീസ്, തൃശ്ശൂർ. (കേരള ഗവർണ്ണർക്കുവേ≠ി).
NEMMARA DIVISION
TENDER CUM-AUCTION SALE NOTICE
No. A1-5511/2008.
30th September 2008.
It is hereby notified for the information of the public that the Tender-cum-Auction sale of Teak Poles collected from 1977 Olippara Teak Plantation (IV Silvicultural Thinning) and Billets & Firewood collected from 1946 Meenchadi Teak Plantation (Final Felling) of Nelliyampathy Range of this Division will be conducted as per the schedule furnished below by the Divisional Forest Officer, Nemmara or any other officer authorised by him subject to the sale conditions published by the Chief Conservator of Forests (Protection), Thiruvananthapuram vide Pro.5-2613/08 dated 12-6-2008 in Kerala Government Gazette No. 26 dated 24-6-2008 on Forest Sheet Pages 253 to 259. Those who intend to offer tenders should submit the tenders in sealed covers clearly quoting each lot number with rate, which they intend to bid and tenders will be accepted, date fixed for Tender/Auction sale, up to 9 a. m. The quantity of Poles shown in the schedule is approximate. Tender forms will be issued from this office upto 1 p. m. on the working day just before the date fixed5 for each tender/auction mentioned in the schedule. If the date of auction happens to be a public holiday/harthal, the sale will be conducted on next working day at the same place and time. If any lot could not be bid in the first auction, the sale of the no bid lots if any, will be put up for auctions on the dates mentioned in the schedule at the same place and time.
Those who intend to participate in the auction should produce documents showing their name and postal address along with their signature duly attested by the Village Officer or should produce any documents issued by Government Departments which would enable to recognize the identity of the concerned, before participating in the Tender/Auction remitting the E. M. D.
Certificates issued before 6 months is treated as invalid. Further details can be had from the Forest Range Officer, Nelliyampathy Range, Nemmara and the Divisional Forest Office at Ayinampadam, Nemmara during the office hours. Those who participate in the auction should take the PAN for remiting the Income Tax in the name of successful bidders. Details regarding the Tender/Auction is available at Kerala Forest and Wildlife Department Website: www.keralaforest.org, [email protected].
SCHEDULE
Sl. No. Name of Depot Item Approximate Quantity Auction place, date and time 1 Olippara Dumping depot Teak Poles— IC 40 Nos. 1. Olippara Dumping depot at in Thiruvazhiyad section ,, — IIC 225 ,, 10 a. m. on 16-12-2008 of Nelliyampathy Range ,, —III 550 ,, 2. No bid lots of auction on (Teak poles collected from ,, —IV 900 ,, 16-12-2008 will be put up for 1977 Olippara Teak ,, — V 800 ,, auction on 23-12-2008 at above Plantation)
time and place
2. No bid lots of auction on 2 Nemmara Dumping depot 1. Billets 324 M. T. 1. Nemmara Dumping depot at of Nelliyampathy Range 2. Firewood 96.55 ,, 10 a. m. on 19-12-2008 (Billets and Firewood collected from 1946 Meenchadi Plantation)
19-12-2008 will be put up for auction on 30-12-2008 at above time and place E. M. D.—Rs. 20,000.
Cost of tender form—Rs. 100 + VAT.
നെൻമാറ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള നെല്ലിയാമ്പതി റെയിഞ്ചിലെ 1977 ഒലിപ്പാറ തേക്ക് തോട്ടത്തിൽനിന്നും നാലാം ഇടമുറി നടത്തി ശേഖരിച്ച തേക്ക് കഴകളും 1946 മീൻചാടി തേക്ക് തോട്ടത്തിൽനിന്നും അടക്കിമുറി പ്രകാരം ശേഖരിച്ച ബില്ലറ്റുകളും വിറകുകളും താഴെ പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തുംവച്ച് നെൻമാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ 24-6-2008-ലെ കേരള ഗസറ്റ് നമ്പർ 26, ഫോറസ്റ്റ് ഷീറ്റ് 253 മുതൽ 259 വരെയുള്ള പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം അവർകളുടെ 12-6-2008-ലെ പ്രൊ.5-2613/08-ാം നമ്പർ കത്ത് പ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ലേല വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസ്-കം-ലേലം ചെയ്ത് വിൽക്കു ന്നതാണ്. താഴെ പട്ടികയിൽ കാണിക്കുന്ന ഉൽപ്പന്നങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽനിന്നും ലേല തീയതിക്ക് തൊട്ടു മുൻപുള്ള പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ടി ലേലത്തിൽ ദർഘാസുകൾ നൽകുവാൻ താൽപര്യമുള്ളവർ ലേല ദിവസം രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഓരോ ലോട്ടിന്റെയും നമ്പരും വിലയും കാണിച്ച് നെൻമാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠താണ്. ലേലം നടത്തുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമോ ഹർത്താലായോ പ്രഖ്യപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ്-കം-ലേലം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും നെല്ലിയാമ്പതി, കൊല്ലങ്കോട്, ആലത്തൂർ എന്നീ റെയിഞ്ചാഫീസുകളിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾക്കൊപ്പം 20,000 രൂപ നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നും വാങ്ങിയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായി തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഗവ. ഡിപ്പാർട്ടുമെന്റ ് നൽകിയതായ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വോട്ടർ എെഡന്റിറ്റി കാർഡ് എന്നിവയോ) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുൻപായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഈ സർട്ടിഫിക്കറ്റ് 6 മാസത്തിനകം മാത്രമുള്ള പഴക്കമേ പാടുള്ളു. ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ആദായനികുതി ഒടുക്കുന്നതിലേക്ക് ലേലത്തിൽ പങ്കെടുക്കുന്നവർ PAN എടുത്തിരിക്കേ≠താണ്.
Gaz. No. 45/2008/DTP. (Forest)6 പട്ടിക
ക്രമ ഡിപ്പോയുടെ പേര് ഉൽപ്പന്നത്തിന്റെ പേര് ഏകദേശ അളവ് ലേല സ്ഥലവും തീയതിയും നമ്പർ
(1) (2)
(3)
സമയവും
(4)
(5)
1 നെല്ലിയാമ്പതി റെയിഞ്ചിലെ തേക്ക് കഴകൾ— IC 40 എണ്ണം 1. നെല്ലിയാമ്പത ി തിരുവഴിയാട് തിരുവഴിയാട് സെക്ഷനിലെ ,, — IIC 225 ,, സെക്ഷനിലെ ഒലിപ്പാറ ഒലിപ്പാറ ഡമ്പിംഗ് ഡിപ്പോ ,, — III 550 ,, ഡമ്പിംഗ് ഡിപ്പോ, 16-12-2008 (1977 ഒലിപ്പാറ തേക്ക് തോട്ട ,, — IV 900 ,, കാലത്ത് 10 മണിക്ക് ത്തിലെ നാലാം ഇടമുറിയിൽ ,, — V 800 ,, 2. 16-12-2008-ലെ ആദ്യ ലേലത്തിൽ ലേലം കൊള്ളാത്ത ലോട്ടുകൾ ശേഖരിച്ച തേക്ക് കഴകളുടെ 23-12-2008-ന ്മേൽപ്പറഞ്ഞ ലേലം) സ്ഥലത്തും സമയത്തും നടത്തുന്നതാണ്
2 നെ∑ാറ ഡമ്പിംഗ് ഡിപ്പോ 1. ബില്ലറ്റ് 324 മെ. ടൺ 1. നെ∑ാറ ഡമ്പിംഗ് ഡിപ്പോ,
2. 19-12-2008-തീയതിയിലെ
(1946 മീഞ്ചാടി തേക്ക് തോട്ട 2. വിറക് 96.55 ,, 19-12-2008 കാലത്ത് 10 മണിക്ക് ത്തിൽനിന്നും അടക്കിമുറി യിലൂടെ ശേഖരിച്ച ബില്ലറ്റും ആദ്യ ലേലത്തിൽ വിറകും)
നിരതദ്രവ്യം—20,000 രൂപ ദർഘാസ് ഫോറത്തിന്റെ വില—രൂപ 100 + മൂല്യവർദ്ധിത നികുതി.
മേൽ പട്ടികയിൽ പറയുന്ന വിവരങ്ങൾ ഏകദേശമാണ്.
ലേലം കൊള്ളാത്ത ലോട്ടുകൾ 30-12-2008-ന ്മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതാണ്
ലേലത്തിന് മുൻപ് പട്ടികയിൽ പറയുന്ന ഏതെങ്കിലും വിഭവങ്ങൾ എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ പട്ടികയിൽനിന്നും ഒഴിവാക്കാനും പട്ടികയിൽപ്പെടാത്ത വിഭവങ്ങൾ കൂട്ടിച്ചേർക്കാനുമുള്ള അവകാശം ലേല ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
(Sd.)
Divisional Forest Officer.
Divisional Forest Office, Nemmara.
(For and on behalf of the Governor of Kerala)
hmg®m¬ Unhn-j≥
ദർഘാസ് /ലേലപ്പരസ്യം
നമ്പർ സി4-5221/07. 2008 സെപ്റ്റംബർ 30.
വാഴച്ചാൽ ഡിവിഷനിലെ ചാർപ്പ റെയിഞ്ചിന്റെ അധീനതയിലുള്ളതും ഇപ്പേൾ കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നതും സർക്കാർ ഉത്തരവ് (സാധാരണ) നമ്പർ 420/2008/വനം, തീയതി 14-8-2008 പ്രകാരം, ലേലം മുഖേന ക≠ംചെയ്ത് വിൽക്കുന്നതിന് ഉത്തരവായതുമായ KL-01 B. 3295 നമ്പർ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർ ബൈക്ക് അതിന്റെ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറങ്ങൾ ചാലക്കുടിയിലുള്ള വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് 19-11-2008-ന് ഉച്ചയ്ക്ക് ഒരു മണിവരെ വിൽക്കുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ഉള്ളടക്കം ചെയ്ത് സീൽചെയ്ത കവറുകൾ വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30-ന് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് ടി ഉദ്യോഗസ്ഥൻ ലേലം നടത്തുന്നതും തുടർന്ന് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ആയത് സർക്കാരിന് ഗുണകരമായിരിക്കുമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിനും ലേല നിബന്ധനകൾക്കും വിധേയമായി വിൽപന ഉറപ്പിച്ചു നൽകുന്നതുമായിരിക്കും.
ദർഘാസ്/ലേല ദിവസം പൊതുഒഴിവു ദിവസമായി വരികയോ ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസവും അന്നും ദർഘാസ്/ലേലം നടക്കാതെ വന്നാൽ 24-11-2008-നും അന്നും ദർഘാസ്/ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസവും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
7വാഹനത്തിന്റെ വിശദാംശങ്ങൾ
വാഹനത്തിന്റെ ഇനവും നമ്പരും — KL-01 B. 3295 Enfield Bullet Motor Bike
മോഡൽ—1991 എൻജിൻ നമ്പർ—432278 ചേസീസ് നമ്പർ—IB 432278 H വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം — ചാർപ്പ റെയിഞ്ചിലെ കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ
നിരതദ്രവ്യം—രൂപ 225. ടെ≠ർ ഫോറത്തിന്റെ വില—രൂപ 150 + വാറ്റ്.
ലേല നിബന്ധനകൾക്കും മറ്റു വിവരങ്ങൾക്കും വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0480-2701713
notified date, due to any other reasons, the tender will be conducted at the same place and time on the next working day as per the same conditions as detailed below.
If the tender for all works or any of the works could not be conducted on the said dates, tender for such works will be conducted at the above place and time with same conditions on 27-11-2008. If tender could not be conducted even on the date, tender for such works will be conducted on 5-12-2008. Tenders for balance works, if any will be conducted at the same place and time on 16-12-2008 with same condition.
SCHEDULE
Sl. Name of Work EMD
No. with Estimate PAC Rs.
ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി) 1 Construction of check dam at Chempothumpoyil Vilangad section of Kuttiady Range—Rs. 1,37,000 3,425 2 Construction of Range Officer Quarters (Type III) at Kuttiady Range (Retender)—Rs. 6,40,000 16,000 KOZHIKODE DIVISION
TENDER NOTICE
No. D-6273/2008. 18th October 2008.
Competitive sealed tenders are invited by the under signed on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala P.W.D. for the following civil works in Peruvannamuzhy, Thamarassery and Kuttiady Forest Ranges during 2008-09. The tender is fixed to be conducted on 19-11-2008. The tender documents can be purchased from the office of the undersigned during office hours upto 1 p.m. on 19-11-2008. Cost of tender form is non refundable. The tender documents should be properly filled up and should be submitted on or before 2.30 p.m. on the same day. It should be accompanied by all necessary documents, along with Earnest Money Deposit by way of bankers DD or Fixed Deposit or National Saving Certificate or any approved certificate drawn in favour of Divisional Forest Officer, Kozhikode payable at Kozhikode. The intending tenderers should furnish a preliminary agreement in Stamp Paper worth Rs. 50 along with tender for each work. Incomplete tenders or tenders without neccessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened and scrutinized at 3 p.m. on the same day in the presence of those tenderers who are present at the time by the Divisional Forest Officer, Kozhikode or an officer authorized by him. The Divisional Forest Officer reserves the right to reject any tender either partly or in full without assigning any reason thereof. If the tender date happens to be a holiday or the tender could not be conducted on the 3 Improvements of thondy shed at Thamarassery Range—Rs. 42,000 1,050 4 Forming of new road at Thenaruvi in Peedikapara section of Thamarassery Range—Rs. 1,80,000 4,500 5 Construction of 100 Nos. permanent cairns at VFC item Nos. 24 & 32 in Muthappanpuzha-Maripuzha in Edathara section of Thamarassery Range— Rs. 2,18,000
5,450 6 Construction of 200 Nos. permanent cairns at VFC item No. 28 at Kaniyad in Edathara section of Thamarassery Range— Rs. 4,30,000
10,750 7 Construction of compound road to inspection Bungalow at Kakkayam section of Peruvannamuzhy Range—Rs. 57,000 1,425 8 Construction of Retaining wall at Athikode coupe road in Kakkayam section of Peruvannamuzhy Range—Rs. 1,21,000 3,025 Cost of tender forms in respect of works with PAC from Rs. 5,000 to Rs. 50,000 shall be Rs. 150 + VAT and in respect of works with PAC of Rs. 50,001 to 6,00,000 shall be Rs. 400+VAT and above PAC of Rs. 6 lakhs to 7 lakhs shall be Rs. 700+VAT. All existing rules, regulations directions etc. prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് വനം ഡിവിഷനിൽ പെരുവണ്ണാമൂഴി, കുറ്റ്യാടി, താമരശ്ശേരി റെയിഞ്ചുകളിൽ താഴെ പറയുന്ന മരാമത്ത് പ്രവർത്തികൾ8 (1) (2)
(3)
1,425 7 പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം സെക്ഷനിലെ ഇൻസ്പെക്ഷൻ ബം•ാവിലേക്കുള്ള റോഡ് നിർമ്മാണം —രൂപ 57,000
8 ടി കക്കയം സെക്ഷനിൽ അത്തിക്കോട് കൂപ്പു റോഡിൽ സംരക്ഷണഭിത്തിയുടെ നിർമ്മാണം—രൂപ 1,21,000 3,025 ടെ≠ർ ഫോറത്തിന്റെ വില 5,000 രൂപ മുതൽ 50,000 രൂപവരെ അടങ്കൽ തുകയ്ക്കുള്ള ജോലികൾക്ക് രൂപ 150+വാറ്റും 50,001 രൂപ മുതൽ 6,00,000 രൂപവരെ അടങ്കൽ തുകയുള്ളവയ്ക്ക് രൂപ 400+വാറ്റും 6 ലക്ഷം രൂപയ്ക്ക് മുകളിൽ 7 ലക്ഷം രൂപ വരെ അടങ്കൽ തുകയുള്ളവയ്ക്ക് രൂപ 700+വാറ്റും ഒടുക്കേ≠ താണ്. കൂടാതെ സിവിൽ വർക്കുകൾക്ക് പി.ഡബ്ളിയു. ഡി.-യിലും വനംവകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്.
Divisional Forest Office, (Sd.)
Kozhikode.
Divisional Forest Officer.
IÆq¿ Unhn-j≥
ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവെച്ചതുമായ സീൽ ചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്തു വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 2008 നവംബർ മാസം 19-ാം തീയതി വൈകുന്നേരം 2.30 മണിക്ക് മുമ്പായി കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ മുദ്രവെച്ച ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസി നോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡി. ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ഓരോ ദർഘാസിനൊപ്പവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിതമാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ്കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഭാഗീകമായോ പൂർണ്ണമായോ നിരസിക്കുവാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റു കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ 27-11-2008-നും അന്നും നടക്കാത്തവയ്ക്ക് 5-12-2008-നും അന്നും നടക്കാത്ത വയു≠െങ്കിൽ അവയ്ക്ക് 16-12-2008-നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ച് ടെ≠ർ നടപടി ക്രമങ്ങൾ നടത്തുന്നതായിരിക്കും.
പട്ടിക
ക്രമ പ്രവർത്തിയുടെ പേരും നമ്പർ ഉദ്ദേശ അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ (1) (2)
(3) 1 കുറ്റ്യാടി റെയിഞ്ചിലെ വിലങ്ങാട് സെക്ഷനിലെ ചെമ്പോത്തുംപൊയിലിൽ ചെക്ക് ഡാം നിർമ്മാണം— രൂപ 1,37,000 3,425 2 ടി റെയിഞ്ച് ഓഫീസർ ക്വാർട്ടേഴ്സ് (ടൈപ്പ് III) നിർമ്മാണം (പുനർ ദർഘാസ്)— രൂപ 6,40,000 16,000 3 താമരശ്ശേരി െ റ യിഞ്ച ി െ ല തൊ≠ി ഷെഡ് കെട്ടിടം അഭിവൃദ്ധിപ്പെടുത്തൽ— രൂപ 42,000 1,050 4 ടി പീടികപ്പാറ സെക്ഷനിലെ തേനരുവിയിലെ പുതിയ റോഡ് നിർമ്മാണം— രൂപ 1,80,000 4,500 5 ടി എടത്തറ സെക്ഷനിലെ VFC എെറ്റം നമ്പർ 24 & 32-ൽ മറിപ്പുഴയിൽ 100 നമ്പർ ജ≠കളുടെ നിർമ്മാണം— രൂപ 2,18,000 5,450 6 ടി എടത്തറ സെക്ഷനിലെ VFC എെറ്റം നമ്പർ 2 8 - ൽ ക ണ ി യ ാ ട ി ൽ 2 0 0 ന മ്പ ർ ജ≠കളുടെ നിർമ്മാണം— രൂപ 4,30,000 10,750 കാരണം കാണിക്കൽ നോട്ടീസ്
(കേരള വന നിയമം 61 ബി പ്രകാരം) നമ്പർ കെ.ഒ.ആർ. 3/07. 2008 ഒക്ടോബർ 6. 30-1-2007-ൽ അനധികൃതമായി സർക്കാർ വനത്തിൽ പ്രവേശിച്ച്, നിന്നിരുന്നതായ ഒരു കുറ്റി ഇഞ്ചവാക, ര≠ുകുറ്റി മാവ് എന്നിവ മുറിച്ച് കെ.എൽ. 13 എഫ്. 1240 നമ്പർ മഹീന്ദ്ര പിക്കപ്പ് വാനിൽ കയറ്റിക്കൊ≠് പോകാൻ ശ്രമിക്കവെ പ്രതികളെയും തൊ≠ിയും കസ്റ്റഡിയിൽ എടുത്തത് സംബന്ധിച്ച് കൊട്ടിയൂർ റെയിഞ്ചിൽ ഒ.ആർ. 3/07 ആയി ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. മേൽ കേസ് സംബന്ധിച്ച് കൊട്ടിയൂർ റെയിഞ്ചാഫീസർ അന്വേഷിച്ചതിൽ ടി കേസിലെ പ്രതികൾ തന്നെയാണ് ടി കുറ്റകൃത്യം ചെയ്തിട്ടുള്ളതെന്നും കസ്റ്റഡിയിലെടുത്ത തടികൾ ഏതോ സർക്കാർ വനത്തിൽ നിന്നും അനധികൃതമായി കടത്തിക്കൊ≠ുവന്നവയാണെന്നും ആയതിനാൽ കസ്റ്റഡിയിലെടുത്ത തടികളും അവ കടത്തിക്കൊ≠ുപോകാനുപയോഗിച്ച കെ. എൽ. 13 എഫ.് 1240 നമ്പർ പിക്കപ്പ് ജീപ്പും സർക്കാരിലേക്ക് മുതൽകൂട്ടുന്നതിനും ശുപാർശ ചെയ്തിട്ടു≠്. മേൽ കേസിലെ തൊ≠ിമുതലുകൾ കേരള വനം നിയമം 61 എ പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടാൻ താല്ക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ആയതിനെതിരെ ആർക്കെങ്കിലും എതിർപ്പു≠െങ്കിൽ ആയത് നോട്ടീസ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മുപ്പത് ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകളുമായി കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ഹാജരായി ബോധിപ്പിക്കേ≠താണ്. ആരും തന്നെ ഉടമസ്ഥാവ കാശം തെളിയിക്കുന്നതിനുള്ള രേഖകളുമായി ഹാജരായി എതിർപ്പ് ബോധിപ്പിക്കുന്നില്ലങ്കിൽ മേൽ തൊ≠ിമുതലുകൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓതറൈസ്ഡ് ഓഫീസർ ആന്റ ് ഓഫീസ്, കണ്ണൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.