Servants of Knowledge
Kerala Gazette · Government of Kerala

Tender notices Auction Tender Notice

Published 11 November 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-11.part3_ground_water
Languages
English, Malayalam
Published at
Original source ↗

Reg. No. 1 , co KL/TV/ (N)/ 12/2006-2008 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No.

11th November 2008 2008 നവംബർ 11

Vol. LIII THIRUVANANTHAPURAM, TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

53

}

45

}

20th Karthika 1930 1930 കാർത്തിക 20

PART III

Ground Water Department

ലേല ദർഘാസ് പരസ്യം

(1)

നമ്പർ 308 / 2007 /ക്യു . എസ് . ഡബ്ല്യു .

2008 ഒക്ടോബർ 30 .

കാണിച്ചിരിക്കേണ്ടതുമാകുന്നു . ควา പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉളള കൂടിയ തുക ഗവൺമെൻറ് നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തു ന്നതും അടുത്ത രണ്ട് കൂടിയ തുക വിളിക്കപ്പെട്ട വരുടേതുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മററുളളവരുടെ തുക അന്നുതന്നെ തിരികെ കൊടുക്കുന്നതുമാണ് . സ്‌ഥിരപ്പെട്ട് കിട്ടുന്നയാൾ നികുതിതി ഉൾപ്പെടെ മൊത്തംടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ ദിവസത്തിനുള്ളിൽ നീക്കം ചെയ്യേണ്ടതാകുന്നു . ലേല തീയതിക്ക് മുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ 61 സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ് . മററ് എല്ലാ ലേല/ ദർഘാസ് കേരള സർക്കാർ നിയമങ്ങളും കുന്നതിനേക്കാൾ മാത്രം നിബന്ധനകളും ഇതിനും ബാധകമായിരിക്കും .

കേരള ഗവർണ്ണർക്കു വേണ്ടി ഭൂജല വകുപ്പ് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് കാവനാട് കൊല്ലം - 3 -ൻറ കാര്യാലയത്തി ൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചി രി ക്കുന്ന ഉപയോഗശൂന്യമായ VT 5 കം (പ്രസ്‌സറിൻ്റെ പരസ്യ മായ ലേലം 2008 ഡിസംബർ മാസം 1-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്തുന്നതാണ് . (B0C(T) ദിവസം പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്ന താണ് . അവധിയായി

(2)

നമ്പർ 345 / 2008 / ക്യൂ . എസ് . ഡബ്ലിയൂ .

2008 ഒക്ടോബർ 30 .

കേരള ഗവർണ്ണർക്കു വേണ്ടി ഭൂജല വകുപ്പ് , അസിസ് ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ആൻറ് സ്റേറാഴ്‌സ് , കാവനാട് , കൊല്ലം 3 - ൻറെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സാധനങ്ങളുടെ പരസ്യമായ ലേലം 2008 ഡിസംബർ സെൻട്രൽ വർക്ക്ഷോപ്പ് മാസം 1-ാം തീയതി വൈകുന്നേരം 3 മണിക്ക് ஐ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുൻപായി ടി ആഫീസിൽ 2,000 രൂപ 1( രണ്ടായിരം രൂപ മാത്രം ) അടച്ച് ടോക്കൺ എടുത്തിരി ക്കേണ്ടതും അഥവാ ദർഘാസ് തരുന്നവർ അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഭൂജലവകുപ്പ് , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ്റോഴ്സ് , കാവനാട് , കൊല്ലത്തിൻ്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്ററ് സഹിതം ലേലദിവസം 2 മണിക്ക് മുൻപായി ஊ ആഫീസിൽ സമർപ്പിച്ചിരിക്കേണ്ടതാകുന്നു . എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ് . ദർഘാസ് കവറിന് പുറത്ത് ടി പരസ്യനമ്പരും തീയതിയും മേൽവിലാസവും വ്യക്‌ത 66

KERALA GAZETTE

ആഫീസിൽ لوله നടത്തപ്പെടുന്നതാണ് . അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുമ്പായി ടി ആഫീസിൽ 2,000 രൂപ ( രണ്ടായിരം രൂപ മാത്രം) അടച്ച് ടോക്കൺ എടുത്തിരിക്കേണ്ടതും അഥവാ ദർഘാസ് തരുന്നവർ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഭൂജലവകുപ്പ് , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ്‌റേറാഴ്‌സ് , കാവനാട കൊല്ലത്തിൻ്റ പേരിൽ കൊല്ലത്ത് മാറാവുന്ന (ഡ്രാഫ്ററ് സഹിതം celes ദിവസം 2 മണിക്ക് മുമ്പായി ടി ആഫീസിൽ സമർപ്പിച്ചിരിക്കേണ്ടതാകുന്നു . എല്ലാവർക്കും സുഗമ മായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെളള കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്ന താണ് . ദർഘാസ് കവറിനു പുറത്ത് ടി പരസ്യനമ്പരും തീയതിയും മേൽവിലാസവും വ്യക്‌തമായി കാണിച്ചിരി ക്കേണ്ടതുമാകുന്നു . പരസ്യമായ ലേലം അവസാനി ച്ചാലുടൻ കകിട്ടിയിട്ടുളള ദർഘാസുകൾകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലേലേലത്തിലോ ദർഘാസിലോ ഉളള കൂടിയ തുക ഗവൺമെൻറ് നിശ്ച‌യിച്ചിരിക്കുന്നതി നേക്കാൾ കുറവ് അല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്‌ഥിരപ്പെടുത്തുന്നതും അടുത്ത രണ്ട് കൂടിയ തുക വിളിക്കപ്പെട്ടവരുടേതുൾപ്പെടെ മൂന്നു പേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നുതന്നെ തിരികെ കൊടുക്കപ്പെടുന്നതുമാണ് . സ്ഥിര പ്പെട്ടു കിട്ടുന്നയാൾ നികുതി നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേണ്ടതാകുന്നു . ലേലത്തീയതിക്ക് മുമ്പുള്ള ഏഴ ദിവസത്തിനുളളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ് . മറ്റ് എല്ലാ ലേല/ദർഘാസ് നിയമങ്ങളും നിബന്ധനകളും കേരള സർക്കാർ ഇതിനും ബാധകമായിരിക്കും .

(3)

നമ്പർ 368 / 2008 / ക്യു . എസ് . ഡബ്ലിയു .

2008 ഒക്ടോബർ 30 .

ഗവർണ്ണർക്കു വേണ്ടി ഭൂജല വകുപ്പ് , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് കാവനാട് , കൊല്ലം 3 - ൻ്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ KL 2-D 7181 ട്രാക്ടർ പരസ്യമായ 2008 ഡിസംബർ മാസം 1-ാം തീയതി ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഈ ആഫീസിൽവച്ച് നടത്തപ്പെടുന്നതാണ് . അന്നേദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുൻപായി ടി ആഫീസിൽ 2000 രൂപ ( രണ്ടായിരം രൂപ മാത്രം ) ' അടച്ച് ടോക്കൺ എടുത്തിരിക്കേണ്ടതും അഥവാ ദർഘാസ് തരുന്നവർ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ . വകുപ്പ് , സെൻട്രൽ വർക്ക ഷോപ്പ് ആൻറ് സ്റേറാഴ്‌സ് , കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന സഹിതം ലേലദിവസം 2 മണിക്ക് മുൻപായി ഈ ആഫീസിൽ സമർപ്പിച്ചിരിക്കേണ്ടതാകുന്നു . എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്ന തിലേക്ക് വെളളക്കടലാസിലുള്ള അപേക്ഷ സമർപ്പി ക്കാവുന്നതാണ് . ദർഘാസ് കവറിനു പുറത്ത് "ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യക്തമായി കാണിച്ചിരിക്കേണ്ടതുമാകുന്നു . പരസ്യമായ

[PART II ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെൻറ് നിശ്ചയി ച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് സ്ഥിരപ്പെടുത്തുന്നതും ലേലം അടുത്ത താൽക്കാലികമായി കൂടിയ തുക വിളിക്കപ്പെട്ടവരു ടേതുൾപ്പെടെ മൂന്നു പേരുടെയും നിരതദ്രവ്യം ഒഴികെ മററുള്ളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കുന്ന തുമാണ് . സ്‌ഥിരപ്പെടുത്തി കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ സാധനം รา รา ആഫീസിൽ നിന്നും ദിവസത്തിനുള്ളിൽ നീക്കം ചെയ്യേണ്ടതുമാകുന്നു . ലേല തീയതിക്ക് മുൻപുള്ള ഏഴ് ദിവസത്തിനുള്ളിൽ സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ് . എല്ലാ ലേലദർഘാസ് കേരകേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധക മായിരിക്കും .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ്റോഴ്‌സ് , കാവനാട് , കൊല്ലം -3 .

ടെൻണ്ടർ നോട്ടീസ്

2008 നവംബർ 1 .

നമ്പർ ജി , ഡബ്ല്യൂ . കെ .170 / 2008 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ആഫീസർ , കോട്ടയം ജില്ലയിൽ കാണക്കാരി (508 പഞ്ചായത്തിൽ വെമ്പള്ളി ലക്ഷംവീട് കോളനിയിൽ ഭൂജല വകുപ്പ് നിർമ്മിച്ചിട്ടുള്ള കുഴൽ കിണറിൽ നിന്നും വെളളം പമ്പുചെയ്ത് കോളനിയിൽ (ശ്രീ സുരേഷ് കുറുപ്പ് എം . പി . യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനായി ടി ജോലി ചെയ്ത് പരിചയമുളള കരാറുകാരിൽ നിന്നും മത്‌സര സ്വഭാവമുള്ള ദർഘാസു ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ പ്രവർത്തി യുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറു കളിൽ നിരതദ്രവ്യം ജില്ലാ ആഫീസറുടെ പേരിൽ ഡി . ഡി . ആയും കേരള സർക്കാരിന്റെ 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉൾപ്പെടെ നൽകേണ്ടതാണ് .

ടെണ്ടർ നമ്പരും പ്രവർത്തിയുടെ

21/ 2008-09-05 ജില്ലയിൽ കാണക്കാരി ഗ്രാമ പഞ്ചായത്തിൽ വെമ്പള്ളി ലക്ഷംവീട് കോളനിയിൽ (ശ്രീ സുരേഷ് കുറുപ്പ് എം . പി . യുടെ പ്രാദേശിക വികസന ഉപയോഗിച്ച് നടപ്പാക്കുക കുടിവെളള

-1

അടങ്കൽ തുക രൂപ 3,77,100

നിരതദ്രവ്യം-രൂപ 9,500

ദർഘാസ് ഫാറത്തിൻറെ വില രൂപ 400+ എസ് . റ്റി .

കാലാവധി 30 ദിവസം .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി അന്നേ 29-11-2008 2 2.30 മണി വരെ . ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് സന്നിഹിതരാകുന്ന ബന്ധപ്പെട്ട കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 29-11-2008 12مرد മണിവരെ ആഫീസ് പ്രവർത്തി സമയങ്ങളിൽ 11th Nov. 2008 ]

67

GROUND WATER DEPARTMENT

ദർഘാസ് ഫാറം വില രൊക്കം പണമായി അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ഡി . ഡി . ചെക്ക് ഇവ സ്വീകരിക്കുന്നതല്ല . കേരള സർക്കാരിൻറെ ദർഘാ സുകളെ സംബന്ധിച്ചുള്ള മറെറല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . ദർഘാസ് ഫാറത്തിൻറ വില മടക്കിക്കൊടുക്കുന്നതല്ല . ദർഘാസിനെ സംബന്ധി ച്ചുള്ള ങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസ ഭൂജല വകുപ്പ് ,

( ) ജില്ലാ ആഫീസ് ,

കോട്ടയം .

ജില്ലാ ഓഫീസർ .

ദർഘാസ് പരസ്യം

നമ്പർ ജി , ഡബ്ളിയു . ഡി . ഐ . / 295 / 05 .

2008 ഒക്ടോബർ 30 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ , തൊടുപുഴ , ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കോളളുന്നു .

ദർഘാസ് നമ്പർ ജി . ഡബ്ളിയു . ഡി . ഐ . / 295/2005 .

പ്രവൃത്തിയുടെ വിവരങ്ങളും അടങ്കൽ തുകയും പട്ടിക ജാതി സങ്കേതങ്ങളിൽ മൈക്രോ കുടി വെളള പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലെ ബൈസൺവാലി പഞ്ചായത്തിലെ എട്ടൂർ കോള നിയിൽ പണി തീർത്തിട്ടുള്ള 110 എം . എം . വ്യാസമുളള കുഴൽക്കിണറിൽ ( 1 എണ്ണം) ഡിപ്പാർട്ട്മെൻറ് സ് പെ സി ഫി ക്കേ ഷൻ അനുസരിച്ച് പവർ പമ്പ് ഡിഡ്ട്രിബ്യൂഷൻ സിസ്ററം എന്നിവ പ്രവൃത്തി-രൂപ 72,390 . സ്ഥാപിക്കുന്ന നിരതദ്രവ്യം-രൂപ 1,810 .

ദർഘാസ് ഫോറത്തിൻറ മൂ..നി . വില രൂപ 400+ സമയവും -20-11-2008 , 10 മണി . ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും ദർഘാസ്ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 27-11-2008 , 1 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -27-11-2008 , 3 മണി .

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും - 27-11-2008 , 4 മണി .

ജോലി ചെയ്തതു തീർക്കേണ്ട കാലാവധി മററു വ്യവസ്ഥ‌കൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ ഭൂജല വകുപ്പ് , തൊടുപുഴ , ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേണ്ടതാണ് .

2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുളള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

ബാധകമാ 3. സർക്കാർ ടെണ്ടറുകളെ സംബന്‌ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും യിരിക്കും .

4. ๑๓ റദ്ദാക്കുന്നത് ഉൾപ്പെടെയുളള തീരുമാനങ്ങളെടുക്കുന്നതിനുള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമിക്ഷിപ്ത്‌തമായിരിക്കും .

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

( 2 )

ജില്ലാ ആഫീസർ .

ജില്ലാ ആഫീസ് ,

ഭൂജല വകുപ്പ് തൊടുപുഴ ,

ഇടുക്കി .

ദർഘാസ് പരസ്യം

നമ്പർ ഡി , ജി , ററി , -290/2007 .

2008 ഒക്ടോബർ 23 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ് , ജില്ലാ ഓഫീസർ , തൃശ്‌ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മത്സര അടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

നിരത ദർഘാസ് നമ്പരും

നമ്പർ

ജോലിയുടെ വിവരങ്ങളും

അടങ്കൽ തുകയും

രൂപ

3,800 1 4 / 2008-തോളൂർ ഗ്രാമ പഞ്ചായത്തിൽ ശിവനട റോഡ്-രാജീവ് ഗാന്ധി. കുടിവെളള പദ്ധതി നടപ്പാക്കൽ . 1,50,280م .

3,550 2 5 /2008- തോളൂർ ഗ്രാമ പഞ്ചായത്തിൽ സ്റെറപ് പാലം പരിസരം- രാജീവ്ഗാന്ധി കുടിവെളള പദധതി നടപ്പാക്കൽ... 1,41,000م

3,400 3 6 /2008- കോടശ് ശേരി പഞ്ചായത്ത് മണലായി ലക്ഷം വീട് കോളനി വാർഡ് 14 - രാജീവ്ഗാന്ധി കുടിവെളള പദ്ധതി നടപ്പാക്കൽ..... 1,36,000بمرم

4,200 4 7 /2008-കോടശേരി പഞ്ചായത്ത് എലി ഞ്ഞ? ( പ - കോതേശ്വരം റോഡ് വാർഡ് 16 -രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി 1,66,200لهچ

ദർഘാസ് ഫാറത്തിൻറെ വില - രൂപ 400+ വാററ് .

ദർഘാസ് ഫാറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും 17-11-2008 , 10 മണി മുതൽ 24-11-2008 12 മണി വരെ ,

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും- 24-11-2008 , 1 മണിവരെ .

ഭർഘാസ് തുറക്കുന്ന തീയതിയും സമയവും- 24-11-20083 ๑๓ .

ജോലി ചെയ്തുതീർക്കേണ്ട കാലാവധി 31-12-2008 .

KERALA GAZETTE

68

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , സീതാറാം മിൽ ലെയിൻ . ഭൂജല വകുപ്പ് , സീ പൂങ്കുന്നം പി . ഒ . , തൃശ്‌ശൂർ 680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേണ്ടതാണ് .

2. പ്രവൃത്തി സംബന്ധ‌ിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുളള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണ്ടറുകളെ സംബന്‌ധിക്കുന്ന എല്ലാ 209 ടെൻഡറിനും ബാധക നിയമങ്ങളും മായിരിക്കും .

4. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാന ങ്ങളെടുക്കുന്നതിനുളള അധികാരം ഓഫീസറിൽ നിക്ഷിപ്‌തമായിരിക്കും . ജില്ലാ 5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ RC(0) സമയത്തുതന്നെ തുറക്കുന്നതായിരിക്കും . ദർഘാസുകൾ

( )

ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് ജില്ലാ ഓഫീസ് , തൃശ്ശൂർ .

ടെണ്ടർ നോട്ടീസ്

നമ്പർ ജി.ഡബ്ല്യൂ . പി.കെ. / 1032 /2005 .

2008 ഒക്ടോബർ 22 .

കേരള ഗവർണ്ണർക്കുവേണ്ടി ஜ വകുപ്പ് , പാലക്കാട് ജില്ലാ ഓഫീസർ 25-11-2008 വൈകുന്നേരം 3 മണി വരെ അംഗീകത കരാറുകാരിൽ നിന്നും താഴെ പ്രവൃത്തിക്ക് പറയുന്ന പ്രവൃത്തിയുടെ പേര വിവരം രേഖപ്പെടുത്തിയ കവറുകളിൽ മൽസര സ്വഭാവ മുള ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു . ടെൻഡറുകൾ അന്നേ ദിവസം വൈകുന്നേരം 4.00 മണിക്ക് ഹാജരുളള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതി നിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . നിശ്ചിത ദിവസം അവധി യാണെങ്കിൽ അതിൻറെ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെൻഡറുകൾ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -5 /2008-09- പാലക്കാട് ജില്ലയിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൽ പേരടിയൂരിൽ ഡിപ്പാർട്ടുമെൻറ് സ്പെസിഫിക്കേഷൻ അനു സരിച്ച് ഒരു മിനി കുടിവെള്ളപദ്ധതി നടപ്പി ലാക്കുന്ന പ്രവൃത്തി രൂപ 5 ലക്ഷം

നിരതദ്രവ്യം -രൂപ 12,500 .

ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400+ വി . നി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 25-11-2008 വൈകുന്നേരം 4 മണി .

പ്രവൃത്തിയുടെ കാലാവധി -30 ദിവസം .

[PART III അറിയാവുന്നതാണ് . കേരള സർക്കാരിൻറ ഭാഗികമായോ ഭൂജല വകുപ്പ് ടെൻഡറുകളുടെ എല്ലാ നിയമങ്ങളും ഇതിനും ബാധക അവകാശം മാണ് . ടെൻഡറുകൾ പൂർണ്ണമായോ നിരസിക്കുന്നതിനുളള ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ് .

ടെൻഡർ 000000 25-11-2008, 1 മണിവരെ ടി ഓഫീസിൽ നിന്നും അതിൻറെ വിലയും വിൽപ്പന നികുതിയും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ടെൻഡർ ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാററം ചെയ്യുവാൻ പാടുളളതല്ല . ടെൻഡറുകളോടൊപ്പം കേരള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പുവച്ച് സമർപ്പിക്കേണ്ടതാണ് .

( )

ഭൂജലവകുപ്പ് ജില്ലാ ഓഫീസ് , പാലക്കാട് .

ജില്ലാ ഓഫീസർ (ഇൻ -ചാർജ്

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യൂ . ഡി . / കെ . കെ. ഡി ./ എസ് -1922/07 .

2008 ഒക്ടോബർ 25 .

കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ആഫീസർ , സിവിൽ സ്റേറഷൻ , കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്കായ' പരിചയസമ്പന്നരായ കാരിൽ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . കരാറു ദർഘാസ് നമ്പരും പ്രവൃത്തിയുടെ സ്വഭാവവും അടങ്കൽ തുകയും 4 / 2008-09- കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി നിയോജക മണ്ഡ ലത്തിൽ മൂടാടി പഞ്ചായത്തിൽ എസ് . എ . ആർ . ബി . ടി . എം . ഗവൺമെൻറ് കോളേജിൽ ഭൂജല വകുപ്പ് നിർമ്മിച്ച 110 എം . എം. വ്യാസമുള്ള കുഴൽ കിണറിൽ 1.5 എച്ച് . പി . സബ്മേഴ്സി ബിൽ പമ്പ് (ഐ.എസ്.ഐ. ) ഘടിപ്പിച്ച് 3000 ലിററർ വാട്ടർ 50 സ്ഥാപിച്ച് പൈപ്പ് ലൈൻ ഇട്ട് സ്കീം പൂരത്തീകരിക്കുന്ന ജോലി- രൂപ 75,000 നിരതദ്രവ്യം- രൂപ 1,900 .

ദർഘാസ് ഫോറത്തിൻ്റെ വില വാററ് . 400+ പ്രവൃത്തിയുടെ കാലാവധി -15 ദിവസം .

ടെണ്ടർ ഫോറങ്ങൾ ഭൂജല വകുപ്പിൻ്റെ കോഴിക്കോട് ജില്ലാ ഓഫീസിൽനിന്നും 24-11-2008 മുതൽ 26-11-2008 പകൽ 1 മണിവരെ ലഭിക്കുന്നതാണ് . മുദ്രവച്ച ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതി 27-11-2008 പകൽ 3 മണിവരെ . ദർഘാസുകൾ അന്നേദിവസം പകൽ 3.30 മണിക്ക് ഹാജരായ കരാറുകാരുടെ സാന്നിദ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതാണ് .

വിശദ വിവരങ്ങൾ ഭൂജല വകുപ്പ് കോഴിക്കോട് ജില്ലാ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

ഭൂജല വകുപ്പ്

ടെൻഡറുകളെ സംബന്‌ധിച്ച വിശദ വിവരങ്ങൾ 25-11-2008 , 1 മണിവരെ താഴെ ഒപ്പിട്ടിരിക്കുന്നവരുടെ ഓഫീസിൽ നിന്നും (வவணி സമയങ്ങളിൽ ജില്ലാ ഓഫീസ് ,

സിവിൽ സ്റ്റേഷൻ ,

(2 ) കോഴിക്കോട° -20 .

ജില്ലാ ഓഫീസർ ,

Cite this issue. Kerala Gazette, Government of Kerala, 11 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-11.part3_ground_water/. Archive identifier in.gazette.kerala_new.2008-11-11.part3_ground_water.