Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 11 November 2008

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-11.part3_irrigation_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 45 dated 11th November 2008.

PART III

IRRIGATION DEPARTMENT

ദർഘാസ് നീട്ടിവെയ്ക്കൽ പരസ്യം

നമ്പർ ഡി.ബി. 1/2008. 2008 ഒക്ടോബർ 28.

പെരിയാർവാലി, പെരുമ്പാവൂർ ഡിവിഷൻ നമ്പർ 1 എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 16-9-2008-ൽ ഇതേ നമ്പരിൽ ക്ഷണിച്ചിരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതും മറ്റ് വ്യവസ്ഥ കൾക്ക് മാറ്റമില്ലാതെ ചില സാങ്കേതിക കാരണങ്ങളാൽ താഴെ പറയുന്ന പുതുക്കിയ തീയതികളിലേക്ക് മാറ്റിവച്ചിരിക്കുന്നു.

ക്രമ ടെ≠ർ നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 18/ഇഇ/2008-09—പി.വി.എെ.പി.-കോടനാട് ഈസ്റ്റ് ബ്രാഞ്ച് കനാൽ ചെ.12 കി. മീറ്ററിലെ കേടായ ബാരലിന്റെ പുനരുദ്ധാരണ വേലകൾ—രൂപ 11,00,000 27,500 2 19/ഇഇ/2008-09—പി.വി.എെ.പി.-പാണിയേലി ബ്രാഞ്ച് കനാലിന്റെ ചെ. 3050 മീറ്റർ മുതൽ 3400 മീറ്റർ വരെയുള്ള പൊട്ടിപ്പോയതും ചോർച്ചയുള്ളതുമായ ഭഗത്തെ അറ്റകുറ്റ പണികൾ —രൂപ 9,00,000 22,500 3 21/ഇഇ/2008-09—പി.വി.എെ.പി.-കോട്ടപ്പടി സബ് ബ്രാഞ്ച് കനാലിൽ ചെ. 1300 മീറ്ററിൽ കട്ട് ആന്റ ് കവർ നിർമ്മാണവും ചെ. 1400 മീറ്ററിലെ കട്ട് ആന്റ ് കവർ തുറക്കുന്ന തിനുള്ള വേലകളും—രൂപ 10,50,000 26,250 4 22/ഇഇ/2008-09—പി.വി.എെ.പി.-വടാശ്ശേരി എം.ഡി.-യുടെ പ്രത്യേക അറ്റകുറ്റപ്പണികളും ക്രോസ്സ് ഡ്രെയിനേജ് വർക്കുകളും— രൂപ 10,00,000

25,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 700 + വി. നി. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

19-11-2008 മുതൽ 20-11-2008, 1 മണി വരെ.

ദർഘാസ് രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-11-2008 വൈകുന്നേരം 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-11-2008, വൈകുന്നേരം 3.30 മണി.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1 മുതൽ 3 വരെ 6 മാസം, ക്രമനമ്പർ 4-ന് 1 വർഷം.

ചെയ്തിരിക്കണം. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള മറ്റെല്ലാ ദർഘാസ് വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമായിരി

ക്കും.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയർ പെരുമ്പാവൂർ. (കേരള ഗവർണ്ണർക്കുവേ≠ി).

ദർഘാസ് പരസ്യം

നമ്പർ 1/എ.ഇ.ഇ./എം.എെ-സി.കെ.വൈ./2008-09.

2008 ഒക്ടോബർ 24.

കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്ട്രേഡായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണത്താൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കു ന്നതാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന തീയതി മുതൽ 4 മാസംവരെയായിരിക്കും.

ക്രമ പ്രവർത്തിയുടെ പേരും,

നമ്പർ അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ (1) (2)

(3) വാർഷിക അറ്റകുറ്റപ്പണികൾ 2008-09

1 നെല്ലായി എൽ. എെ. സ്കീം—രൂപ 31,000 800 2 പന്തല്ലൂർ പാടം എൽ. എെ. സ്കീം—രൂപ 30,000 750 3 കടമ്പോട് എൽ. എെ. സ്കീം—രൂപ 15,000 400 4 ആറ്റപ്പിള്ളി എൽ. എെ. സ്കീം—രൂപ 13,000 350 5 ഊരാൻകുളം എൽ. എെ. സ്കീം—രൂപ 20,000 500 6 ഊരാൻകുളം (അഡീഷണൽ)എൽ. എെ.

500 സ്കീം—രൂപ 19,000

7 ചെങ്ങാലൂർ-മനക്കലകടവ് എൽ. എെ. സ്കീം—

800 രൂപ 32,000

8 ചെങ്ങാലൂർ-മേലേക്കയം എൽ. എെ. സ്കീം—

300 രൂപ 11,000

9 സ്നേഹപുരം-ര≠ാംകല്ല് എൽ. എെ. സ്കീം—

450 രൂപ 17,00010 നന്തിപുലം എൽ. എെ. സ്കീം—രൂപ 14,000 350 11 വൈന്തല നമ്പർ-1 എൽ. എെ. സ്കീം— 900 രൂപ 36,000 12 വൈന്തല നമ്പർ-2 എൽ. എെ. സ്കീം— ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസുകളോടൊപ്പം 50 (അൻപത്) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം 400 രൂപ 15,000 Gaz. No. 45/2008/DTP. (Irrigation) 2 (3) (1) (2) (3) (1) (2) 13 കല്ലൂർ-വടക്കുംമുറി എൽ. എെ. സ്കീം—

രൂപ 9,000

250 14 ചെമ്പാളൂർ എൽ. എെ. സ്കീം—രൂപ 38,000 950 15 കണിച്ചാത്തുറ എൽ. എെ. സ്കീം—

രൂപ 78,000

1,950 16 മേലൂർ എൽ. എെ. സ്കീം—രൂപ 8,077 250 17 പൂലാനി എൽ. എെ. സ്കീം—രൂപ 8,102 250 18 വെസ്റ്റ് ചാലക്കുടി എൽ. എെ. സ്കീം—

700 രൂപ 26,698

19 വി. ആർ.പുരം എ ൽ . െ എ . സ ് ക ീ ം —

300 രൂപ 11,698

20 എരയാംകുടി എൽ. എെ. സ്കീം നമ്പർ I—

250 രൂപ 9,224

21 എരയാംകുടി നമ്പർ II എൽ. എെ.സ്കീം—

രൂപ 11,668

300 22 എരയാംകുടി നമ്പർ III എൽ. എെ.സ്കീം—

250 രൂപ 9,791

23 എരയാംകുടി നമ്പർ IV എൽ.എെ.സ്കീം—

250 രൂപ 9,857

24 പരമൂസ് കോമ്പൗ≠് എൽ. എെ.സ്കീം—

200 രൂപ 6,119

25 കോയാസ് കോമ്പൗ≠് എൽ. എെ. സ്കീം—

200 രൂപ 6,552

26 മാമ്പ്ര-ചെട്ടിക്കുന്ന്, മാമ്പ്ര-കരിക്കോട്ടകുന്ന് എൽ. എെ. സ്കീം—രൂപ 10,942 300 27 കാടുകുറ്റി എൽ. എെ. സ്കീം—രൂപ 7,124 200 28 കോട്ടകടവ് എൽ. എെ. സ്കീം—രൂപ 14,876 400 29 അന്നനാട് എൽ. എെ. സ്കീം—രൂപ 16,078 450 30 കക്കാട് നമ്പർ I എ ൽ . െ എ . സ ് ക ീ ം —

350 രൂപ 13,251

31 കക്കാട് നമ്പർ II എ ൽ . െ എ . സ ് ക ീ ം —

350 രൂപ 12,356

32 തവളപ്പാറ എ ൽ . െ എ . സ ് ക ീ ം രൂപ—11,455 300 33 മുനിപ്പാറ എ ൽ . െ എ . സ ് ക ീ ം രൂപ—6,162 200 34 കണ്ണൻകുഴി എ ൽ . െ എ . സ ് ക ീ ം രൂപ—5,061 150 35 മണ ല ാ യ ി ച ന്ദ ന ക്ക ു ന്ന ് എ ൽ . െ എ .

150 സ്കീം—രൂപ 5,399

36 പാറക്കൂട്ടം എ ൽ . െ എ . സ ് ക ീ ം —രൂപ 4,883 150 37 ചാത്തൻകുളം എൽ.എെ.സ്കീം—രൂപ 4,395 150 38 എരിയേരികുളം എൽ.എെ.സ്കീം—രൂപ 4,429 150 39 കുലയിടം എൽ.എെ.സ്കീം—രൂപ 6,908 200 40 കട്ടപ്പുറം എൽ.എെ.സ്കീം—രൂപ 13,035 350 41 മ≠ിക്കുന്ന് എൽ.എെ.സ്കീം—രൂപ 6,047 200 42 കൊമ്പൻപാറ എൽ.എെ.സ്കീം—രൂപ 6,001 200 43 കെ. സി. എൽ-എ ൽ . െ എ . സ ് ക ീ ം —

രൂപ 53,000

1,350 44 അന്നമനട എൽ. എെ. സ്കീം—രൂപ 18,500 500 45 പാലിശ്ശേരി നമ്പർ I എൽ. എെ. സ്കീം—

250 രൂപ 8,500

46 പാലിശ്ശേരി നമ്പർ II എൽ.എെ.സ്കീം—

250 രൂപ 8,500

47 പൂവ്വത്തുശ്ശേരി എൽ.എെ.സ്കീം—രൂപ 30,000 750 48 ചിറയിൻചാൽ എൽ.എെ.സ്കീം—രൂപ 10,500 300 49 വെണ്ണൂത്തറ എൽ. എെ. സ്കീം—രൂപ 9,500 250 50 പാരിയ്ക്കാപ്പിള്ളി എ ൽ . െ എ . സ ് ക ീ ം —

150 രൂപ 6,000

51 ത≠ാത്തിക്കുളം എ ൽ . െ എ . സ ് ക ീ ം —

100 രൂപ 3,500

52 വട്ടക്കുളം എൽ. എെ. സ്കീം—രൂപ 15,000 400 53 തട്ടാൻതോട് എൽ.എെ.സ്കീം—രൂപ 22,000 550 54 എരവത്തൂർ എൽ. എെ.സ്കീം—രൂപ 22,500 600 55 കൊച്ചുകടവ് എൽ. എെ.സ്കീം—രൂപ 18,500 500 56 കു≠ൂർ എൽ. എെ. സ്കീം—രൂപ 55,500 1,400 57 ആലമറ്റം എൽ. എെ. സ്കീം—രൂപ 14,000 350 58 വഞ്ചിപുരത്താഴം എ ൽ . െ എ . സ ് ക ീ ം —

രൂപ 14,000

350 59 തിരുത്തിക്കുളങ്ങര എൽ. എെ. സ്കീം—

350 രൂപ 14,000

60 ട്രൈഗ്രാം എൽ. എെ. സ്കീം—രൂപ 22,000 550 61 തിരുത്തിപറമ്പ് എൽ. എെ. സ്കീം—രൂപ 11,500 300 62 കൂഴൂർ അനുബന്ധചിറ എൽ. എെ.സ്കീം—

രൂപ 14,000

350 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 15, 43, 56 ഇവയ്ക്ക് രൂപ 400 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 150 +വി. നി.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 15 വരെ 17-11-2008 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 16 മുതൽ 42 വരെ 19-11-2008 ഉച്ചയ്ക്ക് 1 മണിവരെ, ക്രമനമ്പർ 43 മുതൽ 62 വരെ 21-11-2008 ഉച്ചയ്ക്ക്് 1 മണി വരെ,

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 15 വരെ 24-11-2008, 3 മണി വരെ, ക്രമനമ്പർ 16 മുതൽ 42 വരെ 26-11-2008, 3 മണി വരെ, ക്രമനമ്പർ 43 മുതൽ 62 വരെ 28-11-2008, 3 മണിവരെ.

കാലാവധി—ക്രമനമ്പർ 1, 2, 7, 11, 14, 15, 18, 43, 47, 56 ഇവയ്ക്ക് 1 മാസം, ക്രമനമ്പർ 3 മുതൽ 6 വരെ യും, 8, 9, 10, 12, 19, 21, 26, 28 മുതൽ 32 വരെയും, 40, 44, 48, 52 മുതൽ 55 വരെയും 57 മുതൽ 62 വരെയും 15 ദിവസം, മറ്റുള്ളവയ്ക്ക് 7 ദിവസം.

കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല. ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം 50 (അൻപത്) രൂപ യുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെറുകിട ജലസേചന വിഭാഗം, എഞ്ചിനീയർ. ചാലക്കുടി.

3 ദർഘാസ് പരസ്യം (1) (2) (3)

നമ്പർ ഡി3-2167/2004. 2008 ഒക്ടോബർ 23.

കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 20-11-2008 വൈകുന്നേരം 4 മണിവരെ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ ഓഫീസിൽ അന്നേ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1) (2)

(3)

ചിറ്റൂർപ്പുഴ പദ്ധതി

1 1/2008-09— സി. പി. പി.—ടി. എം. എസ്.- നല്ലേപ്പിള്ളി ബ്രാഞ്ച് കനാലിന്റെ തുടക്കത്തി ലുള്ള അടിയന്തിര അറ്റകുറ്റപ്പണികളും ക്രോസ് ഷട്ടറിന്റെ റിപ്പയറുകളും— രൂപ 4,00,000

10,000 2 2 / 2 0 0 8 - 0 9 — ട ി ട ി േ പ ാത്ത ട ി ്ര ബ ാഞ്ച ് കനാലിന്റെ ചെയിനേജ് 6/500 കി. മീ.-നും 6/800 കി. മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 3 3/ 2 0 0 8 - 0 9 — ട ി ട ി പനയൂർ ്ര ബ ാഞ്ച ്

ക ന ാ ല ി െ ന്റ ക യ ് പ േ ക്ക ാ ട ് ്ര ബ ാ ഞ്ച ് കനാലിന്റെ ചെയിനേജ് 1/100 കി. മീ.-നും 1/500 കി. മീ.-നും ഇടയിലുള്ള ടി—രൂപ 4,55,000 11,400 4 4/2008-09—ടി എം. എൽ. ബി. സി.-

പെരുവെമ്പ് നമ്പർ 1 ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/080 കി. മീ.-നും 0/300 കി. മീ.-നും ഇടയിലുള്ള കനാലിന്റെ അടിയന്തിര അറ്റകുറ്റ പണികളും വിളയഞ്ചാത്തന്നൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/000 കി. മീ.-നും 1/000 കി. മീ.-നും ഇടയിലുള്ള സ്പൗട്ടിന്റെയും ഷട്ടറുകളുടെയും റിപ്പയർ—രൂപ 6,00,000 15,000 5 5/2008-09—ടി ടി പെരുവെമ്പ് നമ്പർ 1 ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/300 കി. മീ.-നും 0 / 5 3 0 ക ി . മ ീ . - ന ു ം ഇ ട യ ി ല ു ള്ള അ ട ി യ ന്ത ി ര അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം വിളയഞ്ചാത്തന്നൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1/000 കി. മീ.-നും 2/000 കി. മീ.-നും ഇടയിലുള്ള സ്പൗട്ടിന്റെയും ഷട്ടറുകളുടെയും റിപ്പയറുകളും പെരുവെമ്പ് നമ്പർ 1 ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/740 കി. മീ.-ൽ ഒരു ട്രാക്ടർ ക്രോസ് നിർമ്മാണവും—രൂപ 6,60,000 15,500 6 6/2008-09—ടി ടി കിണാശ്ശേരി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/550 കി. മീ.-നും 0/780 കി. മീ.-നും ഇടയിലുള്ള അ ട ി യ ന്ത ി ര അറ്റകുറ്റപ്പണികളും വിളയഞ്ചാത്തന്നൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2/000 കി. മീ.-നും 3/000 കി. മീ.-നും ഇടയിലുള്ള സ്പൗട്ടിന്റെയും ഷട്ടറുകളുടെയും റിപ്പയറുകളും—രൂപ 6,42,000 16,050 7 7/2008-09—സി. പി. പി.- എം. എൽ. എെ. എസ്.- മെയിൻ കനാലിന്റെ ചെയിനേജ് 4/870 കി. മീ.-നും 5/000 കി. മീ.-നും ഇടയിലുള്ള കനാലിന്റെ അടിയന്തിര പണികൾ—രൂപ 3,00,000 7,500 8 8/2008-09—ടി ടി മെയിൻ കനാലിന്റെ ചെയിനേജ് 5/650 കി. മീ.-നും 5/900 കി. മീ.-നും ഇടയിലുള്ള കനാലിന്റെ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 5,99,500 15,000 9 9 / 2 0 0 8 - 0 9 — ട ി എ ം . എ ൽ . ബ ി . സ ി . - മീനാക്ഷിപുരം കോളനിയുടെയും മൂലത്തറ ഓഫീസ് കാമ്പസിലെയും കാട് വെട്ടിതെളിക്കൽ (വർഷത്തിൽ ര≠ുതവണ)—രൂപ 3,00,000 7,500 10 10/2008-09—ടി ടി ഹൈലെവൽ കനാലിന്റെ ചെയിനേജ് 4/850 കി. മീ.-നും 5/100 കി. മീ.-നും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 6,00,000 15,000 11 11/2008-09—ടി ടി ഹൈലെവൽ കനാലിന്റെ ചെയിനേജ് 2/000 കി. മീ.-നും 2/200 കി. മീ.-നും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 5,00,000 12,500 12 12/2008-09—ടി ടി മെയിൻ കനാലിന്റെ ചെയിനേജ് 15/400 കി. മീ.-നും 15/600 കി. മീ.-നും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 4,00,000 10,000 13 13/2008-09—സി. പി. പി.- ഡിവിഷൻ കോളനി യിലുള്ള എ. ഇ. ഡി. ടൈപ്പ് ക്വാർട്ടേഴ്സുകളുടെ അടിയന്തിര റിപ്പയർ—രൂപ 5,00,000 12,500 14 14/2008-09—ടി ഡിവിഷൻ കാമ്പസിനകത്തുള്ള ചുറ്റുമതിലിന്റെ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 5,00,000 12,500 15 15/2008-09—ടി ഡിവിഷൻ കോളനിയിലുള്ള

10,000 സി ടൈപ്പ് ക്വാർട്ടേഴ്സുകളുടെ അടിയന്തിര റിപ്പയർ—രൂപ 4,00,000

വാളയാർ പദ്ധതി

16 16/2008-09—ഡബ്ലിയു. പി.—വാളയാർ മെയിൻ കനാലിന്റെ ചെയിനേജ് 10/600 കി. മീ.-നും 10/900 കി. മീ.-നും ഇടയിലുള്ള നവീകരണ പ്രവർത്തനങ്ങൾ—രൂപ 7,00,000 17,500 17 1 7 / 2 0 0 8 - 0 9 — ട ി പ ു ത ു േ ശ്ശ ര ി ്ര ബ ാ ഞ്ച ് കനാലിന്റെ ചെയിനേജ് 2/200 കി. മീ.-നും 2/350 കി. മീ.-നും ഇടയിലുള്ള നവീകരണ പ്രവർത്തനങ്ങൾ—രൂപ 5,00,000 12,500 18 1 8 / 2 0 0 8 - 0 9 — ട ി വ ാ ള യ ാ ർ െ മ യ ി ൻ കനാലിന്റെ ചെയിനേജ് 6/000 കി. മീ.-നും 6/300 കി. മീ.-നും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 6,20,000 15,500

മീങ്കര പദ്ധതി

19 1 9/ 2 0 0 8 - 0 9 — ജി. പി. എസ്.-1-ആർ. ബി. മെയിൻ കനാലിന്റെ ചെയിനേജ് 4/900 കി. മീ.-നും 5/200 കി. മീ.-നും ഇടയിലുള്ള സംരക്ഷണ പ്രവൃത്തികൾ—രൂപ 4,75,000 11,9004 (1) (2) (3) ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 20 20/ 2 0 0 8 - 0 9 — ജി. പി. എസ്.-1-ആർ. ബി. മെയിൻ കനാലിന്റെ ചെയിനേജ് 6/700 കി. മീ.-നും 6/850 കി. മീ.-നും ഇടയിലുള്ള സംരക്ഷണ പ്രവൃത്തികൾ—രൂപ 4,75,000 11,900 21 21/2008-09—ടി പുതുനഗരം ഡിസ്ട്രിബ്യൂട്ടറി യുടെ ചെയിനേജ് 2/450 കി. മീ.-നും 2/650 കി. മീ.-നും ഇടയിലുള്ള സംരക്ഷണ ്ര പ വ ൃ ത്ത ി ക ള ു ം ക ൾ വ ട്ട റ ി െ ന്റ പ ു ന ർ നിർമ്മാണവും—രൂപ 5,00,000 12,500 22 22/2008-09—ടി പല്ലശ്ശേന ഡിസ്ട്രിബ്യൂട്ടറി യുടെ ചെയിനേജ് 4/400 കി. മീ.-നും 4/600 കി. മീ.-നും ഇടയിലുള്ള സംരക്ഷണ ്ര പ വ ൃ ത്ത ി ക ൾ—രൂപ 5,00,000 12,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 5, 6, 16, 18 ഇവയ്ക്ക് രൂപ 700 +വി.നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.

പണി തീർക്കേ≠ കാലാവധി— 6 മാസം.

കോൺട്രാക്ടറുടെ തരം—"സി" ക്ലാസും അതിനു മുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 20-11-2008 ഉച്ചയ്ക്ക് 1 മണി വരെ ഓഫീസ് സമയങ്ങളിൽ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത കരാറു കാർക്കു മാത്രമേ ലഭിക്കുകയുള്ളൂ. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ ചാർത്തേ≠താകുന്നു. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാവ്യവസ്ഥ കളും ഇതിനും ബാധകമായിരിക്കും. ഓരോ പ്രവൃത്തിക്കും സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപയിൽ കുറയാത്ത മുദ്രപ്പത്രങ്ങൾ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠തും അല്ലാത്തവ നിരസിക്കുന്നതു മായിരിക്കും.

ചിറ്റൂർപ്പുഴ ജലസേചന വിഭാഗം, (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ. കാര്യാലയം, ചിറ്റൂർ.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി4-ടി.എൻ. 11/2008-09. 2008 ഒക്ടോബർ 20.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചന വിഭാഗം), മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 25-11-2008 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

1 75/2008-09—നബാർഡ് ആർ. എെ. ഡി. എഫ് XIII എം. എെ. ക്ലാസ്സ്-2—മഞ്ചേരി നഗരസഭയിലെ നറുകരയിൽ ക≠ംകുളത്തിന്റെ പുരോഗമന പ്രവൃത്തികൾ—രൂപ 10,15,000 25,400 2 76/2008-09—ടി കൂട്ടിലങ്ങാടി പഞ്ചായത്തിലെ കടുങ്ങൂത്ത് മൂലത്തമണ്ണ എന്ന സ്ഥലത്ത് ചെറുപുഴയുടെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ—രൂപ 11,73,000 29,350 3 77/2008-09—ടി പൊൻമള പഞ്ചായത്തിലെ ആക്കപ്പറമ്പ് എന്ന സ്ഥലത്ത് പാറതോടിനു കുറുകെ വി. സി. ബി.യുടെ നിർമ്മാണം— രൂപ 15,00,000

37,500 4 78/2008-09—ടി എം. എെ. ക്ലാസ്സ്-2—ആനക്കയം പഞ്ചായത്തിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് അവനൂർ തോടിന്റെ പാർശ്വസംരക്ഷണ പ്രവൃത്തികൾ—രൂപ 13,80,000 34,500 5 79/2008-09—ടി ടി തൃക്കലങ്ങാട് പഞ്ചായത്തിലെ പള്ളിക്കൂത്ത്-പഴയിടം എന്ന സ്ഥലത്ത് പാറക്കത്തോടിന്റെ പാർശ്വസംരക്ഷണ പ്രവൃത്തികൾ—രൂപ 11,25,000 28,150 6 80/2008-09— ടി എം. എെ. ക്ലാസ്സ്-2- കൂട്ടിലങ്ങാടി പഞ്ചായത്തിലെ കടുക്കുരു തോടിന്റെ പാർശ്വസംരക്ഷണ പ്രവൃത്തികൾ— രൂപ 10,46,000

26,150 7 81/2008-09—പദ്ധതി പരിപാലനം-ബേഞ്ചാലി ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ പ ദ ് ധ ത ി യ ു െ ട കനാലിന്റെ ചെയിനേജ് 1600 മീ. മുതൽ

1835 മീ. വരെയുള്ള അടിയന്തിര പുരോഗമന പ്രവൃത്തികൾ—രൂപ 15,00,000 37,500 8 82/2008-09—ടി ടി കനാലിന്റെ ചെയിനേജ് 806 മീ. മുതൽ 880 മീ. വരെയും 1360 മീ.

മുതൽ 1440 മീ. വരെയുമുള്ള അടിയന്തിര പുരോഗമന പ്രവൃത്തികൾ—രൂപ 15,00,000 37,500 9 83/2008-09—ടി ടി കനാലിന്റെ ചെയിനേജ് 1500 മീ. മുതൽ 1600 മീ. വരെയും 1835 മീ.

മുതൽ 1985മീ. വരെയുമുള്ള അടിയന്തിര പുരോഗമന പ്രവൃത്തികൾ—രൂപ 15,00,000 37,500 10 84/2008-09 — വെള്ളപ്പൊക്കക്കെടുതികൾ— ചേലേമ്പ്ര പഞ്ചായത്തിലെ കാട്ടിലെപ്പാലം വി. സി. ബി. (പരപ്പോട്) യുടെ മേൽഭാഗത്ത് മൂലക്കൽ തോടിന്റെ ആഴം കൂട്ടലും പാർശ്വ സംരക്ഷണവും—രൂപ 10,00,000 25,000 ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 700 + വാറ്റ്. ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും —24-11-2008 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —25-11-2008 വൈകുന്നേരം 3.30 മണി.

5

ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 700 + വാറ്റ്.

കരാരുകാരുടെ വിഭാഗം—'സി' യും അതിനു മുകളിലും. കാലാവധി—ക്രമനമ്പർ 1 മുതൽ 6 വരെ 12 മാസം,

മറ്റുള്ളവയ്ക്ക് 6 മാസം.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള

സമയവും —21-11-2008 ഉച്ചയ്ക്ക് 1 മണിവരെ.

എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

ദർഘാസുകൾ നേരിട്ട് മാത്രം സ്വീകരിക്കുന്നതായിരിക്കും.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —21-11-2008

വൈകുന്നേരം 3.30 മണി.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ

അന്വേഷിക്കാവുന്നതാണ്.

കരാറുകാരുടെ വിഭാഗം—'സി' യും അതിനു മുകളിലും.

(2)

ക ാ ല ാ വ ധ ി—്ര ക മ ന മ്പ ർ 1-ന് 12 മാസം, ക്രമനമ്പർ നമ്പർ ഡി4-ടി.എൻ. 10/2008-09. 2008 ഒക്ടോബർ 17.

2-ന് 6 മാസം.

ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചന വിഭാഗം), മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 21-11-2008 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

ദർഘാസുകൾ നേരിട്ട് മാത്രം സ്വീകരിക്കുന്നതായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ

അന്വേഷിക്കാവുന്നതാണ്.

1 73/2008-09—എം. എെ. ക്ലാസ്സ്-2 പൊൻമള ഗ്രാമപഞ്ചായത്തിലെ ചേങ്ങോട്ടൂരിൽ കൊട്ടർ കുളത്തിന്റെ നിർമ്മാണം— രൂപ 1,00,000

25,000

2 74/2008-09—വെള്ളപ്പൊക്കകെടുതികൾ കോട്ടക്കൽ പഞ്ചായത്തിലെ പിലാക്കൽ

ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്)

കാര്യാലയം, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ചിറയുടെ അടിയന്തിര റിപ്പയർ പ്രവൃത്തി—രൂപ 10,00,000 25,000Gaz. No. 45/2008/DTP. (Irrigation)

Cite this issue. Kerala Gazette, Government of Kerala, 11 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-11.part3_irrigation_supple/. Archive identifier in.gazette.kerala_new.2008-11-11.part3_irrigation_supple.