Government of Kerala
2008
Kcg . No. 1, KL/TV/ (N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
1
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്
Vol. LIII
THIRUVANANTHAPURAM, TUESDAY
aeijo 53
തിരുവനന്തപുരം, ചൊവ്വ
No. 11th November 2008 2008 നവംബർ 11
45
നമ്പർ J 20th Karthika 1930 1930 കാർത്തിക 20
PART III
Labour Department
NOTICE
7th October 2008.
No. WCA- 197/2008 .
to the Whereas Executive Engineer , Electrical Division, K.S.E.B. , Neyyattinkara has deposited with this Court an amount of Rs . 6,34,962 ( Rupees Six lakhs thirtyfour thousand nine hundred and sixty two only ) as Workmen's Compensation payable dependents of the deceased workman Sri . Sivan , who met with a fatal accident on 4-12-2003 arising out of an in the course of his employment under the above employer .
And whereas an enquiry conducted through the Assistant Labour Officer , Thiruvananthapuram 1st Circle it is understood that the following persons are the dependents of the deceased workman within the meaning oof Section 2 ( 1 ) (d) of the Workman's Compensation Act , 1923 .
DETAILS OF DEPENDENTS
Name
Sl. No.
Address Relationship (1)
(2)
(3)
(4)
Father
Kuzhiyanvıla
1. Sri . Appukutta
Puthan
Panickar
Veedu,
Punnamoodu , Pallichal,
Pallichal P. О. ,
Nemom (via) , Thiruvanantha-
puram-20 .
(2)
(1)
(3) (4) 2 Smt . Bharathi
Mother
do.
3 Smt . Thankamani
do. unmarried Sister 4 Smt . Ramani
do .
in Now, therefore notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims , writing before me within 15 days (fifteen days ) from the date of publication of this notice in the Official Gazette . If no such claims are received within the stipulated time limit, the entire amount of com- pensation will be disbursed to the dependents mentioned above . Claims , if any, preferred there- after will not be considered .
- എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെ.എസ്.ഇ.ബി. നെയ്യാററിൻകരയുടെ കീഴിൽ ജോലി നോക്കി வவை മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശിവൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതി നായി 6,34,962 ( ആറുലക്ഷത്തി മുപ്പത്തിനാലായിരത്തി തൊളളായിരത്തി അറുപത്തിരണ്ട് ) രൂപ മാത്രം ഈ ഓഫീസിൽ കെട്ടിവെച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പനു സരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻറ ആശ്രിതരായി (ശ്രീ . അപ്പുക്കുട്ടപണിക്കർ ( പിതാവ് ) , ( ശ്രീമതി ഭാരതി ( മാതാവ് ) , (ശ്രീമതി തങ്കമണി (അവിവാഹിതയായ സഹോദരി ) , (ശ്രീമതി രമണി (അവിവാഹിതയായ സഹോദരി ) എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് 76
KEKALA GAZETTE
അവർ അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ ക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയി ക്കേണ്ടതുമാണ് . നിർദ്‌ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
(Sd.)
Commissioner for Workmen's Compensation and Secretary, State Advisory Contract Labour Board .
Office of the Secretary, State Advisory Contract Labour Board , Thiruvananthapuram.
നോട്ടീസ്
2008 ഒക്ടോബർ 7 .
നമ്പർ എ . 354/2008 .
കെ. എസ് . ആർ . ടി . സി . യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടം ഉണ്ടായി മരണമടഞ്ഞ ശ്രീ ജെയിംസ് , വാണിക്കുന്നേൽ ഹൗസ് , അറുനൂറി മംഗലം , കടുത്തുരുത്തി , കോട്ടയം - ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,48,591 (മൂന്നുലക്ഷത്തി നാൽപ്പത്തി എട്ടായിരത്തി അഞ്ഞൂററി തൊണ്ണൂറ്റി ഒന്ന് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടി വച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരആക ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറെ ആശ്രിതരായി സാലി ജോർജ് (40 ) ഭാര്യ ജസ്റ്റിൻ ജയിംസ് ( 17 ) മകൻ വാണിക്കുന്നേൽ അറുനൂററി മംഗലം . കടുത്തുരുത്തി കോട്ടയം , എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള നോട്ടീസ് கேலது ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയി ക്കേണ്ടതുമാണ് . നിർദ്‌ദിഷ്ട സമയത്തിനകം യാതൊരു അവകാശം
[PART III അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തു മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . - അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
(2 )
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസ് , കോട്ടയം . വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ .
നോട്ടീസ്
നമ്പർ എ -715 /2008 / ഡബ്ല്യു . സി.സി. 140/2002 .
2007 ഒക്ടോബർ 6 .
(ശ്രീമതി കെ. ജി . മിനി സുരേഷ് , w/o സുരേഷ് കാര്യങ്ങാട്ടിൽ ഹൗസ് പി . ഒ . , കല്ലേറുംങ്കര എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമുണ്ടായി 27-12-2001-ാം തീയതി മരണമടഞ്ഞ രാജു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയൻറൽ ഇൻഷൻസ് കമ്പനി ലിമിററഡ് 2nd * ഫ്ളോർ ടി , ഡി , ബിൽഡിംഗ്, പി . ബി . നമ്പർ 158 റൗണ്ട് പ്രകാരം വെസ്ററ്, തൃശ്ശൂർ 5,33,225 രൂപ ( അഞ്ചലക്ഷത്തി മുപ്പത്തിമൂവായിരത്തി ഇരുന്നൂറ്റി ഇരുപത്തിയഞ്ച് ) രൂപ മാത്രം ) 2009 ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്ക്മെൻസ് കോമ്പൻസേഷൻ ആക്‌ടിലെ 2 (1) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച മരണമടഞ്ഞ രാജുവിൻറെ ആശ്രിതരായി (1) ขา ( ഭാര്യ ) , ( 2 ) അഭിഷേക് , വി . ആർ . ( മൈനർ മകൻ ) ( 3 ) അഭിരാമി , വി . ആർ . ( മൈനർ മകൾ) , (4 ) ലീല ( മാതാവ്) വലൂപംമ്പിൽ ഹൗസ് , മനക്കുളങ്ങര പി . ഒ . , കൊടകര , തൃശ്‌ശൂർ എന്നിവർ മാത്രമേയുള്ളുവെന്ന് ചാലക്കുടി അസിസഅസിസ്ററൻറ് ലേബർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാക്കണെന്ന് അവകാശപ്പെടുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസാരിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു മാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം അതിനുശേഷം ലഭിക്കുന്ന ചെയ്യുന്നതാണ് . അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല . ഓഫീസർ
( )
വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ , ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം, തൃശ്‌ശൂർ .
ഡെപ്യൂട്ടിലേബർ കമ്മീഷണർ )