Reg. No. , KL/TV/( N)/ 12/2006-2008 Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസറ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol . LIII
11th November 2008 2008 നവംബർ 11
THIRUVANANTHAPURAM , TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 53
} 45 }
20th Karthika 1930 1930 കാർത്തിക 20
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106 / 2006 /ഇഇ ( 1 ) . 2008 ഒക്ടോബർ 21 .
കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
തുറമുഖ ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെയും എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടി രിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസ് തുറക്കുന്നതാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധി ച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 10/2008-09/ 00 ( 1 ) - നബാർഡ് - റിഡ്ഫ്- XI- നീണ്ടകര ഫിഷിംഗ് ഹാർബർ ശക്തികുളങ്ങര ഭാഗത്ത് പോസ്റ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണം 3,98,763م .
(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .
നിരതദ്രവ്യം- രൂപ 10,000
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം , കൊല്ലം -2
ദർഘാസ് ഫോറത്തിൻറെ വില- രൂപ 400+ വാററ് .
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 10-11-2008 രാവിലെ മുതൽ 19-11-2008 ഉച്ചയ്ക്ക് 1 മണിവരെ .
പുനർ ദർഘാസ് പരസ്യം
2008 ഒക്ടോബർ 13 .
നമ്പർ ഡി3-1481 / 2008 .
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 19-11-2008, 3.30 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 19-11-2008 വൈകുന്നേരം 4 മണി .
കരാറുകാരൻറെ ക്ലാസ് 'ഡി'യും അതിനു മുകളിലും .
പ്രവൃത്തിയുടെ കാലാവധി - 6 മാസം .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , പറയുന്ന (പ്രവൃത്തികൾക്ക് അംഗീകത ദർഘാസുകൾ മുദ്രവച്ച കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊളളുന്നു .
200
നമ്പർ
നിരത ( രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 എച്ച് . ഇ.ഡി. ( ഇ.ഇ. 127 / 2008-09- സുനാമി പുനരധിവാസ പദ്ധതി . കണ്ണൂർ ജില്ല - അഴിക്കൽ ഫിഷിംഗ് ഹാർബർ അഭിവൃദ്ധിപ്പെടുത്തൽ ലോക്കൽ റൂമിൻ്റെ നിർമ്മാണം :- രൂപ 15 ലക്ഷം 37,500 2 എച്ച് . ഇ . ഡി . ഇ . ഇ . / 28 / 2008-09- അഴിക്കൽ ഫിഷിംഗ് ഹാർബർ അഭിവൃദ ധിപ്പെ ടുത്തൽ - അഡ് മിനി സ് ട്രേ റ റീ വ് ബിൽഡിംഗിന്റെ നിർമ്മാണ രൂപ 13.50 ലക്ഷം 33,750 .../2 . 2./29/2008-09- അഴീക്കൽ ഫിഷിംഗ് 3 รา ഹാർബർ അഭിവൃദ്ധിപ്പെടുത്തൽ - ഗോറ് ഹൗസിൻറെ നിർമ്മാണം രൂപ 6.50 ലക്ഷം 16,250 4 എച്ച് . ഇ . ഡി ./ ഇ.ഇ. /30 / 2008-09- അഴീക്കൽ തുറമുഖ വികസനം- തുറമുഖ വാർഫിനു മുൻപിൽ സംരക്ഷിക്കുന്നതിന് സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തി രൂപ 10 ലക്ഷം 25,000 5
1,600 എച്ച് . ഇ . ഡി . ഇ.ഇ. /31 / 2008-09 സമഗ്രതീരദേശ വികസന പദ്ധതി - കാസർഗോഡ് ജില്ല- തൈക്കടപ്പുറം ബീച്ചിൽ സോളാർ வலுக ലൈാറ് സ്ഥാപിക്കുന്നതിനുള്ള സിവിൽ പ്രവൃത്തികൾ രൂപ് 60,777
1,600 6 എച്ച് . ഇ . ഡി . / ഇ . ഇ . / 32 /2008-09- ടി ബേക്കൽ ബീച്ചിൽ സോളാർ പവ്വർ ലൈററ് സ്ഥാപിക്കുന്നതിനുളള സിവിൽ (പ്രവൃത്തികൾ രൂപ 60,777
KERALA GAZETTE
[PART III ദർഘാസ് ഫോറത്തിൻ്റെ വില- ക്രമനമ്പർ 1 മുതൽ 4 വരെ രൂപ 700 + വാറ്റ് , മറാള വയ്ക്ക് രൂപ 400 + വാറ് .
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും -19-11-2008 മുതൽ 26-11-2008 , 1 മണി വരെ .
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും വൈകുന്നേരം 4 മണിവരെ . 26-11-2008 ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 26-11-2008 വൈകുന്നേരം 4.30 മണി .
പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 1-0° 4 മാസം , ക്രമനമ്പർ 2 - നും 3 - നും 3 മാസം , മററുളളവയ്ക്ക് 2 മാസം .
കരാറുകാരൻ ക്ലാസ്- (ക്രമനമ്പർ 1 മുതൽ 4 വരെ 'സി' യും ഉപരിയും , മാറുളളവയ്ക്ക 'ഡി ' യും ഉപരിയും ,
പിരീഡ് ദർഘാസ് (പ്രമാണങ്ങളോടൊപ്പം 50 രൂപ വില യുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി , സമർപ്പി ക്കേണ്ടതാണ് . ദർഘാസുകളുടെ ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസംവരെ ആയിരിക്കും .
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത വകുപ്പിൻറെയും തുറമുഖ എ ഞ്ചി നീ യ റി . ഗ് വകുപ്പിൻറെയും വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് овов ചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധ പ്പെടാവുന്നതാണ്
29-6-2004- ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ.ടി. ) 255/2004/ " & اکه ഈ ദർഘാസിനും ബാധക മായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് ( പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻറെ സുരക്ഷയും പ്രതിരോധവും ലെടുക്കുന്നതാണ് . கூ
( )
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കണ്ണൂർ -17 .