Reg . No. രജി നമ്പർ KL/TV/ (N)/ 12/2006-2008 Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol . LIII
No.
11th November 2008 2008 നവംബർ 11
THIRUVANANTHAPURAM , TUESDAY
45
നമ്പർ വാല്യം 53
തിരുവനന്തപുരം , ചൊവ്വ
}
20th Karthika 1930 1930 കാർത്തിക 20
PART III
Police Department
ലേലപരസ്യം
നമ്പർ എം -2868 / 2006 /പി.എ.സി.ബി. / എസ് . ആർ .
2008 ഒക്ടോബർ 10 .
Gee . അവസാനിച്ചാൽ ഉടൻ ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിച്ചയാൾക്ക് വിൽപ്പന ഉറപ്പിക്കുന്നതും ടിയാൻ ലേലസ്ഥലത്തു വച്ചുതന്നെ 5일 സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേണ്ടതുമാണ് . ലേലം കൊളളാത്ത വരുടെ നിരത ,ഭവ്യം ലേലം കഴിഞ്ഞ ഉടനെ തിരിച്ചു തുക കൊടുക്കുന്നതാണ്.
വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , സ്പെഷ്യൽ ഇൻവെസ്ററിഗേഷൻ യൂണിററ് പോലീസ് സൂപ്രണ്ടിൻറെ ഓഫീസ് പരിസരത്ത സൂക്ഷിച്ചിരിക്കുന്ന 1997 മോഡൽ കെ . എൽ . -01 -എൽ . 2193 നമ്പർ ടെമ്പോ (ട്രാക്സ് 2008 ഡിസംബർ 4-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ഓഫീസ് പരിസരത്തു വച്ച് പരസ്യമായി ചെയ്തുവിൽക്കുന്നതാണ് .
കൊണ്ടയാ നിബന്‌ധനകൾ ലംഘിച്ചാൽ ബന്നപ്പെട്ട ആളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ് . പുനർലേലത്തിൽ നഷ്ടം സംഭവിച്ചാൽ ലേലം കൊണ്ടയാൾ ഉത്തരവാദിയാവുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കുന്നതിന് നടപടി സ്വീകരിക്കുന്നതുമാണ്.
ലേലവസ്തു ലേലത്തിനുമുമ്പുള്ള ദിവസങ്ങളിൽ പോലീസ് സൂപ്രണ്ടിൻറെ യോടുകൂടി പരിശോധിക്കാവുന്നതാണ് . പ്രവൃത്തി അനുമതി
യാതൊരു കാരണവും കാണിക്കാതെ മാററിവയ്ക്കുകയോ സ്ഥിരപ്പെടുത്തുകയോ ณาราย เ ചെയ്യുന്നതിനുള്ള അധികാരം വിജില ആൻറി കറപ്ഷൻ ബ്യൂറോ , ദക്ഷിണമേഖല പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്‌തമായിരിക്കുന്നതാണ ' ,
()
പോലീ സ്
സൂപ്രണ്ട
പോലീസ് സൂപ്രണ്ടിൻ്റെ ആഫീസ് , വിജിലൻസ് ആൻറ് ആൻറ കാപ ഷൻ ബ്യൂറോ, ദക്ഷിണമേഖല , തേക്കും മൂട് , തിരുവനന്തപുരം ,
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ത്തിൽ നേരിട്ട് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ് . കൂടാതെ ഡിസംബർ 3-ാം തീയതി 5 മണിക്ക് മുൻപ് കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മരർഗ്ഗമോ വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ദക്ഷിണമേഖല പോലീസ് സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണ് . ദർഘാസി നോടൊപ്പം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , ദക്ഷിണമേഖലാ പോലീസ് സൂപ്രണ്ടിൻറ നിരതദ്രവ്യത്തിനുളള ചെയ്യേണ്ടതാണ് . പേരിൽ വാങ്ങിയിയിട്ടുളള ഡിമാൻറ് ഡ്രാഫ്ററ് അടക്കം ദർഘാസുകൾ അടക്കം ചെയ്തിട്ടുളള കവറിനു മുകളിൽ ലേലവാഹനത്തിന്റെ നമ്പര വ്യക്‌തമായി എഴുതിയിരിക്കേണ്ടതാണ് .
KERALA GAZETTE
88
ലേലപ്പരസ്യം
2008 ഒക്ടോബർ 22 .
1-13591/2008/ 001 .
നെയ്യാറ്റിൻകര മുനിസിപ്പാലിററിയിൽ മുമ്പ് ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് നെയ്യാറ്റിൻകര പോലീസ് സ്റേറഷനിലേക്കായി പുതുതായി അനുവദിച്ച കെട്ടിടം പണിയുന്ന സ്ഥലത്ത് കെട്ടിടം പണിക്ക് തടസ്സമായി നിൽക്കുന്ന താഴെപ്പറയുന്ന ഒൻപത് വൃക്ഷങ്ങൾ 2008 നവംബർ 26-ാം തീയതി പകൽ 11 മണിക്ക് നെയ്യാറ്റിൻകര പോലീസ് സ്റേറഷൻ പരിസരത്തുവച്ച് പരസ്യമായി ചെയ്തു കൊടുക്കുവാൻ നിശ്ചയിച്ചിരിക്കുന്നു .
ഇനം
എണ്ണം നമ്പർ
4 1 തെങ്ങ് ( മണ്ട് ഇല്ല , ഉണങ്ങിയത് )
ആഞ്ഞിലി
2 1
1 3 മാവ്
2 4 മണിമരുത്
5 പെരുമരം
9
പോലീസ് പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കു ന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്ചിത നിരതദ്രവ്യമായ 2,500 ( രണ്ടായിരത്തി അഞ്ഞൂറ് ) രൂപ കെട്ടിവയ്ക്കേണ്ടതുമാണ് . ലേലത്തിൽ പങ്കെടുത്ത് ടി 210601300 വാങ്ങാനുദ ദേശിക്കുന്നവർക്ക് നേരിട്ടോ തപാൽ മുഖേനയോ സീൽ ചെയ്ത ദർഘാസുകൾ 2008 നവംബർ മാസം 25-ാം തീയതി 4 മണിക്കം മുൻപ് തിരുവനന്തപുരം റൂറൽ ജില്ലാ സൂപ്രണ്ടിൻറൻ്റ് ഓഫീസിൽ ലഭിക്കത്തക്കവിധം നൽക ണ്ടതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും സാൽകൃത ബാങ്കിൽനിന്നും റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൻറ പേരിൽ മാറാവുന്ന നിശ്ചിത തുക യ്ക്കുളള ഡിമാൻറ് (ഡ്രാഫ്ററ് അടക്കം ചെയ്യേണ്ട താണ്. ദർഘാസുകൾ ലേലത്തിനുശേഷം ലേലത്തിൽ സംബന്ധിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതും യുക്‌തമെന്നു തോന്നുന്നപക്ഷം ലേലം വിളിച്ച തുക /ദർഘാസ് തുക ഏതാണോ കൂടുതൽ തുകയ്ക്ക് ലേലം താൽക്കാലികമായി സ്‌ഥിരപ്പെടുത്തു ന്നതുമായിരിക്കും . ഇപ്രകാരം കിട്ടുന്നവർ പകുതി ലേലം /ദർഘാസ് തുകയുടെ സംഖ്യ ( നികുതി ഉൾപ്പെടെ ) നിരതദ്രവ്യം കിഴിച്ച് ലേല 2523。 വച്ച് അടയ്ക്കേണ്ടതും ബാക്കി തുക (നികുതി ഉൾപ്പെടെ ) ലേലം /ദർഘാസ് സ്‌ഥിരപ്പെടുത്തി അഞ്ച് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ ദർഘാസ് പ്രകാരം ലഭിച്ച മരങ്ങൾ മുറിച്ച് നീക്കേണ്ടതുമാണ് . മേൽപ്പറഞ്ഞ നിബന്‌ധനകൾ ലേലം ദർഘാസ് കൊണ്ടയാൾ ലംഘിക്കുകയാണെങ്കിൽ ടിയാൻറ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി മരങ്ങൾ പുനർലേലം ചെയ്തു കൊടു ക്കുന്നതുമായിരിക്കും . പുനർലേലത്തിൽ മുൻതുക യേക്കാൾ കൂടിയ തുക ലഭിച്ചാൽ അതിൻമേൽ ടിയാന അവകാശമുണ്ടായിരിക്കുന്നതല്ല . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം deses . കൊണ്ടയാൾ ഉത്തരവാദി ആയിരിക്കും .
[PART III
അധികാരം യാതൊരു കാരണവും കൂടാതെ ஜூ പരസ്യ പ്രകാരമുളള ceee. അസ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കുന്നതിനുമുളള പൂർണ്ണ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .
( )
ജില്ലാ പോലീസ് സൂപ്രണ്ടിനുവേണ്ടി , ജില്ലാ പോലീസ് ഓഫീസ് , തിരുവനന്തപുരം റൂറൽ തിരുവനന്തപുരം റൂറൽ .
പരസ്യം
2008 ഒക്ടോബർ 30 .
1 1720/2008 /CIG .
അങ്കമാലി പോലീസ് സ്റേഷൻ അതിർത്തി യിലെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട .26 വാഹനങ്ങൾ ബഹുമാനപ്പെട്ട ഫോർട്ട് കൊച്ചി സബ് ഡിവിഷണൽ മജിസ്ട്രോറ് കോടതി നടപടി പ്രകാരം ടി വാഹനങ്ങൾ Eschiets & Forfeitures Act , 1964, Unclaimed Properties Section 13 പ്രകാരം കണ്ടുകെട്ടു ന്നതിലേക്കായി തീരുമാനിച്ചിരിക്കുന്നു . എന്നാൽ ഈ വാഹനങ്ങൾക്ക് അവകാശികൾ ഉണ്ടെങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം അവകാശികൾ രേഖകളുമായി പോലീസ് സ്‌റേഷനിൽ ഹാജരാ കേണ്ടതും അല്ലാത്തപക്ഷം മോട്ടോർ വാഹന വകുപ്പ് നിശ്ചയിക്കുന്ന മതിപ്പ് വിലയിൽ ഈ വാഹനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊതുലേലം ചെയ്യുന്നതിനായി അങ്കമാലി സർക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാണ്. നിർദ്ദിഷs
ഒരു മാസത്തി ആയതിനാൽ ഈ വാഹനങ്ങൾക്ക് അവകാശികൾ ഉണ്ടെങ്കിൽ ഈ പരസ്യ തീയതിക്ക നുളളിൽ ഇൻസ്പെക്ടറെ സമീപിക്കേണ്ടതാണ് . രേഖ ക ളു മായി അങ്കമാലി സർക്കിൾ വാഹനങ്ങളുടെ വിവരം
1. KL -8J5487 Red Suzuki m/c
2. KL- 7AU 31 Black Hero Honda
3 . KL -7U 805 Red Bajaj m/ c
4. KL-E5543 Black Hero Bajaj m/ c
5. KL - 7L 9774 Red Hero Honda
6. KL - 7 8195 Blue Chetak Scooter
7. KL -8E 1768 Blue Suzuki m/c
8. KRR- 5014 Yellow Scooter
9. KL - 17C 1323 Red Bajaj
10 . KL - 7D 6373 Black Suzuki
11. KL - 7E 4652 Black Suzuki
12. KL - 10C 8672 Meroon Yamaha
13. KL - 7B 3299 Red Hero Honda
14. KL -8H 4113 Red Hero Honda
15. KL -8E 5465 Black Suzuki
16. KL - 7AF 8058 Black Suzuki
17 . KL - 7F 8981 Black Suzuki
18. KL-5G 2091 Black Suzuki
19. KL - 7W 5619 Black Suzuki
20. KL - 7AD 9087 Black Suzuki
21. KL - 7G 9610 Black Kinetic Honda രജിസ്ട്രേഷൻ നമ്പർ ഇല്ലാത്തവ
1. Green Suzuki Eng . No. 120 - M345020 2. Black Suzuki Eng . No. & Chassis No. Nil 3. Black Hero Honda Eng . No. 99-B - 19 co 3453
4. Red Yamaha Eng No. MH/ 06-3107 5. Blue Vijay Super Chassis No. Nil Scooter Eng No. &
( 2 ) അങ്കമാലി ,
സർക്കിൾ ഇൻസ്പെക്‌ടർ ഓഫ് പോലീസ് .