PART IV
Private Advertisements and Miscellaneous Notifications
നെടുമങ്ങാട് മുൻസിഫ് കോടതി മുമ്പാകെ Before the Honourable Munsiff Court, N. Paravoor S. O. P. NO. 7 OF 2008
Petitioners.—
O. P. (SUC.) No. 12/2008
ഹർജിക്കാർ:—
1. ആനാട് വില്ലേജിൽ മു≠ൂർക്കോണം അശ്വതിയിൽ നിർമ്മല. 2. ടിയിൽ ടിയാളുടെ മകൾ അശ്വതി. 3. ടിയിൽ ടിയാളുടെ മകൾ രോഹിണി.
എതിർകക്ഷികൾ:—ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
1. Leela Joeph, w/o late Mr. Joseph, Thaliath House, Puthenpally Kara, Varapuzha Village, Rep. by her Power of Attorney Holder namely Annie George, w/o Mr. George K. Simon, F2, Jawahar Jewel Apartments, Kadavanthra, Kochi-20, Ernakulam.
2. Mrs. Annie George, w/o Mr. George K. Simon, F2, Jawahar Jewel Apartments, Jawahar Nagar, Kadavanthra, Kochi-20, Ernakulam.
3. Dr. Thressiamma Tony, w/o Tony Vachaparambil, 6, Garfield Avenue, Albany, Newyork 12205, Rep. by her Power of Attorney Holder namely Annie George, w/o Mr. George K. Simon, F2, Jawahar Jewel Apartments, Jawahar Nagar, Kadavanthra, Kochi-20, Ernakulam.
Respondents.—
മരണപ്പെട്ടുപോയ എം. എസ്. പ്രസന്നകുമാറിന്റെ (PCT 7951) കേരള സ്റ്റേറ്റ് ഇൻഷ്വറൻസ് ഡിപ്പാർട്ടുമെന്റിൽനിന്നും ഗ്രൂപ്പ് ഇൻഷ്വറൻസ് ക്ലെയിം ഇനത്തിൽ കിട്ടുവാനുള്ള സംഖ്യ വാങ്ങിയെടുക്കുന്നതിന് നിയമാനുസൃത പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിനായി ഹർജിക്കാർ ബോധിപ്പിച്ച അസ്സൽ ഹർജി 2008-ാമാ≠് 12-ാം മാസം 5-ാം തീയതി വിചാ ര ണ വച്ചിരിക്കയാൽ ആർക്കെങ്കിലും എന്തെങ്കിലും തർക്കമുള്ളപക്ഷം അന്നേദിവസം നേരിട്ടോ, നിയമാനുസൃതം അധികാരപ്പെടുത്തിയ ഏജന്റ ് മുഖേനയോ ഹാജരായി ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം തർക്കമില്ലായെന്ന് ക≠് ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തി ക്കൊള്ളുന്നു.
എം. ഭുവനേന്ദ്രൻ നായർ ആന്റ ്
നെടുമങ്ങാട്, വൈ. ബി. കുമാരി കല, 23-10-2008. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്സ്.
1. Nisha Paul, w/o Cyriec James, Nirappel House, Kizhakkumbhagam Kara, Pattithanam P. O., Pin-686 631, Ettumanoor, Kottayam.
2. Mrs. Mary Job, w/o Dr. Job Kurian, B-8-7 Delhi Avenue, IIT Campus, Madras-600 036.
NOTICE TO ALL cONCERNED WITH REGARD TO THE INSTITUTION OF THE ABOVE SUCCESSION O.P. Whereas the Petitioners above mentioned have instituted the above Succession O. P. before the Hon'ble Munsiff Court, N. Paravoor, for the issuance of a Sucession Certificate in the name of the 2nd Petitioner, with regard to the amounts due to late Sri. Paul Thaliath and his father Joseph Thaliyath alias Pappachan and the above Succession O.P. is Posted to 19-12-2008 for Objection and Hearing. Please take notice that anybody who has got objection in the above said matter shall appear on 19-12-2008 and put in their objections or else the matter will be proceeded therewith.
Dated this the 15th day of October 2008.
C. M. RASHEED, Counsel for Petitioners.
_lp-am-\-s∏´ s]cp-ºm-hq¿ ap≥kn^v tImSXn apºmsI
SUCCESSION O. P. 3/2008
ഹർജിക്കാർ:
1. വേങ്ങൂർ വില്ലേജ്, മേയ്ക്കാപ്പാറ കരയിൽ, അരുവപ്പാറ, പാണാട് വീട്ടിൽ പി.വി. ഗീവർഗ്ഗീസ് മകൻ റോയി എന്നു വിളിക്കുന്ന വർഗീസ് റോഹിറ്റ്.
2. വേങ്ങൂർ വില്ലേജ്, മേയ്ക്കാപ്പാറ കരയിൽ, അരുവപ്പാറ, ചെരുവള്ളിപടി വീട്ടിൽ കാടപ്പൻ ഭാര്യ ചിന്നമ്മ.
3. വേങ്ങൂർ വില്ലേജ്, മേയ്ക്കാപ്പാറ കരയിൽ, അരുവപ്പാറ, പാണാട് വീട്ടിൽ പി. വി. ഗീവർഗീസ് മകൻ കുട്ടി എന്നു വിളി ക്കുന്ന ഗീവർഗീസ്.
എതിർകക്ഷികൾ :—ഇല്ല.
ഹർജിക്കാരുടെ പിതാവ് ടിയിൽ പി.വി. ഗീവർഗീസ് 12-2-2007-ാം തീയതി മരിച്ചുപോയിട്ടുള്ളതാണ്. ടിയാന്റെ നിയമ പ്രകാരമുള്ള അവകാശികൾ മക്കളായ ഹർജിക്കാരാണെന്നും മരിച്ച പി.വി. ഗീവർഗീസിന്റെ പേരിൽ നെടുങ്ങാപ്ര സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ S.B. A/c No. 250, 1,00,371 രൂപ ഹർജിക്കാർക്ക് പിൻവലിക്കുന്നതിനുവേ≠ി Succession Certificate അനുവദിക്കുന്നത ിനാണ് ഹർജി ബോധിപ്പിച്ചിട്ടു ള്ളത്. ടി ഹർജിക്ക് ആക്ഷേപമുള്ളവർ 19-12-2008-ാം തീയതി പകൽ 11 മണിക്ക് കോടതി മുമ്പാകെ ആക്ഷേപം ബോധിപ്പി ക്കേ≠താണ്. അല്ലാത്തപക്ഷം ഹർജി അനുവദിക്കുന്നതാണ്.
പെരുമ്പാവൂർ, കെ. ബാലചന്ദ്രൻ, 18-8-2008. അഡ്വക്കേറ്റ്.
6. ടിയിൽ ടിയാളുടെ മകൾ 37 വയസ്സ് ഗീത (7-ാം വാദി) 7. കോടനാട് വില്ലേജ്, കോടനാട് കരയിൽ നെടുമ്പിള്ളി വീട്ടിൽ അയ്യപ്പമേനോൻ മകൾ 71 വയസ് കല്യാണിക്കുട്ടി അമ്മ (8-ാം വാദി)
8. ടിയിൽ ടിയാളുടെ മകൻ 52 വയസ്സ് വേണു എന്ന് വിളിക്കുന്ന ഗോപാലകൃഷ്ണൻ (9-ാം വാദി) മരിച്ചു 9. ടിയിൽ ടിയാളുടെ മകൻ 48 വയസ്സ് അനിൽകുമാർ (10-ാം വാദി)
10. ടിയിൽ ടിയാളുടെ മകൾ 46 വയസ്സ് ജയലക്ഷ്മി (11-ാം വാദി)
11. ടിയിൽ അയ്യപ്പമേനോൻ മകൻ 81 വയസ്സ് പflനാഭ മേനോൻ (അസ്സൽ 1-ാം പ്രതി) മരിച്ചു
12. കോടനാട് വില്ലേജ്, കോടനാട് കരയിൽ നിന്നും പെരുമ്പാവൂർ വില്ലേജ്, ഇരിങ്ങോൾ കരയിൽ വൈദ്യൻപടിക്ക് സമീപം നെടുമ്പള്ളി വീട്ടിൽ അയ്യപ്പ മേനോൻ മകൻ 79 വയസ് ചന്ദ്രശേഖരമേനോൻ (അസ്സൽ 2-ാം പ്രതി) മരിച്ചു
13. ടിയിൽ ചന്ദ്രശേഖരമേനോൻ ഭാര്യ 77 വയസ്സ് അമ്മിണി അമ്മ (അസ്സൽ 3-ാം പ്രതി)
14. ടിയിൽ ടിയാളുടെ മകൾ 50 വയസ്സ് ശ്യാമള (അസ്സൽ 4-ാം പ്രതി)
15. ടിയിൽ ടിയാളുടെ മകൻ 55 വയസ്സ് വേണു (അസ്സൽ 5-ാം പ്രതി)
16. ടിയിൽ ടിയാളുടെ മകൻ 43 വയസ്സ് ശശി (അസ്സൽ 6-ാം പ്രതി)
17. ടിയിൽ ടിയാളുടെ മകൻ 42 വയസ്സ് ബാബു (അസ്സൽ 7-ാം പ്രതി)
. 18. ടിയിൽ ടിയാളുടെ മകൻ 41 വയസ്സ് അശോകൻ (അസ്സൽ 8-ാം പ്രതി)
_lp-am-\-s∏´ s]cp-ºm-hq¿ ap≥kn^v tImSXn apºmsI
2005-ൽ I. A. 1350 1983-ൽ O. S. 212
ഹർജിക്കാരൻ:—
കോടനാട് വില്ലേജിൽ കോടനാട് കരയിൽ നെടുമ്പിള്ളി വീട്ടിൽ കുട്ടൻ മേനോൻ എന്ന് വിളിക്കുന്ന അയ്യപ്പ മേനോൻ മകൻ 65 വയസ്സ് രാജപ്പമേനോൻ (1-ാം വാദി)
എതിർകക്ഷികൾ:—(2 മുതൽ 11 വരെ വാദികളും അസ്സൽ പ്രതികളും മരിച്ചുപോയ വാദി പ്രതിക ളുടെ അവകാശികളും)
1. കോട്ടയം താലൂക്ക,് ചുങ്കം വില്ലേജ് മല്ലശ്ശേരി കരയിൽ മറിയതുരുത്ത് പി. ഒ., ഗീതാനിവാസിൽ താമസിക്കും മരിച്ച ഗോപിനാഥ മേനോൻ ഭാര്യ 75 വയസ്സ് ശ്രീദേവി അമ്മ (2-ാം വാദി) മരിച്ചു.
2. ടിയിൽ ടിയാളുടെ മകൾ 52 വയസ്സ് വിജയമ്മ (3-ാം വാദി) 3. ടിയിൽ ടിയാളുടെ മകൾ 46 വയസ്സ് ശ്യാമള (4-ാം വാദി) 19. കോടനാട് വില്ലേജ്, കോടനാട് കരയിൽ നെടുമ്പിള്ളി വീട്ടിൽ കുട്ടൻ മേനോൻ എന്ന് വിളിക്കുന്ന അയപ്പ മേനോൻ മകൻ 75 വയസ് അയ്യപ്പ മേനോൻ (അസ്സൽ 9-ാം പ്രതി (Civil Death)
20. ടി വില്ലേജ് ടി കരയിൽ ടി യിൽ അയപ്പ മേനോൻ മകൾ 82 വയസ് ഭാഗീരഥി അമ്മ (അസ്സൽ 10-ാം പ്രതി) (Civil Death)
21. കോട്ടയം താലൂക്ക് ചുങ്കം വില്ലേജ്, മല്ലശ്ശേരി കരയിൽ മറിയതുരുത്ത് പി. ഒ., ഗീതാനിവാസിൽ താമസിക്കും പെൻഷണർ 50 വയസ്സ് ചന്ദ്ര ബാബു (അസ്സൽ 11-ാം പ്രതി)
_lp-am-\-s∏´ s]cp-ºm-hq¿ ap≥kn^v tImSXn apºmsI
O. S. No. 255/2008
വാദികൾ:—
1. മാറമ്പിള്ളി വില്ലേജ്, പള്ളിപ്രം കരയിൽ പാറേക്കാട്ട് പുരയിടത്തിൽ താമസിക്കും പുത്തൻപുരയിൽ സുലൈമാൻ മകൻ അബു.
2. ടിയിൽ അബു മകൻ നൗഷാദ്.
3. ടിയിൽ അബു മകളും മോതിയൻകുടിയിൽ
അബ്ദുള്ള ഭാര്യയുമായ ബീവി.
4. ടിയിൽ അബു മകളും ഓലിക്കൽ അസീസ്
ഭാര്യയുമായ നഫീസ്.
5. ടിയിൽ അബു മകളും പുത്തൻപുരയിൽ ഖാദർ
ഭാര്യയുമായ ലൈല.
6. ടിയിൽ അബു മകളും കുറുങ്ങാട്ടുപറമ്പിൽ
അബു ഭാര്യയുമായ അയിഷ.
7. ടിയിൽ അബു മകളും കാണിപ്പറമ്പിൽ അഷ്റഫ്
ഭാര്യയുമായ സീനത്ത്.
8. ടിയിൽ അബു മകളും കണിയാംകുടിയിൽ
മൈതീൻ ഭാര്യയുമായ ഫാത്തിമ.
പ്രതി:—
മാറമ്പിള്ളി വില്ലേജ്, പള്ളിപ്രം കരയിൽ പാറേക്കാട്ട് പുരയിടത്തിൽ താമസിക്കും പുത്തൻ പുരയിൽ അബു മകൻ സിദ്ദിഖ്.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്്.
1-ാം വാദിയുടെ മൂത്തമകനും മറ്റുവാദികളുടെയും പ്രതിയു ടെയും സഹോദരനും ആയ സുലൈമാൻ കുട്ടിയെ സംബന്ധിച്ച് കഴിഞ്ഞ 12 വർഷത്തിനുമേലായി യാതൊരു അറിവുമില്ലാത്തതിനാൽ ടിയാന്റെ Legal Death പ്രഖ്യാപിച്ചും വാഴക്കുളം വില്ലേജിൽ ബ്ലോക്ക് നമ്പർ 23-ൽ റീസർവ്വെ 60/8 നമ്പരിൽപ്പെട്ട 10 ആർ. 12 ച. മീറ്റർ വസ്തുവകകളിൽ വാദികൾക്ക് സിദ്ധിച്ച 37/40 അവകാശം കൂട്ടവകാശം വിടർത്തി കൈവശം ലഭിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ വ്യവഹാര സംഗതിയിൽ ആർക്കെങ്കിലും താൽപ്പര്യം ഉ≠െങ്കിൽ വിചാരണ തീയതിയായ 3-1-2009 പകൽ 11 മണിക്ക് നേരിട്ടോ ചുമതലപ്പെടുത്തിയ അഭിഭാഷകർ മുഖേനയോ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാകേ≠താണ് എന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
പെരുമ്പാവൂർ, ജി. സന്തോഷ്കുമാർ,
4-9-2008. വാദികൾഭാഗം അഡ്വക്കേറ്റ്.