Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board

Published 11 November 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-11-11.part4_electricity
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

(2)

.

2008 മേയ് 21.

കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് അതിന്റെ tIcf kwÿm\ sshZyp-Xn- t_m¿Uv

കാര്യക്ഷമമായ കൃത്യനിർവ്വഹണത്തിനായി കോട്ടയം ജില്ലയിൽ വി⁄ാപനം

കോട്ടയം താലൂക്കിൽ കഞ്ഞിക്കുഴി 66 കെ. വി.

സബ്സ്റ്റേഷനിൽ ലൈൻ ഇൻ ലൈൻ ഒൗട്ട് സംവിധാനം (1)

ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പള്ളം-ഏറ്റുമാനൂർ നമ്പർ TCP/DBI/Kanjirappally-Erumelly Line/2008-09.

66 കെ. വി. ലൈനിന്റെ ലൊക്കേഷൻ 293 മുതൽ 298

വരെയും ലൊക്കേഷൻ 295 മുതൽ കഞ്ഞിക്കുഴി 66 കെ. വി.

കേരള സംസ്ഥാന വൈദ്യുതി ബോർഡ് പുതിയതായി

സബ്സ്റ്റേഷൻ വരെയും ലൈൻ സംവിധാനം നിർമ്മിച്ച എരുമേലി 110 കെ. വി. സബ്സ്റ്റേഷനിലേക്ക്

നിലവിലുള്ള 66 കെ. വി. കാഞ്ഞിരപ്പള്ളി സബ്സ്റ്റേഷനിൽ പുനർനിർമ്മാണം നടത്തുന്നതിനുള്ള പ്രവൃത്തികൾ സമയബ നിന്നും 10.3 കി. മീ. ദൂരത്തിൽ വലിക്കുന്ന 110 കെ. വി.

ന്ധ ി ത മ ാ യ ി ലൈനിന്റെ നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി

നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നു. ടി പ്രവർത്തനവുമായി നടപ്പിലാക്കിക്കൊ≠ിരിക്കുന്നു. ടി പ്രവർത്തനങ്ങളുടെ

ബന്ധപ്പെട്ട് ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ ഭാഗമായി ഇലക്ട്രിസിറ്റി ആക്ട് 2003-ലെ സെക്ഷനുകൾ 164,

സെക്ഷനുകൾ 164, 185-2 (എ) എന്നിവ പ്രകാരം വൈദ്യുതി 185-2എ എന്നിവ പ്രകാരം വൈദ്യുതി ബോർഡിലെ

ബോർഡിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കരാറുകാരും ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കരാറുകാരും തൊഴിലാളികളും

തൊഴിലാളികളും താഴെ കാണിച്ചിരിക്കുന്ന വില്ലേജുകളിലെ അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിനുവേ≠ി

വസ്തുക്കളിൽ സർവ്വേ സംബന്ധമായും മറ്റും പ്രവേശി താഴെ കാണിച്ചിരിക്കുന്ന വില്ലേജുകളിലെ വസ്തുക്കളിൽ

ക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതുമാണെ പ്രവേശിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതു

ന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറി മാണെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ

യിച്ചുകൊള്ളുന്നു.

അറിയിച്ചുകൊള്ളുന്നു.

ജില്ല താലൂക്ക് വില്ലേജ് ദേശം ജില്ല താലൂക്ക് വില്ലേജ ്

കോട്ടയം കോട്ടയം പനച്ചിക്കാട് പുന്നക്കാചുങ്കം കോട്ടയം കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി,

മുട്ടമ്പലം മുട്ടമ്പലം ദേശംകൂവപ്പള്ളി, അശ്വതിപുരം കോളനി. എരുമേലി നോർത്ത്. (ഒപ്പ്) ട്രാൻസ്മിഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. പൂവൻതുരുത്ത്, കോട്ടയം. പരസ്യം

നമ്പർ TCK/179/DBII/Tran. SD.n./KTLM/08-09/357.

2008 ജൂൺ 12.

(ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164-ാം വകുപ്പുപ്രകാരം)

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ വെള്ളൂർക്കുന്നം, മുളവൂർ, വാളകം, മാറാടി, മേമ്മുറി, ഓണക്കൂർ, രാമമംഗലം, പിറവം എന്നീ വില്ലേജുകളിൽ കൂടി പിറവം 110 കെ. വി. സബ്സ്റ്റേഷനിൽ നിന്ന് 110 കെ. വി. മൂവാറ്റുപുഴ സബ്സ്റ്റേഷനിലേക്ക് പുതിയതായി ഇലക്ട്രിസിറ്റി ബോർഡ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന 110 കെ. വി. ലൈനിന്റെ പ്രാരംഭ ജോലികൾക്കും സർവ്വേ ജോലികൾക്കും ഈ ലൈനിന്റെ നിർമ്മാണ ജോലികൾക്കും വേ≠ി ഇലക്ട്രിസിറ്റി ബോർഡിന്റെ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ മൂവാറ്റുപുഴ താലൂക്കിൽ വെള്ളൂർക്കുന്നം, മുളവൂർ, വാളകം, മാറാടി, മേമ്മുറി, ഓണക്കൂർ, രാമമംഗലം, പിറവം എന്നീ വില്ലേജുക ള ി െ ല പിറവം മുതൽ മൂവാറ്റുപുഴ വരെയുള്ള സ്ഥലങ്ങളിൽ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്.

പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടു ത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

(ഒപ്പ്)

ട്രാൻസ്മിഷൻ സർക്കിൾ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.

കളമശ്ശേരി.

വി⁄ാപനം

(1)

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ വ≠ാഴി-1 വില്ലേജിൽ വളയിൽ എന്ന സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന ചിറ്റടി 33 കെ. വി. സബ്സ്റ്റേഷനിലേക്ക് വലിക്കുവാൻ പോകുന്ന 33 കെ. വി./11 കെ. വി. ട്രാൻസ്മിഷൻ, സബ്ട്രാൻസ്മിഷൻ ലൈനുകളുടെ പ്രാരംഭ സർവ്വെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻമാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വ≠ാഴി-1 വില്ലേജുകളിൽപ്പെടുന്ന ഡയാന ജംങ്ഷൻ, ശ്രീരാമ ജംങ്ഷൻ, എളങ്കാവ്, കാളത്തോട്ടം, കാരപ്പാടം, വഴുതോട്, മൂലംകോട്, പൊട്ടംകുഴി, കറുപ്പംകുടം, എളവംപാടം, കാടംകൂടം, വളയിൽ എന്നീ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വസ്തുവകകളിൽകൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി ആവശ്യമായിതോന്നുന്ന ഏതുസമയത്തും പ്രവേശിക്കുന്ന താണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164 പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(2)

നമ്പർ TCP/DB20/Meenakshipuram/2008-09.

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ പട്ടഞ്ചേരി വില്ലേജിൽ മീനാക്ഷിപുരത്ത് പുതുതായി നിർമ്മിക്കുന്ന 33 കെ. വി. സബ്സ്റ്റേഷനിലേക്ക് വലിക്കുവാൻ പോകുന്ന 33 കെ. വി./11 കെ. വി. ട്രാൻസ്മിഷൻ, സബ്ട്രാൻസ്മിഷൻ ലൈനുകളുടെ പ്രാരംഭ സർവ്വെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻമാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ, കോഴിപ്പതി, പട്ടഞ്ചേരി, മൂലത്തറ, പെരുമാട്ടി വില്ലേജുകളിൽ പ്പെടുന്ന നാട്ടുകൽ, അഞ്ചാംമൈൽ, മേട്ടുക്കട, മണൽതോട്, കെ. കെ. പതി, കെ. കെ. ചള്ള, അയ്യാവ്, സർക്കാർപതി, കമ്പാലത്തറ, നെല്ലിമേട് എന്നീ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വസ്തുവകകളിൽകൂടി അവരുടെ നിയമാനുസൃത കൃത്യ നിർവ്വഹണത്തിനായി ആവശ്യമായിതോന്നുന്ന ഏതുസമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164 പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ട്രാൻസ്മിഷൻ സർക്കിൾ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ. കഞ്ചിക്കോട്, പാലക്കാട്.

Cite this issue. Kerala Gazette, Government of Kerala, 11 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-11.part4_electricity/. Archive identifier in.gazette.kerala_new.2008-11-11.part4_electricity.