PART IV
Private Advertisements and Miscellaneous Notifications
tIcf sXmgn-emfn t£a-\n[n t_m¿Uv
വി⁄ാപനം
നമ്പർ 2478. 2008 സെപ്റ്റംബർ 18.
"34(എ) സ്ത്രീ ജീവനക്കാരോടുള്ള ലൈംഗിക പീഡനം തടയൽ.—ജീവനക്കാരുടെ ഭാഗത്ത് നിന്ന് ലൈംഗിക പീഡനം ആയേക്കാവുന്ന യാതൊന്നും തന്നെ സ്ത്രീകൾക്ക് നേരെ അവരുടെ ജോലിസ്ഥലത്ത് ഉ≠ാകാൻ പാടുള്ളതല്ല. ജോലി സ്ഥലത്തിന്റെ ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും ജോലി സ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡനം തട യുന്നതിന് ഉചിതമായ നടപടി സ്വീകരിക്കേ≠താണ്.
വിശദീകരണം.—ഈ റഗുലേഷന്റെ ആവശ്യത്തിലേക്കായി, "ലൈംഗിക പീഡനം" എന്നതിൽ,—
(എ) ശാരീരിക സമ്പർക്കവും ലൈംഗിക ബന്ധത്തിനുള്ള
ശ്രമങ്ങളും ;
(ബി) ലൈംഗിക അനുകൂലതയ്ക്കുവേ≠ിയുള്ള
ആവശ്യപ്പെടലോ അഭ്യർ∞നയോ ;
1975-ലെ കേരള തൊഴിലാളി ക്ഷേമനിധി ആക്ട് (1977-ലെ 11-ാം ആക്ട്) 42-ാം വകുപ്പ് (1)-ം (3)-ം ഉപവകുപ്പുകൾ പ്രകാരം കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് തയ്യാറാക്കി 2001 ജനുവരി 22-ാം തീയതിയിലെ ഇ/10869/87-ാം നമ്പർ വിജ്ഞാപനപ്രകാരം പുറപ്പെടുവിച്ചതും 2001 ഫെബ്രുവരി 20-ാം തീയതിയിലെ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചതുമായ 2001-ലെ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാരുടെ (നിയമനവും സേവനവ്യവസ്ഥകളും) റഗുലേഷനുകൾ, 2002 മാർച്ച് 19-ാം തീയതിയിലെ ജി.ഒ. (പി) നമ്പർ 13/2002/പി. ആന്റ ് എ. ആർ. ഡി. പ്രകാരം സർക്കാർ പുറപ്പെടുവിച്ച ഭേദഗതി ഉൾപ്പെടുത്തി പ്രസ്തുത ആക്ടിലെ 42-ാം വകുപ്പ്, (1) -ാം ഉപവകുപ്പ് പ്രകാരം കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് ഇതിനാൽ വിജ്ഞാപനം ചെയ്തുകൊള്ളുന്നു, അതായത് :
(സി) ലൈംഗികഛായയുള്ള അഭിപ്രായങ്ങൾ ;
റഗുലേഷനുകൾ
(ഡി) അ"ീല ചിത്രം കാണിക്കുക ;
(ഇ) ലൈംഗിക സ്വഭാവത്തോടുകൂടിയ മറ്റേതെങ്കിലും
- ചുരുക്കപ്പേരും പ്രാരംഭവും.—({{^{{FOOTNOTE 1}}}}) ഈ റഗുലേഷനു കൾക്ക് 2008-ലെ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാരുടെ (നിയമനവും സേവനവ്യവസ്ഥകളും) ഭേദഗതി റഗുലേഷനുകൾ എന്ന് പേര് പറയാം. അല്ലാതെയോ ഉള്ള പെരുമാറ്റം,- (2) ഈ റഗുലേഷനുകൾ ഉടൻ തന്നെ പ്രാബല്യ ത്തിൽ വരുന്നതാണ്. എന്നിവപോലെയുള്ള നേരിട്ടോ അല്ലാതെയോ ആയ അനഭിമതമായ ലൈംഗീകാധിഷ്ഠിത പെരുമാറ്റം ഉൾപ്പെടുന്ന താകുന്നു.”. ↩
അനഭിമതമായ ശാരീരികമോ, വാങ്മൂലമോ, പരസ്യം
നമ്പർ TCK/179/DBII/Tran. SD.n./KTLM/08-09/357.
2008 ജൂൺ 12.
(ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164-ാം വകുപ്പുപ്രകാരം)
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ വെള്ളൂർക്കുന്നം, മുളവൂർ, വാളകം, മാറാടി, മേമ്മുറി, ഓണക്കൂർ, രാമമംഗലം, പിറവം എന്നീ വില്ലേജുകളിൽ കൂടി പിറവം 110 കെ. വി. സബ്സ്റ്റേഷനിൽ നിന്ന് 110 കെ. വി. മൂവാറ്റുപുഴ സബ്സ്റ്റേഷനിലേക്ക് പുതിയതായി ഇലക്ട്രിസിറ്റി ബോർഡ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന 110 കെ. വി. ലൈനിന്റെ പ്രാരംഭ ജോലികൾക്കും സർവ്വേ ജോലികൾക്കും ഈ ലൈനിന്റെ നിർമ്മാണ ജോലികൾക്കും വേ≠ി ഇലക്ട്രിസിറ്റി ബോർഡിന്റെ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ മൂവാറ്റുപുഴ താലൂക്കിൽ വെള്ളൂർക്കുന്നം, മുളവൂർ, വാളകം, മാറാടി, മേമ്മുറി, ഓണക്കൂർ, രാമമംഗലം, പിറവം എന്നീ വില്ലേജുക ള ി െ ല പിറവം മുതൽ മൂവാറ്റുപുഴ വരെയുള്ള സ്ഥലങ്ങളിൽ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്.
പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടു ത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
(ഒപ്പ്)
ട്രാൻസ്മിഷൻ സർക്കിൾ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.
കളമശ്ശേരി.
വി⁄ാപനം
(1)
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ വ≠ാഴി-1 വില്ലേജിൽ വളയിൽ എന്ന സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന ചിറ്റടി 33 കെ. വി. സബ്സ്റ്റേഷനിലേക്ക് വലിക്കുവാൻ പോകുന്ന 33 കെ. വി./11 കെ. വി. ട്രാൻസ്മിഷൻ, സബ്ട്രാൻസ്മിഷൻ ലൈനുകളുടെ പ്രാരംഭ സർവ്വെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻമാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വ≠ാഴി-1 വില്ലേജുകളിൽപ്പെടുന്ന ഡയാന ജംങ്ഷൻ, ശ്രീരാമ ജംങ്ഷൻ, എളങ്കാവ്, കാളത്തോട്ടം, കാരപ്പാടം, വഴുതോട്, മൂലംകോട്, പൊട്ടംകുഴി, കറുപ്പംകുടം, എളവംപാടം, കാടംകൂടം, വളയിൽ എന്നീ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വസ്തുവകകളിൽകൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി ആവശ്യമായിതോന്നുന്ന ഏതുസമയത്തും പ്രവേശിക്കുന്ന താണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164 പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(2)
നമ്പർ TCP/DB20/Meenakshipuram/2008-09.
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ പട്ടഞ്ചേരി വില്ലേജിൽ മീനാക്ഷിപുരത്ത് പുതുതായി നിർമ്മിക്കുന്ന 33 കെ. വി. സബ്സ്റ്റേഷനിലേക്ക് വലിക്കുവാൻ പോകുന്ന 33 കെ. വി./11 കെ. വി. ട്രാൻസ്മിഷൻ, സബ്ട്രാൻസ്മിഷൻ ലൈനുകളുടെ പ്രാരംഭ സർവ്വെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻമാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ, കോഴിപ്പതി, പട്ടഞ്ചേരി, മൂലത്തറ, പെരുമാട്ടി വില്ലേജുകളിൽ പ്പെടുന്ന നാട്ടുകൽ, അഞ്ചാംമൈൽ, മേട്ടുക്കട, മണൽതോട്, കെ. കെ. പതി, കെ. കെ. ചള്ള, അയ്യാവ്, സർക്കാർപതി, കമ്പാലത്തറ, നെല്ലിമേട് എന്നീ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വസ്തുവകകളിൽകൂടി അവരുടെ നിയമാനുസൃത കൃത്യ നിർവ്വഹണത്തിനായി ആവശ്യമായിതോന്നുന്ന ഏതുസമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164 പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ട്രാൻസ്മിഷൻ സർക്കിൾ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ. കഞ്ചിക്കോട്, പാലക്കാട്.