Servants of Knowledge
Kerala Gazette · Government of Kerala

3. G. O. (Ms.) No. 148/2008/Home, dated 23rd September 2008 (S. R. O. No. 1162/2008)

Published 18 November 2008

Department
Home (SS-B ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-11-18.part1_1162
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 46 dated 18th November 2008 .

PART 1

Section iv GOVERNMENT OF KERALA

Home ( SS - B) Department

NOTIFICATION

G. O. (Ms. ) No. 148/2008 /Home .

Dated, Thiruvananthapuram, 23rd September 2008 .

S.R.O. No. 1162/2008.- WHEREAS , the place specified in the Schedule below is of vital importance to the country;

AND WHEREAS, information with respect thereto , or the destruction or obstruction thereof, or interference therewith , would be useful to an enemy ;

NOW, THEREFORE , in exercise of the powers conferred by sub - clause (d) of clause (8) of section 2 of the Official Secrets Act , 1923 ( Central Act 19 of 1923 ) , read with Notification S. O. No. 1285 dated the 4th May , 1963 of the Ministry of Home Affairs , Government of India , the Government of Kerala hereby declare the place specified in the Schedule below to be a " Prohibited Place " for the purposes of the said Act and direct that a copy of this Notification , both in English and Malayalam languages , be affixed to the said place .

SCHEDULE

Name of installation

KSEB 220/110/66/33/11 KV Sub Station , Edappon .

Location

Edappon , Pattoor P. O. Re-Survey Number

594/3 , 594/4, 594/5, 594/6 , 594/7, 594/8 , 594/9 , 594/10, 594/11 , 594/12 , 594/13 , 594/14 , 594/15, 594/16 , 594/17, 594/18 , 603, 595/1 , 595/4, 595/5 , 595/12 , 525/13 .

Area

5 Hectares 26 Ares 55m² Village

Nooranadu .

Taluk

Mavelikkara .

District

.. Alappuzha .

Police Station

Nooranadu .

G. 794 2008 G.

2

BOUNDARIES

East

Proposed Panchayath Road - Land acquired by KSÉB , Survey

No. 607 and 608 .

South

Footpath and land owned by

( 1) Shri Raghavan , Palavila Kizhakkathil , Pattoor , Re- Survey No. 602/11 .

(2) Shri Kochu Cherukkan , Palavila Kizhakkathil , Pattoor, Re - Survey No. 602/11 .

(3) Shri Rajan , Palavila Kizhakkathil , Pattoor, Re- Survey No. 602/10.

(4) Shri Sudarsanan , Palavila Kizhakkathil, Pattoor , Re - Survey No. 602/09 .

(5) Shri Sasidharan , Anish Bhavan , Pattoor , Re - Survey No. 602/08.

(6) Smt . Santhakumari , Palavilayil , Pattoor, Re - Survey No. 602/07.

(7) Edappon - Charumood PWD Road.

(8) Shri Mchanan Unnithan , Thaz hathadathu , Pattoor,. R. S. No. 595,14 .

(9) Shri Janardhanan , Thekke Thazhathadathu , Pattoor, Re- Survey No. 595/11 .

(10) Shri Soman , Plavila Kizhakkathil, Pattoor, Re- Survey No. 595/11 .

( 11 ) Shri Raghavan, Puthenveedu , Pattoor , Re - Survey No. 595/10 .

(12) Shri Venu , Puthen Kalickal Thekkethil , Pattoor, Re- Survey No. 595/09.

3

( 13) Shri Chandran Pillai , Valathu Padeettathil , Pattoor, Re - Survey No. 595/08 .

(14) Shri Vasu Kurup , Kuttiyil Padeettathil , Pattoor , Re - Survey No. 595/07 .

(15) Smt . Chellamma , Kuttiyil Padeettathil , Pattoor , Re - Survey No. 595/06.

(16) Shri Mohanan Unnithan, Thazhathadeth , Pattoor , Re - Survey No. 595/03 and, Re - Survey No. 595/02 .

West

Land owned by

( 1 ) Shri Kuttappan , Kolloorathu , Pattoor , Re - Survey No. 590/10.

( 2 ) Smt . Viswalatha , Chirattayil , Pattoor , Re - Survey No. 593/20 .

( 3) Shri Prasad , Chirattayil , Pattoor , Re - Survey No. 593/19 .

(4) Smt . Vilasini , Prabha Bhavanam , Pattoor, Re - Survey No. 593/16.

(5) Shri Rajan, Chirattayil , Pattoor , Re - Survey No. 594/ 1A.

(6 ) Shri Raghavan , Thayyilayyathu , Pattoor , Re - Survey No. 594/1 .

North

Panchayath Road - Thazhathadathu Power House Junction and Pattoor PWD Road .

By order of the Governor ,

K. K. RAMANIA Additional Secretary to Government.

4

Explanatory Note

(This does not form part of the notification , but is intended to indicate its general purport. )

It is considered necessary that the place mentioned in the Schedule to the above Notification , namely , the 220/110/66/33/11 KV Sub Station of the Kerala State Electricity Board at Edappon in Alappuzha District should be declared as a " Prohibited Place " under the Official Secrets Act 1923 (Central Act 19 of 1923) , as the installation place is of vital importance to the country .

The notification is intended to achieve the above object .

കേരള സർക്കാർ

ആഭ്യന്തര ( എസ് . എസ് . - ബി ) വകുപ്പ്

വിജ്ഞാപനം

2. 2. ( ...) ໑໙ 148/2008 / ..

തിരുവനന്തപുരം , 2008 സെപ്ററംബർ 23 .

എസ് , ആർ , ഒ . നമ്പർ 1162 / 2008. -താഴെ പട്ടികയിൽ വ്യക്‌തമായി എടുത്തു പറഞ്ഞിട്ടുള്ള സ്ഥലം രാജ്യത്തിന് പരമപ്രധാനമായതിനാലും ;

അതിനെ സംബന്ധ‌ിച്ചുള്ള വിവരമോ , അതിൻറ നശീകരണമോ തടസ്സപ്പെടുത്തലോ അല്ലെങ്കിൽ . അതിൻമേലുള്ള ഇടപെടലോ ഒരു ശത്രുവിന് (പ്രയോജനകരമായിരിക്കുമെന്നതിനാലും ;

ഇപ്പോൾ , അതിനാൽ , 1923 - ലെ ഔദ്യോഗിക രഹസ്യങ്ങൾ ആക റിലെ (1923- 19.00 00. ( 03 20 ) 2-0. 2 ( 8 ) -80 ໙໙ . ( ഡി ) ഉപഖണ്ഡവും 600の സർക്കാരിൻറെ ആഭ്യന്തരകാര്യ മന്ത്രാലയ ത്തിൻറെ 1963 മേയ് 4 -ാം തീയതിയിലെ . 6. 1285-0 . നമ്പർ വിജ്ഞാപനവും കൂട്ടിവായിച്ച പ്രകാരം , നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് , കേരള സർക്കാർ , താഴെ പട്ടികയിൽ വ്യക്‌തമായി എടുത്തു പറഞ്ഞിട്ടുള്ള സ്‌ഥലം പ്രസ്‌‌തുത ആക്ററിൻറെ ആവശ്യങ്ങൾക്കായി ഒരു " നിരോധിത സ്‌ഥലം " ആയി ഇതിനാൽ പ്രഖ്യാപിക്കുകയും ഈ വിജ്ഞാപന ത്തിന്റെ ഇംഗ്ളീഷിലും മലയാളത്തിലുമുള ഓരോ പകർപ്പ് പ്രസ്തുത സ്ഥലത്ത് പതിപ്പിച്ചിരിക്കണമെന്ന് നിർദദേശം നൽകുകയും ചെയ്യുന്നു .

هاونه

വാപകരണ

സ്‌ഥാപനത്തിൻറെ പേര്

220/110/66/33/11 .. സബ് സ്‌റോഷൻ , ഇടപ്പോൺ

ഇടപ്പോൺ , പാറ്റൂർ പി . ഒ , റീ -സർവ്വേ നമ്പർ

594/3 , 594/4, 594/5 , 594/6 , 594/7, 594/8 , 594/9 , 594/10 , 594/11 , 594/12 , 594/13 , 594/14, 594/15 , 594/16 , 594/17, 594/18 , 603 , 595/1 , 595/4, 595/5 , 595/12 , 595/13 .

വിസ്‌തീർണ്ണം

5 ஹெக°56 , 26 mg , 55 ചതുരശ്രമീററർ .

നൂറനാട് .

വില്ലേജ്

മാവേലിക്കര ,

താലൂക്ക

നൂamos .

പോലീസ് സ്‌റേഷൻ

അതിരുകൾ

നിർദ്‌ദിഷ്ട പഞ്ചായത്ത് റോഡ് കെ.എസ്.ഇ.ബി. പൊന്നും വിലയക്കെടുത്ത വസ്തു , സർവ്വെ നമ്പര് 607-0 608-0 .

നടപ്പാതയും താഴെപ്പറയുന്നവരുടെ ഉടമസ്ഥതയിലുള്ള സ‌ഥലവും:

( 1 ) (ശ്രീ . രാഘവൻ , പാലവിള കിഴക്കതിൽ , പാററൂർ , റീസർ നമ്പർ 602/11 .

( 2 ) (ശ്രീ , കൊച്ചുചെറുക്കൻ , പാലവിള കിഴക്കതിൽ , പാനൂർ , റീസർവ്വെ നമ്പർ 602/11 .

(3 ) (ശ്രീ . രാജൻ , പാലവിള കിഴക്കതിൽ , പാററൂർ , റീസർ നമ്പർ 602/10 .

(4) (ശ്രീ , സുദർശനൻ , പാലവിള കിഴക്കതിൽ , പാററൂർ , റീസർ നമ്പർ 602/09 .

(5 ) (ശ്രീ , ശശിധരൻ , അനീഷ് ഭവൻ , പാറ്റൂർ , റീസർവ്വെ നമ്പർ 602/8 .

(6 ) (ശ്രീമതി ശാന്തകുമാരി , പാലവിളയിൽ , പാറ്റൂർ , റീസർവ്വെ നമ്പർ 602/07 .

( 7) ഇടപ്പോൺ - ചാരും മൂട് , പി . ഡബ്ലിയു . ഡി . റോഡ് ,

( 8) ( ശ്രീ , മോഹനൻ ഉണ്ണിത്താൻ , താഴത്തടത്ത് , പാററൂർ , റീസർവ്വ ៣៣. 595/14.

(9 ) (ശ്രീ , ജനാർദ്ദനൻ , തെക്കേ താഴത്തടത്ത് , പാററൂർ , റീസർവ്വെ നമ്പർ 595/11 .

( 10 ) (ശ്രീ , സോമൻ , പ്ലാവിള കിഴക്കേതിൽ , പാററൂർ , റീസർവ്വ നമ്പർ 595/11 .

( 11 ) (ശ്രീ , രാഘവൻ , പുത്തൻവീട് പാറ്റൂർ , റീസർവ്വെ നമ്പർ 595 / 10-

( 12 ) ( ശ്രീ , വേണു , പുത്തൻ കളിയിൽ തെക്കേതിൽ , പാറ്റൂർ റീസർവ്വെ നമ്പർ 595/09 .

( 13 ) (ശ്രീ , ചന്ദ്രൻപിളള , വാലേത്ത് പടീറ്റതിൽ , പാറ്റൂർ , റീസർവ്വെ നമ്പർ 595/08 .

(14) (ശ്രീ . വാസുക്കുറുപ്പ്, കുററിയിൽ പടീററതിൽ , പാറ്റൂർ , റീസർവ്വെ നമ്പർ 595/07 .

(15 ) ( ശ്രീമതി ചെല്ലമ്മ , കുററിയിൽ പടീററതിൽ , പാറ്റൂർ , റീസർവ്വെ നമ്പർ 595/06 .

( 16 ) ( ശ്രീ , മോഹനൻ ഉണ്ണിത്താൻ , താഴത്തടത്ത് , പാററൂർ , റീസർ നമ്പർ 595 / 03 -ം റീസർവ്വെ നമ്പർ 595/02-..

പടിഞ്ഞാറ

( 1 ), (ശ്രീ , കുട്ടപ്പൻ , കൊല്ലൂരേത്ത് , പാറ്റൂർ , റീസർവ്വെ നമ്പർ 590/10 .

(2) (ശ്രീമതി വിശ്വലത, ചിരട്ടയിൽ , പാററൂർ , റീസർവ്വെ ໙໙໖ 593/20 .

7

(3 ) (ശീ , പ്രസാദ് , ചിരട്ടയിൽ , പാററൂർ , റീസർവ്വെ നമ്പർ 593/19 .

(4) (ശ്രീമതി വിലാസിനി , . (പ്രഭാഭവനം , പാററൂർ , റീസർ നമ്പർ 593/16 .

( 5 ) ( ശ്രീ , രാജൻ , ചിരട്ടയിൽ , പാററൂർ , റീസർവ്വെ നമ്പർ 594/10 .

(6 ) ( ശ്രീ , രാഘവൻ , തയ്യിലേത്ത്, പാാറൂർ , റീസർവ്വെ നമ്പർ 594/1 എന്നിവരുടെ ഉടമസ്ഥതയിലുളള

പഞ്ചായത്ത് റോഡ്- താഴേത്തടത്ത പവർഹൗസ് ജംഗ്ഷനും പാററൂർ പി , ഡബ്ലിയു . ഡി . റോഡും ,

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

കെ. കെ . രമണി , ഗവൺമെൻറ് അഡീഷണൽ സെക്രട്ടറി .

വിശദീകരണക്കുറിപ്പ്

(ഇത് വിജ്‌ഞാപനത്തിന്റെ ഭാഗമാകുന്നതല്ല , എന്നാൽ അതിൻറെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദദേശിച്ചുകൊണ്ടുള്ളതാണ് .)

മേൽപ്പറഞ്ഞ വിജ്‌ഞാപനത്തിൻറ പട്ടികയിൽ പറഞ്ഞിട്ടുള്ള സ്ഥലം , അതായത് ആലപ്പുഴ ജില്ലയിലെ ഇടപ്പോണിലുള്ള കേരള സംസ്ഥാന വിദ്യുച്‌ഛക്‌തി ബോർഡിൻറെ 220/110/66/33/11 കെ . വി . സബ് സ്റേഷൻറെ യന്ത്രോപകരണ സ്ഥാപനസ്ഥലം രാജ്യത്തിന് പരമ പ്രധാനമായ സ്‌ഥലമാകയാൽ , 1923 -ലെ ഔദ്യോഗിക രഹസ്യങ്ങൾ നിരോധിത ஸு ம ." (1923 - ലെ 19-ാം കേന്ദ്ര ആക്‌ററ് ) പ്രകാരം പ്രഖ്യാപിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നു.

മേൽപ്പറഞ്ഞ ലക്ഷ്യം നിറവോറുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ ഈ വിജ്ഞാപനം

Cite this issue. Kerala Gazette, Government of Kerala, 18 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-18.part1_1162/. Archive identifier in.gazette.kerala_new.2008-11-18.part1_1162.