Reg. No. om, m KL/TV/ (N)/ 12/2006-2008 Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിര്ധപ്പെടുത്തുന്നത്
No. Vol . LIII
THIRUVANANTHAPURAM , TUESDAY
18th November 2008 2008 നവംബർ 18
46
നമ്പർ വാല്യം 53
തിരുവനന്തപുരം , ചൊവ്വ
27th Karthika 1930 1930 കാർത്തിക 27
PART III Fire Force Department
ദർഘാസ്/ലേലപ്പരസ്യം
2008 നവംബർ 6 .
നമ്പർ സ12-3604 / 2008 .
അഗ്നിരക്ഷാ സേവന വകുപ്പുവക തൊടുപുഴ അഗ്നിരക്ഷാ നിലയത്തിലെ വാട്ടർ ടെൻഡർ കെ . എൽ . 01. ผา . 3286 (എയ്ച്ചർ 1995 മോഡൽ , ഡീസൽ ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 2009 ജനുവരി മാസം 2-ാം തീയതി 11 മണിക്ക് തൊടുപുഴ അഗ്നിരക്ഷാ നിലയത്തിൽവച്ച് പരസ്യ മായി ലേലം ചെയ്ത് വിൽക്കുന്നതാണ്
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേണ്ട താണ് . ടെണ്ടറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വർ നിരതദ്രവ്യമായി 1,000 രൂപ (ആയിരം രൂപ മാത്രം ) ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്ററ് "ഡിവിഷണൽ ആഫീസർ, അഗ്നിരക്ഷാസേവനം , മദ്ധ്യമേഖല , ഗാന്ധിനഗർ , കടവന്ത്ര, കൊച്ചി-20 " എന്ന വിലാസ ത്തിൽ ടെണ്ടറിനോടൊപ്പം അയയ്ക്കേണ്ടതാണ് . നിരത (ദ്രവ്യമില്ലാത്ത ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല . ടെൻഡർ സമർപ്പിച്ചവർ ലേലസമയത്ത് ഹാജരായിരിക്കേണ്ടതാണ് . എന്നാൽ വീണ്ടും നിരതദ്രവ്യം ഏററവും കൂടുതൽ തുക അടയ്ക്കേണ്ടതില്ല . വിളിക്കുന്ന /ടെണ്ടർ നൽകുന്ന ആളിൻറെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്‌തുത വ്യക്‌തി ലേലം /ടെണ്ടർ കൊണ്ട് തുകയുടെ 25 % അപ്പോൾത്തന്നെ തുമാണ് . ലേലം സ്‌ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തൃക യ്ക്കുളള വിൽപ്പന നികുതിയും ഒടുക്കി സ്വന്തം ഉത്തര വാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേണ്ട താണ് . ലേലം / ടെണ്ടർ സ്‌ഥിരപ്പെടുത്തുന്ന ആളിൻറ ഒഴികെയുളളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ് .
ടെണ്ടറുകളും ലേലത്തോടൊപ്പം മുദ്രപതിപ്പിച്ച ക്ഷണിച്ചുകൊളളുന്നു . ടെണ്ടറുകൾ 2008 ഡിസംബർ മാസം 31-ാം തീയതി വൈകുന്നേരം 3 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ് . 3 മണിക്കു ശേഷം ലഭിക്കുന്ന ടെണ്ടറുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല . മുദ്രപതിപ്പിച്ച ടെണ്ടറു കൾ ഉൾക്കൊളളുന്ന കവറിൻ്റെ പുറത്ത് "അഗ്നിരക്ഷാ സേവന വകുപ്പ് , തൊടുപുഴ അഗ്നിരക്ഷാ നിലയം വക വാട്ടർ ടെണ്ടർ കെ.എൽ. 01. ജി . 3286 വാങ്ങുന്നതിനുള്ള ടെണ്ടർ " എന്ന് ആലേഖനം ചെയ്തിരിക്കേണ്ടതാണ് . ടെണ്ടറുകൾ ഡിവിഷണൽ ആഫീസർ , അഗ്നി രക്ഷാ സേവനം , മദ്‌ധ്യമേഖല , ഗാന്ധിനഗർ , കടവന്ത്ര , കൊച്ചി -20 എന്ന വിലാസത്തിൽ അയയ്ക്കുന്നതാണ് . പരസ്യലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെണ്ടറിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ് . ലേല ത്തിൽ പങ്കെടുക്കുന്നവർ മെന്ന് നിർബന്ധമില്ല . ดรตษ നൽകിയിരിക്കണ
ഏതെങ്കിലും കാരണവശാൽ ലേലം / ടെണ്ടർ സ്ഥിര പ്പെടുത്തി കിട്ടുന്ന ആൾ ലേലനിബന്ധനകൾ ലംഘി ക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും . പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽനിന്നും ഈടാ ക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേല ക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു .
26
KERALA GAZETTE
[PART III ക്കേണ്ടതാണ് . ലേലത്തിൽ പങ്കെടുക്കുന്നവരും ടെണ്ടർ സമർപ്പി ച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലി ലേലത്തിൽ പങ്കെടുക്കുവാൻ / ടെണ്ടർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് തൊടുപുഴ അഗ്നി രക്ഷാ നിലയത്തിൽവച്ച് സ്‌റേഷൻ ആഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്ന താണ് .
. യാതൊരു കാരണവും കാണിക്കാതെ ലേലം / ടെണ്ടർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെണ്ടറുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ വച്ചിരിക്കുന്ന ആഫീസർക്ക് പൂർണ്ണ അധികാരം ഉണ്ടായി രിക്കുന്നതാണ് .
(2)
ഡിവിഷണൽ ആഫീസർ ,
ഡിവിഷണൽ ആഫീസറുടെ കാര്യാലയം , അഗ്നിരക്ഷാ സേവനം , എറണാകുളം .