Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices — Re-tender Notice—Tender Notices — Tender-cum- Auction Sale Notice

Published 18 November 2008

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-18.part3_forest_supple
Languages
English, Malayalam
Published at
Original source ↗

© Government of Kerala കേരള സർക്കാർ

2008

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM, TUESDAY

2008 നവംബർ 18

46

Xncph\¥]pcw, sNmΔ

നമ്പർ വാല്യം 53} 18th November 2008

PART III

}No.

27th Karthika 1930 1930 കാർത്തിക 27

Forest Department

റാന്നി ഡിവിഷൻ

ദർഘാസ്/ലേലപ്പരസ്യം

നമ്പർ ഡി-6351/2005. 2008 ഒക്ടോബർ 28.

കേരള വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും 25-11-2006-ലെ സർക്കാർ ഉത്തരവ് (സാ) നമ്പർ 493/06/വനം പ്രകാരം ക≠ം ചെയ്ത് വിൽക്കാൻ ഉത്തരവായതുമായ ഫൈബർ ബോട്ടും എഞ്ചിനും ഇപ്പോഴുള്ള അവസ്ഥയിലും സ്ഥിതിയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ അപേക്ഷിക്കുന്ന മുറയ്ക്ക് 1-12-2008 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന തായിരിക്കും. പൂരിപ്പിച്ച സീൽവച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 4 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പ്രസ്തുത ബോട്ട് പരസ്യമായി ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിന്റെ പേരിൽ മുഖ്യ വനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. എന്തെങ്കിലും കാരണവശാൽ ദർഘാസ്/ലേലം 1-12-2008-ന് നടക്കാതെ വന്നാൽ 5-12-2008-ന് നി›ിത സ്ഥലത്തും സമയത്തും Gaz. No. 46/2008/DTP. (Forest)

മേൽപ്പറഞ്ഞപ്രകാരം തന്നെ നടത്തുന്നതാണ്. നിരതദ്രവ്യം പണമായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

നിരതദ്രവ്യം—4,000 രൂപ.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 150+വി. നി.

നിബന്ധനകൾ

1. ബോട്ട് ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദ ത്തോടുകൂടി പരിശോധിച്ച് അവയുടെ തൽസമയ അവസ്ഥ ബോദ്ധ്യപ്പെടേ≠തും ദർഘാസ്/ലേലത്തിനു ശേഷം തൽസംബന്ധമായ പരാതി പരിഗണിക്കുന്ന തല്ലാത്തതുമാകുന്നു.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടു ത്തിയ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ടിന്റെ പകർപ്പ് ഇവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കേ≠താണ്.

3. ദർഘാസിലെ തുക വിവരം അക്കത്തിലും അക്ഷരത്തിലും തിരുത്തലുകൾ കൂടാതെ വ്യ‡മായി എഴുതിയിരിക്കണം.

4. ദർഘാസ് നൽകുന്നവർക്കു മാത്രമേ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കുന്നതിന് അവകാശമുള്ളു.

412 KERALA GAZETTE [PART III

5. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമാണ.് ദർഘാസ്/ലേലത്തിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ ലേലത്തുക തൃപ്തികരമാണെങ്കിൽ ദർഘാസ്/ലേലം താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരിക്ക് ശുപാർശ ചെയ്യുന്നതാണ്. മറ്റ് ദർഘാസുകാരുടെ നിരതദ്രവ്യം അന്നേദിവസം തന്നെ തിരികെ നൽകുന്നതാണ്.

6. ദർഘാസ്/ലേല സംഖ്യ 10,000 (പതിനായിരം) രൂപയോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുക (നിരതദ്രവ്യം ഉൾപ്പെടെ) ദർഘാസ് തുറക്കുന്ന ദിവസം തന്നെ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ 10,000 (പതിനായിരം) രൂപയിൽ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ്/ലേല സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് 10,000 (പതിനായിരം) രൂപ ദർഘാസ്/ലേല ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ്/ലേലം അംഗീ കരിച്ചതായി അറിയിപ്പ് കിട്ടിയ നോട്ടീസ് തീയതി മുതൽ 15 ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കി ബോട്ട് ഏറ്റുവാങ്ങേ≠തുമാണ്. ഇപ്രകാരം ബോട്ട് നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസ്/ലേലക്കാരൻ ആവശ്യ പ്പെടുന്നപക്ഷം മറ്റൊരു 15 ദിവസം കൂടി അനുവദിക്കു ന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകുന്ന കാലത്തേക്ക് 18% പിഴപ്പലിശയും ദിവസം 20 (ഇരുപത്) രൂപ ക്രമത്തിൽ തറവാടകയും ഈടാക്കുന്നതായിരിക്കും.

ഇതിൽ വീഴ്ചവരുത്തുന്നപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ചിട്ടുള്ള മുഴുവൻ തുകയും ക≠ുകെട്ടുന്നതും ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതും ത∑ൂലം സർക്കാരി നു≠ാകുന്ന നഷ്ടം വീഴ്ച വരുത്തിയ ദർഘാസ്/ ലേലക്കാരന്റെ പക്കൽ നിന്നും ഈടാക്കുന്നതിന് റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കു ന്നതുമാണ്. പുനർലേലത്തിൽ ലാഭമു≠ായാൽ ആയതിന് ദർഘാസുകാരന്/ലേലക്കാരന് യാതൊരു അവകാശവുമു≠ായിരിക്കുന്നതല്ല.

7. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കുന്ന തിനുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

8. ഏതെങ്കിലും കാരണവശാൽ വിൽപ്പന സ്ഥിരപ്പെടുത്താ തിരുന്നാൽ വിജയിക്കുന്ന ദർഘാസ്/ലേലക്കാരൻ ഒടുക്കിയ സംഖ്യ മടക്കിക്കൊടുക്കുന്നതായിരിക്കും.

9. ദർഘാസ്/ലേലം മേലധികാരത്തിലെ അംഗീകാരത്തിനു വിധേയമാണ്.

10. മേൽ നിബന്ധനകൾ കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്ടു മെന്റ ിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധക മായിരിക്കും.

കൂടുതൽ വിവരങ്ങൾ അതാതു റെയിഞ്ചാഫീസുകളിൽ നിന്നോ ഈ ആഫീസിൽ നിന്നോ പ്രവർത്തിദിവസങ്ങളിൽ അറിയാവുന്നതാണ്.

(ഒപ്പ്)

റാന്നി. ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ

(കേരള ഗവർണ്ണർക്കുവേ≠ി).

വൈൽഡ് ലൈഫ് ഡിവിഷൻ, ഇടുക്കി പുനർ ദർഘാസ് പരസ്യം

നമ്പർ ഡി-1428/2008. 2008 ഒക്ടോബർ 30.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ, താഴെ പട്ടികയിൽ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 26-11-2008-ന് വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡനോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തുറന്ന് പരിശോധിക്കുന്നതുമാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ 26-11-2008-ൽ ദർഘാസ് നടക്കാതിരുന്നാൽ 3-12-2008-ൽ നി›ിത സ്ഥലത്തും സമയത്തും വച്ച് വീ≠ും നടത്തുന്നതാണ്.

പട്ടിക

ക്രമ ടെ≠ർ നമ്പരും ജോലിയുടെ

നമ്പർ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ 1 7/2008-09—ഇടുക്കി വന്യജീവി സങ്കേതത്തിലെ വെള്ളാപ്പാറയിലുള്ള ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററിന്റെ മെച്ചപ്പെടുത്തൽ—രൂപ 1,80,000 5,000 2 8/2008-09—തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഫോറസ്റ്റ് ഡോർമിറ്ററി മേൽക്കൂര മെച്ചപ്പെടുത്തൽ—രൂപ 3,45,000 9,000 ദർഘാസ് ഫോറത്തിന്റെ വില— രൂപ 400 + വിൽപ്പന നികുതി.

ജോലി തീർക്കേ≠ കാലാവധി—3 മാസം. നിരതദ്രവ്യം ഇടുക്കി വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ ദേശസാൽകൃത ബാങ്കിൽ നിന്നെടുക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ πഡ്ജ് ചെയ്ത ഫിക്സഡ് ഡെപ്പോസിറ്റ് റെസീപ്റ്റ് ആയി മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ നിന്നും 25-11-2008 മുതൽ 26-11-2008 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി (തിരികെ കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ്18th Nov. 2008] FOREST DEPARTMENT 413 പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാണ്.

ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്.

ദർഘാസ് പ്രത്യേകം കവറിൽ സീൽ ചെയ്ത് സമർപ്പിക്കേ≠താണ്. കവറിനുമുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടുത്തേ≠താണ്. ഇങ്ങനെയല്ലാതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം, ഇടുക്കി വൈൽഡ് ലൈഫ് വാർഡിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും.

വൈൽഡ് ലൈഫ് വാർഡന്റെ (ഒപ്പ്) കാര്യാലയം, ഇടുക്കി. വൈൽഡ് ലൈഫ് വാർഡൻ.

സാന്റൽ ഡിവിഷൻ, മറയൂർ

ദർഘാസ് പരസ്യം

നമ്പർ എം. ഡി. ഇ. 3757/2008. 2008 ഒക്ടോബർ 31.

കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താൽപര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

(1) (2)

(3) 7 8/2008-09—മറയൂർ റെയിഞ്ചിൽ NSR-2-ൽ കോഴിപന്ന ഭാഗത്ത് ഒരു ചെക്ക് ഡാം നിർമ്മാണം—രൂപ 2 ലക്ഷം 5,000 8 9/2008-09—ടി SR-52-ൽ മാട്ടുമൊന്ത ഭാഗത്ത് ഒരു ക്യാമ്പ് ഷെഡ് നിർമ്മാണം— രൂപ 4 ലക്ഷം

10,000 9 10/2008-09—ടി മറയൂരിൽ സ്റ്റാഫിനുള്ള ഒരു ഡോർമെറ്ററി നിർമ്മാണം—രൂപ 10 ലക്ഷം 25,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 9-ന് രൂപ 700 + മൂ. വ. നി., മറ്റുള്ളവയ്ക്ക് രൂപ 400 + മൂ. വ. നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-12-2008 വൈകുന്നേരം 3 മണി.

പണി പൂർത്തീകരിക്കുന്നതിനുള്ള കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണി ഓർഡർ ആയോ അടക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 3-12-2008 ഉച്ചയ്ക്ക് 1 മണിവരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.

പൂരിപ്പിച്ച ദർഘാസുകൾ ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലും സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കികൊടുക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 3-12-2008 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ ടിയാൻ അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും.

ദർഘാസ് നമ്പരും നിരത

ക്രമ

ടെ≠ർ ഫോറത്തിനൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാൻഡ് ജോലിയുടെ വിവരവും ദ്രവ്യം നമ്പർ

അടങ്കൽ തുകയും രൂപ

(1) (2)

(3) 1 2/2008-09—കാന്തല്ലൂർ റെയിഞ്ചിൽ VSR-II-ൽ കൽക്കിണർ ഭാഗത്ത് ഒരു വാച്ച് ടവർ നിർമ്മാണം—രൂപ 2.50 ലക്ഷം 6,250 2 3/2008-09—ടി KSR-II-ൽ ഒരു വാച്ച് ടവർ നിർമ്മാണം—രൂപ 2.50 ലക്ഷം 6,250 3 4/2008-09—ടി KSR-II-ൽ താന്നിത്തുറ ഭാഗത്ത് ഒരു വാച്ച് ടവർ നിർമ്മാണം—രൂപ 2.50 ലക്ഷം 6,250 4 5/2008-09—മറയൂർ റെയിഞ്ചിൽ NSR-II-ൽ അമ്പലപ്പാറ ഭാഗത്ത് ഒരു വാച്ച് ടവർ നിർമ്മാണം—രൂപ 2.50 ലക്ഷം 6,250 5 6/2008-09—ടി SR-52-ൽ പോത്തടി ഭാഗത്ത് ഡ്രാഫ്റ്റ്/ഫിക്സഡ് ഡിപ്പോസിറ്റ് രസീത് (മറയൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളതും) ഉ≠ായിരിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ 3-12-2008-ൽ ടെ≠ർ ലഭിക്കാതിരുന്നാൽ ഈ ജോലിയുടെ ടെ≠ർ 10-12-2008-ൽ നടത്തുന്നതായിരിക്കും.

ഒരു വാച്ച് ടവർ നിർമ്മാണം—രൂപ 2.50 ലക്ഷം 6,250 (ഒപ്പ്) 6 7/2008-09—ടി SR-52-ൽ ഊഞ്ഞാമ്പാറ സാന്റൽ ഡിവിഷൻ,

ഭാഗത്ത് ഒരു ചെക്ക് ഡാം നിർമ്മാണം— രൂപ 2 ലക്ഷം

5,000 മറയൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

414 KERALA GAZETTE [PART III

മലയാറ്റൂർ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ ആർ-3822/2001. 2008 സെപ്റ്റംബർ 26.

മലയാറ്റൂർ ഡിവിഷനിലെ കേരള വന നിയമം 61(എ) പ്രകാരം ക≠ു കെട്ടിയ 2 ഓട്ടോറിക്ഷകൾ ദർഘാസ്/ ലേലം മുഖേന വാങ്ങുന്നതിനായി താൽപര്യമുള്ളവരിൽ നിന്നും ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറു കളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 2008 ഡിസംബർ 3-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചതിരിഞ്ഞ് 3.30-ന് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസു കാരെ മാത്രം പങ്കെടുപ്പിച്ച് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ലേലം നടത്തുന്നതും ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും.

അന്നേദിവസം ആരുംതന്നെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കാതിരുന്നാലോ ഏതെങ്കിലും വാഹനങ്ങളുടെ വില്പന നടക്കാതിരുന്നാലോ വന്നാൽ അവശേഷിക്കുന്ന വാഹനങ്ങളുടെ ദർഘാസ്/ലേലം മേൽ വിവരിച്ച പ്രകാരം 2008 ഡിസംബർ 10-ാം തീയതി നടത്തുന്നതായിരിക്കും.

പട്ടിക

ക്രമ വാഹനത്തിന്റെ ഇനവും നമ്പർ സൂക്ഷിച്ചിരിക്കുന്ന സ്ഥലവും

നിരത ദ്രവ്യം രൂപ 1 കെ. എൽ. 1-07 റ്റി-604—ബജാജ് പെട്രോൾ ഓട്ടോറിക്ഷ മോഡൽ-1998, എൻജിൻ നമ്പർ 24 എം-ബി. ഡി. കെ-78-51, ചേസീസ് നമ്പർ 24 എഫ്-ബി. ഡി. കെ.-38845, കോടനാട് റെയിഞ്ചാഫീസ് പരിസരം 10,000 2 കെ. എൽ. 1-07 കെ-2214—ബജാജ് പെട്രോൾ ഓട്ടോറിക്ഷ എൻജിൻ നമ്പർ 2 എ. എം.-95727418 ചേസീസ് നമ്പർ 2 എ. എഫ്-95 എഫ്.27270, കുട്ടമ്പുഴ റെയിഞ്ചാഫീസ് പരിസരം 10,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + മൂ. വ. നി.

വിശദമായ നിബന്ധനകൾ 24-6-2008-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ ഫോറസ്റ്റ് ഷീറ്റ് പേജ് നമ്പർ 200, 201 എന്നിവയിൽ പ്രസിദ്ധപ്പെടുത്തിയിട്ടു≠്. കൂടാതെ സർക്കാർ കാലാകാലങ്ങളായി പുറപ്പെടുവിച്ചിരുന്ന ദർഘാസ്/ലേലം സംബന്ധിച്ച് പൊതു വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും.

വൈൽഡ്ലൈഫ് ഡിവിഷൻ, പീച്ചി ടെ≠ർ/ലേലപ്പരസ്യം

നമ്പർ പി. ഡബ്ല്യു. 3-1956/2007. 2008 ഒക്ടോബർ 14.

പീച്ചി വൈൽഡ്ലൈഫ് ഡിവിഷനിലെ കേരള വന നിയമം സെക്ഷൻ 61 (എ) വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക≠് കെട്ടിയതും താഴെ പട്ടികയിൽ പറയുന്ന വാഹനങ്ങൾ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നു. പ്രസ്തുത വിൽപന ക്കായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകമായി അപേക്ഷിക്കുന്ന മുറയ്ക്ക് 2-12-2008-ന് ഉച്ചക്ക് 1 മണി വരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽവച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ദർഘാസ് സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതും ആയിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ മുഖ്യ വനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായി രിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്ന് നടന്നില്ലെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നിർദ്ദിഷ്ട സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതും ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം 1 മണി വരെ ലഭിക്കുന്നതും പൂരിപ്പിച്ച സീൽവച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 3.30 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം ഉൾപ്പെ ടുത്തി ലേലം നടത്തുന്നതും ആയിരിക്കും. നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പീച്ചി വൈൽഡ്ലൈഫ് ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

പട്ടിക

ഡിവിഷൻ ഫയൽ നമ്പരും നിരത വാഹനത്തിന്റെ ഇനവും ദ്രവ്യം ക്രമ നമ്പർ

രജിസ്റ്റർ നമ്പരും രൂപ 1 പി. ഡബ്ല്യു. 3-1917/04—കെ.എൽ. 8 എഫ.് 6794 ബജാജ് ടെമ്പോ എഫ്-307 1995 മോഡൽ 3,000 2 പി. ഡബ്ല്യു. 3-2449/03—കെ. എൽ-8 സി. 2721, 1992 മോഡൽ മാറ്റഡോർ-307 ഡീസൽ മിനി ലോറി

3,000 3 പി. ഡബ്ല്യു. 3-1658/98—കെ. ബി.ആർ-5158, 1989 മോഡൽ ബജാജ് ആട്ടോറിക്ഷ 3,000 4 പി. ഡബ്ല്യു. 3-1367/06—കെ. എൽ-08 എൽ. 3142, 1997 മോഡൽ ബജാജ് ആട്ടോറിക്ഷ 3,000ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വിൽപ്പന നികുതി 12.5%. (ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ ഓഫീസ്, മലയാറ്റൂർ. (കേരള ഗവർണ്ണർക്കുവേ≠ി).

വാഹനങ്ങൾ ഇപ്പോൾ കിടക്കുന്നസ്ഥലം— പീച്ചി വൈൽഡ്ലൈഫ് ഓഫീസ് കോമ്പൗ≠്.

18th Nov. 2008] FOREST DEPARTMENT 415

നിബന്ധനകൾ

NEMMARA DIVISION

1. വിൽപനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം വൈൽഡ്ലൈഫ് വാർഡന്റെ അനുവാദ ത്തോടെ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തിനെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറി യുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ, മേലധികാരി കളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ സഹിതം അപേക്ഷി ക്കേ≠താണ്.

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാ സുകൾ/ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തി നായി അയക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരിച്ച് നല്കുന്നതുമാണ്.

5. ടെ≠ർ ഫോറം 2-12-2008-ന് 1 മണി വരെ അപേക്ഷകന് ലഭിക്കുന്നതാണ്.

6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെ ങ്കിൽ ദർഘാസ് ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ നൽകേ≠താണ്.

7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി റിപ്പോർട്ട് കിട്ടി 15 ദിവസത്തിനകം ബാക്കി ലേലസംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്ന പക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ 20 രൂപ വാടകയും വസ്സൂലാക്കി അനുവദിക്കുന്നതായിരിക്കും. അതിന് ശേഷം അവധി അനുവദിക്കുന്നതല്ല.

9. മേൽ പറഞ്ഞ സമയ പരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തരവാ ദിത്വത്തിൽ വിൽക്കുന്നതും മുൻലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ ലേലം കൊ≠് സർക്കാരിന് നഷ്ടം വരുകയാണെങ്കിൽ മുൻലേലക്കാരനിൽ നിന്നും നഷ്ടം വരുന്ന തുക ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ആയതിന് യാതൊരർഹതയും ഉ≠ാ യിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ആയിരിക്കും.

TENDER NOTICE

No. D-6001/2008. 24th October 2008.

Sealed competitive tenders are invited from registered and experienced P.W.D. Contractors for and on behalf of the Governor of Kerala by the Divisional Forest Officer, Nemmara, for the execution of the following works shown in the schedule furnished below. Sealed covers superscribing the name of the work will be opened in the presence of the available contractors by the Divisional Forest Officer, Nemmara or any other officer authorized by him at the stipulated place and time as shown in the schedule. The tender forms will be supplied to the contractors only on production of their Registration Card and on payment on the cost and VAT of the tender form. The tender form is not transferable and the cost of the tender form is non-refundable under any circumstances.

If the tender could not be conducted on the fixed day, the same will be conducted on the next working day at the stipulated place and time.

The EMD noted against each works should be paid along with the tender form by Fixed Deposit Certificates or DD of any Nationalised Bank at Nemmara in favour of Divisional Forest Officer, Nemmara. A preliminiary agreement in the prescribed format in Kerala Government Stamp paper worth Rs. 50 should be attached with the tender. Incomplete tender or the tender without the required EMD and preliminary agreement are liable to be rejected. The Divisional Forest Officer, Nemmara reserves the right to reject any tender without assigning any reasons. All the rules and regulations regarding tender in force in PWD and Forest Department are applicable to this tender also. The Divisional Forest Officer will be at his liberty to exclude any of the works mentioned in the schedule from the tender.

The successful tenderer should execute the agreement and commence the work within 15 days from the date of receipt of work order. If he fails to execute the agreement and to execute the work, the work will be re-tendered at the risk and loss of the original bidder or execute departmentaly.

SCHEDULE

Sl. Name of Work EMD

No. with Approximate PAC Rs.

10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തിദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം സ്വീകരിക്കുന്നതായിരിക്കും/നടത്തുന്നതായിരിക്കും.

11. മുകളിൽ പറഞ്ഞ വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാ ക്കുന്നതിനും പുതുതായി കൂട്ടിച്ചേർക്കുന്നതിനും പീച്ചി വൈൽഡ്ലൈഫ് വാർഡന് അധികാരം ഉ≠ായിരിക്കും.

1 Maintenance of Rossary and Thuthanpara Road in Nelliampathy Range—Rs. 1,87,500 5,0002 Maintenance of Palakapandy to Manpara Road in Kollengode Range— Rs. 1,87,500 5,000 (ഒപ്പ്) പാലക്കാട് വൈൽഡ്ലൈഫ് വൈൽഡ്ലൈഫ് വാർഡൻ. സർക്കിൾ, പീച്ചി. (കേരള ഗവർണ്ണർക്കുവേ≠ി) 3 Construction of Culvert at Vazhakundu Estate Road in Kollengode Range— Rs. 1,35,000

3,500416 KERALA GAZETTE [PART III Cost of tender forms—Rs. 400 + VAT.

Last date and time of supply of tender form—

3-12-2008 upto 1 p. m.

Last date and time of receipt of tender form—

3-12-2008 upto 3 p. m.

Date, time and place of opening of tender form— 3-12-2008, 3.30 p. m. at Divisional Forest Office, Nemmara.

Period of Contract—6 months from the date of agreement or 31-3-2009 whichever is earlier.

കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തി പരിചയവും നി›ിത യോഗ്യതയുമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിയുടെയും പേരെഴുതി മുദ്രവച്ച പ്രത്യേകം പ്രത്യേകം കവറുകളിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ പട്ടികയിൽ കാണിച്ചിരിക്കുന്നതായ സമയത്തും സ്ഥലത്തുംവച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നെ∑ാറയോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് പ്രമാണത്തിന്റെ വിലയും നികുതിയും ഒടുക്കിയാൽ നൽകുന്നതാണ്. ദർഘാസുകൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടത്താൻ സാധിക്കാത്തപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

പട്ടിക

ക്രമ പ്രവൃത്തിയുടെ പേരും

നമ്പർ ഏകദേശ അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ 1 നെല്ലിയാമ്പതി റെയിഞ്ചിന്റെ പരിധിയിൽ വരുന്ന റോസറി ആന്റ ് തുത്തംപാറ റോഡിന്റെ അറ്റകുറ്റപ്പണികൾ—രൂപ 1,87,500 5,000 ജോലി പൂർത്തിയാക്കേ≠ കാലാവധി— എഗ്രിമെന്റ ് തീയതി മുതൽ 6 മാസമോ 31-3-2009-ാം തീയതിയോ ഏതാണോ ആദ്യം.

പട്ടികയിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ, പ്ളഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് റസീപ്റ്റ് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. മുകളിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും, പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്നതായിരിക്കും. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ നെല്ലിയാമ്പതി, കൊല്ലങ്കോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിൽ നിന്നോ അറിയാവുന്നതാണ്. പട്ടികയിൽ പരാമർശിക്കുന്നവയിൽ ഏതെങ്കിലും പ്രവൃത്തികൾ ഒഴിവാക്കാനുള്ള അധികാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.

വിജയിയായ ടെ≠റുകാരൻ പ്രവൃത്തി നടത്താനുള്ള അനുമതി നൽകിക്കൊ≠ുള്ള ഉത്തരവ് കൈപ്പറ്റി 15 ദിവസത്തി നകം തന്നെ ഉടമ്പടിവച്ച് പ്രവൃത്തി തുടങ്ങേ≠താണ്.

ഏതെങ്കിലും പ്രവൃത്തിയുടെ ടെ≠ർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതിരിക്കുകയോ പ്രവൃത്തി ഏറ്റെടുത്ത് നടത്താതിരിക്കു കയോ ചെയ്യുന്നപക്ഷം പ്രസ്തുത പ്രവൃത്തി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ ചെയ്യുകയോ ഡിപ്പാർട്ടു മെൻറലായി ഏറ്റെടുത്ത് നടത്തുകയോ ചെയ്യാവുന്നതാണ്.

കേരള പൊതുമരാമത്ത് വകുപ്പിലും, വനം വകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

Divisional Forest Office, (Sd.) Nemmara. Divisional Forest Officer.

TIMBER SALES DIVISION, PALAKKAD

2 കൊല്ലങ്കോട് റെയിഞ്ചിലെ പലകപ്പാ≠ി മുതൽ മാൻപ്പാറ വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ— രൂപ 1,87,500 5,000

3,500 3 കൊല്ലങ്കോട് റെയിഞ്ചിലെ വാഴക്കു≠് എസ്റ്റേറ്റ് റോഡിലുള്ള കൾവൾട്ടിന്റെ പ്രവൃത്തി — രൂപ 1,35,000

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + മൂ. വ. നി. ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-12-2008-ന് ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-12-2008-ന് വൈകുന്നേരം 3 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—3-12-2008-ന് വൈകുന്നേരം 3.30ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെ∑ാറയിൽ വെച്ച്.

TENDER-CUM-AUCTION SALE NOTICE No. TSP2-1230/2007. 1st November 2008.

It is hereby notified for the information of the public that the Tender-Cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 26 daed 24-6-2008 by the Chief Conservator of Forests (P), Thiruvananthapuram vide Pro (5) 2613/08 dated 19-6-2008.

Further details can be had from the Depot Officer and from this Office during Office hours.

18th Nov. 2008] FOREST DEPARTMENT 417

TABLE

(1) (2) (3) (4) (5) (6) Depot Auction Teak Teak Teak Poles Misc.

(Sd.) Divisional Forest Officer, Timber Sales Division, (For and on behalf of the Palakkad. Governor of Kerala).

കോഴിക്കോട് ഡിവിഷൻ (Fw3)

(ഒപ്പ്) 418 KERALA GAZETTE [PART III

t\m¿Øv hb\mSv Unhn-j≥, am\¥hmSn

ദർഘാസ്/ലേല പരസ്യം

നമ്പർ എം.ഒ.ആർ 1/2008 (മാനന്തവാടി). 2008 ഒക്ടോബർ 15.

നോർത്ത് വയനാട് ഡിവിഷനിൽ കേരള വനനിയമം 61 (എ) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതും താഴെ വിവരിക്കുന്നതുമായ വാഹനം ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്-കം-ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നു. പ്രസ്തുത വിൽപ്പനയ്ക്കായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസ് ഫോറങ്ങൾ അപേക്ഷിക്കുന്ന മുറയ്ക്ക് 27-11-2008-ന് ഒരു മണിവരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽവച്ച ദർഘാസുകൾ അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ദർഘാസ് സമർപ്പിച്ചവരെ പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ മുഖ്യ വനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്നേദിവസം നടത്തിയില്ലെങ്കിൽ 4-12-2008-ന് നിർദ്ദിഷ്ട സ്ഥലത്തും സമയത്തുംവച്ച് നടത്തുന്നതും പൂരിപ്പിച്ച സീൽവച്ച ദർഘാസുകൾ അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ച് 3.30 മണിക്ക് ലേലം നടത്തുന്നതുമായിരിക്കും. നിരതദ്രവ്യം ലേലത്തിനുമുൻപ് പണമായി കെട്ടിവയ്ക്കേ≠താണ്. ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ മാനന്തവാടി റെയിഞ്ചാഫീസിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

വാഹനത്തിന്റെ ഇനവും രജിസ്റ്റർ നമ്പറും—KDE-4499 ജീപ്പ്.

നിരതദ്രവ്യം—രൂപ 2,000.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വി.നി.

വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—മാനന്തവാടി റെയിഞ്ച് ഓഫീസ് കോമ്പൗ≠്.

ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നോർത്ത് വയനാട് ഡിവിഷൻ.

ലേല ദിവസവും സമയവും—27-11-2008 ഉച്ചയ്ക്ക് 3.30 മണി.

നിബന്ധനകൾ

1. വിൽപനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ/ റെയിഞ്ചാഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകൾ നൽകിയ നിരതദ്രവ്യം അപ്പോൾതന്നെ തിരിച്ചു നൽകുന്നതുമാണ്.

5. ടെ≠ർ ഫോറം ലേലദിവസം ഉച്ചക്ക് 1 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ്.

6. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ നൽകേ≠താണ്.

7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസംകൂടി ബാക്കി സംഖ്യയും 18% പിഴ പലിശയും ദിവസംപ്രതി 20 രൂപ ക്രമത്തിൽ തറവാടകയും വസൂലാക്കി വാഹനം നീക്കം ചെയ്യുവാൻ അനുവദിക്കുന്നതായിരിക്കും. എന്നാൽ ഈ കാലാവധിക്കുശേഷം യാതൊരു കാരണവശാലും ബാക്കി തുകയും നികുതികളും അടയ്ക്കുന്നതിന് അനുവദിക്കുന്നതല്ല.

9. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കംചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഇപ്രകാരം പുനർ ലേലം/ദർഘാസ് ചെയ്യുന്നതുമൂലം സർക്കാരിന് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽനിന്ന് നഷ്ടം വരുന്ന തുക ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ലാഭത്തിന് യാതൊരർഹതയും ഉ≠ായിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.

10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതുഅവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തിദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

11. ടി വാഹനത്തിന്റെ ആർ.സി. ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ ടി വാഹനത്തിന്റെ ആർ.സി. ബുക്ക് മറ്റ് അനുബന്ധ രേഖകൾ എന്നിവ ലേലം വിളിച്ചെടുക്കുന്നവർ സ്വന്തംഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽനിന്നും ലഭ്യമാക്കേ≠താണ്. (ഒപ്പ്) 2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ മേലധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ സഹിതം അപേക്ഷിക്കേ≠താണ്.

നോർത്ത് വയനാട്് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

മാനന്തവാടി. (കേരള ഗവർണ്ണർക്കുവേ≠ി)

Cite this issue. Kerala Gazette, Government of Kerala, 18 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-18.part3_forest_supple/. Archive identifier in.gazette.kerala_new.2008-11-18.part3_forest_supple.