Servants of Knowledge
Kerala Gazette · Government of Kerala

ender Notices Tender Extension Notice Tender/Auction Notice — Re-Auction/ Tender Notice

Published 18 November 2008

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-18.part3_marine
Languages
English, Malayalam
Published at
Original source ↗

Troverturnent of Kerala

കേരള സർക്കാർ 2008

KL/TV/ (N)/ 12 /2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LIII ) THIRUVANANTHAPURAM , TUESDAY

വാല്യം 53 J

തിരുവനന്തപുരം , ചൊവ്വ

ആധികാരികമായി പ്രസിര‌ധരപ്പെടുത്തുന്നത്

18th November 2008 2008 നവംബർ 18 No.

നമ്പർ

46

} 27th Karthika 1930 1930 കാർത്തിക 27

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി5-194 /2008 /ഇഇ . 2008 ഒക്ടോബർ 29 . കേരള ഗവർണ്ണർക്കു വേണ്ടി എക്സിക്യൂട്ടീവ് എ ഞ്ചി നീ യ ർ , ഹാ ർ ബർ എ ഞ്ചി നീ യ റിം ഗ് തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേണ്ടി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ

(2)

(1)

(3) 15 / ഇഇ 2008-09- അഡാക്ക് - ഓടയം ഹാച്ചറി - ആൽഗൽ ഔട്ട് ഡോറി ൻെറയും സ്റേറാർ റൂമിൻറെയും നിർമ്മാണം -രൂപ 6,45,458

16,150 2 16/ 2 /2008-09 ആഴാകുളത്ത സി 1 ടൈപ്പ് ക്വാർട്ടേഴ് സിന്റെ അററകുററപ്പണികൾ രൂപ 66,244 1,700

1,650 3 17/ 02/2008-09 ആഴാകുളത്തെ സ 2 ടൈപ്പ് : ക്വാർട്ടേഴ്‌സിൻറ അററകുററപ്പണികൾ രൂപ 55,945 4 18 /02/ 2008-09 ആഴാകുളത്തെ പുതുക്കിപ്പണിത ഡി 3 & ഡി 4 ക്വാർട്ടേഴ സൂകളുടെ വൈദ്യുതി കരണം- രൂപ 55,634 1,400 (1) (2)

(3) 5 19/ 2 /2008-09 ആഴാകുളത്തെ പുതുക്കിപ്പണിത ഡി 5 & ഡി 6 ക്വാർട്ടേഴ്സുകളുടെ വൈദ്യുതീ കരണം- രൂപ 55,634

1,400 6 20/ 10 /2008-09 വിഴിഞ്ഞം ഇൻസ്പെക് ഷൻ ബംഗ്ലാവിൻ്റ അടിയന്തിര അററകുററപ്പണികൾ 2,82,609₪دم 7,100 7 21 / 02/2008-09 ആഴാകുളത്തെ പുതുക്കിപ്പണിത ഇ 1 മുതൽ ഇ 6 വരെയുളള ക്വാർട്ടേഴ്‌സുകളുടെ വൈദ്യുതീകരണം- രൂപ 1,66,240 4,200 ദർഘാസ് പ്രമാണത്തിൻറെ വില :

അസ്സൽ - ക്രമനമ്പർ 1 - ന് രൂപ 700 + ന കുതി , മററുളളവയ്ക്ക ' രൂപ 400+ നികുതി . ക്രമനമ്പർ 1-0° ~ 400+ வகல்பு നികുതി , മററുളളവയ്ക്ക ' രൂപ 200 + നികുതി ദഘാസ് പ്രമാണം തരണം ചെയ്യുന്ന തീയതിയും 3 -18-11-2008 0 26-11-2008 ഉച്ചയ്ക്ക് 12 മണി വരെ .

ദർഘാസ് പ്രമാണം ലഭിക്കേണ്ട അവസാന തീയതിയും സമയവും - 26-11-2068 വൈകുന്നേരം 3 മണി വരെ ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 26-11-2008 വൈകുന്നേരം 3.30 മണിക്ക് .

202

KERALA GAZETTE

കരാറുകാരൻറെ തരംതിരിവ് ക്രമനമ്പർ 1 , 4 , 5 ഇവയ്ക്ക് 'സി ' ക്ലാസും അതിനു മുകളിലും ക്രമനമ്പർ 7-ന 'ബി ' ക്ലാസും അതിന് മുകളിലും മററുളളവയ്ക്ക് 'ഡ? ' ക്ലാസും അതിനു മുകളിലും ,

പ്രവൃത്തിയുടെ കാലാവധി- ക്രമനമ്പർ 1 - ന 3 ໐໙ , ക്രമനമ്പർ 2 , 3 , 7 ഇവയ്ക്ക് 1 മാസം , ക്രമനമ്പർ 4 , 5 ഇവയ്ക്ക് 2 ആഴ്ച, (ക്രമനമ്പർ 6 -ന് 2 മാസം ..

ദർഘാസ് സംബന്ധ‌ിച്ചുളള പൊതുമരാമത്ത് വകുപ്പിൻറെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻറെയും വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്‌ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥ‌നിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്‌താവിച്ചിരിക്കുന്നസ്‌താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം പ്രവർത്തി ദിവസംതൊട്ടടുത്ത ദിവസമായിരിക്കുന്നതാണ് . ദർഘാസ് എക്സിക്യൂട്ടീവ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , വിഴിഞ്ഞം , തിരുവനന്തപുരം .

ദർഘാസ് പരസ്യം

2008 നവംബർ 5 .

๓ 1-106/ 2006/ ໑໙ ( 1 ) .

കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , കൊല്ലം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറു കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും - 10 / 2008-09 /ഇഇ/ ( 1 ) നബാർഡ് ശക്തിക്കുളങ്ങരയിലെ ലാവട്ടറി ബ്ലോക്കിൻറ വൈദ്യുതീകരണ പ്രവൃത്തി-രൂപ 17,703 നിരതദ്രവ്യം-രൂപ 450 .

ദർഘാസ് ഫോറത്തിൻ്റെ വില-- രൂപ 150 + വാറ് ദർഘാസ് (പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും- 28-11-2008 രാവിലെ മുതൽ 5-12-2008 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട തീയതിയും സമയവും വൈകുന്നേരം 3.30 മണി . അവസാന 5-12-2008 ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 5-12-2006 വൈകുന്നേരം 4 മണി .

പ്രവൃത്തിയുടെ കാലാവധി 1 മാസം .

കരാറുകാരൻറെ ക്ലാസ മുകളിലും . 'ഡി'യും അതിനു ദർഘാസ് സംബന്‌ധിച്ചുള്ള കേരള പൊതുമരാമത്ത വകുപ്പിൻറെയും തുറമുഖ വകുപ്പി ൻറയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് овов ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ

[PART III ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെക്കുറിച്ചുള കൂടുതൽ വിവരങ്ങൾക്ക ' ആഫീസുമായി ബന്‌ധപ്പെടുക

(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം കൊല്ലം -2 .

ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം നമ്പർ ഡി 6 / 1464 / 2007 / എസ്.ഇ .

2008 ഒക്ടോബർ 22 .

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ 835 വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ /സ്ഥാപനങ്ങളിൽ നിന്നും 20-9-2008 -ന് ഇതേ നമ്പർ പ്രകാരം ക്ഷണിച്ച ദർഘാസ് നമ്പർ 41 /എച്ച്.ഇ.ഡി . / എൻ.സി. / 2008-09 ( വിൻഡോ miprd 08 /m 3283) മുദ്രവച്ച കവറുകളിൽ രജിസ് റേർഡ് പോസ്ററ് തപാൽ അഥവാ ലഭിക്കേണ്ട സ്‌പീഡ് അവസാന ദിവസവും പ്രമാണങ്ങൾ ലഭ്യമാകുന്ന സമയവും ഭരണപരമായ കാരണങ്ങളാൽ താഴെ പറയുന്ന തീയതി യിലേക്ക് നീട്ടിവച്ചിരിക്കുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും 41 /എച്ച്.ഇ.ഡി .

എൻ.സി. / 2008-09 ബേപ്പൂർ റീജിയണൽ ടെക്നിക്കൽ ഹൈസ്കൂൾ ഫിഷറീസ്

കെട്ടിടത്തിൻറെ നിർമ്മാണം - രൂപ 90 ലക്ഷം .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 2,000+ മൂ..നി .

കരാറുകാരൻറെ ക്ലാസ് 'എ ' ക്ലാസ് .

പ്രവൃത്തി തീർക്കേണ്ട കാലാവധി 12 മാസം .

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് . வகவு உணഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 21-11-2008 വൈകുന്നേരം . 3 മണിവരെ ആയതിൻറെ വിലയും വില്‌പന നികുതിയും ( മടക്കി കൊടുക്കുന്നതല്ല ) അടച്ച രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തി ക്കുളള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും . ദർഘാസ് നമ്പരും കവറിൻ്റെ മുകളിൽ രേഖപ്പെടുത്ത ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 28-11-2008 -ന വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ്റേറർഡ வைக ലഭിക്കേണ്ടതാണ സ്‌പീഡ പോസ്ററ മാർഗ്ഗം 28-11-2018 വൈകുന്നേരം 4 മണിക്ക് സാം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറു . മൂലമോ മറേറതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാര അവധി പ്രഖ്യാപിക്കും യാണെങ്കിൽ തൊട്ടടുത്ത ദിവസം വൈകുന്നേരം 4 സ്വീകരിക്കുന്നതാ മണിവരെ ഒഘാസ് (പ്രമാണങ്ങളോടൊപ്പം.

MARINE DEPARTMENT

203 18th Nov. 2008 ]

ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ രണ്ട് 2000 വാങ്ങേണ്ടതും അത് പൂരിപ്പിച്ച് (പാഥമിക കരാറും 25,000 രൂപയുടെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം രണ്ടു ഫാറത്തോടൊപ്പവും ഉളളടക്കം ചെയ്യേണ്ടതുമാണ് .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും മൽസ്യബന്ധന തുറമുഖത്തു വർഷത്തേക്ക് ചോമ്പാൽ നിന്നും ഗെയിറാം കളക്‌ഷൻ , വാർഫേജ ലാൻറിംഗ് ബർത്തിംഗ് അവകാശം- രൂപ 5,92,000 . എന്നിവ പിരിക്കുന്നതിനുളള

നിരതദ്രവ്യം രൂപ 25,000 .

ദർഘാസ് (പ്രമാണത്തിൻറ വില 12.63% വാററ് . രൂപ 700 +

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും 2-12-2008 1 4-12-2008 ഉച്ചയ്ക്ക് 12 മണിവരെ .

ദർഘാസ് സമർപ്പിക്കുന്നതിനുളള അവസാന തീയതിയും സമയവും -4-12-2008 , 3 മണി .

ലേലത്തീയതിയും സമയവും 5-12-2008 3 മണി .

നടത്തുന്ന സ്ഥലം പുതിയാപ്പ മത്സ്യ ബന്ധന തുറമുഖ പരിസരം .

50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പ് തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഫാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറ രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നോം മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദ്ദേഹം അധികാര 4.30 പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെയോ അവരുടെ " പ്രതിനിധികളുടെയോ പരിശോധിക്കുന്നതാണ് സാന്നിദ്‌ധ്യത്തിൽ തുറന്ന് ദർഘാസുകളുടെ തുറക്കുന്നത് , മുതൽ പീരിയഡ് ദർഘാസുകൾ 4 മാസംവരെ കേരള പൊതുമരാമത്ത് വകുപ്പിലെ സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്‌ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004 -ലെ ๑ ๓ ๓ ( 51.) 255/2004/ ആൻറ് പി ഡി . ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുളള അധികാരം ഒപ്പിട്ടിരിക്കുന്ന നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻറ സുരക്ഷയും (പ്രതിരോ കണക്കിലെടുക്കുന്നതാകുന്നു. രോധവും

(ഒപ്പ് )

സൂപ്രണ്ടിംഗ് എഞ്ചിനീയർ .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല , ചക്കോരത്തുകുളം , എരഞ്ഞിപ്പാലം പോസ്ററ് , കോഴിക്കോട് -6 .

ദർഘാസ് / ലേലപ്പരസ്യം

2007 . ! .

24-3658/2008 /໑໙ .

ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുളള കാര്യാലയത്തിൽനിന്നും 2-12-2008 മുതൽ "ടർഘാസ് സമർപ്പിക്കേണ്ടദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണത്തിൻറെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ്‌/ ലേലത്തിൽ പങ്കെടുക്കുന്നയാൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേണ്ടതാണ് . സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ് തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറം നൽകുകയുള്ള്യ നിശ്ചിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നിശ്ചിത നിരത (ദ്രവ്യം ഉളളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകസ്വീകരിക്കുന്ന 5. മേൽ അവകാശത്തിനായി പരസ്യലേലംപരസ്യലേലം മുകളിൽ കൊടുത്തിരിക്കുന്ന പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സഥനോ നടത്തുന്നതാണ് ' . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം ഒരു മണിക്കുമുൻപ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ് . പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . പ്രസ്തുത രസീത് നിശ്‌ചിത സമയത്തിനു മുൻപ് വാങ്ങാത്തവരെ ലേല ത്തിൽ പങ്കെടുപ്പിക്കുന്നതല്ല കേരള സർക്കാരിൻ്റെ നിലവിലുളള ങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകി യിട്ടുളള നിബന്‌ധനകൾക്കും വിധേയമായിരിക്കും . ലേലദർഘാസ് നിയമ കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ചോമ്പാൽ മത്സ്യബന്ധന തുറമുഖത്ത് നിന്നും ഒരുവർഷത്തേക്ക് ഗെയിറ് കളക്‌ഷൻ വാർഫേജ് , ലാൻറിംഗ് , ബർത്തിംഗ് എന്നിവ പിരിക്കുന്ന തിനുളള അവകാശം ഏറെറടുത്തു നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾക്കുപുറമെ പരസ്യലേലവും നടത്തുന്നതാണ് . ദർഘാ ദ ർ ഘാ സി ലോ / ലേ ല ത്തി ലോ ഏ തി ലാണ് കൂടിയ തുക വാ ഗ" ദാ നം ചെയ്യ പ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ അംഗീകാരത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറെറടുക്കുന്ന തീയതി മുതൽ വർഷത്തേക്കായിരിക്കും നടത്തിപ്പിൻറെ കാലാവധി . പങ്കെടുക്കുന്നവർ 25,000 ട്രഷറിയിലോ ബാങ്കിലോ ദർഘാസ് ലേലത്തിൽ രൂപയുടെ നിരതദ്രവ്യം ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷനു എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്ററാമ്പ് ഒപ്പിട്ട് രസീതുകൾ ദർഘാസിന് / ലേലത്തിന് മുമ്പായി സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട നൽകേണ്ടതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ് ഫാറം വാങ്ങി അതിലെ നിബന്‌ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേണ്ടതാണ് . ഒരേ വ്യക്തിതന്നെ ദർഘാസിലും

ดรณราഉടന ലേലം /ക്വട്ടേഷൻ ഉറപ്പിച്ചുകിട്ടുന്ന ആൾ ലേലം / ക്വട്ടേഷൻ തുകയുടെ പകുതി ഒപ്പുവയ്ക്കേണ്ടതാണ് . അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്ക് ' (ബിഡ് സെക്യൂരിറ്റി കഴിച്ചുള്ളത ) ബാങ്ക് ഗ്യാരണ്ടിയോ സോൾവൻസിയോ സമർപ്പിക്കേണ്ടതാണ് . ശേഷിക്കുന്ന ലേലം /ക്വട്ടേഷൻ തുക രാണ്ടു തുല്യ ഗഡു ക്കളായി അവകാശം ഏറെറടുത്ത ' 3 മാസം തികയുന്ന തിനുമുമ്പും 6 ๑๖. തികയുന്നതിനുമുമ്പും അടയ്ക്കേണ്ടതാണ് . തുക അടയക്കുന്നതിൽ വീഴ ച വരുത്തുന്നപക്ഷം 18 % പലിശ ഈടാ ക്കുന്നതാണ് . മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനു നിരക്കിൽ 204

KERALA GAZETTE

[PART III ശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാരണ്ടി സോൾവൻസി എന്നിവ അവകാശം ഏറെറടുത്ത ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാരണ്ടി /സോൾവൻസി നൽകുന്നതാണ് . സർട്ടിഫിക്കററ തിരികെ

എക്‌സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം ,

ദർഘാസുകൾ സംബന്‌ധിച്ചുളള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചി നീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ മാണ് ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .

(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ഹാർബർ എഞ്ചിനീയറിംഗ്

ഡിവിഷൻ ,

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

പി . ഒ . പുതിയങ്ങാടി , കോഴിക്കോട് -21.

(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ,

ഫോൺ : 0495-2460340 .

പുതിയാപ്പ , പി . ഒ . പുതിയങ്ങാടി ,

കോഴിക്കോട

ദർഘാസ് പരസ്യം

നമ്പർ ഇഇ /സി എൽ ടി / 04 / 2008-09 .

2008 നവംബർ 4 .

ദർഘാസ് പരസ്യം

2008 ໙. 6 .

ന ബർ ഡി3-1462/ 2008 .

ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നിരത

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

(கம் നമ്പർ

1

നിരത (ദവ്യം രൂപ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

3,600

ചോമ്പാൽ ഹാർബർ- ഫ്ളഡ് ലൈറ സ്ഥാപിക്കൽ (പുനർദർഘാസ് ) രൂപ 1,44 , 120

ചോമ്പാൽ ഫിഷറി ഹാർബർ-

2 ഹാർബറിൽ സ്ട്രീററ് ലൈററു കളുടെ അററകുററപ്പണികളും എൽ . ഡി . ആർ . , സി.എഫ് .

എൽ . സ്ഥാപിക്കുന്ന പ്രവൃത്തി 350

7,250

33 / എച്ച് .ഇ.ഡി . /ഇ.ഇ . '.ഇ.ഡി . / ഇ.ഇ. / 2008-09 മാപ്പിളബേ മത'സ്യബന ധന തറ മുഖം - മാപ്പിളബേയിലെ അഡ്മിനിസ്ട്രേററീവ് കെട്ടിട ത്തിന്റെയും മുറിയുടെയും പ്രത്യേക അററകുററ പണികൾ രൂപ 2,90,000 യും- രൂപ 13,872

500

3 ചോമ്പാൽ ഹാർബർ- ട്യൂബുലർ പോസ്‌ററിലെ ഫ്ളഡ് ലൈററിൻറെ അററകുററപ്പണികൾ 18,190بهم

5,650

2 ഹാർബർ 34/.../../2008-09 എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻറിൻറ മാപ്പിള ബേയിലുളള ക്വാർട്ടേഴ്സുകളുടെ അററകുററപ്പണികൾ 2,25,000₪رم

4 എടച്ചേരി ഗ്രാമ പഞ്ചായത്ത് - ഫിഷ് സ്ററാളിൻെറയും ടോയിലറ്റി

ൻറെയും ഇലക്ട്രിക്കൽ പ്രവർ

ദർഘാ സ് ഫോറത്തിൻറെ വില രൂപ 400 + വാറാ" .

ത്തിയും പഞ്ച് സെറാം സാ

പിക്കലും- രൂപ 26,115 700

ദർഘാസ ഫോറം വിൽക്കുന്ന തീയതിയും സമയവും- 10-12-2008 മുതൽ 17-12-2008 ] മണി വരെ .

ഫോറത്തിൻറെ വില- ക്രമനമ്പർ 1 - ന് രൂപ 100 + വാറ്റ് , മറ്റുള്ളവയ്ക്ക് രൂപ 150 + വാറ് .

പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും വൈകുന്നേരം 4 മണി വരെ . 17-12-2008

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 17-12-2008 വൈകുന്നേരം 4.30 മണി .

ദർഘാസ സമയവും വിൽക്കുന്ന തീയതിയും 22-11-2008 0 27-11-2008 27-11-200 ഉച്ചയ്ക്ക് മണിവരെ.

കരാറുകാരൻറെ ക്ലാസ്- 'ഡി'യും ഉപരിയും .

പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാസം .

റേഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും -27-11-2008 വൈകുന്നേരം 4 ๑๓.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 27-11-2008 വൈകുന്നേര . 4.30 മണി .

കരാറുകാരൻറെ ക്ലാസ് 1 1-3 ക്ലാസും മററുളളവയ്ക്ക " ' സി ' ക്ലാസും .

ദർഘാസ് പ്ര മാ ണ ങ്ങ ളോ ടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിഉടമ്പടി സമർ പ്പിക്കോണ്ടതാണ് . ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയി രിക്കും . ദർഘാസ് സംബന്ധ‌ിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റൊയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ്. കാരണം കൂടാതെ ദർഘാസ് റദ്‌ദു ചെയ്യാനോ ഷാ റി വയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 1 -m 1 മാസം , മററുളളവയ്ക്ക് 2 ആഴ്ച .

18th Nov. 2008 ]

ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധ‌പ്പെടാവുന്നതാണ്

സർക്കാർ ഉത്തരവ് നമ്പർ 29-6-2004-໑໙ (ആർ ടി ) 255 /2004 / എഫ് ആൻറ് പി . ഡി . ഈ ദർഘാ സിനും ബാധകമായിരിക്കും . ദർഘാസ്ഫാറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന കാദർഘാസ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പി ട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻറ പ്രതിരോധവും കണക്കിലെടുക്കുന്നതാണ് . സുരക്ഷയും എക്സ‌ിക്യൂട്ടീവ്

( )

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കണ്ണൂർ 17 . ഫോൺ : 0497-2732161 .

പുനർ ലേല ദർഘാസ് പരസ്യം

നമ്പർ എ 40 / എഇഇ വോള്യം -2 . 2008 ഒക്ടോബർ 31 .

തുറമുഖ അസിസ്ററൻറ് കേരള ഗവർണ്ണർക്കു വേണ്ട അഴീക്കൽ താഴെ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , പറയുന്ന അവകാശത്തിനായി മുദ്രവച്ച കവരിൽ പുനർ ലേലദർഘാസ് ക്ഷണിച്ചുകൊളളുന്നു . ഈ അവകാശം ടി കേന്ദ്രത്തിൽ വച്ച് പരസ്യലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നതിനും ദർഘാസ് സമർപ്പി ക്കുന്നതിനും പ്രത്യേകം ണ്ടതാണ് . ദർഘാസ്

കേന്ദ്രത്തിന്റെ തുറമുഖത്തിൻറ പേര്-അഴീക്കൽ ഹാർബർ ബേസിനിൽ , അവകാശത്തിൻറെ പേര് (ഡഡ്ജ് ചെയ്ത് ശേഖരിച്ചിട്ടുളള ഏകദേശം 8100 ക്യുബിക് മീററർ ( " സ്പോയിൽ നീക്കം ചെയ്യുക .

MARINE DEPARTMENT

205 നിരതദ്രവ്യം രൂപ 5,500 .

ദർഘാസ് ഫോറത്തിൻെറ വില രൂപ 400+ വി . നി .

ലേലത്തീയതിയും സമയവും 3-12-2008 രാവിലെ 11 ๑๗ .

നടത്തിപ്പ് കാലാവധി 4 മാസം .

ദർഘാസ് 03000 ஜூ ഓഫീസിൽ നിന്നും 24-11-2008-ാം തീയതി മുതൽ 2-12-2008 ഉച്ചയ്ക്ക് 12 മണിവരെ നൽകുന്നതും അന്നേ ദിവസം 3.30 മണിവരെ സ്വീകരിക്കുന്നതും ടി കേന്ദ്രത്തിൽവച്ച് ലേലശേഷം തുറക്കുന്നതുമായിരിക്കും . ലേല/ ദർഘാസിൽ പങ്കെടു ക്കുന്നവർ നിരതദ്രവ്യം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന പ്ലഡ്ജ് ചെയ്ത് പ്രാഥമിക കരാറി നോടൊപ്പം ദർഘാസ് ഫോറം നിശ്ചിത തീയതി ക്കുളളിൽ ഈ ആഫീസിൽ സമർപ്പിക്കേണ്ടതാണ് . അവകാശത്തിൻറെ നിരതദ്രവ്യം പണമായി സ്വീകരിക്കു അഴീക്കൽ സബ് രീതിയിൽ ന്നതല്ല . รา ബാധകമാണ് കാരണം കേരള പാതു ദർഘാസ് സംബന്ധിച്ചുള്ള മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാററിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന അവകാശത്തെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് . അഴിക്കലുള്ള അസിസ്ററൻറ്

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ സബ് ഡിവിഷൻ , അഴിക്കൽ , കണ്ണൂർ -9 .

( ഒപ്പ് ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

Cite this issue. Kerala Gazette, Government of Kerala, 18 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-18.part3_marine/. Archive identifier in.gazette.kerala_new.2008-11-18.part3_marine.