Leg. No. en KL/TV/ (N)/ 12/2006-20081 Overnment of Kerata
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
No.
18th November 2008 2008 നവംബർ 18
THIRUVANANTHAPURAM , TUESDAY
നമ്പർ വാല്യം 53
തിരുവനന്തപുരം , ചൊവ്വ
}
} 46
27th Karthika 1930 1930 കാർത്തിക 27
PART III
Police Department
NOTIFICATION
12th November 2008.
No. T4-87494 /2008.
3. The above decision of the Ad- hoc DPC (Lower) have been approved by the Government vide Government Letter No. 79289 /A2/08/Home dated 5-11-2008 .
4. The Select List of SIs fit for promotion as CIs for the year 2007 ( for the vacancies in 2008) issued vide PHQ Notification No. T /13536/08 dated 7-5-2008 stands modified to the above extent .
The Ad-hoc DPC ( Lower) held on 14-10-2008 had examined the cases of the following 3 ( Three) Officers for inclusion of their names in the Select List of SIs fit for promotion as CIs for the year 2007 ( for the vacancies inies in 2008) .
1. Sri V. S. Dinaraj - SI of Police
N. K. Surendran- SI of Police 2.
3. " D. Radhakrishna Pillai-SI of Police
RAMAN SRIVASTAVA, Director General of Police and Convenor, Departmental PromotionCommittee ( Lower).
Police Headquarters , Thiruvananthapuram.
ലേലപ്പരസ്യം
2008 നവംബർ 3 .
1,36323/ 2008/ 001 / 01,
2. The Ad-hoc DPC had decided to include them in the above Select List of SIs fit for promotion as CIs . Their position in the Select List will be as indicated below:
(1 ) Sri V. S. Dinaraj-SI of Police
Sl . No. 41. Sri Reji Abraham , P. Sl . No. 41 (A) Sri V. S. Dinaraj
Sl . No. 42. Sri A. Abhilash
(2) Sri N. K. Surendran- SI ofPolice
തിരുവനന്തപരം പോലീസ' കമ്മീഷണറുടെ അധീനതയിലുളള നന്ദാവനം ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വസ്തുക്കൾ 15-12-2008 -ന് പകൽ 12 മണിക്ക് (പ്രസ് തുത ക്യാമ്പിൽ വച്ച് പരസ്യമായ ലേലം /ടെണ്ടർ വഴി നടത്തുന്നതാണ് . വിൽപ്പന Sl . No. 55 Sri Rejikumar , V.
Sl. No. 55 (a) Sri N. K. Surendran
Sl . No. 56 Sri Suresh , P. S.
പഴയ തടികൾ
1
( 3) Svi D. Radhakrishna Pillai-SI of Police
2
98
ആസ്ബസ് റോസ് ' ഷീററ
Sl . No. 67 Sri Gopakumar , R.
18
3 മെററൽ ഷീററ'
Sl . No. 67 (a) Sri D. Radhakrishna Pillai
75
4
Sl . No. 68 Sri Stwart Keeler , K.
KERALA GAZETTE
90
മേൽപ്പടി വസ്തുക്കളുടെ നിരതനിരതദ്രവ്യം 2,900 (രണ്ടായിരത്തി തൊളളായിരം ) രൂപയായിയി നിശ്‌ചയി ച്ചിട്ടുണ്ട് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ ലേല ദിവസം ലേല സഥലത്ത് സമയത്ത് ഹാജരാക്കേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാൽ ഉടൻ ലേലം നഷ്ട്ടപ്പെട്ടവർക്ക ' നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് . (പ്രസ" ത ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിയ്ക്കും വൈകുന്നേരം 5 മണിയം ഇടയ്ക്ക് ഡി സി എ ആർ . ൻറെ അനുമതിയോടെ നേരിട്ട് പരിശോധിക്കാവുന്നതാണ് . ലേലവസ്തുക്കൾ ടി വസ്തുക്കളുടെ വില്‌പനയ്ക്ക് ടെൻഡറുകൾ സ്വീകരിക്കുന്നതാണ ' . ടെൻഡർ ഓഫീസ് അടക്കം പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിയ്ക്ക് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ടെൻഡറ" നോടൊപ്പം ന ശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം തിരുവനന്തപുരം സിററി പോലീസ് കമ്മീഷണറുടെ പേരിൽ എടുത്ത ഡിമാൻറ് (ഡാഫ്ററ ചെയ്യേണ്ടതാണ് . ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി 12-12-2008 വൈകുന്നേരം 4 മണി വരെയാണ് . നിശ്ച ത നിരതദ്രവ്യം ഇല്ലാത്ത ടെൻഡറുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും . ടെൻഡർ കവറിനുമുകളിൽ ലേല വിവരം എഴുതിയിരിക്കണം .
ലേലം അവസാനിച്ചാൽ ടെൻഡറുകൾ തുറക്കുന്നതും ലേലത്തിലോ ടെൻഡറിലോ ഏതിനാണോ കൂടുതൽ തുക കാണുന്നത് ആ ആൾക്ക് ലേലം സഥിരപ്പെടുത്തി
ലേലപ്പരസ്യം
നമ്പർ ഇ2-7551 / 2007/റി . സി .
PART III കൊടുക്കുന്നതുമാണ് . ലേലം ടെൻഡർ തുക നിരതദ്രവ്യം ഒഴികെ 4 % വാറ് നികുതി ഉൾപ്പെടെ ഉള്ള തുകയും ലേലസ്ഥലത്ത്വച്ച് അപ്പോൾത്തന്നെ അടയ്ക്കേണ്ടതും സിററി പോലീസ് ഉത്തരവ് കിട്ടുന്ന മുറയ്ക്ക് കമ്മീഷണറുടെ ലേല വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .
ടി നിബന്ധനകൾക്ക് വിപരീതമായി കൊണ്ടയാൾ പ്രവൃത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേയക്ക് മുതൽ കൂട്ടുന്നതും നസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ടത്തിന് കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതും നഷ ടസംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതു മായിരിക്കും . എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം കിട്ടുന്ന തുകയ്ക്ക ആകുന്നു . ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ ടിയാന് അർഹതയില്ലാത്തതും തിരുവനന്തപുരം സിററി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തി വയ്ക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കും .
( )
തിരുവനന്തപുരം സിററി പോലീസ് കമ്മീഷണർ , (അഡ ' മിനിസ്ട്രേഷൻ ) .
പോലീസ' കമ്മീഷണർ ആഫീസ് , തിരുവനന്തപുരം സിററി .
2008 നവംബർ 4 ..
പോലീസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും ഇപ്പോൾ തിരുവനന്തപുരം സിറ്റി എ . ആർ . ക്യാമ്പിൽ സൂക്ഷിച്ചിട്ടുളളതും വകുപ്പിന് ഇപ്പോൾ ഉപയോഗമില്ലാത്തതുമായ താഴെ വിവരിക്കുന്നതുമായ വാഹനങ്ങൾ 5-12-2008 - ന് പകൽ 11 മണിക്ക പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം /ടെൻഡർ വഴി വിൽപ്പന നടത്തുന്നതാണ് .
രജിസ്റാർ നമ്പർ
നമ്പർ
1. . 01 1 4557
2 . . . 01 0 965
3. . . 01 به 4417
4. . . 01 3623
5 . . 01 3771الله
6. . 01 1 2620
7. . . 01 ຂາ 2822
8. കെ. എൽ . 01 എച്ച് 1661
9. . . 01 1662
10. கெ. மருது. 01 2981
11. கெ. 01 கெ 2985
12. കെ . എൽ . 01 എൻ 858
13. . . 01 3871مليه
14. . . ! . 3872
വാഹനം
മോഡൽ
നിരതദ്രവ്യം രൂപ അംബാസിഡർ കാർ
1992
1,500
1995
1,500
1998
1,500
1989
1,500 ഡീസൽ ജീപ്പ്
1993
1,000
1995
1,000
1995
1,000
1995
1,000
1995
1,000
1997
1,000
1997
1,000 ഐഷർ ബസ്
1998
5,000
1997
സുസുക്കി മോട്ടോർ സൈക്കിൾ
1,000
സുസുക്കി മോട്ടോർ സൈക്കിൾ 1997
1,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് . ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാ മുമ്പായി നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് (പ്രസ്തുത വാഹനങ്ങൾ ലേലത്തിനു മുൻപുള്ള (പത്ത" ) (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 19 മണിക്കും *വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് മോട്ടോർ ( ട്രാൻ സ്പോർട്ട് ഇൻ സ്പെക്‌ടർ , എ . ആർ . ക്യാമ്പ്, തിരുവനന്തപുരം സിററിയുടെ മുൻകൂർ അനുമതിയോടെ നേരിട്ട് പരിശോധിക്കാവുന്നതാണ് .
18th Nov. 2008]
POLICE DEPARTMENT
91 รา വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് . ടെണ്ടർ ഫോറം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതായിരിക്കും . ടെണ്ടറിനോടൊപ്പം ഓരോ വാഹനത്തിനും നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ എടുത്ത് ഡിമാൻറ് ഡ്രാഫ്‌ററ് അടക്കം ചെയ്യേണ്ടതാണ് . ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 4-12-2008 വൈകുന്നേരം 4 മണിവരെയാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്ത ടെണ്ടറുകൾ നിരുപാധി കം നിരസിക്കുന്നതായിരിക്കും . ടെണ്ടർ കവറിനു മുകളിൽ വാഹനലേലത്തിനുള്ള ടെണ്ടർ , വാഹന നമ്പർ എന്നിവ എഴുതിയിരിക്കണം .
പരസ്യലേലം അവസാനിച്ചാൽ ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ടിയാന് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതുമാണ് . ലേലം/ടെണ്ടർ ഒഴികെ 4% വാറ്റ് ആയതിൻറെ * 1 % സെന തുക നിരതദ്രവ്യം സെസ് നികുതി ഉൾപ്പെടെയുള്ള തുക തന്നെ അടയ്ക്കേണ്ടതും തിരുവനന്തപുരം സിറ്റി പോലീസ് തുകയും ലേലസ്ഥഥലത്തുവച്ച് അപ്പോൾ കമ്മീഷണറുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .
നഷ്ടത്തിന് ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊണ്ടയാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിൽ സർക്കാരിനുണ്ടാകുന്ന കൊണ്ടയാ ഉത്തരവാദിയായിരിക്കുന്നതും നഷ്ട സംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും . എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാകുന്നു .
തിരുവനന്തപുരം സിററി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുതിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം ഉണ്ടായിരിക്കും .
പോലീസ് കമ്മീഷണറാഫീസ് ,
തിരുവനന്തപുരം സിററി .
ലേലപ്പാസ്യം
2008 ഒക്ടോബർ 17 .
02-65800/07/ 0
ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ടുമെൻറിന് ഉപയോഗയോഗ്യമല്ലാത്ത തുമായ താഴെ വിവരിക്കുന്ന 10 ഡിപ്പാർട്ടുമെൻറ് വാഹനങ്ങൾ 2009 ജനുവരി മാസം 3-ാം തീയതി പകൽ 10 മണിക്ക് പ്രസ്‌തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് .
വാഹനനമ്പർ
മോഡൽ
നിരതദ്രവ്യം രൂപ 1 KL -04 E 6233
1,500
1997M & M Jeep
2 KL-01 B 5099 1992
1,500 3 KL-01 P 3040 1998
وو
1,500
1995
4 KL-04 C 7338
2,000 5 KL-04 D 6219 1996
1,500 6 KL -04E 6237 1997
73 دو
2,000
1995
7 KL - 04 C 7331
1,500
1997
8 KL-04 F 6236
2,800 9 KL- 04 E 6238
" 1997
3,000 10 KL- 11 G 7506 1998
"
2,300 ലേലത്തിൽ
പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും celes തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ ഓരോ വാഹനത്തിനും നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടതുമാണ് . കൂടാതെ ടി വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽനിന്ന മുൻകൂട്ടി സീൽചെയ 'ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ ഗമോ 2008 ഡിസംബർ മാസം 29-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ഈ ഓഫീസിൽ കിട്ടത്തക്കവണ്ണം ക്ഷണിച്ചുകൊളളുന്നു . ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യ മായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുളള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആലപ്പുഴ പോലീസ സൂപ്രണ്ടിൻറെ പേരിൽ വാങ്ങിയ തിരു . സിററി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ .
( എ . ആൻറ്.സി. )
ഡിമാൻറ് ഡ്രാഫ്ററ് واهله ചെയ്യേണ്ടതാണ് . ദർഘാസിൽ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടു ളളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുതുറക്കുന്നതും celer. വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യുകതമെന്ന് തോന്നുന്ന വിൽപ്പന ബന്‌ധപ്പെട്ട ആളിന്റെ പേരിൽ നിശ്ചയിക്കുന്നതും ടിയാൻ ഉടനെ ലേല/ ദർഘാസ് തുകയുടെ പകുതി സംഖ്യസംഖ്യ ( നികുതിയുൾപ്പെടെ ) നിരത ദ്രവ്യം കഴിച്ച് ലേലസ്ച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേണ്ടതും ബാക്കി സംഖ്യ നികുതിയുൾപ്പെടെ ലേലം /ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൻ ലേലം ദർഘാസ് പ്രകാരം ലഭിച്ചവാഹനങ്ങൾ നീക്കം ചെയ്യേണ്ടതുമാണ് .
സർക്കാരിലേക്ക് മേൽപ്പറഞ്ഞ പ്രകാരം ലേലം / ദർഘാസ് കൊണ്ടയാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്‌ധപ്പെട്ടയാളുടെ നിരതദ്രവ്യം മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ് . പുനർ ലേലത്തിൽ സർക്കാരിന് സംഭവിച്ചാൽ ആയതിന ഉത്തരവാദി യായിരിക്കും . ലേലം കൊണ്ടയാൾ എന്തെങ്കിലും നഷ്ടം മുൻ പുനർലേലത്തിൽ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന്അവകാശം ഉണ്ടായിരിക്കുകയില്ല .
ലേലം ചെയ്യുവാൻ ഉദ്‌ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിനുമുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസിസ്ററൻ " കമാണ്ടൻറിൻറെ മുൻകൂർ പരിശോധിക്കാവുന്ന താണ് . അനുവാദത്തോടുകൂട് ദർഘാസ് യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുളള ലേലം മാറ്റിവയ്ക്കുകയോ ലേലം വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുളള പൂർണ്ണഅധികാരം ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .
ജില്ലാ പോലീസ് ഓഫീസ് ,
(3)
ജില്ലാ പോലീസ് സൂപ്രണ്ട് .