Servants of Knowledge
Kerala Gazette · Government of Kerala

page 651 to 655

Published 18 November 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-18.part3_pwd_651_655
Languages
English, Malayalam
Published at
Original source ↗

18th Nov. 2008 ]

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-12-2008 , 4 മണി വരെ , പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി കരാറുകാരുടെ തരംതിരിവ്-'എ ' ക്ലാസ്.

പൊതുമരാമത്ത് സംബന്‌ധിച്ച് എല്ലാ ബാധകമാണ് . വകുപ്പിലെ ദർഘാസിനെ നിബന്‌ധനകളും . ഇതിനും

(Sd.) Superintending Engineer..

Office of the Superintending Engineer, Roads and Bridges South Circle, Thiruvananthapuram .

TENDER NOTICE

No. BSC - 1 /2008-09/DBGL. 28th October 2008 .

Tenders for pre -qualification and execution of the following work is invited by the undersigned from finan- cially sound and well experienced registered 'A' class Contractors /Firms of Kerala Public Works Department/ Irrigation Department who have successfully completed at least one similar work costing more than 40%(Forty percentage ) of the estimate PAC of works during the last five years . The application for tender schedule should be supported by Certificate of prior experience in works as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition . Tenders should be submitted so as to reach the undersigned on or before 15-12-2008 by registered post/ speed post /courier .

Tender No.-P. Q.61 / SEBSC /2008-09.

Name of work Construction of Labour Complex at Thiruvananthapuram (Balance Work) Estimate P.A.C.-Rs. 190.50 Lakhs . E.M.D.-Rs. 50,000 (Separate Cover) .

Type of Building RCC framed structure No. of floors- 4 floors .

Foundation Pile foundation

Doors and Windows- Anjily wood doors , Aluminium Windows and Ventilators .

Flooring-Marble flooring and Marble Tiles Cost of tender documents-Rs . 4,000 + S.T .

Date and time of sale of tender documents- 1-12-2008 to 6-12-2008 , 11 a . m . to 3 p. m. Last date and time of receipt of tender- 15-12-2008 at 4 p. m .

Time of completion-12 months .

Tools and Plants required for the work- Concrete Mixer 0.25 m³ capacity- 2 Nos . Concrete Vibrator Petrol- 3 Nos . , Diesel-2 Nos Lift/ Elevator- 2 Nos . , 5HP pump set 2 Nos. 10 tonnes capacity Tipper Lorry- 2 Nos . Steel form work-750 m³

PUBLIC WORKS DEPARTMENT

651

The All conditions prevailing in this Department regarding tender for Pre - qualification are applicable to this tender also . Further details if required can be had from this office during working hours . tenderer should be submited with attached copy of the original Registration card and certificate of the list of workers , worth above 40 % of the P. А. С. done during the last 5 years , at the time of application is submitted.

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് (കെട്ടിടങ്ങളും തദ്ദേശസ്വയംഭരണ തിരുവനന്തപുരം ചുവടെ എഞ്ചിനീയർ പണികളും) ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി യുള്ളവരും ഒരു പണിയുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി ( ഒാ പണി ) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ ' എ ക്ലാസ് രജിസ്ട്രേഷനുളള കരാറുകാർ സ്‌ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യത നിർണ്ണയത്തിനും പ്രവൃത്തി ഏറൊടുത്തു പ്രത്യേകം മുദ്രവച്ച നടത്തുന്നതിനുമുളള ദർഘാസ് കവറിൽ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്‌ഥൻറെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും വില്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കറും കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുളളു .

ദർഘാസ് നമ്പർ اله ഇ.ബി. എസ് . സി . / 2008-09 . . 61/ .

പ്രവൃത്തിയുടെ قلمي തിരുവനന്തപുരം ജില്ലയിൽ ലേബർ ഡിപ്പാർട്ടുമെൻറിനുവേണ്ടി ഒരു കെട്ടിട സമുച്ചയം പണിയുന്നതിന് (ബാക്കി പണികൾ )

അടങ്കൽ തുക - രൂപ 190.50 ലക്ഷം .

നിരതദ്രവ്യം-രൂപ 50,000 ( പ്രത്യേക കവർ ) .

കെട്ടിടത്തിൻറെ സ്വഭാവം ഫ്രെയിമിഡ് സ്ട്ര‌‌ക്‌ചർ . ആർ . സി . സി .

നിലകളുടെ എണ്ണം നാല് .

ഫൗണ്ടേഷൻ - പൈൽ ഫൗണ്ടേഷൻ ,

വാതിലുകളും ജന്നലുകളും ആഞ്ഞിലി തടിയുടെ വാതിൽ , അലുമിനിയം ജന്നൽ വെൻറിലേറ്റർ .

ഫ്ളോറിംഗ്- മാർബിൾ സ്ളാബ് ആൻറ് മാർബിൾ ടൈൽസ് .

ദർഘാസ് (പ്രമാണത്തിൻറെ വില രൂപ 4,000 + വി . നി .

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും- 1-12-2008 മുതൽ 6-12-2008 പകൽ 11 മണി മുതൽ 3 മണി വരെ ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും . 15-12-2008 , 4 മണി വരെ .

കാലാവധ?- 12 മാസം .

652

[PART III

KERALA GAZETTE

ജോലി ചെയ്യാനുളള ഉപകരണങ്ങളും സാമഗ്രികളും കോൺ (ക്രീററ് മിക്‌സർ .0.25 ms ശേഷിയുള്ളത്- 2 എണ്ണം , കോൺക്രീററ് വൈബ്രോറർ - പെട്രോൾ -3 എണ്ണം , ഡീസൽ 2 എണ്ണം , ലിഫ്‌റ് എലിവേറാർ -2 എണ്ണം , 5 എച്ച് പി , പമ്പ് - ഡീസൽ -2 എണ്ണം , 10 ടൺ കപ്പാസിററിയുളള ടിപ്പർ ലോറി 2 എണ്ണം , സ്‌ററീൽ ഫോം വർക്ക് -750 m2 .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള 200 അനുബന്ധ നിയമങ്ങളും ദർഘാസിനും ബാധകമായിരിക്കും , അപേക്ഷയോടൊപ്പം ഒറിജിനൽ രജിസ്ട്രേഷൻ കാർഡുകളുടെ പകർപ്പും இழ 5 വർഷത്തിനുള്ളിൽ لدة മുകളിൽ പറഞ്ഞിരിക്കുന്ന പി . എ . സി യുടെ 40 ശതമാനത്തിൽ കുറയാത്ത പ്രവൃത്തികളുടെ സർട്ടിഫൈ ലിസ്‌ററും ഹാജരാക്കേണ്ടതാണ് .

(Sd.)

Superintending Engineer (For an on behalf of the Governor of Kerala) .

Buildings and Local Works South Circle , Thiruvananthapuram.

RE - TENDER NOTICES

(1)

28th October 2008 .

No. BSC - 1 /2008-09 / DBGL

Tenders for pre-qualification and execution of the following work is invited from financially sound and well experienced registered ' A' Class Contractors/ Firms of Kerala Public Works/ Irrigation Department who have successfully completed at least one similar works costing more than 40 %( Forty percentage) of the estimate PAC of works during the last five years . The application for tender schedule should be supported by certificate of prior experience in the works as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition . Tenders should be submitted so as to reach the undersigned on or before 17-12-2008 by Registered Post/Speed Post/Courier .

Tender No.-P. Q.5 /SEBSC /2008-09 .

Name of work Higher Education Technical College of Engineering , Thiruvananthapuram Construction of Electronics and Communi cation Engineering Department .

Estimate P.A.C.-Rs . 252 lakhs .

E.M.D.-Rs. 50,000 ( Separate cover) .

Type of building-RCC framed structure.

No. of floors- 3 floors .

Foundation Open footing

Doors and Windows Anjily wood doors , Aluminium windows and ventilators .

Flooring Ceramic floor tiles , Marble flooring Cost of tender documents-Rs . 4,000 + S.T .

Date and time of sale of tender documents- 3-12-2008 to 10-12-2008 , 11 a.m. to 3 p.m ..

Last date and time of receipt of tender- 17-12-2008 upto 4 p.m.

Time of completion-20 months .

Tools and Plants required for the work:-

Concrete Mixture 0.25m3 Capacity- 2 Nos .

Concrete vibrator (Petrol )-3 Nos .

(Diesel)-2 Nos . Lift/Elevator-2 Nos .

5HP Pump Set-2 Nos .

10 Tonnes capacity Tipper Lorry- 2Nos .

Steel form work-750 m² .

All conditions prevailing in this department regarding tender are applicable to this tender also . Further details , if required can be had from this office during working hours . The tenderer should submit with the copy of original Registration Card and certificate on the list of workers , worth above 40 °40% of the P.A.C. done during the last 5 years at the time ofapplication is submitted .

ദക്ഷിണമേഖലാ സമാനമായ കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങളും തദ്ദേശ സ്വയംഭരണ പണികളും) സൂപ്രണ്ടിംഗ് എഞ്ചീനീയർ , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഒരു പണിയുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള ഏതെങ്കിലും ഒരു പണി (ഒററപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടുളളവരുമായ കേരള പൊതുമരാമത്ത്/ ഇറിഗേഷൻ വകുപ്പിലെ ' എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ ; സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറെറടുത്ത് നടത്തുന്ന തിനുമുളള ദർഘാസുകൾ പ്രത്യേകം കാറുകളിൽ ക്ഷണിച്ചുകൊളളുന്നു . മുദ്രവച്ച ദർഘാസ് ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസഥൻ്റെ ഓഫീസിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും വില്‌പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുളളു .

ദർഘാസ് നമ്പർ.പി . ക്യൂം 5 /എസ് . ഇ. ബി . എസ് . സി . (2008-09 .

യറിംഗ് പ്രവൃത്തിയുടെ പേര് ഉന്നത വിദ്യാഭ്യാസം- ടെക്നിക്കൽ - തിരുവനന്തപുരം എഞ്ചിനീ കോളേജിൽ ഇലക്ട്രോണിക് ആൻറ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡി പ്പാ ർ ട്ടു മെ ൻറി നു വേണ്ടി നിർമ്മാണം .

അടങ്കൽ തുക -രൂപ 252 ലക്ഷം .

നിരതദ്രവ്യം - രൂപ 50,000 ( പ്രത്യേക കവർ ) .

കെട്ടിടത്തിൻറ സ്വഭാവം ഫ്രെയിംഡ് സ്ട്രക്‌ചർ . ആർ , സി . സി , നിലകളുടെ എണ്ണം - മൂന്ന്

വാതിലുകളും ജനലുകളും - ആഞ്ഞിലി തടിയുടെ വാതിൽ , അലൂമിനിയം വെൻറിലേററർ ജന്നൽ ഫ് ളോറിംഗ് മാർബിൾ ഫ്ളോർ ആൻറ്റ് സിറാമിക് ഫ്ളോർ ടൈൽസ് .

653

PUBLIC WORKS DEPARTMENT

18th Nov. 2008]

ഓപ്പൺ ഫൂട്ടിംഗ്

ഫൗണ്ടേഷൻ ദർഘാസിൻറെ വില -രൂപ 4,000 + വി . നി .

ഭർഘാസ് ഫോറം വിൽപ്പന തീയതിയും സമയവും 3-12-2008 മുതൽ 10-12-2008 പകൽ 11 മണി മുതൽ 3 മണി വരെ,

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-12-2028 , 4 മണി .

കാലാവധി-20 മാസം

ഉപകരണങ്ങളും ജോലി ചെയ്യാനുളള യന്ത്രസാമഗ്രികളും :

കോൺക്രീറ000 മിക്‌സർ 0.25 m3 കുപ്പാസിററി-2 എണ്ണം .

കോൺക്രീററ് വൈബ്രേററർ- ടോൾ 3 . ഡീസൽ 2 എണ്ണം .

ലിഫ്ററ് എലിവേററർ-2 എണ്ണം .

5 എച്ച് . പി . - പമ്പ് ഡീസൽ 2 എണ്ണം .

10 ടൺ കപ്പാസിറ്ററിയുളള ടിപ്പർ ലോറി-2 എണ്ണം .

സ്ററീൽ ഫോം വർക്ക്-750m2 പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണ മററ് അനുബന്ധ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും , അപേക്ഷയോടൊപ്പം ഓിജിനൽ രജിസ്ട്രേഷൻ കാർഡുകളുടെ പകർപ്പും കഴിഞ്ഞ 5 വർഷത്തിനുളിൽ வெலு മുകളിൽ പറഞ്ഞിരിക്കുന്ന പി . എസിയുടെ 40 ശതമാനത്തിൽ കുറയാത്ത പ്രവർത്തികളുടെ സർട്ടിഫൈ ചെയ്ത ലിസ‌ാറും ഹാജരാക്കേണ്ടതാണ് .

(2)

28th October 2008 .

No. BSC- 1 /2008-09-DBGL.

Tenders for Pre -qualification and execution of the following work is invited by the undersigned from financially sound and well experienced registered 'A' class Contracters / Firms of Kerala Public Works Deoarment / Irrigation who have successfully completed atleast one similar works costing more than 40% (Forty Percentage ) of the estimate P.A.C. of works during the last five years . The application for tender schedule should be supported by Certificate of prior experience in works as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition . Tenders should be submitted so as to reach the under signed on or before 23-12-2008by registered post / speed/courier.

Tender No.-P.Q. 6 / SEBSC /2008-09.

Name of work Higher Education- Technical College of Engineering , Thiruvanantha- puram-Construction Diamond Jubilee Convention Centre .

Estimate P.A.C. Rs . 200 lakhs . E.M.D. Rs . 50,000 ( Seperate Cover) .

R.C.C. framed structure Type ofbuilding trussed roof.

No. of floors Two floors .

Foundation- Open footing .

Doors and Windows- Teak wood doors, Aluminium Windows and ventilators .

Flooring Ceramic floor tiles , Marble flooring .

Cost of tender documents-Rs . 4,000+S.T.

Date and time of sale of tender documents- 6-12-2008 to 15-12-2008, 3p.m. 11 a.m. to Last date and time of receipt of tender 23-12-2008 upto 4 p . m.

Time of Completion- 18 months .

Tools and Plants required for the work Concrete mixture 0.25 m3 capacity-2 Nos. Concrete vibrator Petrol 3 Nos . , Diesel- 2Nos ,; Lift/Elevator- 2 Nos . , 5 HP Pump set-2 Nos . 10 Tonnes capacity Tipper Lorry-2 Nos . , Steel form work-750m².

pre All documents prevailing in this Department regarding tender to pre - qualipre - qualification are applicable to this tender also . Further details of required can be had from this office during working hours . The tenderer should be submited with attached copy of the original Registration card and certificate the list of workers , worthwo above 40% of the P.A.C. , done during the last 5 years , at the time of application is submitted . on

കുറയാത്ത തുകയ്ക്കുളള സമാനമായ ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ( കെട്ടിടങ്ങളും തദ്ദേശസ്വയംഭരണ പണികളും) , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി യുളളവരും ഒരു പണിയുടെ അടങ്കൽ തുകയുടെ 40% 3 ഏതെങ്കിലും ഒരു പണി ( ഓറ പണി ) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്തു /ഇറിഗേഷൻ വകുപ്പിലെ 'എ' ക്ലാസ് കരാറുകാർ / സാചനങ്ങൾ എന്നിവരിൽനിന്നും മുൻ യോഗ്യത നിർണ്ണയത്തിനും പ്രവർത്തി ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസ് പ്രത്യേകം മുദ്രവച്ച കാറിൽ ക്ഷണിച്ചുകൊളളുന്നു . രജി സ്ട്രേഷനുളള

ദർഘാസ് ഫോറങ്ങ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ - 4,000 രൂപയും വില്‌പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച് എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററും കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുളളു . ഫോറങ്ങൾ ദർഘാസ് നമ്പർ പി . ക്യു. 6 /എസ് . സി . ബി . എസ്.സി. / 2008-09 .

പ്രവർത്തിയുടെ പേര " ഉന്നത വിദ്യാഭ്യാസം- ടെക്നിക്കൽ - തിരുവനന്തപുരം എൻജിനീയ റിംഗ് കോളേജിൽ ഡയമണ്ട ജൂബിലി കൺവെൻഷൻ സെൻററിൻ്റെ നിർമ്മാണം .

അടങ്കൽ തുക രൂപ 200 ലക്ഷം .

നിരതദ്രവ്യം 50,000 രൂപ ( ( പത്യേക കവർ ) .

കെട്ടിടത്തിൻറെ സ്വഭാവം ആർ . സി . സി . യ്ഡ് സ്‌ട്രക്‌ചർ , ( ട്രസ്ററ് റൂഫ് .

നിലകളുടെ എണ്ണം രണ്ട് നില , ഫൗണ്ടേഷൻ . ഓപ്പൺ ഫൂട്ടിംഗ് .

654

വാതിലുകളും ജന്നലുകളും തേക്കിൻതടിയുടെ വാതിൽ , അലൂമിനിയം ജന്നൽ , വെൻറിലേറ്റർ മുതലായവ .

ഫ്ളോറിംഗ്-സിറാമിക് മാർബിൾ ഫ്ളോർ . ഫ്ളോർ , ടൈൽസ് , ദർഘാസ് ഫോറത്തിൻ്റെ വില ~ 4,000+ വി നി .

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 6-12-2008 മുതൽ 15-12-2008 പകൽ 11 മണി മുതൽ 3 മണി വരെ .

ദർഘാസ് ഫോാങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 23-12-2008 , 4 മണി വരെ .

കാലാവധി 18 മാസം .

ജോലി ചെയ്യാനുള്ള ഉപകരണങ്ങളും യന്ത്രസാംഗി 0.25 m³ . കളും -കോൺക്രീററ് മിക്‌സർ ശേഷിയുളളത്-2 എണ്ണം , വൈബ്രററർ- പെട്രോൾ - 3 എണ്ണം , ഡീസൽ 2 എണ്ണം , ലിഫ്ററ് എലിവേറാർ -2 എണ്ണം , 5 എച്ച് . പി . പമ്പ്-ഡീസൻ 2 , 10 รา കപ്പാസിറ്റിയുളള ടിപ്പർ ലോറി 2 എണ്ണം , സ്‌ററീൽ ഫോം വർക്ക്-750 m² .

പൊതുമരാമത്തു വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുള്ള മറു അനുബന്ധ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും . അപേക്ഷയോടൊപ്പം ഒറിജിനൽ രജിസ്ട്രേഷൻ കാർഡുകളുടെ പകർപ്പും 5 വർഷത്തിനുള്ളിൽ ചെയ്ത മുകളിൽ പറഞ്ഞിരിക്കുന്ന പി . എ.സിയുടെ 40 ശതമാനത്തിൽ കുറയാത്ത പ്രവർത്തികളുടെ സർട്ടിഫൈ ചെയ്ത ലിസ്‌ററും ഹാജരാക്കേണ്ടതാണ് .

(Sd.)

Superintending Engineer .

Office of the Superintending Engineer , Buildings and Local Works , South Circle, Thiruvananthapuram .

(For and on behalf of the

Governor of Kerala) TENDER NOTICES

(1)

31st October 2008 .

No. BSC- 1 /2008-09/DBGL .

Competitive tenders in sealed covers superscribing the name of work is invited for an on behalf of the Governor of Kerala by the undersigned from the.Registered Contractors ofKerala PWD /Class "A" & " B " Category for the following work so as to reach this office on or before the date specified . Tenders will be opened at 4.30 p . m . on the date specified by the undersigned as other authorized officers.

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Tender No. and Name of Work with P.A.C.- 62/ SEBSC/ 2008-09 - Construction of a Building for Psychiatry Wing, Medical College, Kottayam-Rs . 27 lakhs .

E.M.D. Rs . 50,000

Cost of tender form Rs . 1,000+ S. T. Last date and time of receipt of tender- 11-11-2008 , 4 p . m .

Period of completion- 12 months .

Class of Contractor- ' A' & 'B' Class ..

Name of Division Buildings Division Kottayam.

KERALA GAZETTE

[PART III Tender documents and other particulars can be obtained from this office upto 1 p.m. one day before the tender date on application in writing and on payments of cost (not refundable ) either in cash or money order . Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department .

കേരള ഗവർണ്ണർക്കുവേണ്ടി എഞ്ചിനീയർ , സൂപ്രണ്ടിംഗ് ആൻറ് ലോക്കൽ വർക്സ്, ദക്ഷിണമേഖലാ ബിൽഡിംഗ്സ് തിരുവനന്തപുരം. 9069 പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ ഇറിഗേഷൻ വകുപ്പില അംഗീ കത കരാറുകാരിൽ നിന്നും മരമൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . ദർഘാസിൻറ സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെയായിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് . കാലാവധി ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും - 62 / എസ് . ഇ . ബി . എസ് . സി . 2008-09 - കോട്ടയം മെഡിക്കൽ കോളേജിൽ മാനസിക ആരോഗ്യ കേന്ദ്രത്തിനുവേണ്ടി കെട്ടിടം പണിയുന്നതിന് രൂപ 27 ലക്ഷം .

നിരതദ്രവ്യം - രൂപ 50,000 .

ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 1,000 + വി . നി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -11-12-2008 , 4 മണി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട 12 ๑๐๐๐. കാലാവധി കരാറുകാരുടെ തരംതിരിവ്- ' എ & ബി ' ക്ലാസ് .

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ ബിൽഡിംഗ്സ് ഡിവിഷൻ , കോട്ടയം ,

ദർഘാസ് പ്രമാണം നിർദിഷ്ട തീയതിക്ക ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതു മരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

(2)

7th November 2008 .

No. BSC- 1 /2008-09 /DBGL .

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala P. W. D. / Irrigation Department ' A' & ' B ' class Category for the following works so as to reach this office on or before 5-12-2008, 4 p . m . Tenders will be opened at 4.30 p.m. on the same day by the undersigned as other authorized officers .

Sealed tenders should be send by post only so as bypost to reach the same within the prescribed date and time itself.

18th Nov. 2008 ]

E. M. D. Rs .

Tender No. and Name of work with P. A. C.

Sl. No.

1 64/SEBSC / 2008-09 M. P. Lad 2006-07 Proposal by Sri P. Rajendran M. P.- Construction of a new building block for the ground floor of the Government Model Girls High School , Thevally , Kollam- Rs . 18, 75,000 47,00 2 65/ SEBSC /2008-09-do . do . Construction ofbuilding for Govt . H. S. S. Mulamkadakom, West Kollam in Kollam Corporation Rs . 17,25,000 43,200 3 66/SEBSC /2008-09-M . L. A. - SDF- 2005-07 Proposal by Sri M. A. Baby MLA Construction ofX -ray block, Post mortum building and Mortuary and renovation of the existing Mini Operation Theatre at P. H. Centre, Kanjiracode Rs . 20,00,000 50,000 4 67/ SEBSC/2008-09- Special Package- Tsunami Rehabilitation Programme ( TRP ) -Construction of a building for Model Village Office in Alappad Grama Panchayath Rs . 40,00,000 50,000 5 32/SEBSC/2008-09-M . L. A. - SDF- 2007-08 Chathannoor LAC- Construction of Workshop building for Govt . I.T.1 . Chathanaoor (Re -Tender) Rs. 17,24,359 43,200 Cost of tender form -Rs . 1,000+ S.T .

Period of completion- 9 months for Sl . Nos . 1 , 2 and 5 and 12 months for S1 . Nos . 3 and 4 .

Class of Contractors-'A & B ' Class Buildings Division , Name of Division Kollam .

Last date and time of receipt of tender- 5-12-2008 up to 4 p. m.

and Tender documents and other particulars can be obtained from this office upto I p . m. one day before the tender date on application in writing on payments of cost ( not refundable) either inCash or Money Order . Only postal tenders will be entertained and late tenders will be rejcted. All other conditions are the same as those current in Kerala Public Works Department .

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ* വർക്‌സ് , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുകരാത്ത് ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥ‌ാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ 5-12-2008 വൈകുന്നേരം 4 മണി വരെ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ അന്നേദിവസം വൈകുന്നോം 4.30 മണിക്ക് തുറക്കുന്നതാണ് . ദർഘാസിൻറ

655

PUBLIC WORKS DEPARTMENT

കാലാവധി അതു സ്വീകരിക്കുന്ന അവസാനദിവസം മുതൽ 4 മാസം വരെയായിരിക്കും . മുദ്രവച്ഛദർഘാസുകൾ നിർദ്ദിഷ‌s തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

നമ്പർ

നിരത രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയു

1 64 / എസ്.ഇ.ബി . എസ്.സി. /2008-09 എം പി . എൽ . ഡി . 2006-07 [ശ്രീ . പി . രാജേന്ദ്രൻ എം . പി . യുടെ നിർദ്ശേം കൊല്ലം തേവളളി മാതൃകാ വനിത ഹൈസ്ക്കൂളിനു വേണ്ടിയുള്ള പുതിയ ബ്ലോക്കിൻ്റെ താഴത്തെ നിലയുടെ നിർമ്മാണം- 18,75,000لمه 47,000 2 65 /എസ്.ഇ.ബി . എസ്.സി. / 2003-09 എം. പി , എൽ , ഡി . 2006-07- (ശ്രീ . പി . രാജേന്ദ്രൻ എം . പിയുടെ നിർദ്ദേശം -കൊല്ലം നഗരത്തിൽ വെസ്ററ് കൊല്ലത്ത് മുളങ്കാടകം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു വേവേണ്ടിയുളള കെട്ടിട ៣ - 17,25,000له 43,200 3 66 /എസ്.ഇ.ബി . എസ്.സി. / 2008-09 എം.എൽ.എ. -എസ് . ഡി . എഫ് . എം . എൽ . എ . യുടെ നിർദ്‌ദേശം- കാഞ്ഞിരക്കോട് പി . എച്ച് . സെൻററിനുവേണ്ടി എക്‌സ്‌റേ ബ്ലോക്ക് , പോസ്ററ് മോർട്ടം കെട്ടിടം , മോർച്ചറി എന്നിവയുടെ നിർമ്മാണവും നിലവിലുളള ഓപ്പറേഷൻ തി യേ ററെ റി ൻറ നവീകരണവും രൂപ 20,00,000 50,000 4 67 / എസ്.ഇ.ബി.എസ്.സി. / 2008-09- സ്പെഷ്യൽ പാക്കേജ -സുനാമ പുനരധിവാസ (ററി . ആർ , പി . ) ആലപ്പാട്ടു ഗ്രാമ പഞ്ചായത്തിൽ മാതൃകാ വില്ലേജ ആഫീസിൻറ നിർമ്മാണം രൂപ 40,00,000 50,000 5 32 / എസ്.ഇ.ബി.എസ്.ഇ. / 2009-09- 2007-08 - ചാത്തന്നൂർ നിയമസഭാ ெ ചാത്തന്നൂർ സർക്കാർ ഐ . റ്റി . ഐ . യ്ക്കു വേണ്ടി ഒരു വർക്ക് ഷോപ്പിന്റെ നിർമ്മാണം ( പുനർ ദർഘാസ് )-രൂപ 17,24,353 43,200 ദർഘാസ് പ്രമാണത്തിൻറെ വില - രൂപ 1,000 + വി . നി ,

ചെയ്തു തീർക്കേണ്ട ക്രമനമ്പർ 1 , 2 , 5 ഇവയ'ക്ക മററുളളവയ്ക്ക് 12 മാസം . കാലാവധി 9 മാസം , കരാറുകാരുടെ തരംതിരിവ് -& ' .

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ - ബിൽഡിംഗ് സ് ഡിവിഷൻ , കൊല്ലം ,

Cite this issue. Kerala Gazette, Government of Kerala, 18 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-18.part3_pwd_651_655/. Archive identifier in.gazette.kerala_new.2008-11-18.part3_pwd_651_655.