Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 18 November 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-18.part3_store_agri
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി.നമ്പർ KL/TV(N )/ 12 /2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

THIRUVANANTHAPURAM , TUESDAY Vol. LIII

വാല്യം 53

തിരുവനന്തപുരം , ചൊവ്വ }

18th November 2008

2008 നവംബർ 18

46

No.

നമ്പർ 27th Karthika 1930 1930 കാർത്തിക 27

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

(1)

നമ്പർ എച്ച്.ഡി.എഫ് . 33 ( 2 ) /2008-09 .

2008 ഒക്ടോബർ 22 .

മലമ്പുഴ എച്ച് . ഡി . ഫാമിലേക്ക് 2008-09 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ഏകദേശം 3 (265M ) നല്ലയിനം ആറ്റുമണൽ വിതരണം ചെയ്യുന്ന തിന് മൽസര സ്വഭാവമുളള മുദ്രണം ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ഒരു ക്യുബിക് മീററർ ആറ്റുമണൽ വിതരണം ചെയ്യുന്നതിന് ഇത്ര രൂപ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം

200م ദർഘാസ് ഫോറങ്ങൾ لدم മലമ്പുഴ കൃഷി ഓഫീസിൽ നിന്ന് എല്ലാ പ്രവൃത്ത ദിവസങ്ങളിലും ഓഫീസ് സമയത്ത് ലഭിക്കുന്ന താണ് . ദർഘാസ് ഫോറത്തിൻറെ വില 400 , രൂപ (നികുതിക്കുപുറമേ ) യാണ് . ഇത് യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല . പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 2008 ഡിസംബർ മാസം 5 -ാം തീയതി പകൽ 11 മണി വരെ ആയിരിക്കും . ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്കു 12 മണിക്ക് കരാറുകാരുടെയോ പ്രതിനിധികളുടെയാ സാന്നി ക്ഷ്യത്തിൽ തുറക്കുന്നതായിരിക്കും . പ്രസ്തുത ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ഇതേ ഇതേ വ്യവസ്ഥയിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും . ഏററവും അപ്പോൾ സമയത്ത സന്നിഹിതരായിരിക്കുന്ന കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് പാലക്കാട പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി ഉറപ്പിക്കുകയും നിരക്ക് അംഗീകരിച്ച് ഉത്തരവ് ലഭിച്ചുകഴിഞ്ഞാൽ കരാറുകാരൻ സ്വന്തം ചിലവിലും ഉത്തരവാദിത്വ ത്തിലും നല്ലയിനം ആറുമണൽ ഫാമിൽ എത്തിച്ചു തരേണ്ടതാണ്.

ദർഘാസ് കവറിനു പുറത്ത് നല്ലയിനം ആററു വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എഴുതിയിരിക്കണം . കാരൻ കരാറു 2,500 രൂപ നിരതദ്രവ്യം കൃഷി ഓഫീസർ എച്ച്.ഡി . ഫാം , മലമ്പുഴ ngm വിലാസത്തിൽ സ്റേറററ് ബാങ്ക് ഓഫ് ഇൻഡ്യ , സിവിൽ സ്റേറഷൻ ល പാലക്കാട് മാറാവുന്ന ഡി ,ഡി . , തിരിച്ചറിയൽ കാർഡിൻറെ ഒരു കോപ്പി എന്നിവ സഹിതം ദർഘാ സുകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ദർഘാസു കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല .

സർക്കാർ ദർഘാസുകൾ യാതൊരു കാരണവും പറയാതെ നീട്ടിവയ്ക്കുന്നതിനും നിർത്തിവയ്ക്കുന്നതിനും താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസർക്ക് അധികാരം ഉണ്ടായിരി ക്കുന്നതാണ് . ദർഘാസുകൾക്കുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് മലമ്പുഴ എച്ച് . ഡി .ഫാം ഓഫീസുമായി ബന്ധ‌പ്പെടേണ്ടതാണ് .

(2)

നമ്പർ എച്ച് . ഡി . എഫ്‌ . 33 ( 3 ) /2008-09 .

2008 ഒക്ടോബർ 22 .

മലമ്പുഴ എച്ച് . ഡി . ഫാമിലേക്ക് 2008-09 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ 367 m³ ഉണക്കി പൊടിച്ച ചാണകം വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രണം ചെയ്‌ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ഒരു ക്യൂബിക് മീററർ ഉണക്കി ചെയ്യുന്നതിന് ഇത ക്ഷണിച്ചുകൊള്ളുന്നു. ഒരു ക രൂപ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം .

ദർഘാസ് ഫോറങ്ങൾ എച്ച്. ഡി . ഫാം , മലമ്പുഴ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആഫീസ് സമയത്ത് ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിന്റെ വില 400 രൂപ നികുതിക്കു പുറമേ } യാണ് . ഇത് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 2008 ഡിസംബർ മാസം 5 -ാം തീയതി പകൽ 11 മണി വരെ ആയിരിക്കും .

ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്കുശേഷം 12.30 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന കരാറുകാരുടെയോ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതായിരിക്കും . പ്രസ്തുത ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇതേ വ്യവസ്ഥ‌യിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും . ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് പാലക്കാട് (പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി നിരക്ക് അംഗീകരിച്ച് താത്കാലികമായി ഉറപ്പിക്കുകയുംനി ഉത്തരവ് ലഭിച്ചുലഭിച്ചുകഴിഞ്ഞാൽ കരാറുകാരൻറെ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും ഉണക്കി പൊടിച്ച ചാണകം ഫാമിൽ എത്തിച്ചുതരേണ്ടതാണ് .

ദർഘാസിൻറെ കവറിനുപുറത്ത് " ഉണക്കി പൊടിച്ച ചാണകം വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് പ്രത്യേകം എഴുതിയിരിക്കണം . കരാറുകാരൻ 2,500 രൂപ നിരതദ്രവ്യമായി കൃഷി ഓഫീസർ , എച്ച്. ഡി,ഫാം , മലമ്പുഴ എന്ന പേരിൽ സ്റേറററ് ബാങ്ക് ഓഫ് ഇൻഡ്യ, സിവിൽ സ്റേറഷൻ ശാഖ , പാലക്കാട് മാറാവുന്ന ഡി . ഡി . , തിരിച്ചറിയൽ കാർഡിൻറെ ഒരു കോപ്പി എന്നിവ സഹിതം ദർഘാ സുകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . സുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല .

ദർഘാസുകൾ യാതൊരു കാരണവും வ നീട്ടിവയ്ക്കുന്നതിനും നിർത്തിവയ്ക്കുന്നതിനും ഒപ്പിട്ടിരിക്കുന്ന ആഫീസർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ് . സർക്കാർ ദർഘാസുകൾക്കുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് മലമ്പുഴ എച്ച് . ഡി . ഫാം ഓഫീസുമായി ബന്‌ധപ്പെടുക .

എച്ച്. ഡി , ഫാം ,

(2 )

കൃഷി ഓഫീസർ .

മലമ്പുഴ ,

Cite this issue. Kerala Gazette, Government of Kerala, 18 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-18.part3_store_agri/. Archive identifier in.gazette.kerala_new.2008-11-18.part3_store_agri.