Servants of Knowledge
Kerala Gazette · Government of Kerala

Ground Water Department

Published 18 November 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-18.part3_store_ground
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി.നമ്പർ KL/TV (N )/ 12/ 2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LIII THIRUVANANTHAPURAM , TUESDAY വാല്യം 53

തിരുവനന്തപുരം , ചൊവ്വ

No. 18th November 2008 2008 നവംബർ 18

46

നമ്പർ 27th Karthika 1930 1930 കാർത്തിക 27

PART III

Stores Purchase

Ground Water Department ദർഘാസ് പരസ്യം

നമ്പർ ജി , ഡബ്ലിയു. കെ , 1355/2008 .

2008 500 29 .

ആഫീസർ , ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , ജില്ലാ കോട്ടയം ജില്ലയിൽ വിവിധ ഗ്രാമപഞ്ചായത്തിൽ വിവിധ സ്ഥ‌ലങ്ങളിൽ നിർമ്മിക്കുന്ന കുഴൽ കിണറുകൾക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ള നിർമ്മാതാക്കൾ /വിതരണക്കാർ എന്നിവരിൽ നിന്നും മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ , നിരതദ്രവ്യം ജില്ലാ ആഫീസറുടെ പേരിൽ ഡി , ഡി , ആയും കേരള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉൾപ്പെടെ നൽകേണ്ടതാണ് .

ടെണ്ടർ നമ്പർ .- 20 / 2008-09 .

പ്രവൃത്തിയുടെ പേര്- 140 എം . എം , വ്യാസമുളള 6 കിലോഗ്രാം ചതുരശ്ര സെൻറീമീററർ പി.വി.സി. പൈപ്പ് ടി ആഫീസ് കോമ്പൗണ്ടിൽ കരാറുകാരൻറെ ഉത്തരവാദിത്വത്തിൽ വിതരണം ചെയ്യുക .

അളവ് ---300 മീറ്റർ .

അടങ്കൽ തുക രൂപ 1,00,000,

നിരതദ്രവ്യം- ദർഘാസിൽ രേഖപ്പെടുത്തന്ന തുകയുടെ 1 %

ദർഘാസ് ഫോറം വില -രൂപ 400 + എസ് , ററി , കാലാവധി ---20 ദിവസം .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 28-11-2008 ഉച്ചകഴിഞ്ഞ് 2.30 മണിവരെ , mam ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക്' സന്നിഹിതരാകുന്ന ബന്ധപ്പെട്ട കരാറുകാരുടെയോയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . പ്രമാണങ്ങൾ കൈമാറുവാൻ പാടുളളതല്ല . ദർഘാസ" പ്രമാണങ്ങൾ 28-11-2008 ഉച്ചയ്ക്ക 12 മണിവരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ദർഘാസ് വില രൊക്കം പണമായി അടച്ച ദർഘാസ അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്" . ஐவ സ്വീകരിക്കുന്നതല്ല . കേരള ഡി . ഡി . ചെക്ക് സർക്കാരിൻറെ ദർഘാസുകളെ സംബന്ധ‌‌ിച്ചുള്ള മറെറല്ലാ നിബന്ധ ദർഘാസ് കളും ഇതിനും ബാധകമായി ഫാറം വില മടക്കിക്കൊടുക്കുന്നതല്ല . ദർഘാസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്ന താണ് .

ഭൂജല വകുപ്പ് ജില്ലാ ആഫീസറുടെ കാര്യാലയം ,

(2) ജില്ലാ ആഫീസർ .

ദർഘാസ് പരസ്യം

നമ്പർ ജി , ഡബ്ലിയു.ഇ .223 / 2008 .

2008 ഒക്ടോബർ 21 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ് ജില്ലാ ആഫീസർ , എറണാകുളം , MLA SDF 2 1 പ്രകാരം മൈക്രോ വാട്ടർ കുടിവെള്ള പദ്ധതികൾ 000619 പറയുന്ന സ്ഥലങ്ങളിൽ നടപ്പാക്കുന്നതിന് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും എഗ്രിമെൻറ് പ്രത്യേകം മൽസരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . മുദ്രവച്ച ദർഘാസുകൾ 21-11-2008 മുതൽ 25-11-2008 ഉച്ചയ്ക്ക് 1 മണിവരെ ഭൂജലവകുപ്പ് എറണാകുളം ജില്ലാ ആഫീസിൽനിന്നും ലഭിക്കുന്നതും 26-11-2008 ഉച്ചയ്ക്ക് 2 മണിവരെ ടി ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ സാന്നിട്ധ്യത്തിൽ തുറക്കുന്നതുമാകുന്നു . ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ തൊട്ടടുത്തധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സംബന്ധിച്ച എല്ലാ നടപടികളും നടത്തുന്നതുമായിരിക്കും . ഹാജരുളള കാാറുകാരുടെ

നമ്പർ ദർഘാസ് നമ്പരും പദ്ധതിയുടെ പേരും അടങ്കൽ തുകയും

രൂപ (2)

(1)

(3) 1 .

4,000

2/ 14 /2008-09- MLA SDF പദ്ധ‌തി പ്രകാരം മൈക്രോവാട്ടർ കുടിവെള്ള പദ്ധ‌തി--വേങ്ങുക ഗ്രാമ പഞ്ചായത്തിലെ കണ്ണംപറമ്പ് കോളനി വാർഡ് നമ്പർ VI (MLA സ്കീം )-ൽ പുതുതായി കുഴിച്ച കുഴൽ കിണറിൽ 1.5 HP സബ്മെഴ്‌സിബിൾ പമ്പ് (ISI Mark ) , പൈപ്പുകൾ ഇവ പ്രീഫേബ്രിക്കേററഡ് വാട്ടർ ടാങ്ക് , പ്ലാറ്റഫോം വാട്ടർ ടാങ്ക് , പമ്പ് ഹൗസ് , പമ്പിംഗ്ലെയിൻ , വിതരണ ശൃംഖല എന്നിവ സ്ഥാപിച്ച് ഇലക്ട്രിക് കണക്ഷൻ എടുത്ത് പദ്ധ‌തി പ്രവർത്തനം സജ്ജമാക്കൽ ... 1.60.000لمرم

25./20/15/2008-09-MLA SDF 1,200 പദ്ധ‌തിപ്രകാരം വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ XIII-ാം വാർഡിലെ കൈപ്പിളളി , അഞ്ജലി ക്ലബ് , തുങ്ങാലി എന്നീ മൂന്നു സ്ഥലങ്ങളിലെ നിലവിലുള്ള കുഴൽ കിണറുകളിൽ 30 മീററർ ആഴത്തിൽ പൈപ്പുകൾ സഹിതം ഹാൻഡ് പമ്പ് സ്ഥാപിച്ച് ഫ്ളാററ്ഫോം നിർമ്മിച്ച് (പ്രവർത്തന സജ്‌ജമാക്കുക 15,500×3= 46,500.

ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 -ന രൂപ 400 + വി . നി ,, ക്രമനമ്പർ 2 -ന് രൂപ 150 + വി , നി .

പണി തീർക്കേണ്ട കാലാവധി കമാർ ഉറപ്പിക്കുന്ന തീയതി മുതൽ 15 ദിവസം .

പ്രമാണം നിശ്ചിത ദർഘാസ് പ്രമാണത്തിൻറ വില ചെക്കായോ (ഡ്രാഫ്ററായോ സ്വീകരിക്കുന്നതല്ല . ദർഘാസ് പരസ്പരം കൈമാറാൻ പാടുള്ളതല്ല . സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . നിരതദ്രവ്യം ജില്ലാ ആഫീസർ , ഭൂജലവകുപ്പ് , എറണാകുളം പരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിൻറ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാൻറ് എന്ന ( ഡാഫ്‌റോയി സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ അംഗീകരി ക്കുന്നതിനും തിരസ്‌കരിക്കുന്നതിനുമുള്ള അധികാരം ഭൂജല വകുപ്പ് ജില്ലാ ആഫീസറിൽ നിക്ഷിപ്തമായി രിക്കും , ഇതു സംബന്‌ധമായ കൂടുതൽ വിവരങ്ങൾ എറണാകുളം ഭൂജലവകുപ്പ് ജില്ലാ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട അന്വേഷിച്ച് അറിയാവുന്നതാണ് . ഭൂജലവകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച ว നിയമങ്ങളും ഇതിനും ബാധകമായിരിക്കും .

( ) ഭൂജലവകുപ്പ് ജില്ലാ ആഫീസ് , എറണാകുളം , കൊച്ചി -30 .

ജില്ലാ ആഫീസർ ,

Cite this issue. Kerala Gazette, Government of Kerala, 18 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-18.part3_store_ground/. Archive identifier in.gazette.kerala_new.2008-11-18.part3_store_ground.