Servants of Knowledge
Kerala Gazette · Government of Kerala

Department of Indigenous Medicine

Published 18 November 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-18.part3_store_indigenous
Languages
English, Malayalam
Published at
Original source ↗

കേരള സർക്കാർ 2008

Reg . No. രജി.നമ്പർ KL/TV (N )/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

THIRUVANANTHAPURAM , TUESDAY }

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

PART III Stores Purchase

Department of Indigenous Medicine

SHORT TENDER; NOTICE [7/2008-09 ]

No. Cl /3727/2008 .

16th October 2008 .

Sealed tenders are invited for the supply of Equipments , Machineries to the various Departments of Government Ayurveda College , Tripunithura .

The tenders should superscribed "Tender for the supply of Equipments , Machineries etc." and addressed to the Principal , Government Ayurveda College, Tripunithura.

P.A.C. Rs . 4,28,000.

Cost of tender form (Inclusive of KVAT) (Non- refundable) :

Original Rs . 450. Duplicate Rs . 225 .

Rs . 50 will be charged extra towards the postage if the tender form has to be sent by post .

18th November 2008

No. 2008 നവംബർ 18

46

നമ്പർ 27th Karthika 1930 1930 കാർത്തിക 27

Date and time for sale of tender form- 20-10-2008 to 20-11-2008, 2 p.m.

Last date and time for receipt of tender form- 26-11-2008 , 2 p . m .

Date and time for opening of tenders- 26-11-2008 , 3 p.m.

Date upto which the rates to be firm- 31-12-2008 .

Government Intending tenderers may on application to the Principal, Ayurvedaeda College , Tripunithura obtain the requisite tender forms against cash remittance . The tender form is not transferable . Cheques , Postage Stamps etc. will not be accepted towards the cost of forms nor will the forms be sent per V.P.P.

ഗവൺമെൻറ് ആയുർവേദ തൃപ്പൂണിത്തുറ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , 6മഷിനറീസ് എന്നിവ വിതരണം ചെയ്യുവാൻ തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ഉദ്ദേശ വില രൂപ 4,28,000 .

ടെണ്ടർ നമ്പർ -7 / 2008-09 .

ദർഘാസ് ഫോറത്തിൻ്റെ വില (വാറ്റ് ഉൾപ്പെടെ)

ഒറിജിനൽ 450 രൂപ .

ഡ്യൂപ്ലിക്കേററ്-225 രൂപ .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും - 20-10-2008 മുതൽ 20-11-2008 , 2 മണി വരെ .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 26-11-2008 , 2 മണി വരെ .

Order, The price fixed for a form/set of forms is not refundable under any circumstances . The tender forms are not transferable. Sale of tender forms will be started on 10-11-2008 at 10 a . m . and will be closed on 25-11-2008 at 3 p.m. Cheques , Postal Orders , D.D. , etc. will not be accepted towards the cost of forms nor will the forms be sent per VPP . Only Money Orders are accepted towards the cost of tender forms . Duplicate tender forms if required will be issued at Rs . 200 + 12.5 % VAT, Total Rs . 225 , Postal Charge Rs . 50 should also be added if the duplicate forms needed by post . Further details can be had from the College office during the office time .

ദർഘാസ് തുറക്കുന്ന തീയതിയും 26-11-2008 , 32 . സമയവും-

31-12-2008 വരെ നിരക്ക് (പ്രാബല്യത്തിലിരി ക്കേണ്ടതാണ് .

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിൻറെ വിലയ്ക്കുപുറമേ 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് . വിലയായി مله ദർഘാസ് പോസ്റോജ് ഫാറത്തിൻറ എന്നിവ സ്വീകരിക്കുന്നതല്ല . ഫോറങ്ങൾ വി . പി . പി . വഴി അയയ്ക്കുന്നതല്ല .

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം (പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ് . സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്ന താണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജ് ആഫീസിൽ നിന്നും അറിയാവുന്നതാണ് .

Govt . Ayurveda College, Tripunithura.

(Sd.) Professor in-charge of Principal .

TENDER NOTICE

[3/2008-09]

13th October 2008 .

No. A2-2805/08 -ACK .

Sealed tenders are invited for the supply of "Machineries and Lab Equipments for the Rasasasthra Teaching Pharmacy of Government Ayurveda College , Kannur for the financial year 2008-09.

വിതരണം കണ്ണൂർ ഗവൺമെൻറ് ആയൂർവേദ കോളേജിലെ രസശാസ്ത്ര ടീച്ചിംഗ് ഫാർമസിയിലേക്ക് 2008-09 വർഷത്തേക്ക് ആവശ്യമുളള യന്ത്രോപകരണങ്ങളും ലാബ് ഉപകരണങ്ങളും ചെയ്യുന്ന തിനുവേണ്ടി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . (പ്രിൻസിപ്പാൾ , ഗവൺമെൻറ് ആയൂർവേദ കോളേജ്, കണ്ണൂർ , പരിയാരം എന്ന വിലാസത്തിലാണ് ദർഘാസ് ദർഘാസ" അയയ്ക്കേണ്ടത്" . ദർഘാസ് കവറിന് ഫാർമസിയി ടീച്ചിംഗ് പുറത്ത് " സശാസ്ത്ര" ( ലേക്കുളള യന്ത്രോപകരണങ്ങളുടെ ടെണ്ടർ >> എന്ന് രേഖപ്പെടുത്തിയിരിക്കണം . പൂരിപ്പിച്ച ദർഘാസുകൾ 28-11-2008 -ന് വൈകുന്നേരം 3 മണിക്ക മുൻപ് കോളേജ് ആഫീസിൽ ലഭിച്ചിരിക്കണം വെകിക്കിട്ടുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. വാങ്ങിയവരുടെയോ അവരുടെ അംഗീകത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 28-11-2008 -ന് വൈകുന്നേരം 3.30 -ന് തുറക്കുന്നതാ യിരിക്കും . ദർഘാസ് ഫോറത്തിൻറെ വില 400 രൂപ+ 12.5 % മൂല്യവർദ്‌ധിത നികുതി , ആകെ . 450 രൂപ ആയിരിക്കും . ഫോറം തപാലിൽ ലഭിക്കാൻ ฌา ย യോടൊപ്പം 50 രൂപ അധികമായി മണിയോർഡറായി അയയ്ക്കേണ്ടതാണ് . ദർഘാസിനോടൊപ്പം ഡിമാൻറ് തുകയ്ക്കുളള (ഡ്രാഫ്റം പോസ്റൽ ഓർഡർ തുകയുടെ 1 % നിരതദ്രവ്യമായി അടക്കം ഫോറത്തിൻറെ വില ദർഘാസ് ചെയ്യേണ്ടതാണ് . നിശ്ചിതവും ഒരിക്കലും തിരിച്ചു നൽകാത്തതുമാണ് . ദർഘാസ് മറെറാരാളുടെ പേരിലേക്ക് മാറ്റാവുന്നതല്ല . ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽ നിന്ന് 10-11-2008 രാവിലെ 10 മണി മുതൽ 25-11-2008 വൈകു ന്നേരം 3 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് . வெகூ പോസ്ററൽ ഓർഡർ , ഡിമാൻറ് ഡ്രാഫ്ററ് തുടങ്ങിയവ ദർഘാസിൻറ വിലയായി സ്വീകരിക്കുന്നതല്ല . ഫോമുകൾ വി.പി.പി. ആയി അയയ്ക്കുന്നതുമല്ല . ഡ്യൂപ്ലിക്കേററ് ഫോമുകൾ ആവശ്യമെങ്കിൽ 225 രൂപയ്ക്ക് ലഭിക്കുന്നതാണ് . ( ഫോറം തപാലിൽ ലഭിക്കാൻ 50 രൂപ അധികമായി അയയ്ക്കേ ണ്ടതാണ് . ) കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും ആഫീസ് സമയത്ത് നേരിട്ട് അറിയാവുന്ന താണ് . ദർഘാസുകൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും .

Tenders should be superscribed as " Tender for the supply of Machineries and Lab . Equipments in the Rasasasthra Teaching Pharmacy " and addressed to the Principal , Government Ayurveda College , Kannur, Medical College P. O. , Pariyaram - 670 503, Last date fixed for the receipt of sealed tenders in this office is 28-11-2008 at 3 p . m. Late tenders will not be accepted under any circumstances . Tenders will be opened at 3.30 p.m. on 28-11-2008 in the presence of such of the tenderers or their authorised representatives who may be present at that time.

(Sd.) Principal.

Office of the Principal , Government Ayurveda College , Kannur , Pariyaram.

Intending tenderers may on application to the Principal, Government Ayurveda College, Kannur , Pariyaram obtain the requisite tender forms on which tenders should be submitted . Application for the tender form should be accompaniedanied by a cash remittance of Rs . 400+ 12.5 % VAT, Total Rs . 450 Postal charge Rs . 50 should be added if the forms needed by post . of 1 % of the total amount quoted attached with the tender form by Demand Draft /Postal An EMD should be way of

Cite this issue. Kerala Gazette, Government of Kerala, 18 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-18.part3_store_indigenous/. Archive identifier in.gazette.kerala_new.2008-11-18.part3_store_indigenous.