Reg . No. രജി.നമ്പർ KL/TV( N)/ 12/ 2006-2008 കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
18th November 2008
THIRUVANANTHAPURAM , TUESDAY
Vol . LIII
No.
2008 നവംബർ 18
നമ്പർ
} 46 വാല്യം 53
തിരുവനന്തപുരം , ചൊവ്വ
27th Karthika 1930 1930 കാർത്തിക 27
PART III
Stores Purchase
Industrial Training Department
TENDER NOTICE
28th October 2008 .
No. El - 11387/2008 .
Sealed competitive tenders are invited for the supply of Tools and Equipments for the training in various Trades in connection with the Upgradation of 7 ITI's under Industrial Training Department .
Tender No. and Name of Items
S1 . No.
E1/49/2008-Hand Tools for Various Trade
1
2
El /50/2008 Measuring Instruments for Various Trade
3
E1/51/2008-Computer Accessories and Software for Various Trade
4 E1/52/2003-Furniture
5
E1/53 /2008-Tools and Equipments for Hospital House Keeping
6
EI /54/2008 Electronics Equipments for Front Office Assistant and Data Entry Operator 7
El/55/2008-Electronics Equipments for Computer Hardware
8
E1 /56/2008 Equipments for Lense/Prisom Grinding
9 E1/57/2008- Items for Steward Trade
10
El /58/2008-Tools and Equipments for Food Production
11 E1/59/2008-Draughting Equipments for Architecturtal Assistant , Surveyors , Civil 12 E1/60/ 2008 -Equipments for Welding
13 14 E1 /61 /2008-Equipments for Lift Mechanic El/62/2008-Electrical Equipments
15
E1 /63 /2008 -Equipments for Plumber Trade
E1/64/2008-Equipments for Auto Electric Mechanic
16 17 El/65/2008-Vehicle Mechanic Auto Electrical and Electronics
Cost of tender forms (including 12.5 % VAT) :
Original Rs . 1,125 for Sl. Nos . 1 , 4, 14, Rs. 450 for Sl . Nos. 2, 5 , 6, 7, 8, 9, 10, 12, 13 , 16, 17 and Rs . 788 for all others .
Duplicate Rs . 563 for Sl . Nos . 1 , 4, 14 , Rs . 225 for Sl . Nos . 2 , 5, 6, 7, 8, 9, 10, 12, 13 , 16 , 17 and Rs . 450 for all others .
Commencement of date and time of sale of tender forms-3-11-2008 , 10.30 a.m ..
Last date and time of sale of tenders- 28-11-2008 , 3 p . m.
Last date and time of receipt of sealed tenders- 29-11-2008 , 3 p . m.
Date and time of opening of sealed tenders- 1-12-2008 , 11 a. m.
The cost of tender form will be accepted only by cash or Money Order . The tender should be superscribed with tender number and date and addressed to the Director of Industrial Training, Industrial Training Department , Thycaud , Thiruvananthapuram - 14 . Late tenders will not be accepted . One percent of the total cost quoted shouldshould be enclosedenclosed as Earnest Money Deposit . Validity period 3 months from the date of opening the tenders , otherwise will be rejected .
Tenders in original should be accompanied with preliminary agreement in Kerala Stamp Paper worth Rs . 50 (Rupees Fifty only) otherwise the tender will not be considered . Stamp paper will be forwarded to the firms outside Kerala , if required by remitting Rs . 75 (Rupees Seventyfive only) separately by Money Order (Rs. 25 is intended to cover postage and incidental expenses) . Tender forms are not transferable .
വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന 7 . 51. . കൾ അപ്ഗ്രേഡ് ചെയ്തതിൻറ ഭാഗമായി വിവിധതരം ട്രേഡുകളിൽ പരിശീലനത്തിനാവശ്യമായ താഴെ കാണുന്ന ടൂൾസ് ആൻറ് എക്വിപ്‌മെൻറസ് വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നമ്പർ
ദർഘാസ് നമ്പരും ഇനവിവരവും
1
1 /49/2008-200 ടൂൾ വിവിധ ട്രേഡുകളിലേക്ക്
2
3 1/30/2008 ഷറിംഗ്, ഇൻസ്ട്രു ( മെൻറ സ്ം ( വിവിധ ട്രേഡുകളിലേക്കു വേണ്ടി
1151 2008 - കമ്പ്യൂട്ടർ ( അനുബന്‌ധ ഉപകരണങ്ങളും സോഫ്റ് വെയറും )
4 01/52/2008 ه
5 6 01/53/2008----ഹോസ്‌പിററൽ ഹൗസ് കീപ്പിംഗ് ട്രേഡിലേക്ക് ടൂൾസും എക്യുപ്മെൻറ്സും 01/54/2008 ഫണ്ട് ഓഫീസ് അസിസ്ററൻറ് 200000 എൻട്രി ഓപ്പറേറാൻ ഡില ഇലക്ട്രോണിക്‌സും എക്യുപ'മെൻറ്സും
7 ഇ1 / 55 /2008 ഇലക്ട്രോണിക്‌സ് എക്യുപ്മെൻറ്സ് ( കമ്പ്യൂട്ടർ ഹാർഡ്വെയർ ഡ്) 8 ഇ1 /56 / 2008 . ലെൻസ് (പ്രിസം ഗ്രൈൻഡിംഗ
9 01/57/2008 സ്റ്റിവാർഡ് ട്രേഡിൽ സാധനങ്ങൾ സംഭരണം
10 ഇ1158 /2008 ടൂൾസ് ആൻറ് എക്യുപ്‌മെൻറ്സ് (ഫുഡ് പ്രൊഡക്ഷൻ ട്രേഡ്
11 ഇ1 / 59 / 2008 ---(ഡാഫ്ററിംഗ് എക്യുപ്മെൻറ്സ് സംഭരണം ( സർവ്വേയർ , സിവിൽ ആർക്കിടെക്‌ചറൽ ) س(
12 ഇ1 / 60 / 2008- എക്യുപ് നാസ് ( വെൽഡിംഗ് ട്രേഡ്)
13 ഇ1 61 / 2008 - ലിഫ്‌ററ മെക്കാനിക് ടൈഡിലേക്ക് എക്യുപ്മെന്റാ'സ് സംഭരണം
14 01/62/2008 ഇലക്ട്രിക്കല് എക്യുപ്ത നാസ '
15 ഇ1 / 63 /2008.....ഏകപ " മെൻസ് (സംബർ ട്രേഡ് )
16 01 / 64 / 2008- എക്യുപ്മെൻറ'സ ' ( ആട്ടോ ഇലക്ട്രിക്" മെക്കാനിക് മഡ് )
17 ഇ1 / 65 / 2008- വെഹിയൾ മെക്കാനിക്ക് ആട്ടോ ഇലക ( ട്രിക്കൽ ആൻറ് ഇലക്ട്രോണിക്‌സ് ദർഘാസ് ഫോറത്തിൻറെ വില ( 12.5 % മൂ.വ.നി. ഉൾപ്പെടെ) :
ഒറിജിനൽ ക്രമനമ്പർ 1 , 4 , 14 ഇവയ്ക്ക് 1,125 രൂപ , ക്രമനമ്പർ 2 , 5 , 6 , 7 , 8 , 9 , 10 , 12 , 13 , 16 , 17 ഇവയക്ക് 450 രൂപ , മറ്റുള്ളവയ്ക്ക് 788 രൂപ .
ഡ്യൂപ്ലിക്കേറ്റ - ക്രമനമ്പർ 1 , 4 , 14 ഇവയ്ക്ക് 563 രൂപ, , 8 2, 5, 6, 7, 8, 9, 10 , 12, 13 , 16 , 17 ഇവയ്ക്ക് 225 രൂപ , മറ്റുള്ളവയ്ക്ക് 450 രൂപ .
ദർഘാസ് ഫോറം വില്‌പന ആരംഭിക്കുന്ന തീയതി- 3-11-2008 , 10.30 മണി . ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -28-11-2008 , 3 മണി . മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-11-2008 , 3 മണി . ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 1-12-2008 , 11 മണി .
ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ "ഡയറക്ടർ , ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ടുമെൻറ്, തൈക്കാട് , തിരുവനന്തപുരം -14 " എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന വിലയുടെ 1 % ജിനൽ ദർഘാസ് പ്രമാണത്തിനോടൊപ്പം നിരതദ്രവ്യവും 50 രൂപ ഉണ്ടയിരിക്കേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വരെ വില നിരക്ക് പ്രാബല്യത്തിൽ ഉണ്ടായിരിക്കണം . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരളത്തിനു പുറത്തുളള കമ്പനികൾക്ക്മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ (എഴുപത്തിയഞ്ച് രൂപ മാത്രം ) മണിയോർഡർ അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നു മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് . ( മണിയോർഡർ സ്വീകരിക്കുകയുളളു ) . ദർഘാസ് പ്രമാണം കൈമാററം ചെയ്യുവാൻ പാടില്ലാത്തതാണ് . (അൻപത് രൂപ മാത്രം ) വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും Directorate of Training, Thiruvananthapuram.
(Sd.) Director of Training.