കേരള സർക്കാർ 2008
Reg . No. രജി.നമ്പർ KL/TV ( N)/ 12 /2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
THIRUVANANTHAPURAM , TUESDAY Vol. LIII
വാല്യം 53
തിരുവനന്തപുരം , ചൊവ്വ 18th November 2008
No. 2008 നവംബർ 18
നമ്പർ 27th Karthika 1930 1930 കാർത്തിക 27
PART III
Stores Purchase
Medical Education Department
പുനർ ദർഘാസ് പരസ്യം
നമ്പർ സി 3 / 8666 / 08 / എം.സി.റ്റി .
2008 ഒ റോബർ 14 .
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി , എസ് . എ.ടി. ആശുപത്രി , ഗവൺമെൻറ് കണ്ണാശുപത്രി എന്നീ സ്ഥാപനങ്ങളിൽ 2008-09 വർഷത്തിൽ അഡ്മിററ ചെയ്യപ്പെടുന്ന രോഗികൾക്ക് (ബ്രഡ്, ബിസ്ക്കറ് എന്നിവ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ബിസ്ക്കറാം എന്നിവ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം വിതരണം ചെയ്യത്തക്കവിധത്തിൽ അതാതു ആശുപത്രി സൂപ്രണ്ടുമാരുടെ നിർദേശമനുസരിച്ച് നിശ്ചിത അളവുകളുള്ള പാക്കററുകളിലാക്കി വിതരണം ചെയ്യേണ്ടതാണ് .
ദർഘാസ് നമ്പരും
க നമ്പർ സാധനത്തിൻറെ പേരും ആവശ്യമായി വരുന്ന തൂക്കം (ഏകദേശം കി. (ഗ്രാമിൽ)
235200 1 41/08-(
(വൈററ് സാൻവിച്ച് (໙໙")
2
29700 42 / 08 -ബിസ്ക്കറ് (45)100 , 22.5 (5 വീതമുളള പ്രത്യേക പായ്ക്കററുകളിൽ )
ദർഘാസ് ഫോറത്തിൻ്റെ വില :
ഒറിജിനൽ രൂപ 1,000 + 12.5 % നികുതി . പകർപ്പ് രൂപ 500 + 12. 5 % നികുതി .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 26-11-2008 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-11-2008 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവ്യം- 27-11-2008, 3 ๑๓.
ദർഘാസ് ഫോറം ലഭിക്കുന്നതിന് ഒറിജിനൽ ഫോറത്തി ൻറെയും ഡ്യൂപ്ളിക്കേററ് ഫോറത്തിൻറെയും വിലയും വിൽപ്പന നികുതിയും (ട്രഷറിയിൽ ചെലാൻ അടച്ച് അതിൻറെ രസീത് സമർപ്പിക്കേണ്ടതാണ് . ചെലാൻ ഒടുക്കേണ്ട 3 。 0210-80-800-88 റസീപ്ററ്സ് , വിൽപ്പന നികുതി 50040-00-1000 സ്റേറററ് സെയിൽ ടാക്‌സ് 39 .
നിബന്ധനകൾ
60600 ഇനത്തിനും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കണം , ദർഘാസുകൾ നിശ്ചിത ഫോറത്തിൽ മാത്രമേ സമർപ്പിക്കുവാൻ പാടുള്ളു . രണ്ട് പത്രികകൾ പൂരിപ്പിച്ച ദർഘാസുകൾ , ടെമ്പററി സോൾവൻസി സർട്ടിഫിക്കറ്റ് , നിരതദ്രവ്യം എന്നിവയോടുകൂടിയ ദർഘാസുകൾ 27-11-2008 , 2.30 മണിക്കുമുമ്പായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം സമർപ്പിക്കേണ്ടതാണ് . മേൽവിലാസത്തിൽ എന്ന താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കവറിനുപുറത്ത് ദർഘാസ് നമ്പരും സാധനത്തിൻറെ പേരും ദർഘാസ് തുറക്കുന്ന തീയതിയും വ്യകതമായി രേഖപ്പെടുത്തിയി രിക്കണം , ദർഘാസ് വ്യവസ്ഥകളുടെ 22-ാം വകുപ്പ് അനുസരിച്ച് ദർഘാസ് സമർപ്പിക്കുന്നയാൾ ആഹാര സാധനങ്ങളിൽ 100 % ചേർക്കൽ നിയമമനുസരിച്ച് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നൽകിയ ലൈസൻസ് കൂടി സമർപ്പിക്കേണ്ടതാണ്. ലൈസൻസ് കൂടാതെ സമർപ്പിക്കുന്ന ദർഘാസുകൾ പരിഗണിക്കു ന്നതല്ല , കരാർ ലഭിക്കുന്നയാൾ സാധനങ്ങൾ നിശ്ചിത അളവുകളിലുളള പായ്ക്കറ്റുകളിലാക്കി അതാത് സ്ഥാപനങ്ങളിൽ നൽകാൻ ബാദ്ധ്യസ്ഥനാണ് . കൂടുതൽ വിവരങ്ങൾ ஊ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .
മെഡിക്കൽ കോളേജ്, തിരുവനന്തപുരം .
(2 ) പ്രിൻസിപ്പാൾ .
RE - TENDER NOTICE
No. C3-14321 / 08 /MCT .
21st October 2008 .
for Sealed competitive tenders are invited for the supply of 10 Nos . Radiant Warmer ( Infant) required the Department of Paediatrics , Medical College , Thiruvananthapuram . Tenders should be superscribed the Tender Number 47/08 and addressed to the Principal , Medical College , Thiru- vananthapuram - 1 Details can be had from this office on working hours till 3.30 p.m.
Tender No.-47/2008 .
Cost of tender form ( inclusive of VAT):
Original-Rs . 450.
Duplicate-Rs . 225
Last date and time of sale of tender form- 25-11-2008 , 3 p . m .
Last date and time for receipt of tenders- 26-11-2008, 2.30 p . m .
Date and time of opening of tenders-26-11-2008, 3 p. m.
Tender forms will be sent through post if required provided due amount with sullicient postage charge Rs. 50 is sent by way of Money Order , in favour of the Principal , Medical College , Thiruvananthapuram, Kerala State Pin- 695 011. Money Order should reach this office on or before 20-11-2008 . No other form of remittance will be accepted.
കോളേജിലെ തിരുവനന്തപുരം മെഡിക്കൽ പീഡിയാട്രിക്‌സ് ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ 10 റേഡിയൻറ് വാമർ (ഇൻഫൻറ് ) വിതരണം ചെയ്യാൻ താൽപ്പര്യമുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ 47/2008 .
ദർഘാസ് ഫോറത്തിൻ്റെ വില : ( വാറ് ഉൾപ്പെടെ )
ഒറിജിനൽ -രൂപ 450 .
ഡ്യൂപ്ലിക്കോറ്രൂപ 225 .
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 25-11-2003 ഉച്ചയ്ക്കുശേഷം 3 മണി ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-26-11-2008 ഉച്ചയ്ക്കുശേഷം 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമ 26-11-2008 വൈകുന്നേരം 3 മണി . സമയവും
ദർഘാസ് Cano തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നോം 3 മണിവരെ ലഭ്യമാണ് . തപാൽമാർഗ്‌ഗം ദർഘാസ് ഫോറം ആവശ്യ മുള്ളവർ ഫോറത്തിൻറ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്) മണിയോർഡറായി (പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം -1 1 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. മണി ഓർഡറുകൾ 20-11-2008 - നു മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളു.
(Sd.) Principal.
Medical College , Thiruvananthapuram .
TENDER NOTICES
(1)
21st October 2008 .
No. C3-18467 /2008/MCT .
for Scaled competitive tenders are invited the supply of Cardio Toco Graph Machine for NST required for the Department of O & G , Medical College , Thiruvananthapuram . Tenders shouldbe superscribed as tender number 48/08 and addressed to the Principal , Medical College , Thiruvananthapuram- 11 and submitted to this office before due date and time .
Cost of tender form :
Original-Rs . 450 .
Duplicate-Rs . 225 .
Last date and time for sale of tender form-28-11-2008 , 3 p.m.
Last date and time for receipt of tender form-29-11-2008 , 2.30 p.m.
Date and time of opening of tenders-29-11-2008 , 3 p . m .
Tender forms can be had from the Office of the Principal , Medicalical College , Thiruvananthapuram- 11 upto 3 p . m . on working days . Tender forms can be obtained by post if required , by temitting the due amount with Rs. 50 extra as postage charge by way of Money Order, addressed to the Principal , Medical Colleg , Thiruvananthapuram - 11 on or before 22-11-2008 . No other form of remittance through post will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ കാർഡിയോ ടോക്കോഗ്രാഫ് മെഷീൻ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ -48 /08 .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ-രൂപ 450 .
പകർപ്പ്-രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 26-11-2008 ഉച്ചയ്ക്കുശേഷം 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-29-11-2008 ഉച്ചയ്ക്കുശേഷം 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 29-11-2008 വൈകുന്നേരം 3 മണി .
ദർഘാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ഓഫീസിൽ നിന്നു . പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി വരെ ലഭ്യമാണ് . തപാൽമാർഗ്‌ഗം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ് ) മണിയോർഡറായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 22-11-2008 -ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു .
(2)
25th October 2008 .
No. Cl - 20208 /2008/MCT .
Sealed competitive tenders are invited for the supply of the following items required for the various Department of Medical College , Thiruvananthapuram . Tender should be superscribed , tender numbers and addressed to the Principal, Medical College , Thiruvananthapuram , Pin -695 011. Details can be had from Medical College , Thiruvananthapuram, on working hours till 3.30 p.m.
SCHEDULE
Quantity
Department SI . No.
Tender No. and Name of Equipments
(2)
(1)
(3)
(4) 1
1No.
64/2008- Spectrophotometer
2
65/2008-
College of Pharmacy Various Minor Equipments
1. Franz Diffusion Cell- 2 arm one on each side 30 Nos .
1 No.
2. Disintegration test apparatus
3. Tablet Hardness Tester Pfizer
4. Universal water bath
3 Nos.
1 No.
5. Tale & Bulk density apparatus - USP I & II
6. Laboratory Stirrer
7. BOD incubator
8. Acrator -Vibrator type
9. Antibiotic Zone Reader
25 Nos.
10. Dispensing balance
11. Portable top loading balance
2 دو (2)
12. Student Microscope
13. Diffusion cell/Glass
14. Peristaltic pump
15. Dialysis Tube
16. Andreasen Pipette
17 . Stalugmometer
18. Heater-Electrical
19. Falling Sphere /Visco meter Cost of tender form (inclusive of S.T. ) :
Original Rs . 450 .
Duplicate Rs . 225 .
Last date for sale of tender form- 27-11-2008 .
(3)
(4)
Various
10 Nos .
20 I No.
"
1 10+20 Nos .
2
5
دو
Last date and time of receipt of tender form-28-11-2008 , 2 p . m .
Opening date and time of tender- 28-11-2008 , 3 p. m.
Tender form will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by wayway of Money Order in favour of the Principal , Medical College , Thiruvananthapuram, Kerala State, Pin - 695 011. MoneyMor Order should reach this office on or before 20-11-2008 . No other forms of remittance will be accepted.
പറയുന്ന സാധനങ്ങൾ വിതരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ്. 00.000 , തിരുവനന്തപുരം -695 011
ปรา
ദർഘാസ് നമ്പരും
(க் നമ്പർ
സാധനങ്ങളുടെ പേരും
64/ 2008 -സ്പെ ട്രോ ഫോട്ടോ മീററർ 1
2
65 / 2008- മൈനർ എക്യുപ്‌മെൻറ്സ് 1. ഫ്രാൻസ് ഡിഫ്യൂഷൻ സെൽ 2. ഡിസ് ഇൻറഗ്രേഷൻ ടെസ്ററ് അപ്പാരററസ്
ടാബ്ലററ് ഹാർഡ്നെസ് ടെസ്ററർ 3 .
4 . യൂണിവേഴ്‌സൽ വാട്ടർ ബാത്ത് 5. ടാൽക് ആൻറെ " ബൾക്ക് ഡെൻസിറഠി അപ്പാരററസ്
ലബോറട്ടറി സ്ററിറർ 6 .
7 . ബി . ഒ . ഡി . ഇൻക്യുബേററർ 8.
9. ആൻറിബയോട്ടിക് സോൺ റീഡർ 10. ഡിസ്പെൻസിംഗ് ബാലൻസ് 11. പോർട്ടബിൾ ടോപ്പ് ലോഡിംഗ് ബാലൻസ്
12. സ്ററുഡൻറ് മൈക്രോസ്കോപ്പ് 13. ഡിഫ്യൂഷൻ സെൽ
14. പെരിസ്‌റാൽററിക് പമ്പ് 15 . ഡയാലിസിസ് ട്യൂബ് 16. ആൾട്രീസൻ പിപ്പററ്
17. സ്ററൽഗോമോ മീററർ 18 . ഹീററർ - ഇലക് (ട്രിക്കൽ
ഫാളിംഗ് സ്‌ഫിയർ വിസ്കോ മീററർ 19 .
ദർഘാസ് ഫോറത്തിൻ്റെ വില (വി നി . ഉൾപ്പെടെ) :
അസൽ-രൂപ 450 .
225بمرم
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി 27-11-2008 .
ഡിപ്പാർട്ട്മെൻറ്
1
കോളേജ് ഓഫ് ഫാർമസി
വിവിധം
30
1
1
3
1
1
1
1
2
10
20
1
1
10
2
5
ദർഘാസ് 60.000 . സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 28-11-2008 , 2 മണി . ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 28-11-2008 , 3 മണി .
ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50 ) അധികമായ അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്ന താണ് . അല്ലാതെയുള്ളഅല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് ." . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ് ഏതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസം വ്യക്‌തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 20-11-2008 - ന് മുമ്പ് കിട്ടിയികിട്ടിയിരിക്കണം. താമസിച്ച് ലഭിക്കുന്ന മണിയോർഡറുകൾ നിരസിക്കു ന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Medical College , Thiruvananthapuram .
(Sd.) Principal TENDER NOTICE
14th October 2008 .
No.C2 /3094/2008 /DCT .
Sealed competitive tenders are invited for the purchase of Chemicals for the use of various Departments of Government Dental College, Thiruvananthapuram . Tenders should be superscribed as Tender No. 16/2008-09 and addressed to the Principal, Dental College, Thiruvananthapuram . More details can be hadfrom this college during working hours .
Approximate Cost-Rs . 3 lakhs .
Quantity required-As per Schedule .
Cost of tender form :
Original Rs . 450.
Duplicate Rs . 225 .
Last date and time of sale of tender form- 3-12-2008 , 2 p . m .
Last date and time of receipt of tender form- 3-12-2008 , 3.30 p . m .
Date and time of opening of tenders-4-12-2008, 11 a. m .
Tender forms willbe sent by post on payment of an additional amount of Rs . 50 as postage only by Money Order . No other mode of payment will be accepted . Last date of receipt of Money Order is 25-11-2008 , Tender forms are neither transferable nor the cost is refundable under any circumstances .
ദർഘാസുകൾ ദർഘാസ് തിരുവനന്തപുരം എന്ന തിരുവനന്തപുരം ഗവൺമെൻറ് ഡെൻറൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്കാവശ്യമായ കെമിക്കൽസ് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . നമ്പർ 16 / 2008-09 എന്ന നമ്പരോടുകൂടി പ്രിൻസിപ്പാൾ , ഡെൻറൽ കോളേജ്, വിലാസത്തിൽ എത്തിക്കേണ്ടതാണ് .
മതിപ്പുവില 3 ലക്ഷം രൂപ .
ആവശ്യപ്പെടുന്ന എണ്ണ : - ഷെഡ്യൂൾ പ്രകാരം .
ദർഘാസ് ഫാറത്തിൻറെ വില
ΟΙ അസൽ രൂപ 450 .
പകർപ്പ് രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 3-12-2008 , 2 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -3-12-2008 , 3.30 മണി ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 4-12-2008 , 11 മണി ,
ദർഘാസ് ഫോറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക രൂപ 50 .
ദർഘാസ് ഫോറം തപാലിൽ ലഭിക്കേണ്ട അവസാന തീയതി-25-11-2008 .
ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിഓർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക മടക്കി കിട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു . താമസിച്ച് കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .
(Sd. ) Principal.
Government Dental College , Thiruvananthapuram.
RE - TENDER NOTICE
13th October 2008 .
No. C5/ 14820 /2008/MCK .
Sealed competitive tenders are invited for the purchase of 300 MA High Generator to MedicalCollege, Kottayam. Frequency X- ray Tender forms can be had from this office on payment of Rs . 788 prescribed cost in cash or by Money Order till 25-11-2008 , 3 p . m. No other modes of remittancence will be entertained. Those who require tender forms by post, a sum of Rs . 40 will be added towards postage charges . Money orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .
The duly signed tenders superscribed on the envelope as " Tender No. C5-14820/ 2008 / MCK for the purchase of 300 MA High Frequency X-ray Generator " addressed to The Principal, Medical College, Kottayam-8 should reach this office on or before 26-11-2003 , 4 p . m . Fenders received late will not be entertained. The duly received tenders will be opened at 27-11-2003,3 p.m. at that time in the presence of the tenderers or their authorised representatives may be present who
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
കോട്ടയം മെഡിക്കൽ കോളേജിലേക്ക് 300 എം . എ . വാങ്ങുന്നതിനായി മുദ്രവച്ച ഭർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ഫ്രീക്വൻസി എക്‌സ്-റേ ജനറേറ് ദർഘാസ് പത്രങ്ങൾ 788 രൂപ അടച്ച് ഈ ആഫീസിൽ നിന്നും 25-11-2008 , 3 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണിയോർഡറായി അടയ്ക്കേണ്ടതാണ് മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . പത്രത്തിൻറെ വില മടക്കി നൽകുന്നതല്ല. ദർഘാസ 300 മുദ്രവച്ച ദർഘാസുകൾ കവറിന് മുകളിൽ "ദർഘാസ് നമ്പർ 015-14820/2008/ 01 എ . ഹൈ ഫ്രീക്വൻസി എക്‌സ്റേ എന്ന கெ മേലെഴുത്തോടുകൂടി * പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാവിലാസത്തിൽ 26-11-2008 , 4 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണ് . നിശ്ചിത . 'സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ . പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 27-11-2008 , 3 മണിക്ക് തുറക്കുന്നതാണ് .
വിശദ വിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
(Sd.) Principal.
Medical College , Kottayam .
TENDER NOTICE
[14 /2008-09/ MCTCR]
മെഡിക്കൽ കോളേജിലെ സൈക്യാട്രി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ ഫർണിച്ചർ സപ്ലൈ ചെയ്യുന്നതിനായി തയ്യാറുളള വരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു . കൊളളുന്നു .
14th October 2008 .
No. C4-12647 /2008/MCTCR.
ദർഘാസുകൾ 14 / 2008-09 /എം . സി . ടി .സി . ആർ . എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ്, തൃശ്‌ശൂർ , മുളംകുന്നത്തുകാവ് -680 596 എന്ന വിലാസത്തിൽ 29-11-2008 ഉച്ചയ്ക്ക് 1 മണിക്ക് സാന്നിദ്ധ്യത്തിൽ ഫോറത്തിൻ്റെ മുമ്പായി അന്നേദിവസം തുമാകുന്നു. തുറക്കുന്നതാണ് . ദർഘാസ് 3 മണിക്ക് ബന്ധപ്പെട്ടവരുടെ വില 450 രൂപ . ഡ്യൂപ്ലിക്കോറം ഫോറത്തിൻറ വില 225 രൂപ . ഫോറം വിൽപ്പന. അവസാനിക്കുന്ന തീയതി 28-11-2008 , 4 മണി . മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 21-11-2008,4 ๑๓. ഫോറം തപാലിൽ ലഭിക്കണ മെന്നുള്ളവർ 50 മണിയോർഡർ രൂപ ചേർത്ത് അയയ്ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടേണ്ടതാണ് .
Sealed tenders are invited for the supply of Furniture for the Department of Psychiatry , Medical College,e , Thrissur . The tender should be superscribed "Tender No. 14/2008-09 / MCTCR for the supply of Furniture for the Department Psychiatry" and addressed to the Principal , Medical College, Thrissur . The last date fixed for the receipt of of tender is at 1 p . m . on 29-11-2008 and that for opening is at 3 p . m. on 29-11-2008 . Sale of tenders will be closed on 4 p.m. on 28-11-2008 . The cost of tender form is Rs . 450 and that for duplicate copy is Rs . 225. The tender form is not transferable . Only Money Order will be accepted towards cost of tender form till 21-11-2008 . Rs . 50 should be sent additionally if needed by post . Further details can be had from the office of the undersigned .
Medical College, Thrissur.
(Sd.) Principal.
TENDER NOTICE
24th October 2008 .
No. S6/ 13101 /2008/MCC .
or Sealed and competitive tenders in the prescribed forms are invited from the manufacturers authorized suppliers for the supply of Tur Loop for the Department of College, Kozhikode. Urology , Medical
SPECIFICATION
Cutting Loop- angled- 24 Fr-250 Nosa
Tender forms can be had from the Office of the Principal , Medical College , Kozhikode directly on . payment of Rs . 450 on or before 2-12-2008, 3.30 p.m. or by registered post on or before 22-11-2008 ,-11-2008 , producing Money Order taken in favour of Principal , Medical College , Kozhikode for Rs . 490. Tenders should be superscribed as " S6/ 13101 /-2008 /MCC" and addressed to the Principal, Medical College, Kozhikode .. Tenders should be submitted on or before 3-12-2008 , 11 fa.m. Belated tenders will notbe accepted . Each tender shouldbe submitted along with an agreement signed and executed in Kerala Stamp Paper worth . Rs . 50 and EMD @ 1 % of the total cost of the items tendered for . The tenders will be opened on. 3-12-2008 at 11.30 a.m. in the presence of the tenderers or their authorized representatives .
Rate should be quoted in Indian Rupees only against payment. The tenders , without the agreement: and sufficient Earnest Money Deposit and tenders that do not satisfy the conditions are liable to be rejected without any notice. Cheques , Drafts , Postage Stamps etc. , will not be accepted towards the cost of the tender forms . Stamp Paper will be supplied to the firms outside Kerala ,ala, on request along with the remittance of Rs . 87 by Money Order taken in favour of Principal , Medical College, Kozhikode .
Estimate Cost-Rs . 5,00,000 .
EMD-1 % of the total cost of the item.
Cost of tender form:
Original | Rs . 450 .
Duplicate Rs . 225 .
By post Rs . 490 .
hours. Further details can be had from the Office of the Principal , Medical College during working കോഴിക്കോട്മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലേക്ക് ടി . യു . ആർ . ലൂപ്പ് -250 എണ്ണം വിതരണം ചെയ്യുന്നതിന് നിർമ്മാതാക്കളിൽ നിന്നോ അവരുടെ അംഗീകൃത ഡീലർമാരിൽനിന്നോ മുദ്രവച്ചതും മൽസരാടി സ്ഥാനത്തിലുള്ളതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
അടങ്കൽ തുക 5,00,000 രൂപ .
നിരതദ്രവ്യം ടെണ്ടർ തുകയുടെ ഒരു ശതമാനം .
ദർഘാസ് ഫോറത്തിൻ്റെ വില
അസ്സൽ 450 രൂപ . പകർപ്പ്-225 രൂപ . തപാൽ വഴി -490 രൂപ .
ദർഘാസ് ഫോറം തപാൽ വഴി വിൽപ്പന തീരുന്ന തീയതിയും സമയവും 22-11-2008 , വൈകുന്നേരം 3.30.മണി ദർഘാസ് ഫോം നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും -2-12-2008 വൈകുന്നേരം 3.30 ๑๓.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-3-12-2008 രാവിലെ 11 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 3-12-2008 രാവിലെ 11.30 മണി .
ദർഘാസുകൾ എസ്6-13101 / 2008 / എം . സി . സി . എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് , കേരളം , പിൻ -673 008 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 ๑๓๑ ഹാജരുള ദർഘാസുകാരൻറെയോ അംഗീകത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും , തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻറെ വിലയായി മണി ഓർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . ഓഫീസിൽ നിന്നും Medical College,
Kozhikode .
(Sd.) Principal