Government of Kerala
Reg . No. രജി.നമ്പർ KL/TV( N )/ 12 /2006-2008 കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
18th November 2008
THIRUVANANTHAPURAM , TUESDAY
Vol. LIII
No.
2008 നവംബർ 18
46
നമ്പർ }
വാല്യം 53
തിരുവനന്തപുരം , ചൊവ്വ
27th Karthika 1930 1930 കാർത്തിക 27
PART III
Stores Purchase
Police Department
SHORT TENDER NOTICE
No. H6-90794/2008 .
24th October 2008 .
Sealed short tenders are invited for the supply of the following stores for Police Department so as to reach the Police Headquarters , Thiruvananthapuram on or before 12 Noon on 2-12-2008 .
Sl. No. Tender No. and Name of the Equipment
Approx. Quantity Required (May vary a bit during the actual purchase)
1 No.
1 77/2008- Velocity Measurement System
2
5 Nos .
78/2008-Ultralite ( 100 MW)
3
3
79/2008-Super lite
39
10
80/ 2008-Digi Cabin ( 150 litre)
1 No.
4 5 81/2008- Integrated Cell Phone and PDA Data Extractor and Analyser
5 Nos .
6 82/2008-Sound Level Monitor with Calibration Unit
7
1 No.
83/2008-Mobile Cyber Forensic Lab
Cost of tender form-Rs . 1,000+ VAT for Sl . No. 1 , Rs . 700+ VAT for Sl . Nos . 2 to 6 and Rs . 400+ VAT for Sl . No. 7 .
The tenders should be superscribed with tender number and name of the store articles and addressed t the Director General of Police , State Police Headquarters , Vellayambalam, Thiruvananthapuram -695 010, Kerala . Late tenders will not be accepted .
The tenders will be opened at the time mentioned above , in the presence of the tenderers or their authorised representatives (with proof of identity) who may be present at that time.
Application for tender forms should be accompanied by a cash remittance price fixed for a form which is not refundable. The tender forms are not transferable . The sale of tender forms will be closed at 4 p.m. on 1-12-2008 . Cheques , Drafts , Postage Stamps etc. will not be accepted towards the cost of tender forms nor will the forms be sent by V.P.P. However Money Orders ( including telegraphic money orders ) sent in the name of the Additional Assistantcant Inspector General of Police , Police Headquarters , Thiruvananthapuram- 10 will be accepted. The amount should include the postage/courier charges for sending tender documents . The Money order along with the request should reach Police Headquarters atleast 7 days before the closing of the sales of the tender documents enabling us to send the documents well in advance .
Intending tenderers may on application to the Director General of Police , obtain requisite tender forms on which the tenders should be submitted.
Earnest Money Deposit (EMD ) @@ 1 % of the quoted value should be furnished along with the tender . EMD may be submitted either in cash or crossed Bank Drafts or Treasury Savings Bank Deposits or Government Promissory Notes or Bank Guarantee or National Saving Certificates drawn in favour of Additional Assistant Inspector General of Police , Police Headquarters , Thiruvananthapuram - 10 . The firms which are exempted from furnishing EMD should produce a copy of relevant authorized documents for verification, Without EMD the tenders will be cancelled .
Intending tenderers also may include charges for installation (of technical items ) , training of officers and on-site support at least for 3 years as warranty and thereafter A.M.C./A.T.S . for a period of 3 years on a turn key basis at a reasonable cost (tobe specified along with the Quotation) in the tenders . one year or 2 years warranty can be accepted in exceptional conditions .
Specifications and list of items of each tender shall be obtainable from PHO with the tender forms during the working hours of Police Headquarters . The firms should also furnish the detailed specifications , make, brochures , Test Report from Government Laboratories /Agencies (wherever possible ) technical support network in Kerala etc. of the equipments along with the tenders . The tenders without detailed specifications of quoted items , brochures , make etc. are liable to be rejected forthwith . The tenders without separate envelope and not superscribing the tender number etc, will be rejected .
Preference will be given to the products quoted by the manufacturer or their authorised dealers having authorisation from the original manufacturer . Similarly preferences will be given to the tenders having experience of supplying similar/same items to Government Departments or Organisations . For which the tenderer has to produce proof of purchase/iutsallation/ satisfaction of the customer.
In the case be of Foreign Equipments the rates are to quoted in Indian Money also . Preference will be given to those who are ready to supply the item without opening Letter of Credit . Ordinarily no advance payment will be made for procuring any of the above items. In case, advance payment has to be made then a clear case has to be made out by the tenderer. But this will be in extraordinary circumstances .
As, the items are urgently required, the selected bidder will have to supply the item without loss of time preferably within a month . In case for any pressing circumstance there will bebe delayed supply , the tenderer must cite adequate , justifiable grounds in writingiting and send them to DGP Kerala for consideration. DGP, in appropriate cases can allow maximum 6 months of time from the scheduled date .
Samples will have to be submitted free of cost whenever necessary which can be returned only after supply is effected. The firms shouldbe ready to show live demonstration of technical equipments at their own cost and risk . The Demonstration date and venue will be published in Kerala Police Website . Individual intimation may not be possible . In the event of the firms not able to show live demonstration they need to convince the Technical Committee cum Tender Evaluation Committee about such inability and resort to computer animation /Scale Models/Videos / Slide shows etc. for virtual and detailed demonstration of the product . However , it is incumbent on the Vendor to convince the Committee about the product .
Police Department is not liable to send any individual communication . In some cases Police Department is not responsible to return the samples after verification . The rates quoted should be valid and firm till 31-3-2009 .
The Director General of Police is empowered to reject any tender without assigning any reason .
For any clarification please contact AIG- II (Phone -0471-2722566 ) or Senior Superintendent H Division ( Phone: 0471-2721547-1265) .
ചെയ്യുന്നതിനുള്ള തിരുവനന്തപുരം പോലീസ് വകുപ്പിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ലഭിക്കത്തക്കവിധത്തിൽ ക്ഷണിച്ചു കൊള്ളുന്നു . മുദ്രവച്ച ദർഘാസുകൾ 2-12-2008-ാം തീയതി
ആവശ്യമായ ദർഘാസ് നമ്പരും ആവശ്യമായ ഉപകരണത്തിൻെറ പേരും
നമ്പർ
1 77/08 - ലോസിററി മെഷർമെൻറ് സിസ്ററം
1
5 78/08-1500 (100MW) 2
3 79/08-១០០ 3
10 80/08 ഡിജി ക്യാബിൻ ( 150 ലിറ്റർ) 4
8108-ഇൻററഡ് സെൽ ഫോൺ ആൻറ് പി . ഡി . എ . ഡോ 5 എക്സ്ട്രാക്ടർ ആൻഡ് അനലൈസർ
6
15 82 / 08 -സൗണ്ട് ലെവൽ മോണിറ്ററർ വിത്ത് കാലിബ്രേഷൻ യൂണിററ്
7
1 83 /08-മൊബൈൽ സൈബർ ഫോറൻസിക് ലാബ്
ദർഘാസ് ഫോറത്തിന്റെ വില ക്രമനമ്പർ 1 -ന് രൂപ 1,000 + മു. വ . നി . , ക്രമനമ്പർ 2 മുതൽ 6 വരെ രൂപ 700 + മു. വനി . , ക്രമനമ്പർ 7 - ന ' രൂപ 400 + രൂ. പു . നി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 2-12-2008 , 3 മണി .
പേർക്കുള്ള അപേക്ഷയോടൊപ്പംപാരാട്ട ഇനത്തിലും പറ പറഞ്ഞിട്ടുളള ാർട്ടേഴ്സിൽ നിന്നും 1-12-2008 -ാം ഓരോ ഇനങ്ങൾക്കും പ്രത്യേകം ' ദർഘാസ് ഫോറങ്ങൾ അയക്കേണ്ടതാണ് . താൽപ്പര്യമുളളവർ പോലീസ് ഡയറക്ടർ ജനറലിന്റെ നിരക്കിൽ പണം അടച്ച് ദർഘാസ് തീയതി വൈകുന്നേരം 4 മണിവരെ വാങ്ങാവുന്നതാണ്. വിദേശ ഉപകരണങ്ങൾക്കായി ടെണ്ടർ സമർപ്പിക്കുമ്പോൾ രൂപയിലുള്ള വിലയും കൂടി രേഖപ്പെടുത്തിയിരിക്കണം . ലർ ഓഫ് ക്രെഡിറ്റ് ഓപ്പൺ ചെയ്യാതെ നേരിട്ട് ഉപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന നൽകുന്നതാണ് . മുൻകൂർ തുക യാതൊരു കാരണവശാലും നൽകുന്നതല്ല . എന്നാൽ അത്യന്താപേക്ഷിതമാണെന്ന് . ബോദ്ധ്യപ്പെടുന്ന സന്ദർഭങ്ങളിൽ മുൻകൂർ തുക നൽകാവുന്നതാണ് . ദർഘാസുകൾ അയയ്ക്കുന്നവരുടെ പേരും ടെണ്ടർ നമ്പരും രേഖപ്പെടുത്തി പോലീസ് ഡയറക്ടർ ജനറൽ , പോലീസ് ഹെഡ്ക്വാർട്ടേഴ്സ് , തിരുവനന്തപുരം -10 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് 2-12-2008 ഉച്ചയ്ക്ക് 12 മണിക്കോ അതിനു മുൻപോ ലഭിക്കത്തക്കവിധത്തിൽ താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 2-12-2008 - ന് 3 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറത്തിനോടൊപ്പം ദർഘാസ് തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്കുളള നിരതദ്രവ്യം പോലീസ് അസിസ്ററൻറ് ഇൻസ്പെക്ടർ ജനറൽ- II , പോലീസ് ഹെഡ്ക്വാർട്ടേഴ്സ് , തിരുവനന്തപുരത്തിൻറെ പേർക്ക് മാറ്റാവുന്നവിധത്തിൽ ഹാജരാക്കേണ്ടതും നിരതദ്രവ്യം ഒഴിവാക്കപ്പെട്ടിട്ടുളളവർ അത് തെളിയിക്കുന്നതിനുളള രേഖകൾ ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതുമാണ് . നിരതദ്രവ്യം പണമായോ ക്രോസ് ചെയ്ത് ബാങ്ക് പ്രോമിസറി നോട്ടായോ സമർപ്പിക്കാവുന്നതാണ് . ഡ്രാഫ്ററാടയാ (รา സേവിംഗ്സ് ഡിപ്പോസിറ്റായോ ഗവൺമെൻറ് സർട്ടിഫിക്കറായാ ബാങ്ക് ഗാരണ്ടിയായോ നാഷണൽ സേവിംഗ്സ്
ഉപകരണങ്ങൾ അത്യന്താപേക്ഷിതമായതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ ഒരു മാസത്തിനുളളിൽ തന്നെ പ്രസ്തുത ഉപകരണം ലഭ്യമാക്കേണ്ടതാണ് . സാധനങ്ങളുടെ സ്പെസിഫിക്കേഷനുകൾ ദർഘാസ് ഫോറത്തിനോടൊപ്പം ലഭ്യമാണ് . സാമ്പിളുകൾ ദർഘാസിനോടൊപ്പം സൗജന്യമായി ലഭ്യമാക്കാൻ കരാറുകാർ ബാധ്യസ്ഥരാണ്. കരാറുകാർ ബന്ധപ്പെട്ട സാങ്കേതികഉപകരണങ്ങളുടെ ഡെമോൺസ്ട്രേഷൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നടത്തേണ്ടതും അതിന് തയ്യാറായി വരേണ്ടതുമാണ് . ഉപകരണങ്ങൾ കൊണ്ടുവന്ന് ഡെമോൺസ്ട്രേഷൻ നടത്താൻ കഴിയാത്തപക്ഷം ആയതിനുളള കാരണം ബോദ്ധ്യപ്പെടുത്തേണ്ടതും പ്രസ്തുത ഉപകരണത്തിൻറെ ആനിമേഷനോ മാതൃകയോ സ്ലൈഡ് ഷോയായോ മുഖാന്തിരം ആയതിന്റെ പ്രവർത്തനം വിശദമാക്കേണ്ടതാണ് . സാമ്പിളുകൾ മടക്കി നൽകാനുള്ള ഉത്തരവാദിത്വം ഡിപ്പാർട്ടുമെൻറിൽ നിക്ഷിപ്തമല്ലാത്തതുമാകുന്നു . ദർഘാസുകളിൽ രേഖപ്പെടുത്തുന്ന ₪ 29-2-2009 ടെക്നിക്കൽ കമ്മിറ്റിയെ വിഡിയോIS മാറ്റമില്ലാതെ നിലനിറുത്തേണ്ടതാണ് . വിശദമായ സ്പെസിഫിക്കേഷനും വിവരങ്ങളും കേരള പോലീസ് വെബ്സൈററിൽ ലഭ്യമാണ് .
യാതൊരു കാരണവും ബോധ്യപ്പെടുത്താതെ ദർഘാസുകൾ നിരസിക്കുന്നതിനുളള പൂർണ്ണ അധികാരം പോലീസ് ഡയറക്ടർ ജനറലിൽ നിക്ഷിപ്തമാണ്.
കൂടുതൽ വിവരങ്ങൾക്ക പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ പോലീസ് അസിസ്ററൻറ് ഇൻസ്പെക്ടർ ജനറൽ- II- നെയോ ( ഫോൺ 0471-2722566 ) എച്ച് സെക്ഷനിലോ സീനിയർ സൂപ്രണ്ടിനെയോ (ഫോൺ -0471-2721547-1265 ) ബന്ധപ്പെടാവുന്നതാണ് .
(Sd.) Director General of Police.
Police Headquarters , Thiruvananthapuram .