PART IV
Private Advertisements and Miscellaneous Notifications
tIcf tÉv tem´dn GP' vkv B' v
skt✓gvkv sh¬s^-b¿ ^≠v
ദർഘാസ് പരസ്യം
നമ്പർ ഘഅണഎ 19222/2008/ഉടഘ. 2008 നവംബർ 4. -കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ ്സ് ആന്റ് സെല്ലേഴ്സ്
വെൽഫെയർ ഫ≠ിന്റെ ഹെഡ് ഓഫീസിന്റെയും ജില്ലാ ഓഫീ സുകളുടെയും ആവശ്യത്തിനായി സംസ്ക്കരിക്കപ്പെട്ട റ∫ർ തടിയിൽ പണി തീർത്ത ഗുണമേൻമയുളള ഫർണിച്ചർ നൽകുന്ന തിനും ഹെഡ് ഓഫീസിലേക്ക് സംസ്ക്കരിച്ച റ∫ർ തടി ഉപയോഗിച്ച് ക്യാബിനുകൾ പണിയുന്നതിനും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. കവറിന്റെ പുറത്ത് കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ ്സ് ആന്റ് സെല്ലേഴ്സ് വെൽഫെയർ ഫ≠ിന് ഫർണിച്ചറുകൾ നൽകാനുളള ദർഘാസ് എന്ന് രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ 15-11-2008-ന് ഉച്ചയ്ക്കുശേഷം 3 മണിക്കു മുമ്പായി താഴെ പറയുന്ന വിലാസ ത്തിൽ ലഭിച്ചിരിക്കേ≠താണ്. ദർഘാസുകൾ അന്നേ ദിവസം 3.30-ന് തുറക്കുന്നതായിരിക്കും. ദർഘാസിനോടൊപ്പം 8,000 രൂപയ്ക്കുളള തിരുവനന്തപുരത്ത് മാറാവുന്ന താഴെ ഒപ്പിട്ടിരി ക്കുന്ന അധികാരപ്പെടുത്തപ്പെട്ട ഓഫീസറുടെ പേരിലുളള ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ ക്ഷേമനിധി വിഭാഗം, ഭാഗ്യക്കുറി ഡയറക്ട റേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരത്തിൽ നിന്നും നേരിട്ടോ തപാൽ മുഖേനയോ ലഭിക്കുന്നതാണ്.
(ഒപ്പ്)
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
വികാസ്ഭവൻ, തിരുവനന്തപുരം. ഫോൺ:0471-2305230/20305193 ഫാക്സ്-0471-2301740