C
Government of Kerala
കേരള സർക്കാർ 2008
Reg . No. രജി . നമ്പർ KL/TV (N) / 12/2006-2008
GOVERNMENT OF KERALA
KERALA GAZETTE
കേരള ഗസററV
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 53
No. 25th November 2008 2008 നവംബർ 25
47
നമ്പർ 4th Agrahayana 1930 1930 അഗ്രഹായനം 4
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ.ഇ. ( 3) 1025/2007 .
2008 . 12 . കേരള ഗവർണ്ണർക്കുവേണ്ടി തിരുവനന്തപുരം അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) താഴെ പറയുന്ന പ്രവൃത്തികൾക്ക് നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറു കളിൽ ക്ഷണിക്ഷണിച്ചുകൊള്ളുന്നു . കവറിന്റെ പുറത്ത പ്രവൃത്തിയുടെ പേരെ ഴുതി യി രി ക്കേണ്ട താ ണ് . ദർഘാസുകൾ 17-12-2008 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-0 ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസ മായാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് .
നിരത നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
( (2)
(3) 1 കഴക്കൂട്ടം കോക്കനട്ട് നഴസറിയിൽ ഗ്രീൻഹൗസ് നിർമ്മാണം-
1,68,000لمه
4,200 (1) (2)
(3)
2 കഴക്കൂട്ടം തെങ്ങിൻ തൈ നഴ് സറിയിൽ ഷെയ്ഡിംഗ് പന്തലിനുവേണ്ടി ജി . ഐ . വയർ സ്ഥാപിക്കൽ .. ໙ 97,000 2,425 3 കഴക്കൂട്ടം തെങ്ങിൻതൈ നഴ് സറിയിൽ ഷെയ്ഡ് നെററ്റ് സ്ഥാപിക്കൽ... 2,11,000₪ده
5,275 ദർഘാസ് ഫോറത്തിൻറെ വില രൂപ 400+ പണി തീർക്കേണ്ട കാലാവധി ഒരു മാസം .
ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണി എക്സിക്യൂട്ടീവ് നിന്നും യിലുളള അസിസ്ററൻറ് എഞ്ചിനീയർ ( കൃഷി ) കാര്യാലയത്തിൽ ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ് . ആവശ്യപ്പെട്ടുകൊണ്ടുളള ദർഘാസ് പ്രമാണങ്ങ അപേക്ഷ സമർപ്പിക്കേണ്ടതും നിശ്‌ചിത തുക വില്പന ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ തുമാണ് . ദർഘാസ് പ്രമാണത്തിൻറെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ് . ദർഘാസ് പ്രമാണത്തിൻ്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പ്രമാണം അംഗീകത കരാറുകാർക്കുമാത്രം നല്‌കുന്നതും ആയത് കൈമാററം ചെയ്യാൻപയ്യാൻ പാടില്ലാത്തതുമാണ് . നികുതിയടക്കം ഈ ഓഫീസിൽ അടച് രസിക താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം അമ്പതു രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറ് നിശ്‌ചിത സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിൻ്റെ ദർഘാസിനെ സംബന്‌ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് . ഫോറത്തിൽ
അസിസ്ററൻറ്
അസിസ്ററൻറ് അസിസ്ററൻറ് എക്സിക്യൂട്ടീവ്എഞ്ചിനീയർ ( കൃഷി ) , തിരുവനന്തപുരം എനഎന്ന പേരിൽരിൽ അടച്ച നിശ്‌ചിത തുക തുക യുടെ ബാങ്ക് (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസ നോടൊപ്പം സമർപ്പിക്കേണ്ടതാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്ന തുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാ സിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ് നിശ്‌ചിത ഫോറത്തിൽ സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്‌ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ( കൃഷി ) , വെളളായണി , തിരുവനന്തപുരം .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ( കൃഷി ) , വെളളായണി , തിരുവനന്തപുരം . എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .
ദർഘാസ് പരസ്യം
2008 നവംബർ 5 .
നമ്പർ എ.ഇ. (2 ) 417/2008 .
പുനർ ദർഘാസ് പരസ്യം
നമ്പർ എ.ഇ. ( 3) 443/2008 .
2008 നവംബർ 12 .
கே08 ഗവർണ്ണർക്കുവേണ്ടി കൊല്ലം കൃഷി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിഎഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
கே02 അസിസ്ററൻറ് ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എ ഞ്ചി നീ യ 3 (കൃഷി ) , തിരുവനന്തപുരം പറയുന്ന പ്രവർത്തിക്ക് നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും വെളളായണി ആർ . ററി , ററി , സെൻററിൽ ഹോസ്ററൽ നിർമ്മാണം രൂപ 4,82,000 .
നിരതദ്രവ്യം രൂപ 12,150 .
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതി യിരിക്കേണ്ടതാണ് . ദർഘാസുകൾ 12-12-2008 വൈകു ന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 -ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടു ഏജൻറുമാരുടെയോ സാന്നിദ്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ് . ത്തുന്ന
ദർഘാസ് ഫോറത്തിൻറെ വില- രൂപ 700 +-വി.നി .
പണി തീർക്കേണ്ട കാലാവധി 6 മാസം ,
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത (ദ്രവ്യം രൂപ
1 കൊട്ടാരക്കര കാഷ്യൂ ഫാമിൽ ഗ്രീൻ ഹൗസിൻറെ നിർമ്മാണം
₪ 5,00,000
12,500
2 കൊല്ലം കുരീപ്പുഴ കാർഷികവിജ്ഞാന
കേന്ദ്രത്തിൻറെ പ്രത്യേക അററകുററ പണികൾ-രൂപ 1,70,000
4,250 കവറിൻ്റെ പുറത്ത് പ്രവർത്തിയുടെ അധികാര എഴുതിയിരിക്കേണ്ടതാണ് . ദർഘാസുകൾ 17-12-2008 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 - ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം പ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .
3 കൊല്ലം കുരീപ്പുഴ കാർഷികവിജ്ഞ'ഞാന കേ ന്ദ്രത്തിൽ ശീ തീ ക ര ണ സംവിധാനം സ്‌ഥാപിക്കൽ
2.50%
ടെണ്ടർ ഫോറത്തിൻറെ വില- രൂപ 400 + വാറ് .
പണി തീർക്കേണ്ട കാലാവധി ക്രമനമ്പർ 3 -ന് 1 മാസം , മററുള്ളവയ്ക്ക് 2 മാസം .
ദർഘാസ് (പ്രമാണം തിരുവനന്തപുരം വെള്ളായണി യിലുള്ള അസിസ്ററൻറ് എക് സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ്.ലഭിക്കുന്നതാണ (പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമർപ്പിക്കേണ്ടതും നിശ്‌ചിത തുക വില്പന ദർഘാസ് لدم രസീത് നികുതിയടക്കം ഈ ആഫീസിൽ വാങ്ങേണ്ടതുമാണ് . ദർഘാസ് . പ്രമാണത്തിൻറ അധിക പകർപ്പിന് വില്‌പന നികുതിയടക്കം പ്രത്യേക വില അടക്കേണ്ടതാണ് . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കു ന്നതല്ല . ദർഘാസ് പ്രമാണം അംഗീകത കരാറുകാർക്ക് മാത്രം നൽകുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , തിരുവനന്തപുരം എന്ന പേരിലടച്ച നിശ്ചിത തുകയുടെ ബാങ്ക് (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താണ് . നിശ്ചിത നിരതദ്രവ്യ ഇല്ലാത്തതും
ദർഘാസ് പ്രമാണങ്ങൾ കൊല്ലം ക്യഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ ല ഭി ക്കു ന്ന താ ണ് . ദ ർ ഘാ സ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷകൾ സമർപ്പിക്കേണ്ടതും നിശ്ചയിച്ച വിൽപ്പന നികുതി യടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതു മാണ് . ദർഘാസ് പ്രമാണത്തിൻ്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രംമാത്രം ലഭിലഭിക്കുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) എന്ന പേരിലടച്ച് നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് . നിശ്ചിത നിരത ദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസിനോ ടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നിശിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ ണ്ടതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ ദർഘാസിനും ബാധകമാണ് . നിബന്ധനകളും കൃഷി അസിസ്ററൻറ്
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
( ) അസിസ്റാൻറ് എക്സിക്യൂട്ടീവ് കാര്യാലയം , കൊല്ലം -3 .
എഞ്ചിനീയർ (കൃഷി ) .
ദർഘാസ് പരസ്യം
2008 നവംബർ 14 .
നമ്പർ എ ഇ ( 2 ) 514/2008 .
കേരള ഗവർണ്ണർക്കുവേണ്ടി പന്തളം ഷുഗർ കെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . കവറിൻ്റെ പുറത്ത് പ്രവൃത്തിയുടെ പേരെഴുതിയിരിക്കേണ്ടതാണ് . ദർഘാ പകൽ സുകൾ 2008 ഡിസംബർ മാസം 9-ാം തീയതി 12 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 12.30 - ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരു സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ สว ณ ผา ยาม . ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥഥയിലും സമയത്തും തുറക്കുന്നതാണ് .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ๑๐๒ (รา കൃഷി വികാസ് പദ്ധതി പ്രകാരം പന്തളം കരിമ്പ് വിത്തുൽപ്പാദന കേന്ദ്രത്തിലെ നിലവിലുള്ള ശർക്കര നിർമ്മാണ ഷെഡിന് അനുബന'ധ സൗകര്യങ്ങ വർദ്ധിപ്പിക്കൽ -രൂപ 1,85,000 .
നിരതദ്രവ്യം രൂപ 4,625 .
ടെണ്ടർ ഫോറത്തിന്റെ വില രൂപ 400 + എസ് ,ററി .
പണി തീർക്കേണ്ട കാലാവധി -3 മാസം .
ദർഘാസ് (പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത" കടയ്ക്കാട്ടുളള കൃഷ' , അസിസ്ററൻറ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 11 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അപേ ക്ഷകൾ സമർപ്പിക്കേണ്ടതും നിശ്ചിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതു മാണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും ആയത് പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) എന്ന പേരിൽ അടച്ച നിശ് ചിത തുകയുടെ കൈമാററം ചെയ്യാൻ (ഡ്രാഫ്‌റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പലാസിനോടെ ബാങ്ക് സമർ പ്പിക്കേണ്ടതുമാണ് , നിശ്ചിത നിർദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നിശ'ചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതുമാണ് . പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലം നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .
കൃഷി അസിസ്ററൻറ്
(2)
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , പന്തളം പി . ഒ പത്തനംതിട്ട .
ദർഘാസ് പരസ്യം
2008 നവംബർ 6 .
നമ്പർ എൻ , ഇ . 559/2008 .
നേര്യമംഗലം ജില്ലാകൃഷിത്തോട്ടത്തിൽ സംരക്ഷിച്ചു വരുന്ന 2527 ഓളം തെങ്ങുകളിൽ നിന്നും 2009 ജനുവരി മുതൽ 2009 നവംബർ ๑๐. വരെയുളള കാലയളവിൽ മൂപ്പെത്തിയ തേങ്ങ പോകുന്നതിനുളള ശേഖരിച്ചുകൊണ്ട ceng തിരിച്ച് വിൽക്കുന്നതിന് ര്യ മുള്ള വർ 10-ാം തീയതി പകൽ 3 ๑๓๑ ടെണ്ടറുകൾ സമർപ്പിക്കേണ്ടതാണ് . അവകാശം ടെണ്ടർ ലേല വ്യവസ്ഥപ്രകാരം തീ രു മാനിച്ചി രിക്കുന്നു . താൽ പ്പര്യ മു 2008 ഡിസംബർ മുമ്പായി മുദ്രവച്ച
പട്ടിക
ലോട്ട് ബ്ലോക്ക്
നിരത ദ്രവ്യം
തെങ്ങുകളുടെ 照。
727
3,000 1 എ , ബി , ക്യൂ.
704
2 സി , ഡി , ഇ .
4,000
1096
3 എഫ് , ജി , എച്ച് , ജെ , കെ, എൽ , എം , എൻ , ഒ .
4,000
2527
ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-10-12-2008 , 3 മണി ,
ราย തുറക്കുന്ന തീയതിയും സമയവും 10-12-2008 , 3.30 ๑๓.
നിബന്ധനകൾ
1. വിവിധ ബ്ലോക്കുകൾ ലോട്ട് തിരിച്ച ലേലത്തിൽ വയ്ക്കുന്നതും ഓരോ ലോട്ടിലും ഉൾപ്പെടുന്ന ബ്ലോക്കുകളും അവയിലുളള കായ്ഫലമുളള തെങ്ങുകളുടെ എണ്ണവും 69600 ക്കുവാൻ മുകളിൽ ലോട്ടിലും ലേലത്തിൽ പങ്കെടു കെട്ടിവയ്ക്കേണ്ട നിരതദ്രവ്യവും കൊടുക്കുന്നു. : അന്നേദിവസം മുകളിൽ കാണിച്ചിരിക്കുന്ന സമയ പ്രകാരം അപ്പോൾ ഹാജരുള്ള ടെണ്ടറുകാരുടെ ลงวา ദധ്യത്തിൽ ലേലം നടത്തുന്നതും ലേലത്തിനു ശേഷം ടെണ്ടർ തുറക്കുന്നതുമാണ് . എന്തെങ്കിലും ธา ธา ณ . അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം തന്നെ ലേലനടപടികൾ നടത്തുന്നതായിരിക്കും . കാരണത്താ 2. ടെണ്ടർ ഫാറം 400 രൂപ വിലയ്ക്ക് ( വിൽപ്പന നികുതി പുറമേ ) ഓഫീസിൽ ലഭിക്കുന്നതാണ് . ഫോറത്തിൻെറ നിന്ന് വില യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല . ചെയ്യുവാനും പാടുള്ളതല്ല . കൈമാററം
നാശനഷ്ടങ്ങൾ 13. ഫാമിൽ നിന്നുളള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തി വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കുന്നതായി രിക്കും .
3. ടെണ്ടർ ഫാറം 2008 ഡിസംബർ മാസം 10-ാം തീയതി 2.30 മണി വരെ മാത്രമേ നൽകുക യുള്ളു .
14. പരിസരത്ത് ബ്ലോക്കിൽ ഓഫീസ് നിൽക്കുന്ന നാല് ഗൗളീഗാത്ര തെങ്ങുകളെ ലേലത്തിൽ നിന്നും ഒഴിവാക്കി നിർത്തിയിട്ടു ളളതാണ് .
15. ലോട്ട് ഒന്നിൽ ക്യൂ ബ്ലോക്കിൽ 3 തെങ്ങും ലോട്ട് രണ്ടിൽ സി ബ്ലോക്കിൽ || തെങ്ങും ഡി ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തിട്ടുളളതും ആയതആയത് ലേലത്തിൽ നിന്നും ഒഴിവാക്കിയിട്ടുളളതുമാണ് .
4. ടെണ്ടറിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യ ത്തിനു പുറമേ മൊത്തം ലേലത്തുകയുടെ മുന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേണ്ടതും അല്ലാത്തപക്ഷം പ്രസ്തുത വ്യക്തിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാൻറ നഷ്‌ടോത്തര വാദിത്വത്തിൽ പുനർലേലം നടത്തുന്നതു മായിരിക്കും .
16. ആദ്യ വിളവെടുപ്പ് ഫാമിൽവച്ച് പൊതിച്ച ചകിരി ഫാമിന്യത്തന്നെ നൽകേണ്ടതാണ് .
പാലിക്കാൻ മേൽ നിബന്ധനകൾ പൂർണ്ണമായും കരാറുകാരൻ ബാധ്യസ്ഥനായിരിക്കും . പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മാത്രമേ വിളവെടുപ്പ് അനുവദിക്കുകയുള്ളു .
5. നിരതദ്രവ്യവും സെക്യൂരിററിയും ഡിമാൻറ് (ഡ്രാഫ്ററായി ( ഡി , ഡി . ) മാത്രമേ സ്വീകരി ക്കുകയുള്ളു . ഡി.ഡി കൾ സൂപ്രണ്ട് , ജില്ലാ കൃഷിഫാം , നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ ണ്ടതാണ് . ഡി . ഡി.കാം ഇ . എം . ഡി . ഇനത്തിൽ ബാങ്കിൽ നിന്നും വാങ്ങേണ്ടതാണ് . അക്കൗണ്ട് പേയിയായി ഡി , ഡി , കൾ സ്വീകരിക്കുന്നതല്ല .
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാ ണ് .
ജില്ലാ കൃഷിത്തോട്ടം നേര്യമംഗലം ,
എറണാകുളം ..
ഫോൺ : 0485-2554416.
ലഘു ദർഘാസ് പരസ്യം
നമ്പർ ഇ . ഇ . ( 2) -1716/2008 . 2008 നവംബർ 4 .
6. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതി നൽക ണ്ടതും മൂന്നിലൊന്നുഭാഗം തുക കഴിഞ്ഞ് അടച്ച് മൊത്തം ലേലത്തുകയുടെ 5 % തുക സെക്യൂരിറ്റിയും അടച്ചതിനുശേഷം ലേലക്കാരൻറ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിള വെടുപ്പ്നടത്താവുന്നതാണ് . ഓരോ ദിവസവും നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെ എണ്ണം സ്‌റേറാറിൽ ബോദ്‌ധ്യപ്പെടുത്തിയതിനു ഫാമിന് വെളിയിൽ ബാക്കിയുള്ള മുഴുവൻ തുകയും അവ ശേഷം പോകാവുന്നതാണ് . കൊണ്ടു
7. ഓരോ ലോട്ടിനും പ്രത്യേകം ടെണ്ടർ സമർപ്പിക്കേണ്ടതാണ് . പ്രത്യേകം
8. 2009 സെപ്ററംബർ മാസം 15 - നകം തെങ്ങുകളുടെയും A നന്നാക്കി കെട്ടേണ്ടതും ആയതിന് ആവശ്യമായ കയർ ഫാമിൽനിന്നും നൽകുന്നതുമായിരിക്കും .
ലേലാവകാശത്തിന് 9. തേങ്ങ വിളവെടുപ്പ് 2009 നവംബർ 30 -ന് കഴിഞ്ഞിരിക്കേണ്ടതും മൂപ്പെത്താത്ത യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല . മറിച്ച് ചെയ്യുന്നതായി ശ്രദ്‌ധയിൽപ്പെട്ടാൽ അത്രയും പുറത്തുള്ളതായി കണക്കാക്കുകയും ആയതി നുളള വില 0000 നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്ന്യം തായിരിക്കും . ഈടാക്കുന്ന
കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ഉത്തരമേഖല കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പായുന്ന പ്രവൃത്തികൾക്ക് നിശ്ചിത യോഗ്യത യുള്ള പൊതുമരാമത്ത് / ജലവിഭവവകുപ്പിലെ അംഗീകത കരാറുകാരിൽനിന്നും മത്‌സരസ്വഭാവമുളള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 10-12-2008 - ന് പകൽ 3 മണിവരെ സ്വീകരിം അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ 639300. അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസ , പൊതുഒഴിവ് പ്രഖ്യാപിക്ക പ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും .
നിരത
ദർഘാസ് നമ്പരും
10. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെണ്ടർ നടപടികൾ അസ്ഥിരപ്പെടുത്തുവാനുള അധികാരം ഫാം സൂപ്രണ്ടിനുണ്ടായിരിക്കും .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
രൂപ
(2)
(1)
(3) 11. ടെണ്ടർ ലേല നടപടികളിൽ ودهم സൂപ്രണ്ടിൻറ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിൻറ അംഗീകാരത്തിന് വിധേയമായിരിക്കും .
1
6,250
(2) 1716/2008 മലപ്പുറം ജില്ല യിലെ ചുങ്കത്തറ ജില്ലാ കൃഷി തോട്ടത്തിൽ തണൽ 22,50,000م
12. നിലവിലുളളതും സർക്കാർ കാലാകാല ങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇക്കാര്യ ത്തിലും ബാധകമായിരിക്കും .
(1) (2)
(3)
2 ഇ ( 2 ) 1717/2008- മലപ്പുറം ജില്ല യിലെ മുണ്ടേരി വിത്ത് കൃഷി തോട്ടത്തിലെ കാഷഹിൽ നഴ്സറിയിൽ മണ്ണിര കമ്പോസ്ററ് - യൂണിറ് നിർമ്മാണം-
2,250
90,000م
3 (2) 1718/2008 - 51 51 ( ഹൗസ് നിർമ്മാണം രൂപ 90,000 2,250
4 200 (2) 1719/2008- s1 ആനക്കയം സംസ്ഥാന വിത്ത് കൃഷി തോട്ട ത്തിൽ മണ്ണിര യൂണിറ്റ് നിർമ്മാണം
82,000نهده
2,050
ദർഘാസ് (പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻറ കാര്യാലയത്തിൽ നിന്നും 10-12-2008 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്ന താ ണ്. ദർഘാസ് (പ്രമാണത്തിൻ്റെ വില പണമായോ മണി യോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണ വശാലും മടക്കി കൊടുക്കുന്നതല്ല . അംഗീകൃത ബാങ്കിൽ നിന്നും എക്സസിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , കോഴിക്കോടിൻറെ പേരിൽ അടച്ച നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് / ഏണസ്ററ് മണി ഡെപ്പോസിറ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ട താണ് . ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ .50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെൻറ് കൂടി വയ്ക്കേണ്ടതാണ് . ദർഘാസുകളെ ച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ് . സംബന ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400+ നികുതി .
(3 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) .
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 2 മാസം .
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റീജിയണൽ ഓഫീസ് , പുതിയറ പി . ഒ . , കോഴിക്കോട് .