Servants of Knowledge
Kerala Gazette · Government of Kerala

Auction /Quotation Notice

Published 25 November 2008

Department
Animal Husbandrary Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-25.part3_animal_hus
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി . നമ്പർ KL/ TV (N)/ 12 /2006-2008

GOVERNMENT OF KERA!

KERALA GAZETTE

കേരള ഗസററV

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 53

No. 25th November 2008 2008 നവംബർ 25

47

നമ്പർ 4th Agrahayana 1930 1930 അഗ്രഹായനം 4

PART III

Animal Husbandry Department

ലേല/ക്വട്ടേഷൻ നോട്ടീസ്

2008 നവംബർ 6 .

നമ്പർ എ -527/ 2008 .

മേലാദായം വിതുര ജോ°സിഫാമിലുള്ള 168 മൂട് തെങ്ങു കളിൽ നിന്നും 6-12-2008 മുതൽ 5-12-2009 വരെയുളള കാലയളവിലേക്ക് വിളഞ്ഞുപഴുത്ത . മാത്രം ) എടുക്കുന്നതിനുളള അവകാശം 6-12-2008 പകൽ 12 മണിക്ക് ഈ ഓഫീസിൽ വച്ച് പരസ്യമായി ലേല/ക്വട്ടേഷൻ വ്യവസ്ഥയിൽ വിൽക്കുന്നതാണ് . ലേല/ക്വട്ടേഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2,000 രൂപ ( രണ്ടായിരം രൂപ ) നിരത ദ്രവ്യമായി കെട്ടി വയ് ക്കേ ണ്ടത മണ് . വയ്ക്കാത്തതും നിരതദ്രവ്യം ഇല്ലാത്തതുമായ ക്വട്ടേഷൻ നിരസിക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർക്കും ക്വട്ടേഷൻ നൽകാവുന്നതാണ് . രണ്ടിനും പ്രത്യേകം നിരതദ്രവ്യം ആവശ്യമില്ല . പരസ്യലേലത്തിനുശേഷം ലേലത്തിൽ / ക്വട്ടേഷനിൽ ഏറ്റവും കൂടുതൽ തുക വിളിക്കുന്നയാളിൻറ പേരിൽ ലേല/ക്വട്ടേഷൻ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ അപ്പോൾ തന്നെ ലേല/ക്വട്ടേഷൻ തുകയുടെ മുന്നിലൊരു ഭാഗവും ജാമ്യത്തുകയായി ലേല/ക്വട്ടേഷൻ തുകയുടെ 10 % ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതാണ് . ബാക്കിത്തുകയും നിയമാനുസൃത വിൽപന നികുതിയും ജില്ലാ പഞ്ചായത്ത് ലേലം അംഗീകരിച്ച് ഏഴു ദിവസ ത്തിനുളളിൽ ഓഫീസിൽ അടച്ച് രസീത് താണ് . തെങ്ങുകൾക്ക് കേടു കൂടാതെയും മററ് കൃഷികൾക്ക് ദോഷകരമാകാതെയും വാങ്ങേണ്ട ഫാമിലെ മേലാദായം എടുത്തുകൊളളാമെന്ന് കരാർ പതത്തിൽ ( 50 രൂപയുടെ മുദ്രപത്രത്തിൽ) ഒപ്പിട്ടു നൽകിയശേഷം മാത്രമേ മേലാദായം എടുക്കുവാൻ അനുവദിക്കുകയുളളൂ .

ലേലം/ക്വട്ടേഷൻ സ്‌ഥിരപ്പെട്ട ആളിൻറ ഒഴികെ ഉളള നിരതദ്രവ്യം ലേല നടത്തിപ്പിനുശേഷം คร รา നൽകുന്നതാണ് . ക്വട്ടേഷനുകൾ "ഡെപ്യൂട്ടി ഡയറക്ടർ ജേഴ്സിഫാം , വിതുര" എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . കവറിനു പുറത്ത് ശേഖരിക്കുന്നതിനുള്ള അവകാശത്തിന് " എന്ന് രേഖ പ്പെടുത്തിയിരിക്കേണ്ടതാണ് . ക്വാട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 6-12-2008 പകൽ 11 മണി . താമസിച്ചുകിട്ടുന്നതും അപൂർണ്ണവുമായ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല . സർക്കാർലേല/ക്വട്ടേഷനുകൾക്കുളള എല്ലാ നിബന ധനകളും ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് എല്ലം പ്രവൃത്തി ദിവസ ങ്ങളിലും ഈ ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് . ലേലദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേല നിബന്‌ധനകൾക്ക് വിധേയ മായി ലേല/ക്വട്ടേഷൻ നടത്തുന്നതാണ് . ലേല/ക്വട്ടേഷൻ തുക തൃപ്തികരമല്ലെങ്കിൽ ലേല/ക്വട്ടേഷൻ ๑๐๐๐ ബന്‌ധപ്പെട്ട വയ്ക്കുന്നതിനുളള അധികാരം അധികാരിയിൽ നിക്ഷിപ്‌തമാണ് .

ജേഴസിഫാം,

( )

ഡെപ്യൂട്ടി ഡയറക്ടർ , വിതുര .

Cite this issue. Kerala Gazette, Government of Kerala, 25 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-25.part3_animal_hus/. Archive identifier in.gazette.kerala_new.2008-11-25.part3_animal_hus.