Government of Kerala
കേരള സർക്കാർ 2008
Reg . No. രജി . നമ്പർ KL/TV (N)/ 12/ 2006-2008
GOVERNMENT OF KERALA
4041 v
KERALA GAZETTE
കേരള ഗസററV
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 53
No. 25th November 2008 2008 നവംബർ 25
47
നമ്പർ 4th Agrahayana 1930 1930 അഗ്രഹായനം 4
PART III
Department of Health Services
ദർഘാസ് പരസ്യം
2008 ഒക്ടോബർ 25 .
നമ്പർ ജി1-6558 /2008 .
തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രി കോമ്പൗണ്ടിൽ 1-1-2009 മുതൽ 31-12-2009 വരെ ഒരു വർഷത്തേക്ക് മിൽമാ ബൂത്ത് നടത്തുന്നതിനുളള അവകാശം നൽകുന്നതിനായി മിൽമയുടെ അംഗീകൃത ഏജൻറുമാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ താഴെ പറയുന്ന നിബന്ധനകൾക്ക വിധേയമായി ക്ഷണിച്ചുകൊളളുന്നു .
ടെൻഡർ ഫാറത്തിൻറെ വില :
ഒറിജിനൽ രൂപ 400 + 10% നികുതി , ഡ്യൂപ്ലിക്കേറ്റ്-രൂപ 200 + 10% നികുതി , ദ്ഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയത?. 22-11-2008 .
ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും- 11-12-2008 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 15-12-2008 , 4 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 16-12-2008 , 12 ) .
ക്വാട്ട് ചെയ്യുന്ന തുകയുടെ 1 % ഇ.എം.ഡി , ആയി ടെൻഡറ'ടൻഡറിനോടൊപ്പ പേരിൽ ഡി , ഡി . ആയ ตาดก സൂപ്രണ്ടിൻറ സമർപ്പിക്കേണ്ട നിബന്ധനകൾ
1. മിൽമാ ബൂത്ത് നടത്തുന്നതിന് 10'X8 ചതുരശ്ര അടി സ്ഥലം ആശുപത്രി കോമ്പൗ ണ്ടിൽ സൂപ്രണ്ട് തീരുമാനിച്ച് അനുവദിക്കു ന്നതായിരിക്കും . ബൂത്തിൻറെ ആവശ്യത്തിനു വേണ്ട വെള്ളം , വൈദ്യുതി മുതലായവ കരാ റുകാരൻ സ്വന്തം ചെലവിൽ ലഭ്യമാക്കേണ്ട താണ് . ബൂത്ത് സ്വന്തം ചെലവിൽ താൽക്കാലിക രൂപത്തിൽ സജ്ജീകരിക്കേ ണ്ടതുമാണ് .
2. മിൽമയുടെ ഉൽപ്പന്നങ്ങൾ മാത്രമേ ബൂത്തിൽ വിൽപ്പന നടത്തുവാൻ അനുവദിക്കുക യുളളു . അല്ലാത്തപക്ഷം അവകാശം ഏതു സമയത്തും овов ചെയ്യുന്നതിനുള 3 അധികാരം സൂപ്രണ്ടിൽ നിക്ഷിപ്‌ത മായിരിക്കും .
വിതരണം ചെയ്യുന്ന വസ്തുക്കൾ ഗുണനിലവാരം പുലർത്തേണ്ട താണ് . അപ്രകാരമല്ലാതെ വന്നാൽ കരാർ ദദ്ഭാക്കുന്നതുൾപ്പെടെയുളള നടപടികൾ സ്വീകരിക്കുന്നതാണ് .
4. ബൂത്ത് ഒരു വർഷത്തേക്ക് നടത്തുന്നതിനുള്ള അവകാശം ശംഏററവും കൂടിയ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുളള മിൽമാ ഏജൻറിന് ഉറപ്പിക്കുന്നതും , ടി വ്യക്തി പ്രസ്തുത തുക മുഴുവൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൻറ മുളംകുന്നത്തു കാവിലുള്ള ആഫീസിൽ അടയ്ക്കേണ്ടതും 50 രൂപയുടെ മുദ്ര வடணை 100 ഉടമ്പടി 3 ദിവസത്തിനകം ഒപ്പു വെച്ച് നൽകേണ്ടതും ആണ് . കൂടുതൽ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുളള വ്യക്തി മൊത്തം തുകയുടെ 25% അപ്പോൾ ഓഫീസിൽ അടയ്ക്കേണ്ടതും ബാക്കി തുക മറുപടിയോടൊപ്പം മൂന്ന് തന്നെ ദിവസത്തിനകം ഓഫീസിൽ അടയ്‌ക്കേണ്ട തുമാണ് . മിൽമായുടെ അംഗീകൃത ഏജൻറ് ആണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ് (ഈ പരസ്യത്തീയിക്കുശേഷം ) ലഭിച്ചതി ഒരു ഫോട്ടോകോപ്പിയോടൊപ്പം ഹാജരാക്കേണ്ടതാണ് . ' പരിശോധനയ്ക്കു ശേഷം അസ്സൽ തിരിച്ചു നൽകുന്നതാണ് .
5. ബൂത്ത് നടത്തുവാൻ ദർഘാസ് സമർപ്പി ക്കുന്നവർ ഈ ദർഘാസ് പരസ്യത്തിൻറെ പ്രസിദ്‌ധീകരണത്തിനുശേഷം സമ്പാദിച്ച 1,50,000 അൻപതിനായിരം രൂപ ലക്ഷത്തി മാത്രം) സോൾവൻസി ഒരു സാക്ഷ്യപ്പെടുത്തിയ പകപ്പിനോർടൊപ്പം സർട്ടി ഫിറ റ് ദർഘാസിനോടുകൂടി സമർപ്പിക്കേണ്ടതാണ് .
അവകാശം ലഭിക്കുന്ന വ്യക്‌തി ബൂത്തിന് 6. തുക പി.ഡബ്ളിയു.ഡി . നിശ്ചയിക്കുന്ന വാടക വർഷത്തേക്ക മുൻകൂറായി അടച്ചിരിക്കണം ,
7. ആശുപത്രി വികസന സൊസൈറ്റിയിലേക്ക് നിർബന്ധ വാടകയും മുൻകൂറായി അടച്ചി രിക്കേണ്ടതാണ് .
8. ബൂത്ത് നടത്തുന്നതിനുള്ള അവകാശം കാരണവശാലും കൈമാററം ചെയ്യുവാൻ പാടുളളതല്ല .
9. ബൂത്ത് നടത്തുന്നതിനുളള അവകാശം ഒരു കാരണവശാലും ഒരു വർഷത്തിൽ കൂടുതൽ അനുവദിക്കുന്നതല്ല .
10 . കാലാവധി അവസാനിക്കുമ്പോഴോ അഥവാ മറേതെങ്കിലും കാരണവശാലോ ബൂത്ത് നടത്തുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടാൽ 7 ദിവസത്തിനകം ബൂത്ത് സ്വന്തം ചെല വിൽ കരാറുകാരൻ പൊളിച്ചു താണ് . അല്ലാത്തപക്ഷം യാതൊരറിയിപ്പും കൂടാതെ ബൂത്ത് ലേലം ചെയ്ത തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ് .
ദർഘാസുകൾ കാരണരഹിതമോ അല്ലാതെയോ തള്ളിക്കളയുന്നതിനുളള നിക്ഷിപ്തമായിരിക്കും . അവകാശം സൂപ്രണ്ടിൽ
(") മെഡിക്കൽ കോളേജ് ആശുപത്രി , തൃശ്ശൂർ ,
സൂപ്രണ്ട് ..