Servants of Knowledge
Kerala Gazette · Government of Kerala

Tender notice Auction Tender notice

Published 25 November 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-25.part3_ground_water_dpt
Languages
English, Malayalam
Published at
Original source ↗

കേരള സർക്കാർ 2008

Reg . No. രജി . നമ്പർ KL/TV(N)/ 12 /2006-2008

GOVERNMENT OF KE

KERALA GAZETTE കേരള ഗസററV

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 53

25th November 2008 2008 നവംബർ 25

No. 47

നമ്പർ

} 4th Agrahayana 1930 1930 അഗ്രഹായനം 4

PART III

Ground Water Department

ഒർഘാസ് പരസ്യം

ard 547/ 2008/ sj.ng . யம்.

2008 നവംബർ 18 .

വകുപ്പ് കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , 6.സെൻട്രൽ വർക്ക് ഷോപ്പ് ആൻറ് കാനാട് , കൊല്ലം താഴെപ്പറയുന്ന റീച്ചാർജിംഗ് സ്കീം നടപ്പാക്കുന്നതിനുവേണ്ടി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

പൂരിപ്പിച്ച ദർഘാസുകൾ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ്‌റോഴ്‌സ് , ഭൂജല വകുപ്പ് , കാവനാട് പി . ഒ. , കുരീപ്പുഴ , കൊല്ലം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേണ്ടതാണ് . വൈകി എത്തുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാററം ചെയ്യാവു ៣. 15-12-2008 -ന് ഉച്ചയ്ക്ക് ; മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ് . പൂരിപ്പിച്ച ഫാറ്റങ്ങൾ 15-12-2008 -ന് ഉച്ചകഴിഞ്ഞ് 2 മണിവരെ ക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ് . സ്വീകരി കേരള സർക്കാരിൽ 50 (അൻപത്)2 ) രൂപ പ്രാഥമികഒരു ഉടമ്പടി മുദ്രപ്പതത്തിൽ ആഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ്. കേരളത്തിന് പുറത്തുനിന്നുള്ള സ്ഥാപനങ്ങൾക്കു . വ്യക്തികൾക്കും മുദ്രപ്പത്രം ആവശ്യമെങ്കിൽ പത്രവിലയും തപി ചാർജ്ജും ഉൾപ്പെടെ 100 രൂപ മണിൻഡറായോ പണമായോ ദർഘാസ് വിലയോടൊപ്പം അനക താണെങ്കിൽ മുപ്പത്രം ലഭിക്കുന്നതാണ് .

ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന തുകയുടെ 2.5 % അസിസ്ററിറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ്റോഴ്‌സ് , മൂജല വകുപ്പ്, കാവനാട് പി.ഒ. , കുരീപ്പുഴ , കൊല്ലം എന്ന വിലാസത്തിൽ കൊല്ലത്ത് മാറാവുന്നവിധം ഡിമാൻറ് ഡ്രാഫ്ററായി ദർഘാസ? നോടൊപ്പം നൽകേണ്ടതാണ് . ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ് .

ജോലിയുടെ വിവരം ഉമ്മന്നൂർ ഗ്രാമ പഞ്ചായ ത്തിലെ വിവിധ സ്‌കൂളുകളിലെ റീച്ചാർജിംഗ് സ്കീം നടപ്പിലാക്കൽ .

നിരതദ്രവ്യം 2.5%.

അസ്സൽ ദർഘാസ് ഫോറത്തിൻറ വില രൂപ 400 + നികുതി .

ഡ്യൂപ്പിക്കാം" ദർഘാസ് ഫോറത്തിൻറെ വില രൂപ 200 + നികുതി.

(2)

നമ്പർ 602 / 2008 /ം എസ് , ഡബ്ല്യൂ .

2008 ໙໙ 18 .

ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനാ നിരസിക്കുന്നതിനോ ഉള്ള അവകാശം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്ത‌തമാണ് . സർക്കാരിൻറ ദർഘാസുകളെ സംബന്ധിച്ചു . എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ്റോഴ്സ് കാവനാട് , കൊല്ലം .

ഭൂജലവകുപ്പ് ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് വർക്ക് കാവനാട് , കൊല്ലം - 3 - ൻറ്കൊല്ലം -3 - ൻറ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സാധനങ്ങളുടെ പരസ്യമായ ലേല ദർഘാസ് നടപടിക്രമം 2008 ഡിസംബർ മാസം 15-ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്തപ്പെടു ന്നതാണ് . അന്നേദിവസം അവധിയായി പ്രഖ്യാപി ക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ് .

ലേലദർഘാസ് പരസ്യം

(1)

നമ്പർ 318 /2008 / ക്യു. എസ് . ഡബ്ലിയു .

2008 നവംബർ 18 .

ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് സ്റോഴ്സ് അസിസ്‌റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , വർക്ക്ഷോപ്പ് ആൻറ് സ കാവനാട്' , കൊല്ലം - 3.ൻറെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ WDS - 350 റിഗ്ഗിന്റെ പരസ്യമായ ലേലം ഭർഘാസ് നടപടിക്രമം 2008 ഡിസംബർ മാസം 15-ാം തീയതി ഉച്ചയ്ക്ക മൂന്ന് മണിക്ക് ഈ ആഫീസിൽ വച്ച ' നടത്തപ്പെടുന്നതാണ് . അന്നേ ദിവസം അവധിയായി (പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്ന താണ് .

celes ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവക അന്ന് പകൽ 2 മണിക്ക് മുമ്പായി ദി ആഫീസിൽ 1,000 (ആയിരം ) രൂപ മാത്രം അടച്ച് ടോക്കൺ ത്തിരിക്കേണ്ടതും അഥവാ ദർഘാസ് തരുന്നവർ ഷസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഭൂജല വകുപ്പ് , സെൻട്രൽ വർക്ക്ർക്ക് ഷോപ്പ് ആൻറ് . 060009 00 കാവനാട് , കൊല്ലത്തിൻ്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ് സഹിതം ദിവസം 2 മണിക്ക് മുമ്പായി ஜு ആഫീസിൽ എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്ന തിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പി ക്കാവുന്നതാണ് . ദർഘാസ് കവറിനു പുറത്ത ടി . പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യക്തമായി കാണിച്ചിരിക്കേണ്ട തു മാകുന്നു. അവസാനിച്ച 9 ൻ. കിളിയിട്ടുളള ഘാസുകൾ പരസ്യമായി പരിശോധി ക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെൻറ് നിശ്ച‌യിച്ചിരിക്കുന്നതിനേക്കാൾ . കുറവ ല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത രണ്ട് കൂടിയ 'തുക വിളിക്കപ്പെട്ടവരുടേതുൾപ്പെടെ മൂന്നു പേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുളളവരുടെ തുക അന്നു സമർപ്പിച്ചിരിക്കേണ്ട താകുന്നു. പരസ്യമായ തന്നെ തിരികെ 0 ക മടുക്കപ്പെടുന്ന തു മാ ണ് . സ്ഥിരപ്പെട്ടുകിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ഭി ആഫീസിൽനിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേണ്ടതാകുന്നു . ലേല തീയതിക്ക് മുമ്പുള്ള എഴ ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേലദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും .

(3) നമ്പർ 604 / 2008 /ക്യു . എസ് , ഡബ്ലിയു .

2008 നവംബർ 18

ഗവർണ്ണർക്കുവേണ്ടി വകുപ്പ് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , വർക്ക് ഷോപ്പ് ആൻറ് സ്‌റോഴ്സ് , കാവനാട് , കൊല്ലം 3 - ൻറ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സാ ധ ന ങ്ങ ളു ടെ പരസ്യമായ ലേലദർഘാസ് നടപടി ക്രമം 2008 ഡിസംബർ മാസം 15-ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് ഈ ആഫീസിൽ വച്ച് നട പ്പെടുന്നതാണ് . അന്നേ അവധിയായി (പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃ ത്തി ദിനത്തിൽ ഇത സമയം ടി നടപടികൾ നടത്തപ്പെടുന്ന താണ് .

ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്ന രണ്ടു മണിക്ക് മുമ്പായി ടി ആഫീസിൽ 2,500 രൂപ ( രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം ) അടച്ച് ടോക്കൺ എടുത്തിരിക്കേണ്ടതും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റൻറ " എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഭൂജലവകുപ്പ് , സെൻ (ട്രൽ വർക്ക്ഷോപ്പ് ആൻറ് സ്‌റോഴ്സ് ' , കാവനാട് , കൊല്ലത്തിൻറ പേരിൽ കൊല്ലത്ത് മാറാവുന്ന ഡാഫ്ററ് സഹിതം ലേല ദിവസം 2 മണിക്ക് മുമ്പായി ഈ ആഫീസിൽ സമർപ്പിച്ചിരിക്കേണ്ടതാകുന്നു. പടിയിൽഎല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്ന തിലേക്ക് . വെള്ളക്കടലാസിലുളള അപേക്ഷ സമർപ്പി ക്കാവുന്നതാണ് . ദർഘാസ് കവറിനുപുറത്ത് s പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യക്ത‌മായി കാണിച്ചി രി ക്കേ ണ്ട തു മാ കു ന്നു . പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുളള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെൻറ് നിശ്ചയിച്ചി രിക്കുന്ന തിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത രണ്ടു കൂടിയ തുക വിളിക്കപ്പെട്ടവരുടേതുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നുതന്നെ ിരപ്പെട്ടു കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ട സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുളളിൽ നീക്കം ചെയ്യേണ്ടതാ കുന്നു . ലേല തീയതിക്ക് മുമ്പുള്ള ഏഴു ദിവസത്തി നുളളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കു ന്നതാണ് . മറെറല്ലാ ലേലം/ദർഘാസ് കേരള തിരികെ കൊടുക്കുന്നതുമാണ് . നിയമങ്ങളും നിബന്ധനകളും ഇതിനും മായിരിക്കും .. സർക്കാർ ബാധക ദർഘാസ് ദർഘാസ് മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 9-12-2008 ഉച്ചകഴിഞ്ഞ് 2.30 മണി വരെ , അന്നേ ദിവസം "ച്ചകഴിഞ്ഞ് 3 മണിക്ക് സന്നിഹിതരാകുന്ന ബന്ധപ്പെട്ട കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . (പ്രമാണങ്ങൾ മാറുവാൻ പാടുള്ളതല്ല . പ്രമാണങ്ങൾ 9-12-2008 ഉച്ചയ്ക്ക് 12 ആഫീസ് പ്രവർത്തി സമയങ്ങളിൽ ദർഘാസ് ത്തിന്റെ വില ഒരൊക്കം പണമായടച്ച്അപേക്ഷിച്ചാൽ ലഭി ക്കുന്നതാണ്'.ഡി . ഡി . / ചെക്ക് ഇവ സ്വീകരിക്കുന്നതല്ല . കേരള സർക്കാരിൻറെ ദർഘാസുകളെ സംബന്‌ധിച്ചുളള മറെറല്ലാ നിബന്ധനകളും ഇതിനും ബാധക ബാധകമായി രിക്കും , ദർഘാസ് ഫാറത്തിന്റെ വില് മടക്കിക്കൊടുക്കു ന്നതല്ല. ദർഘാസിനെ സംബന്‌ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്" .

(2)

2008.5 10 .

៣ .../613/08 .

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുൻപായി ടി ആഫീസിൽ 1,500 രൂപ (ആയിരത്തി അഞ്ഞൂറ് രൂപ മാമാത്രം) അടച്ച് ടോക്കൺ എടുത്തിരിക്കേണ്ടതും അഥവാ ദർഘാസ്ഘാസ് തരുന്നവർ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഭൂജല വർക്ക് ഭഷാപ്പ് ആൻറ് സ്‌റോഴ്‌സ് , കാവനാട് , കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്ററ് സഹിതം ലേലദിവസം 2 മണിക്കു മുമ്പായി ഈ ആഫീസിൽ സമർപ്പിച്ചിരി ക്കേണ്ടതാകുന്നു . എല്ലാവർക്കും "സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെളളക്കടലാസി ലുള്ള അപേക്ഷ സമർപ്പിക്കാസ‌മർ വുന്നതാണ് . ദർഘ കവറിനുപുറത്ത് ടി പരസ്യനമ്പരും തീയതിയും മേൽവിലാസവും വ്യക്തമായി കാണിച്ചിരിക്കേണ്ടതു മാകുന്നു . പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുളള ദർഘാസുകൾ പരസ്യമായി പരിശോധിക്കു ന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെൻറ് നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കുറവ് അല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത രണ്ട് കൂടിയ തുക ദർഘാസ് വിളിക്കപ്പെട്ടവരുടേതുൾപ്പെടെ മൂന്നു പേ രുടെയും നിരതദ്രവ്യം മറ്റുളളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കുന്നതുമാണ് . സ്ഥിരപ്പെട്ടു കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേണ്ടതുമാകുന്നു . ലേല തീയതിക്ക് മുമ്പുള്ള ഏഴ് ദിവസത്തിനുളിൽ .ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ് .

മറ്റ് എല്ലാ ലേലദർഘാസം കേരള സർക്കാർ നിയന ങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്ക്യം .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ആഫീസർ , കോട്ടയം ജില്ലയിൽ പാറത്തോട് പഞ്ചായത്തിൽ ചിറ ഭാഗത്ത് രാജീവ് ഗാന്ധി കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതിനായി ടി ജോലി ചെയ്ത് പരിചയമുള്ള കകരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ നിരതദ്രവ്യം ജില്ലാ ആഫീസറുടെ പേരിൽ ഡി, ഡി . ആയും കേരള സർക്കാരിൻറ 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉൾപ്പെടെ നൽകേണ്ടതാണ് .

അസിസ്‌റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , സെൻട്രൽ വർക്ക് ഷോപ്പ് ആൻറ് സ്‌റേറാഴ്‌സ് , കാവനാട് , കൊല്ലം -3 . ( ) അസിസ്‌റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

ടെണ്ടർ നമ്പരും പ്രവർത്തിയുടെ പേരും 22/2008-09 --കോട്ടയം ജില്ലയിൽ പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ചിറ ഭാഗത്ത് രാജീവ് ഗാന്ധി കുടിവെള്ള വിതരണ പദ്ധതിയിൽ കുടി വെള & വിതരണ പദ്ധതി നടപ്പാക്കുക .

(1)

അടങ്കൽ തുക രൂപ 2,89,450 .

നമ്പർ ജി , ഡബ്ലിയു. കെ. 159/03 . 2008 ณ. 10 .

നിരതദ്രവ്യം രൂപ 7,300 . ദർഘാസ് ഫോറത്തിൻറ 400-100 , 001 . ฌา ย രൂപ

കാലാവധി 30 ദിവസം .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ആഫീസർ , കോട്ടയം ജില്ലയിൽ ഞീഴൂർ ഗ്രാമ പഞ്ചായത്തിൽ മുകളേൽ ഭാഗത്ത" കോളനിയിൽ രാജീവ് ഗാന്ധി കുടിവെള്ള വിതരണ പദ്ധ‌തിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനായി ടി ജോലി ചെയ്ത് പരിചയമുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ നിരതദ്രവ്യം ജില്ലാ ആഫീസറുടെ പേരിൽപേരിൽ ഡി .ഡി . ഡി . ആയും കേരള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പതത്തിൽ പാഥമിക ഉടമ്പടിയും ഉൾപ്പെടെ നൽകേണ്ടതാണ് .

ടെണ്ടർ നമ്പർ-23 / 2008-09 .

പ്രവർത്തിയുടെ പേരും അടങ്കൽതുകയും കോട്ടയം ജില്ലയിൽ ഞീഴൂർ ഗ്രാമ പഞ്ചായത്തിൽ മുകളേൽ からかう。 ความ ๑๓ ผา കുടിവെളള വിതരണ പദധതിയിൽ ഒരു കുടിവെളള വിതരണ പദ്ധതി നടപ്പാക്കുക -രൂപ 3,23,700

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 9-12-2008 ഉച്ചകഴിഞ്ഞ് 2.30 മണി വരെ , അന്നേ ദിവസം 3 മണിക്ക് സന്നിഹിതരാകുന്ന ബന്ധപ്പെട്ട കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയേ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്' . ദർഘാസ് ( പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല . ദർഘാസ പ്രമാണങ്ങൾ 9-12-2008 ഉച്ചയ്ക്ക് 12 സമയങ്ങളിൽ ആഫീസ് പ്രവർത്തി മണിവരെ ദർഘാസ് ഫോറം വില രൊക്കം പണമായി അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ഡി.ഡി. ചെക്ക് ഇവ സ്വീകരിക്കുന്നതല്ല . കേരള സർക്കാരിന്റെ ദർഘാ സുകളെ സംബന ധിച്ചുള്ള മറെറല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . ദർഘാസ് ഫോറം വില ദർഘാസിനെ സംബന്‌ധി മടക്കികൊടുക്കുന്നതല്ല . ച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

നിരതദ്രവ്യം രൂപ 8,200

ജില്ലാ ആഫീസറുടെ

ഘാസ് ഫാറത്തിൻറ വില എസ്.ററി . 2400+

(3 ) ജില്ലാ ആഫീസർ .

കാലാവധി 30 ദിവസം .

കാര്യാലയം , കോട്ടയം .

ദർഘാസ് പരസ്യം

2008 നവംബർ 10 .

നമ്പർ ജി .എം . 258/2008 .

കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ്, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക അംഗികത കരാറുകാരിൽ നിന്നും പ്രശസ്‌ത സ്ഥാപ നങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും (ക്രമനമ്പരം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ഭൂജല വകുപ്പിന്റെ ഇത്തരം ജോലികൾ ചെയ്ത‌ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം .

നമ്പർ

പ്രവൃത്തിയുടെ പേര്

(2)

(1)

1 Drouht Relief work 2008-District Collector 7 Nos.- Hand pump repair works at Urngattiri Grama Panchayat in Malappuram District

2 Aliparambu Grama Panchayat -One Bore well drilling and Erection of India Mark - II Hand Pump (IS1 ) Construction of Platform and its allied works at Valalil Colony, Ward XII, Erection of India Mark- II Hand Pump ( ISI ) Construction of Platform and its allied works at Thutha DUHS SC Colony Ward XV and 24 Nos. Hand pump repair works in various places

(1)

(2)

3 Thriprangode Grama Panchayat- Erection of India Mark- II Hand Pump (ISI) Construction of Platform and its allied works at Krathur and Beeranchira (2Nos.)

Note:-Hand Pump and its accessories and supplied Department .

m - 1,86,586

നിരതദ്രവ്യം - രൂപ 4,700 .

يمانه 2400+ ദർഘാസ് ഫോറത്തിൻ്റ

ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും - 5-12-2008 , 1 മണി .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -5-12-2008 , 3 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും . 5-12-2008 , 4 ๑๓ ,

പ്രവൃത്തി ചെയ്ത് തീർക്കേണ്ട കാലാവധി (കുമനമ്പർ 1 -ന് 5 ദിവസം , (ക്രനമ്പർ 2-നും 3- നും 25 ദീവസം ,

ജില്ലാ ഓഫീസ് ,

ജില്ലാ ഓഫീസർ .

മലപ്പുറം .

Cite this issue. Kerala Gazette, Government of Kerala, 25 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-25.part3_ground_water_dpt/. Archive identifier in.gazette.kerala_new.2008-11-25.part3_ground_water_dpt.