Servants of Knowledge
Kerala Gazette · Government of Kerala

Tender Notices Tender Extension Notice Tender/Auction Notice — Re-Auction/ Tender Notice

Published 25 November 2008

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-25.part3_marine_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി . നമ്പർ KL/TV (N) / 12/2006-2008

GOVERNMENT OF KERI

KERALA GAZETTE

കേരള ഗസററV

Vol . LIII

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 53

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. 25th November 2008 2008 നവംബർ 25

47

നമ്പർ 4th Agrahayana 1930

1930 അഗ്രഹായനം 4

PART III

Marine Department

TENDER NOTICE

No. D1-4484/2007/SE .

17th November 2008 .

Competitive tenders in sealed covers superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from Registered Contractors by Registered/ Speed Post.

Sl . No.

Tender No. and Name of work with P.A.C.

E. M. D. Rs .

1 31/HESC/2008-09- Construction of OH Tank , Sump and Water distribution system at Kollam Port area-Rs . 52,52,385

50,000

50,000 2 32/HESC/2008-09- Muthalapozhy Fishery Harbour Project- Dredging entrance channel & Silt trap Rs. 39,85,800

Cost of tender form-Rs . 2,000+ VAT for and Rs . 1,000 +VAT for Sl . No. 1 Sl . No. 2 .

Date and time of sale of tender forms From 15-12-2008 to 20-12-2008 upto 1 p . m .

Last date and time of receipt of teaders 24-12-2008 at 3 p . m.

Date and time of opening of tenders- 24-12-2008 at 3.30 p . m .

Period of completion- 8months for Sl. No. 1 and 3 months for Sl . No. 2 .

Class of Registration-B Class and above .

Name of Division through which the work is executed Harbour Engineering Division, Kollam for Sl . No. 1 , Harbour Engineering Division, Thiruvananthapuram for Sl . No. 2.

All rules regarding tenders in Public Works Department and Harbour Engineering Department willbe applicable to this tender also . Further details can be had from this Office on all working days .

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ട 1 താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറു കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ രജിസ്‌റോർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

(1)

(2)

(3)

1 31 എച്ച് . ഇ . എസ് സി . / 2008-09- കൊല്ലം പോർട്ട്- പോർട്ട ഏരിയാ യിലെ ഉപരിതല സംഭരണി , സമ്പ ' , ജലവിതരണ സംവിധാനം 52,52,385لديه

50,000 (1) (2) (3)

Engineer/Agreement Authority should also be produced along with application for tender document.

Tender Number 42/2008-09 /HEСС .

2 32 / എച്ച്.ഇ . എസ് . സി . } 2008-09- മുതലപ്പൊഴി ഫിഷറി ഹാർബർ (പ്രാജക്ട് - പ്രവേശന ചാനലി ലെയും സിൽറ്റ് ട്രാപ്പിലേയും 5-39,85,800مرم 50,000

Name of work- Fishing Harbour at Thottappally- Construction of Wharf, Auction hall and Protection bund .

Probable Amount of Contract-Rs . 2,31,10,585 .

Earnest Money Deposit Rs . 50,000 .

ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 1 - ന രൂപ 2,000 + വാറം , ക്രമനമ്പർ 2 -ന് രൂപ 1,000+ 0

Time of completion-10 months .

ദർഘാസ് വിൽക്കുന്ന തീയതിയുംയതിയും സമയവും 15-12-2008 മുതൽ 20-12-2008 ഉച്ചയ്ക്ക് 1 മണി വരെ .

The tenderers may posses / be capable of providing the following machineries required for the successful completion of the work. Necessary proof in this regard should be submitted along with the Pre - qualification documents .

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും വൈകുന്നേരം 3 മണി വരെ , 24-12-2008,

Component of works ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-12-2008 വൈകുന്നേരം 3.30 മണി .

1. Boring vertical holes suitable for 700 mm dia RCC piles 1575m .

പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി 3 ക്രമനമ്പർ 1 - ന് 8 മാസം , ക്രമനമ്പർ 2 - ന് മാസം .

2. Providing MS line 196 qtl .

3. Reinforcement 891 qtl .

കരാറുകാരൻ ക്ലാസ്- "ബി " യും അതിനു മുകളിലും .

4. Cement Concrete ( M30 mix) for piles , deck beams , deck slab facia wall, columns and roof slab 663.52m³ പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ- ക്രമനമ്പർ 1 - ന് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കൊല്ലം , (ക്രമനമ്പർ 2 -ന് ഹാർബർ എഞ്ചി നീയറിംഗ് ഡിവിഷൻ , തിരുവനന്തപുരം ,

5 . Cement concrete ( M15 mix) for beams 26.35m³

6. Supplying, Stacking and Conveying 20 to 40 dm³ rubble 8190m³

7. Supplying, Stacking and Conveying 20mm Metal 700 m³

8. Reinforced Cement concrete 1 : 2 : 4 28.2m³

പൊതു ദർഘാസ് സംബന്ധിച്ചുള്ള കേരള മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് овов ചെയ്യാനോ മാററിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത‌മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധപ്പെടേ ണ്ടതാണ് .

9 Cement concrete 1 : 3 : 6 25 m³

(Sd.)

List of Machineries

Concrete mixing machine . 1.

2. Concrete vibrator ,

Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram , Manacaud P. О. , Thiruvananthapuram-695 009,

3. Form work and accessories .

Executive Engineer Superintending Engineer. in full addi. charge of

Phone: 0471-2459050 .

4. Boring plant .

5. Excavator /procclain .

6. Tipper lorry/Lorry .

7. Generator set .

PRE - QUALIFICATION TENDER NOTICE

No. D1-2480/ 06 /HECC .

10th November 2008 ,

Tender documents for Pre- qualification and work can he had from the office of the under- signed on all working days from 2-12-2008 to 6-12-2008 during working hours and upto 3 p . m . on 6-12-2008 on application in writing providing eligibility and on payment of Rs . 4,000 +VAT towards cost of tender schedule. The sale of Tender schedule for Pre - Qualification and the work will be closed at 3 j.. m . on 6-12-2008 . The Pre - qualification. documents containing the questionnaire duly filled up by the tenderer ( 3 copies inin book form) along with preliminary agreement signed in Kerala Stamp Paper worth Rs . 50 and with required E. M. D. pledged in favour of the undersigned in cover No. 1 and the duly filled teuder doccuments for the work (price bid) in cover No. 2 should be submitted . Name of work The Superintending Engineer , Harbour Engineering Central Circle , Ernakulam for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for Pre- qualification and execution of following work from Firms/ Registered 'A' Class contractors of any State P.W.D./Irrigation Department/Central Public Works Department who are financially capable and with previous experience in satisfactorily completing similar work costingosting not less than 40 % of PAC within a period of 5 years ( from the date of this notification) . Relevant Čertificate to the effect from an officer not below the rank of Superintending should be clearly written on the sealed cover and posted by Registered /Speed post so as to reach the undersigned before 3 p.m. од 16-12-2008. Tenders which are received after 3 p.m. on 16-12-2008 due to postal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date of receipt oftender happens to be a holiday tenders will be accepted upto 3 p.m. on the next working day. Tenders submitted through any courier service will not be considered . Tenders submitted without preliminary agreement and the required E. M. D. will be rejected out right .

be The details of work done during the previous financial year should be furnished along with the Pre-qualification document . Pre- qualification documents alone will be opened at 3.30 p . m . on the last day of acceptance of tender and will submitted to Chief Engineers committee for evaluation . The tenders of those who have been pre- qualified will only be opened later and the tenders of those who are not pre- qualified will be summarily rejected without opening the tender . The date of opening of the tenders of the contractors /firms who have been pre -qualified will be intimated. The firm periodperiod of the tender is 4 months from the date of opening of the tenders .

The tenders have to produce the originals fof the pre- qualification documents within 3 days from the date of opening of the pre - qualification tender for verification .

All the conditions in the Government Order No. G.O. (MS ) 48/99 / IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender . In respect of Para V of this G. O. the clarifications issued by the Government vide letter No. 7365/H3 /2000/ PWD dated 1-4-2000 will be applicable . G. O. (RT) No. 255 /04/ F &PD dated 29-6-2004 will also be applicable to this tender. Co-operative Societies will not be eligible for any price preference for this tender . The undersigned reserves the right to reject the Pre- Qualification/ Tender document without assigning any reason .

വരും ( ആയതിന് ബന്ധപ്പെട്ട കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പ് , മദ്ധ്യമേഖല , എറണാകുളം സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷി യുള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതി മുതൽ ) അടങ്കൽ തുകയുടെ 40 %ത്തിൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഒറ പ്രവർത്തി യെങ്കിലും തൃപ്തികരമായി ചെയ്തു തീർത്തിട്ടുളള സൂപ്രണ്ടിംഗ് എൻജിനീയറുടെ /കരാർ അധികാരിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം ഹാജരാക്കേ ണ്ടതാണ് . ) ഏതെങ്കിലും സംസ്ഥഥാന പൊതുമരാമത്ത് വകുപ്പ് ഇറിഗേഷൻ വകുപ്പ് കേന്ദ്രപൊതുമരാമത്ത വകുപ്പ് എന്നിവയിൽ ' എ ' ക്ലാസ്‌സ് രജിരജിസ്ട്രേഷൻ വകുപ്പ് എന്ന ഉളളവരുമായയേ കരാറുകാർ/സ്‌ഥാപനങ്ങൾ എനഎന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കു മുളള ദർ‌ഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്ര വച്ച കവറുകളിൽ രജിസ്‌റേർഡ് " തപാൽ സ്‌പീഡ പോസ്ററ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല .

ദർഘാസ് നമ്പർ 42 / 2008-09 / എച്ച് .ഇ.സി , സി . പ്രവർത്തിയുടെ പേര് - തോട്ടപ്പളളി ഫിഷറി ഹാർബറിൽ വാർഫ് . ആക്ഷൻ പ്രൊട്ടക്ഷൻ ബണ്ട് എന്നിവയുടെ നിർമ്മാണം .

ഉദദേശ . അടങ്കൽ തുക- രൂപ 2,31,10,585 .

നിരതദ്രവ്യം രൂപ 50,000 .

പൂർത്തിയാക്കേണ്ട കാലാവധി 10 മാസം .

ദർഘാസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കരാറുകാർ ธา (പത്ത വിജയകരമായി പൂർത്തീകരി ക്കുന്നതിനാവശ്യമായ താഴെ പറയുന്ന മെഷിനറികൾ സ്വന്തമായി ഉളളവരോ അല്ലെങ്കിൽ ഇവ ഏർപ്പാടാക്കാൻ കഴിവുളളവരോ ആയിരിക്കണം .

പ്രവൃത്തിയുടെ ഘടകങ്ങൾ

1. 700 21 , വ്യാസമുള്ള കോൺക്രീററ് പൈലുകൾക്ക് ആവശ്യമായ ബോറിംഗ്‌ 1575 21 .

2. എം . എസ് . വയ്ക്കുന്ന ജോലി 196 ക്വിൻറൽ 3 . റീ ഇൻഫോഴ്സ്മെൻറ് 891 ക്വിൻറൽ 3 . റൂഫ് സ്ളാബ്, ഡക്ക്ബീം , ഡക്ക' സ്ലാബ്, പൈലുകൾ എന്നിവയ്ക്ക് ആവശ്യമായ എം 30 മിക‌് സിമൻറ് കോൺക്രീററ 663.52 أهله 5. ബീമുകൾക്ക് ആവശ്യമായ എം 15 മിക്‌സ് സിമൻറ് കോൺക്രീറ് 26.35 1, 6. 20 മുതൽ 40 ഡി . എം . 3 വരെയുളള കല്ല് സപ്ലൈ ചെയ്തത് അടുക്കുന്ന ജോലി

7. 20 എം . എം . മെററൽ സപ്ലൈ ചെയ്ത് അടുക്കുന്ന ജോലി 700 لعه .

8. റീ ഇൻഫോഴ്‌സ്‌ഡ് സിമൻറ് കോൺ കീറ് 1 : 2 : 4 28.2.7 .

9. സിമൻറ് കോൺക്രീററ് 1 : 3 : 6 - 25 ഘ. മീ . മെഷീനറികളുടെ ലിസ്ററ്

1 . കോൺ കീററ് മിക്‌‌സിംഗ് മെഷീൻ

2. കോൺക്രീററ് വൈട്രേററർ

3. ഫോം വർക്ക് സാധനങ്ങൾ

4. ബോറിംഗ് പ്ലാൻറ്

5. എസ്കവേറാർ പ്രാക്‌ളെയിൻ

6. ടിപ്പർ ലോറി

7. ജനറോറർ സെററ്റ്

മുൻ യോഗ്യതാ നിർണ്ണയത്തിൻറെയും പ്രവർത്തി രേഖകൾ ഹാജരാക്കി യുടെയും ദർഘാസ് പ്രമാണങ്ങൾ ഒപ്പിട്ടിരി യ്ക്കുന്ന ഉദ്യോഗസ്ഥ‌ന്റെ കാര്യാലയത്തിൽ നിന്നും 2-12-2008 മുതൽ 6-12-2008 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10 മണിക്കും 3 മണിയ്ക്കും ഇടയിൽ 4,000 രൂപ വിലയും വാററുംററും അടച്ച് , യേയോഗ്യത തെളി യിക്കുന്ന രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും . മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കുമുള്ള ദർഘാസ് ഫോറങ്ങൾ 6-12-2008 വൈകുന്നേരം 3 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല . പൂരിപ്പിച്ച ചോദ്യാവലികളുടങ്ങിയ മുൻയോഗ്യതാ , ദർഘാസ പ്രമാണം ബുക്ക് രൂപത്തിലാക്കിരക്കി മൂന്നു പകർപ്പ നിരതദ്രവ്യവും (പ്രാഥമിക , ഉടമ്പടിയും ഉളളടക്കം ചെയ്ത് ഒന്നാം നമ്പർ കവറിലും പ്രവൃത്തി യ്ക്കുള്ള ദർഘാസ ' രണ്ടാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മററും യഥാക്രമം സഹിതം പ്രത്യേക നിരക്ക് സംബന്‌ധമായ യാതൊരുവിധ പ്രത പരിഗണനയും ഉണ്ടായിരിക്കുന്നതല്ല. മുൻ യോഗ്യതാ ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻ യോഗ്യതാ ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ ക്കുന്നതിനുള്ള അധികാരം mony ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്‌തമാണ് . നിരസി

Office of the Superintending

(Sd.)

Engincer,

Superintending Engineer .

Harbour Engineering

Central Circle,

Ernakulam,

Phone No. 0484-2396003 .

TENDER NOTICE

No. D1-2480 /06 /HECC .

11th November 2008 .

കവറിൻറെ മുകളിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥൻറ പേരിൽ 16-12-2008-m വൈകുന്നേരം 3 മണിക്ക് മുമുൻപ് ലഭിക്കത്തക്ക വണ്ണം രജിസ്ററർ തപാൽതപാൽ /സ്‌പീഡ്/ സ്‌പീറ പോസ്ററ് മുഖേന അയച്ചിരിക്കേണ്ടതാണ് . കൊറിയർ സർവ്വീസ് മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . 16-12-2008- 3 മണിക്ക് ശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു വശാലും സ്വീകരിക്കുന്നതല്ല . തപാൽ തകരാറു മൂലമോ 1 റേറതെങ്കിലും കാരണവശാലോ നിശ്ചിത കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾ പരിഗണി സമയം ക്കുന്നതല്ല . തപാൽ തകരാറുമൂലം ഉണ്ടാകുന്ന താമസത്തിന് ഈ ഡിപ്പാർട്ട് മെൻറ് യാതൊരു ഉത്തരവാ ദിത്വവും ഏറെറടുക്കുന്നതല്ല. മേഘാസ് സ്വീകരി ക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി வன ദർഘാസുകൾ സ്വീകരിക്കുന്നതാണ് . മുൻ യോഗ്യതാ നിർണ്ണയത്തിനുവേണ്ടിയുള്ള പ്രമാണങ്ങ ളോടൊപ്പം 50 "രൂപ വിലയുളള മുമുദ്രപ്പത്രത്തിൽ പ്രാഥമിക ดรณรา ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ , എറണാകുളം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമ പ്രകാരം കെട്ടിവച്ചതിൻറെ രേഖ അടക്കം ചെയ്യേ ണ്ടതുമാണ് . അപ്രകാരം ചെയ്യാത്തതുമായ പ്രവൃത്തി യ്ക്കുളള ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന താണ്. തന്നെ

Harbour The Superintending Engineer , Engineering Central Circle , Ernakulam, Kochi - 18 for and on behalf of the Governor of Kerala invite competitive tenders in sealed covers from Registered Contractors/Firms of State P. W. D. , Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post for the following works . The tenders submitted through any courier service will not be considered.

Sl . No.

E.M.D. Rs .

Tender No. and Name of work with Probable Amount of Contract

1 43 /2008-09/ HECC TFH Construction of approch road to Thottappally Fishing Harbour- Rs. 34 lakhs

50,000

2 44/2008-09 /HECC- TRP Construction of drain and road to from Kochumamoodinu vadakku West Ambanadumukkinu vadakku in Kulasekarapuram Panchayath Ward XVII Rs . 47.54 lakhs

50,000 കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ വിവരം മുൻ യോഗ്യതാനിർണ്ണയ ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . മുൻ യോഗ്യത നിർണ്ണയിക്കുന്നതിനുളള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-0 തുറക്കുന്നതും പരിശോധനാ കമ്മിററിയുടെ അംഗീകാരത്തിനായി ചീഫ് എഞ്ചിനീയർക്ക സമർപ്പിക്കുന്നതുമാണ് . എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരി ക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയു പ്രവൃത്തിക്കുള്ള ദർഘാസുകൾ പരിശോധിക്കുകയുളളു . موالم പിന്നീട بمعولد എഞ്ചിനീയറുടെ മുൻ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/ സ്ഥ‌ാപനങ്ങളുടെ തന്നെ പ്രവൃത്തിക്കുളള ദർഘാസുകൾ തുറക്കാതെ നിരസിക്കുന്നതാണ് . ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്ന തീയതി മുതൽ 4 മാസം வன ആയിരിക്കും . മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ തുറക്കുന്ന ദിവസം മുതൽ മൂന്ന് ദിവസത്തിനുളിൽ മുൻ യോഗ്യത നിർണ്ണയിക്കുന്നതിന് വേണ്ടി സമർപ്പിച്ചിട്ടുളള ഡോക്യുമെൻറുകളുടെ അസ്സൽ പരിശോധനക്കായി ഹാജരാക്കേണ്ടതാണ് .

3 43/2008-09/HECC-do . Construction ofAdministrative block , Locker room, Canteen and Provision store at Arthungal in Alappuzha District ( Re- tender) Rs . 32.75 lakhs

50,000

4 46/2008-09 /HECC-do . Construction of Toilet Block , Gate House at Arthungal in Alappuzha District (Re-tender)-Rs . 13.21 lakhs 33,100

5 47/2008-09 / HECC do. Arattupuzha Special Package- Construction of reclamation bund Valiyazheekkal side Alappuzha District (Re -tender)- Rs. 30 lakhs . at in

50,000 യോഗ്യത നിർണ്ണയിച്ച കരാറുകാരുടെസ്ഥ‌ാപന ങ്ങളുടെ പ്രവൃത്തിക്കുള്ള ദർിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്‌ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . 9-6-1999 - ലെ സർക്കാർ ഉത്തരവ് നമ്പർ ജി , ഒ . (എം . എസ് . ) 13/99 ഐ . ആർ . ഡി . -യിൽ പറയുന്ന എല്ലാ നിബന്‌ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മററു അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും , ടി സർക്കാർ ഉത്തരവിലെ അഞ്ചാമത് ഖണ്ഡികയെ സംബന്ധിച്ച് നമ്പർ 7865 / എച്ച് 3 / 2000 /പി . ഡബ്ല്യു . ഡി 1-4-2000-ാം തീയതിയിലെ സർക്കാർ നിർദ്ദേശമാണ് ஊ ദർഘാസിന് ബാധകമാകുന്നത്. ജി . ഒ. ആർ ററി . 253 / 04 / എഫ് . ആൻറ് പി . ഡി . 29-6-2004 സർക്കാർ ഉത്തരവും ഈ ദർഘാസ ന ബാധകമായിരിക്കും . കോ- ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ

Cost of tender form-Rs . 1,000+VAT . Class of tenderer-' B' Class and above . Period of completion-4 months .

The tender forms can be had from the office of the undersigned on all working days from 2-12-2008 to 6-12-2008 upto 3 p.m. on application in writing, providing the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p . m . on 11-12-2008 to the Superintending Engineer, Harbour Engineering Central Circle, Ernakulam - 18 . Tenders that are received after 3 p.m. on 11-12-2008 due to postal delay or on any other reasons will not be considered: Department will not be responsible for any such delays . If the last date of receipt of tender happens to be a holiday, tender will be accepted upto 3 p . m . on the next working day . Preliminary Agreement signed in Kerala Stamp Paper worth Rs . 50 and document for required E.M.D. pledged in favour of the Superintending Engincer, Harbour EngineeringEng Central Circle , Ernakulam- 18 are also to be submitted along with the tender. The tender submitted without preliminary agreement and required E.M.D. will be rejected outright . The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers /authorized agents present at the time . The firm period of the tender is 4 months from the date of opening of the tender. All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tenders also . Government Order No. (Rt . ) 255 /2004 /F & PD dated 29-6-2004 and allied orders is applicable for these tenders . The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason .

கலவ" ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ , എറണാകുളം താഴെപ്പായുന്ന പ്രവൃത്തി സംസ്‌ഥാന പെപാതുമരാമത്ത് വകുപ്പ് , ജലവിഭവ വകുപ്പ് , കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , പോർട്ട് (ട്രസ്‌റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ / സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള സുകൾ രജിസ്‌റോർഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് മുഖാന്തിരം ക്ഷ ണിച്ചു കൊള്ളു ന്നു . കൊറിയർ സർവ്വീസുകൾ മുഖേന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ലഭിക്കുന്ന നമ്പർ

ദർഘാസ് നമ്പരും (പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും .

നിരത ദ്രവ്യം രൂപ

(2)

(1)

(3) 1 43 / 2008-09 / എച്ച് . ഇ.സി.സി. തോട്ടപ്പളളി ഫിഷിംഗ് ഹാർബറി ലേക്കുള്ള അപ്രോച്ച് റോഡിൻറ നിർമ്മാണം .രൂപ 34 ലക്ഷം 50,000 2 44 / 2008-09 /എച്ച് . ഇ , സി , സി ററി , ആർ . പി . കരുനാഗപ്പളളി താലൂക്കിൽ കുലശേഖരപുരം പഞ്ചായത്തിൽ വാർഡ് -17- ൽ കൊച്ചുമാമൂടിന് വടക്കുവശം പടിഞ്ഞാറ് അമ്പനാട് മുക്കിന് വടക്കുവശം വരെയുള്ള കിഴക്കു പടിഞ്ഞാറ് റോഡ് ഡ്രയിനിനെ നിർമ്മാണം-രൂപ 47,54,445

50,000

(3)

(2)

(1)

45 /2008-09 /എച്ച് . ഇ , സി , സി . 3 ററി ആർ.പി -ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ ഫിഷ് ലാൻറിംഗ് സെ ൻറ റി ലെ അ ഡ് മി നി സ്ട്രോറീവ് ബ്ലോക്ക് , ലോക്കർ റൂം, കാൻറീൻ ആൻറ് പ്രൊവിഷൻ സ്റേറാർ എന്നിവയുടെ നിർമ്മാണം (പുനർ ദർഘാസ് )- രൂപ 32.75 ലക്ഷം 50,000

33,100 4 ററി , ആർ . പി . ആലപ്പുഴ ജില്ല യിലെ അർത്തുങ്കൽ 46 /2008-09 / എച്ച്.ഇ.സി.സി . ലാൻറിംഗ ടോയ്ലറ്റ് ബ്ലോക്ക് , ഗേറ്റ് ഹൗസ് എന്നിവയുടെ നിർമ്മാണം ( പുനർ ദർഘാസ്)- 13.21 ലക്ഷം

50,000 5 47 / 2008-09 /എച്ച്.ഇ.സി.സി . ററി . ആർ . പി . - ആറാട്ടുപുഴ സ്പെഷ്യൻ പാക്കേജ് - ആലപ്പുഴ ജില്ലയിലെ വലയഴിക്കൽ സൈഡിൽ റിക്ലമേഷൻ ബണ്ടിന്റെ നിർമ്മാണം (പുനർ ദർഘാസ്) രൂപ 30 ലക്ഷം

ദർഘാസ് ഫോറത്തിൻറെ വില ~ 1,000+ പ്രവൃത്തി തീർക്കേണ്ട കാലാവധി- 4 മാസം . കരാറുകാരൻറെ ക്ലാസ് മുകളിലും. 'ബി ' യും അതിനു

ഓഫീസിൽ ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , മദ്ധ്യമേഖല , എറണാകുളം നിന്നും 2-12-2008 മുതൽ 6-12-2008 വൈകുന്നേരം 3 മണിവരെ ദർഘാസ് ഫോറത്തിൻറെ വിലയും നികുതിയും അടച്ച് രേഖകൾ ഹാജരാക്കി യോഗ്യത രേഖാമൂലം തെളിയിക്കുന്ന അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തി യുടെ പേരും മററും കവറിൻ്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 11-12-2008 -ന് വൈകുന്നേരം 3 രജിസ്റേറർഡ് തപാൽ അഥവാ മണിക്കുമുൻപായി സ്‌പീഡ് പോസ്‌ററ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . 11-12-2008 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ഇങ്ങനെയുണ്ടാകുന്ന കാല താമസത്തിന് ഡിപ്പാർട്ടുമെൻറ് യാതൊരു കാരണ വശാലും ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിഞി ദിവസം വൈകു നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഫാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിയ എറണാകുളം , കൊച്ചി- 18 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറെ രേഖ ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുളള കരാറുകാരുടെയോ അടക്കം അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുളള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസിൻറെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും . കേരള പൊതു മരാമത്ത് വകുപ്പിലെ ദർഘാസ് സംബന്‌ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറാ അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും หวย മായിരിക്കും . സർക്കാർ ഉത്തരവ് ( ആർ . ററി . ) 255 / 2004 / എഫ്. ആൻറ് പി . ഡി . നമ്പരിലെ 29-6-2004- സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ദർഘാസ് ൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് .

(Sd.) SuperintendingEngineer ..

Office ofthe Superintending Engineer , Harbour Engineering Central Circle , Ernakulam-18 , Phone- 0484-2396003 .

Cite this issue. Kerala Gazette, Government of Kerala, 25 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-25.part3_marine_dpt/. Archive identifier in.gazette.kerala_new.2008-11-25.part3_marine_dpt.