Reg . No. രജി . നമ്പർ
KL/TV(N)/ 12 /2006-2008 കേരള സർക്കാർ 2008
GOVERNMENT OF KERALA
KERALA GAZETTE
കേരള ഗസററV
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
25th November 2008
Vol . LIII
No. THIRUVANANTHAPURAM , TUESDAY
2008 നവംബർ 25
47
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 53
4th Agrahayana 1930 1930 അഗ്രഹായനം 4
PART III
Stores Purchase
Medical Education Department
TENDER NOTICES
18th October 2008.
No. C2/2990/2008 /DCT .
(1)
Sealed competitive tenders are invited for the purchase of X -ray Films for the use of departmen of OM & R of Government Dental College , Thiruvananthapuram . Tenders should be superscribed tender number and addressed to the Principal , Dental College , ThThiruvananthapuram ,
Tender No. 19 /2008-09 .
Quantity Required-As per Schedule
Approximate Total cost-Rs . 2,50,000
Cost of tender form :
Original Rs . 450 .
Duplicate Rs . 225 .
Last date and time of sale of tender form- 10-12-2008 at 2 p . m .
Last date and time of receipt of tender- 10-12-2008 at 3.30 p . m .
Date and time of opening of tenders- 11-12-2008 at 11 a.m.
Tender forms will be send by post on payment of an additional amount of Rs . 50 as postage only by money order. No other mode of payment will be accepted . Last date of receipt of money order is 3-12-2008 . Tender forms are neither transferable nor the cost is refundable under any circumstances .
More details can be had from this college during working hours .
തിരുവനന്തപുരം ഡെന്റൽ കോളേജിലെ ഓറൽ മെഡിസിൻ ആൻറ് റേഡിയോളജി ഡിപ്പാർട്ടുമെൻറിലേക്കാ വശ്യമായ എക്സ്റേ ഫിലിംസ് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ നിശ്ചിത നമ്പരോടുകൂടി പ്രിൻസിപ്പാൾ , ഡെൻറൽ കോളേജ് , തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ് .
ദർഘാസ് നമ്പർ .... 19 /2008-09 .
ആവശ്യപ്പെടുന്ന എണ്ണം-ഷെഡ്യൂൾ പ്രകാരം
മതിപ്പുവില 2.5 ലക്ഷം രൂപ
ദർഘാസ് ഫോറത്തിൻ്റെ വില
അസ്സൽ --രൂപ 450.
പകർപ്പ്രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 10-12-2008 , 2 മണി , ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 10-12-2008 , 8.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 11-12-2008 , 11 മണി .
ദർഘാസ് ഫോറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക 50 രൂപ .
മണി ഓർഡർ ലഭിക്കേണ്ട അവസാന തീയതി -3-12-2008 .
ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് , അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ ടില്ലാത്തതും ഒരിക്കൽ അടച്ച തുക മടക്കിക്കിട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .
(2)
No. C2 / 1159/2008/DCT .
16th October 2008 .
Sealed competitive tenders are invited for the purchase of Dental Materials for the use of various Departments of Govt . Dental College , Thiruvananthapuram . Tenders should be superscribed with tender number and addressed to the Principal , Dental College , Thiruvananthapuram.
SI. No.
Tender No.
Name of item
Quantity Reqired
Dental Materials
17/2008-09
As per schedule 1 2
18/2008-09
35
"
Approximate Total Cost Rs . 8 Lakhs .
Cost of tender form :
Original Rs . 450 .
Duplicate Rs . 225 .
Last date and time of sale of tender form-3-12-2008, 2 p.m.
Last date and time of receipt of tender- 3-12-2008, 3.30 p . m .
Date and time of opening of tender-4-12-2008 , 11 a . m .
Tender forms will be sent by post on payment of an additional amount of Rs . 50 as postage only by money order . No other mode of payment will be accepted. Last date of receipt of Money Order is 26-11-2008 , Tender forms are neither transferable nor the cost is refundable under any circumstances .
More details can be had from this College during working hours .
തിരുവനന്തപുരം ഗവൺമെൻറ് ഡെൻറൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്കാവശ്യമായ ഡെൻറൽ മെററീരിയൽസ് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ നിശ്ചിത നമ്പരോടുകൂടി (പ്രിൻസിപ്പാൾ , ഡെൻറൽ കോളേജ് , തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ് .
നമ്പർ
ദർഘാസ് നമ്പർ
ഡെൻറൽ മെറ്റീരിയൽസിൻെറ ഇനം
അവശ്യപ്പെടുന്ന എണ്ണം
ഡെൻറൽ മെററീരിയൽസ്
17/2008-09
1 2
18/2008-09
ഷെഡ്യൂൾ പ്രകാരം وو മതിപ്പുവില രൂപ 8 ലക്ഷം
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ രൂപ 450 .
പകർപ്പ്-രൂപ 225 .
ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും - 3-12-2008 , 2 മണി വരെ, ദർഘാസ് ഫാറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 3-12-2008 , 3.30 മണി വരെ , ദർഘാസ് തുറക്കുന്ന തീയതിയും സമയവും 4-12-2008 , 11 മണി . ദർഘാസ് ഫാറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക 50 രൂപ അധ മണി ഓർഡർ ലഭിക്കേണ്ട അവസാന തീയതി -26-11-2008 .
ദർഘാസ് ഫോറത്തിൻറ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക മടക്കിക്കീട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു . താമസിച്ചുകിട്ടുന്ന സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Govt. Dental College , Thiruvananthapuram.
(Sd.) Principal.
RE- TENDER NOTICE
No. 03 / 16630/2008/MCT.
22nd October 2008.
Sealed competitive tenders are invited for the supply of Spatiotemporary Analysis and Video Monometry- 1 No. for the Department of Gastroenterology, Medical College , Thiruvananthapuram. Tender should be superscribed as Tender Number and addressed to the Principal , Medical College, Thiruvananthapuram , Pin- 695 011 .
Tender Number-40/2008 .
Cost of tender form ( Inclusive of VAT) :
Original Rs . 788.
Duplicate- 450.
Last date and time of sale of tender form- 10-12-2008, 3 p.m.
Last date and time of receipt of tender form- 11-12-2008, 2.30 p.m.
Opening date and time of tender- 11-12-2008 , 3 p.m.
by Tender forms willbe sent through post if required provided due amount with sufficient postage charge (Rs. 50) is sent way of Money Order in favour of the Principal , Medical College , Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 4-12-2008 . No other forms of remittance will be accepted. Details can be had from this office on working hours till3.30 p.m
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻററോളജി ഡിപ്പാർട്ട്മെൻറിലേക്ക് ആവശ്യമായ സഷീയോ ടെംപററി അനാലിസ് ആൻറ് വീഡിയോ മോണോമെടി 1 എണ്ണം വിതരണം ചെയ്യാൻ താൽപ്പര്യമുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ 40/2008 .
ദർഘാസ് ഫോറത്തിന്റെ വില ( വാററ് ഉൾപ്പെടെ ) :
അസ്സൽ 788 രൂപ ,
ശരിപ്പകർപ്പ് - 450 രൂപ .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 10-12-2008 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 11-12-2008 , 2.30 മണി , ദർഘാസ് തുറക്കുന്ന തീയതിയും സമയവും 11-12-2008 , 3 മണി .
ദർഘാസ് ഫോറം തിരുവനന്തപുരം 42000 മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി വരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ആവശ്യമുളളവർ ഫോറത്തിൻ്റെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്ജ് ) മണിയോർഡറായി പിൻസിപ്പാൾ , മെഡിക്കൽ തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . -കോളേജായി തിരുവനന്തപുര മണിയോർഡറുകൾ 4-12-2008 - നു മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളു.
(Sd.) Principal.
Medical College, Thiruvananthapuram,
TENDER NOTICE
10th October 2008 .
No. Cl /6321 /2008/TDMCA.
Sealed tenders are invited for the supply of one 64 Slice C.T. Scanner- 1 No. for the Department of Radio diagnosis to T. D. Medical College, Alappuzha.
Tender No. -50/2008 .
Cost of tender form :
Original -Rs . 2,250 .
Duplicate-Rs . 1,125 .
Last date and time of receipt of tender- 15-1-2009 , 1 p. m.
Date and time of opening of tender- 15-1-2009 , 3 p . m.
Tender The tenders should be addressed to the Principal , T.D. Medical College , Alappuzha- 688 005 . No. and due date should be superscribed on each envelope. Late tenders will not be accepted. The tenders will be opened at the time and date noted above in the presence of such tenderers or their authorised representatives who may be present at that time . Intending tenderers may obtain the tender forms from the undersigned on all working days from 10 a.m. to 4 p.m. Cheques , Drafts , Postage Stamps etc. will not be accepted towards the cost of tender forms . Duplicate tender forms , if required, will be issued additional payments as noted above . The tender form is not transferable and the cost is not refundable. Tender forms will be supplied to the firms by registered post subject to be a cash payment of Rs . 50 in addition as postage charges . Money Orders willbe accepted only if received within 10 clear working days , prior to the due date for submission of tenders .
Further details can ba had from the college office shouldbe accompanied by an agreement executed in during working time . Tenders Kerala Government Stamp Paper worth Rs. 50 and Earnest Money Deposit of 1 % of the total cost of the items tendered. Tenders without Earnest Money Deposit will be rejected.
T.D. Medical College,
Alappuzha.
(Sd.) Principal.
TENDER EXTENSION NOTICE
No. C6-6698/2008 /MCTCR .
3rd November 2008.
The last date fixed for the receipt of the following tenders have been extended as per the scheduled noted below . Other terms and conditions remain same .
Tender No.-7/2008-09 / MCTCR .
Name of item-Operating Microscope with accessories
Name of Department-Ophthalmology
Approximate Cost-Rs . 11,00,000.
Cost of tender form:
Original Rs . 790 .
Duplicate-Rs . 450 .
Closing date and time of tender saleby M.O.-27-11-2008, 4 p.m.
Closing date and time of tender sale by cash-4-12-2008, 4 p.m.
Lastdate and time for receipt of sealed tender-5-12-2008, 1 p.m.
Opening date and time of tenders-5-12-2008 , 3 p.m.
The tender forms and further details can be had from the Office of the Principal , Medical College, Thrissur, M.G. Kavu- 680 596. Those who wish to get the tender form by post should send Rs . 50 extra by money order towards postage charge.
തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക ആവശ്യമായ താഴെ പറയുന്ന വിവിധ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി ക്ഷണിച്ചിരുന്ന ദർഘാസുകൾ താഴെ പറയുന്ന പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു .
ദർഘാസ് നമ്പർ -7 / 2008-09 / മെ കോ ..
ഉപകരണത്തിന്റെ പേര്- ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പും അനുബന്ധ ഉപകരണങ്ങളും .
ഡിപ്പാർട്ടുമെൻറ് ഒഫ്താൽമോളജി ,
ഏകദേശ വില രൂപ 11,03,000
ദർഘാസ് ഫോറത്തിൻ്റെ വില;
ഒറിജിനൽ -രൂപ 790 .
ഡ്യൂപ്ലിക്കേറാം-രൂപ 456 .
ദർഘാസ് ഫോറം തപാലിൽ ലഭിക്കുന്ന അവസാന തീയതിയും സമയവും- 27-11-2008 , 4 മണി .
ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും 4-12-2008 , 4 മണി .
ലഭിക്കേണ്ട അവസാന തീയതിയും സമയവും- 5-12-2008 , 1 മണീ .
ദർഘാസുകൾ ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 5-12-2008 , 3. മണി .
ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ അയയ് ക്കേണ്ടതാണ് . ദർഘാസിനെ കോളേജ്, പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽനിന്നും 50 രൂപ തപാൽ ചാർജ്ജ് സഹിതം മണിയോർഡർ കൂടുതൽ വിവരങ്ങൾക്ക തൃശ്ശൂർ മെഡിക്കൽ പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .
Medical College,
Thrissur ..
(Sd.) Principal.