Government of Kerala
കേരള സർക്കാർ 2008
Reg . No. രജി . നമ്പർ
KL/TV (N) / 12 / 2006-2008
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററV
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 53
Technical Education Department SHORT TENDER NOTICE
18th October 2008.
No. C- 6714/2008 .
Sealed and competitive tenders are invited from reputed firms for the supply of Consumables for Electronics Engineering Department of Government Polytechnic College , Palakkad.
Tender No.-3 /2008-09 .
Cost of tender form ( Inclusive of ST ) :
Original-Rs . 400 +VAT 12.5% Duplicate-Rs . 200 +VAT 12.5 % Last date and time of issue of tender forms- 11-12-2008 , 10 a . m .
Last date and time of receipt of tenders- 11-12-2008 , 11 a, m .
Date and time of opening of tenders- 11-12-2008 , 3 p.m.
25th November 2008
No. 2008 നവംബർ 25
നമ്പർ 4th Agrahayana 1930
} 47 1930 അഗ്രഹായനം 4
PART III
Stores Purchase
Earnest Money Deposit- 1 % of the quoted value by means of a Demand Draft from a Nationalised Bank.
The tenders should be accompanied by an agreement executed in the Kerala Stamp Paper worth Rs . 50. Tenders without tender form , agreement, E.M.D. will be rejected .
Intending tenderers may obtain the requisite non -transferable tender forms separately for each requirements from the Principal , Government Polytechnic College , Palakkad -678 551 on payment of value by cash ог by money order (postage Rs . 45 extra) .45 extra) . The cost of tender forms will be accepted only by means of cash money order. or Tenders should be clearly superscribed and the same will be opened on the specified date and time in the presence of such tenderers or their authorized representatives . Late tenders will not be considered.
പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻറിലേക്ക് കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിനായി പ്രശസതമായ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കവറിനുപുറത്ത് ദെണ്ടർ നമ്പർ , ടെണ്ടറിൻറെ പേര്, രേഖപ്പെടു ത്തിയിരിക്കുകയും കവർ പ്രിൻസിപ്പാൾ, ഗവൺ പോളിടെക്നിക് കോളേജ് , പാലക്കാട് -678 551 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതുമാകുന്നു .
ദർഘാസ് നമ്പർ 3 /2008-09 .
നിരതദ്രവ്യം തുകയുടെ ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും D.D.F.D.R. രൂപത്തിൽ .
ദർഘാസ് ഫോറത്തിൻെറ വില
ഒറിജിനൽ രൂപ 400 + വിൽപ്പന നികുതി
@12.5%
പകർപ്പ്-രൂപ 200 + വിൽപ്പന നികുതി @ 12.5%
ദർഘാസ് ഫാറം വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും 11-12-2008 , 10 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 11-12-2008 , 11 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 11-12-2008, 3 ๑๓ .
സമ്മതപത്രം 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കണം . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . താൽപ്പര്യ മുളളവർക്ക് കൈമാറാം ചെയ്യാനാവാത്ത ദർഘാസുകൾ നേരിട്ടോ മണിയോർഡർ മുഖേനയോ മാത്രം ലഭിക്കുന്ന താണ് (തപാൽക്കുലി 45 രൂപ (പത്യേകം) . ദർഘാസുകൾകൾ നിശ്ചിത സമയത്തും തീയതിയിലും അന്നേരം സാന്നിദ്ധ്യമുളളവരുടെ മുൻപിൽവച്ച് തുറക്കുന്നതാണ് . നിരതദ്രവ്യവും സമ്മതപത്രവും മുതലായവ ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ടെണ്ടർ സംബന്ധമായ വിശദവിവരങ്ങൾ പ്രിൻസിപ്പാൾ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽനിന്നും പ്രവൃത്തിസമയത്ത് (9 മണി മുതൽ വൈകിട്ട് 3 മണി വരെ) ലഭിക്കുന്നതാണ് .
Government Polytechnic College , Palakkad .
(Sd.) Principal.