Servants of Knowledge
Kerala Gazette · Government of Kerala

Notification of kerala State Wakf Board

Published 25 November 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-11-25.part4_wakaf_board
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

tIcf tÉv hJ^v t_m¿Uv

വി⁄ാപനം

നമ്പർ ഇ4-1449/08. 2008 സെപ്റ്റംബർ 3.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 302/ആർ എ നമ്പരായി

രജിസ്റ്റർ ചെയ്തിട്ടുള്ള തളിപ്പറമ്പ് താലൂക്കിലെ പാട്ടേത്ത്

ജമാഅത്ത് പള്ളിക്ക് അവകാശപ്പെട്ട തളിപ്പറമ്പ് താലൂക്കിൽ

കൂവേരി വില്ലേജിൽ റി. സ. 189-ൽപ്പെട്ട 9 ഏക്കർ 28 സെന്റ ്

വസ്തു വിൽപ്പന നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട്

കൊ≠് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

ടി വസ്തു സെന്റൊന്നിന് 2,500 രൂപയിൽ കുറയാത്ത

തുകയ്ക്ക് വിൽപ്പന നടത്തുന്നത് സംബന്ധിച്ച് ആർക്കെങ്കിലും

എന്തെങ്കിലും ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ ആയത്

ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ്

ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാ

സത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയ

പരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപമോ നിർദ്ദേശമോ പരിഗ

ണിക്കുന്നതല്ലെന്നും അറിയിക്കുന്നു.

കേരള സ്റ്റേറ്റ് വഖഫ്്

ബോർഡ് ആഫീസ്,

വി. എെ. പി. റോഡ്, (ഒപ്പ്)

കലൂർ, കൊച്ചി-682 017. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 25 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-25.part4_wakaf_board/. Archive identifier in.gazette.kerala_new.2008-11-25.part4_wakaf_board.